Connect with us

Hi, what are you looking for?

All posts tagged "cbi"

Sticky Post

തിരുവനന്തപുരം . എസ് എഫ് ഐ യുടെ കൊടും ക്രൂരതക്കിരയായി പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപെട്ടു സിബിഐ അന്വേഷണം വൈകിയതിന് കാരണക്കാരായ ഉദ്യോ​ഗസ്ഥരെ സർക്കാർ തിരിച്ചെടുത്തു. ആഭ്യന്തര വകുപ്പിലെ...

Sticky Post

കല്‍പ്പറ്റ . സിദ്ധാർഥന്‍റെ മരണത്തിന്‍റെ അന്വേഷണം ഏറ്റെടുത്ത ഡൽഹിയിൽ നിന്നുള്ള സിബിഐ സംഘം ചൊവ്വാഴ്ച സിദ്ധാര്‍ത്ഥന്‍റെ പിതാവ് ജയപ്രകാശിന്റെ മൊഴി എടുക്കും. വയനാട്ടിൽ എത്തിയ സിബിഐ സംഘം പ്രാഥമിക അന്വേഷണം ആരംഭിച്ചു. സിദ്ധാര്‍ത്ഥന്‍റെ...

Sticky Post

കൊച്ചി . വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കാൻ സിബിഐ സംഘം കേരളത്തിലെത്തി. ഡൽഹിയിൽ നിന്നുള്ള സംഘമാണ് സംസ്ഥാനത്ത് എത്തിയിട്ടുള്ളത്. സംസ്ഥാനത്ത് നിലവിലുള്ള സി ബി...

Sticky Post

ക്യാംപസിൽ എസ് എഫ് ഐ നേതാക്കളുടെ അതിക്രൂരമായ റാഗിങ്ങിനും ആൾക്കൂട്ട വിചാരണയ്ക്കും വിധേയനായി പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർഥി സിദ്ധാർത്ഥൻ മരണപ്പെട്ട സംഭവം കേരളത്തിലെ മനുഷ്യ ഹൃദയങ്ങളെ ഞെട്ടിക്കുന്നതായിരുന്നു. അടിമുടി ദുരൂഹത നിറഞ്ഞതാന്...

Sticky Post

തിരുവനന്തപുരം . ജെസ്ന തിരോധാനക്കേസിൽ പിതാവ് സമർപ്പിച്ച ഹർജിയിൽ മറുപടി നൽകാൻ കൂടുതൽ സമയം സിബിഐ ആവശ്യപ്പെട്ടിരിക്കെ കേസിൽ കക്ഷി ചേരാൻ പുതിയൊരു ഹർജി കൂടി എത്തി. ജെസ്ന കേസിൽ അന്വേഷണം അവസാനിപ്പിച്ച...

Sticky Post

കൽപ്പറ്റ . വിദേശരാജ്യങ്ങളിലേക്ക് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയില്‍ കലാഭവന്‍ സോബി ജോര്‍ജ് (56) അറസ്റ്റിലായി. കഴിഞ്ഞ ദിവസം കൊല്ലത്ത് വച്ചാണ് ബത്തേരി പൊലീസ് സോബിയെ പിടികൂടുന്നത്. വയനാട്ടില്‍ ആറ്...

Sticky Post

തിരുവനന്തപുരം . യുക്രെയ്നിൽ യുദ്ധത്തിനു റഷ്യയ്ക്കു വേണ്ടി മനുഷ്യക്കടത്ത് നടത്തി വന്ന തിരുവനന്തപുരത്തെ രണ്ട് ട്രാവൽ ഏജൻസി ഓഫിസുകൾ സിബിഐ അടച്ചുപൂട്ടി സീൽ ചെയ്തു. കഴക്കൂട്ടത്തെയും തകരപ്പറമ്പിലെയും ട്രാവൽ ഏജൻസികൾ അടച്ചു താഴിട്ടു...

Sticky Post

കല്‍പ്പറ്റ . സിദ്ധാര്‍ത്ഥന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം പിണറായി സര്‍ക്കാര്‍ സിബിഐക്ക് വിട്ടിരിക്കുന്നത് മരണം നടന്ന് 19 ദിവസം കഴിഞ്ഞാണ്. അതായത് ലഭ്യമായ പല തെളിവുകളും നശിപ്പിക്കപ്പെട്ട ശേഷമാണോ? എന്നതാണ് ചോദ്യം. പോലീസ് അന്വേഷണവും...

Sticky Post

തിരുവനന്തപുരം . തിരുവനന്തപുരം പൊലീസ് ക്വാര്‍ട്ടേഴ്‌സിലെ ശുചിമുറിയില്‍ അബോധാവസ്ഥയില്‍ കാണപ്പെട്ട 13 കാരിയുടെ ദുരൂഹമരണം സംബന്ധിച്ച കേസ് സി ബി ഐ അന്വേഷിക്കാന്‍ ഹൈക്കോടതിയുടെ ഉത്തരവ്. എട്ട് മാസമായി പ്രതിയെ പിടികൂടാൻ മ്യൂസിയം...

Sticky Post

വീണാ വിജയന്റെ കമ്പനി എക്‌സാലോജിക്കിനെതിരേയുള്ള കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ അന്വേഷണത്തിന് പിന്നിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ എത്തിക്കാനുള്ള നീക്കം. കള്ളപ്പണം വെളുപ്പിക്കപ്പെട്ടുവെന്നാണ് കമ്പനികാര്യ വകുപ്പിന്റെ പ്രാഥമിക നിരീക്ഷണം. ഇതിനൊപ്പം അഴിമതിയും സംഭവിച്ചു. അങ്ങനെ...

Sticky Post

തിരുവനന്തപുരം . കോട്ടയം എരുമേലിയില്‍ നിന്നും കാണാതായ ജെസ്‌നയുടെ പിതാവിന് കോടതിയുടെ നോട്ടീസ്. കേസന്വേഷണം അവസാനിപ്പിച്ച് സിബിഐ സമർപ്പിച്ച റിപ്പോർട്ടിൻ പരാതിയുണ്ടെങ്കിൽ അറിയിക്കാനാണ് തിരുവനന്തപുരം സിജെഎം കോടതിയുടെ നോട്ടീസ് നൽകിയിരിക്കുന്നത്. ജെസ്ന തിരോധാന...

Exclusive

കിളികൊല്ലൂരിൽ പൊലീസ് സൈനികനെയും സഹോദരനെയും കള്ളക്കേസില്‍ കുടുക്കി മര്‍ദ്ദിച്ച സംഭവത്തിന്റെ അന്വേഷണം സി.ബി.ഐക്ക് വിടാൻ കേന്ദ്രം . ഇത് സംബന്ധിച്ച്‌ കേന്ദ്ര പ്രതിരോധ മന്ത്രാലയം സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി. സൈനികനെ സ്റ്റേഷനിലിട്ട്...

Exclusive

കോഴിക്കോട് പഞ്ചാബ് നാഷനല്‍ ബാങ്ക് സീനിയർ മാനേജര്‍ എം പി റിജിൽ കോഴിക്കോട് കോര്‍പറേഷന്റെ 12.60 കോടി രൂപ തട്ടിയെടുത്ത സംഭവത്തില്‍ സിബിഐ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഏജന്‍സികളുടെ വരവ് രാഷ്ട്രീയ ചര്‍ച്ചയാകുന്നു.കോഴിക്കോട്...

Kerala

കൊച്ചി: നടിയെആക്രമിച്ച കേസിൽ തുടരന്വേഷണം പൂർത്തിയാക്കുന്നതിനുള്ള സമയ പരിധി ഇന്ന് അവസാനിക്കും. ഈ മാസം 15 അന്ന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ്ഹൈക്കോടതി നിർദേശിച്ചിരുന്നത് . എന്നാൽ 3 മാസം കൂടി സമയം വേണമെന്ന്...

Kerala

എറണാകുളം: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തില്‍ കാവ്യ മാധവനെ ചോദ്യം ചെയ്യുന്നതില്‍ അന്തിമ തീരുമാനം ഇന്ന് അന്വേഷണ സംഘം എടുത്തേക്കും.നടിയെ ആക്രമിച്ച ഗൂഢാലോചനയില്‍ കാവ്യക്ക് പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന പുതിയ നോട്ടീസ് നല്‍കിയേക്കും. കേസില്‍...

Kerala

തിരുവല്ലം സ്‌റ്റേഷനില്‍ പോലീസ്‌ കസ്‌റ്റഡിയില്‍ മരിച്ച സുരേഷിന്റെ ശരീരത്തില്‍ സംശയാസ്‌പദമായി ചതവുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന്‌ അന്വേഷണം സി.ബി.ഐക്കു കൈമാറാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവിട്ടു. കേസ്‌ ഫയല്‍ ക്രൈംബ്രാഞ്ച്‌ പ്രത്യേകസംഘം ഉടന്‍ സി.ബി.ഐക്ക്‌ കൈമാറും....

Exclusive

വലിയ സ്വപ്നങ്ങളും പ്രതീക്ഷകളുമായി ഉപരിപഠനത്തിനായി മദ്രാസ് ഐ.ഐ.ടിയിൽ പോയ ഫാത്തിമ ലത്തീഫിന്‍റെ മരണം നടന്നിട്ട് രണ്ട്‌ വർഷവും ഒരു മാസവും കഴിഞ്ഞു. സി.ബി.ഐ അന്വേഷണം എങ്ങുമെത്തിയില്ലെന്ന് കുടുംബം ആരോപിക്കുന്നുണ്ട്. ഫാത്തിമയുടെ പിതാവ് അബ്‌ദുൾ...

Exclusive

വാളയാറിൽ മരിച്ച പെൺകുട്ടികളുടെ മരണത്തിൽ തെളിവ് കണ്ടെത്താൻ ഡമ്മി പരീക്ഷണം നടത്താന്‍ ഒരുങ്ങി സി.ബി.ഐ. 13 ഉം 9 ഉം വയസ്സുള്ള സഹോദരികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ഷെഡ്ഡിലും വീടിന്‍റെ പരിസരങ്ങളിലുമാണ്...

Exclusive

കാസർക്കോട് പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സിപിഎം മുന്‍ എംഎല്‍എ കെ.വി.കുഞ്ഞിരാമനെ സിബിഐ പ്രതിചേര്‍ത്തു. കുഞ്ഞിരാമനെ അടക്കം പത്ത് പ്രതികളെ കൂടി കേസില്‍ ചേര്‍ത്തിട്ടുണ്ടെന്ന് സിബിഐ കോടതിയില്‍...

Exclusive

പെരിയ കേസിൽ സിബിഐ ഏറ്റെടുത്തശേഷം വീണ്ടും പുരോ​ഗതി. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത് ലാൽ എന്നിവരെ വെട്ടിക്കൊന്ന കേസുമായി ബന്ധപ്പെട്ട് അഞ്ച് സിപിഎം പ്രവർത്തകരെക്കൂടി സിബിഐ അറസ്റ്റ് ചെയ്തു. സിപിഎം ബ്രാഞ്ച്...

Exclusive

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെയും മകളുടെയും മരണം അമിതവേഗം കാരണമുള്ള അപകടമരണമാണെന്ന് സിബിഐ ഒന്നുകൂടി ഉറപ്പിക്കുമ്പോഴും പല സംശയങ്ങളും വീണ്ടും തലപൊക്കുകയാണ്. ബാലഭാസ്‌കറിന്റെ സുഹൃത്തിന് മോന്‍സണുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന കണ്ടെത്തലാണ് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നത്. ചീഫ് ജുഡീഷ്യല്‍...

Exclusive

ഉമ്മന്‍ചാണ്ടിയുടെ രാജിക്കുവരെ കാരണമായ സോളാര്‍ കേസ് വീണ്ടും ചര്‍ച്ചാ വിഷയമാകുന്നു. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനെ അടപടലം പൂട്ടാനാണ് സരിത ചേച്ചിയുടെ ഇപ്പോഴത്തെ പോരാട്ടം. ഉമ്മന്‍ചാണ്ടിയെ വിട്ട് സോളാര്‍ കേസ് പരാതിക്കാരി...

Exclusive

സിബിഐ എസ്പി നന്ദകുമാരന്‍ നായര്‍ ഒടുവില്‍ പടിയിറങ്ങുന്നു. ഒരുപാട് കുറ്റകൃത്യങ്ങളുടെയും തെറ്റുകളുടെയും പാപഭാരമേന്തിയാണ് സര്‍വ്വീസില്‍ നിന്നും നന്ദകുമാരന്‍ നായര്‍ വിരമിക്കുന്നതെന്ന് ക്രൈം പറഞ്ഞാല്‍ ആര്‍ക്കും നിഷേധിക്കാനാകില്ല. കറുത്ത ചെകുത്താന്‍ എന്ന് ക്രൈം വിശേഷിപ്പിച്ച...