Connect with us

Hi, what are you looking for?

Crime,

കോഴിക്കോട് . കൂടുതൽ സ്വർണവും കാറും സ്ത്രീധനമായി കിട്ടാൻ നവ വധുവിനെ അതി കൂരമായി ഇടിച്ചു ചതച്ച പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിലെ പ്രതി രാഹുൽ പോലീസിനെ കബളിപ്പിച്ച് കേരളത്തിൽ നിന്ന് മുങ്ങി...

Crime,

ന്യൂഡൽഹി . എഎപി രാജ്യസഭാംഗം സ്വാതി മലിവാളിനെതിരെ ഉണ്ടായ ലൈംഗീക അതിക്രമ സംഭവത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ പഴ്സനൽ അസിസ്റ്റന്റ് ബൈഭവ് കുമാറിനെതിരെ ഡൽഹി പൊലീസ് കേസെടുത്തു. കേജ്‍രിവാളിനെ സന്ദർശിക്കാൻ അദ്ദേഹത്തിന്റെ...

Sticky Post

ന്യൂഡൽഹി . കോവിഷീൽഡിനു പിന്നാലെ കോവിഡ് പ്രതിരോധ വാക്‌സീനായ കോവാക്സിനും പാർശ്വഫലമുണ്ടെന്ന് ഞെട്ടിക്കുന്ന റിപ്പോർട്ട്. പ്രമേഹബാധിതർ മരണപ്പെടുന്നതായും ചിലരിൽ ഹൈപ്പർടെൻ ഷൻ ഉണ്ടാകുന്നതായുമായുമാണ് റിപോർട്ടുകൾ പുറത്ത് വന്നിരിക്കുന്നത്. കോവാക്സിൻ എടുത്ത മൂന്നിലൊരാൾക്ക് പാർശ്വഫലങ്ങളുണ്ടായിട്ടുണ്ടെന്നും...

Latest News

Sticky Post

തിരുവനന്തപുരം . കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സാപ്പിഴവ് കൊണ്ട് പിഞ്ചുകുഞ്ഞിന്റെ നാവ് മുറിച്ചതാണോ നമ്പര്‍ വണ്‍ കേരളം എന്നു ചോദിച്ച് രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കൈയ്ക്കു പകരം നാവില്‍...

Sticky Post

ന്യൂഡൽഹി . സൈനികരെക്കുറിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ വിവാദ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധിക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു. പാവപ്പെട്ട കുടുംബങ്ങളി ൽനിന്നും സംവരണ വിഭാഗത്തിൽ...

Sticky Post

അതെ പോളിംഗ് ദിനത്തിൽ അടുത്ത വെടി പൊട്ടിച്ചിരിക്കുകയാണ് എൽ ഡി എഫ് കൺവീനർ EP ജയരാജൻ. EP യെ പാപിയെന്ന് വിളിച്ച് പിണറായി നാക്ക് വായിലേക്ക് ഇട്ടതിനു പുറകെയാണ് ഈ വെടി പൊട്ടിക്കൽ....

Sticky Post

ഇ പി ജയരാജനീതിരെ താണ ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്ന് ആവർത്തിച്ച് ശോഭാ സുരേന്ദ്രൻ. ഇ പി ജയരാജൻ ബിജെപി യിലേക്ക് വരാൻ ആഗ്രഹിച്ച് എത്തിയെന്നും എന്നാൽ പിന്നീട് നിലപാട് മാറിയിട്ടുണ്ടെങ്കിൽ അത്...

Sticky Post

അവസാനം ഇ പി ജയരാജനെ കൈവിട്ട് പിണറായി വിജയൻ. ശോഭാ സുരേന്ദ്രന്റെ ആരോപണങ്ങളിൽ പ്രതിക്കൂട്ടിലായിരിക്കുന്ന ഇ പി ജയരാജന് നേരെ പരസ്യ ശാസന ഉയർത്തിയിരിക്കുകയാണ് മുഖ്യമന്ത്രി. പാപിയുടെ കൂടെ ശിവൻ കൂടിയാലും പാപിയാകും!...

Sticky Post

സംസ്ഥാനം പോളിംഗ് ബൂത്തിലേക്ക് ഒഴുകുമ്പോൾ വടകരയുടെ മണ്ണ് രാഷ്ട്രീയ വിവാദങ്ങൾ വിട്ടൊഴിയാതെ നിൽക്കുകയാണ്. സഹതാപ വോട്ടു നേടാൻ കെട്ടിപ്പടച്ച അശ്ളീല ചീട്ട് സിപിഎമ്മിന്റെ തലയിൽ ഇടിത്തീയായി വന്നു വീണപ്പോൾ മുഖം രക്ഷിക്കാനുള്ള തത്രപ്പാടിലാണ്...

Sticky Post

തൃശൂര്‍ . ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ 20 സീറ്റുകളില്‍ രണ്ടെണ്ണം ബിജെപിക്കും 18 എണ്ണം എല്‍ഡിഎഫിനും എന്ന് സിപിഎം – തൃശൂര്‍, തിരുവനന്തപുരം മണ്ഡലങ്ങളാണ് ഡില്‍ അനുസരിച്ചു ബിജെപിക്കു കിട്ടുക. ബാക്കി സീറ്റുകളില്‍...

Sticky Post

കണ്ണൂര്‍ . ബിജെപി നേതാവ് പ്രകാശ് ജാവഡേക്കര്‍ ചായ കുടിക്കാന്‍ എല്‍ഡിഎഫ് കണ്‍വീനറും സിപിഎം നേതാവുമായ ഇ പി ജയരാജന്റെ വീട്ടില്‍ പോകാന്‍ ഇപിയുടെ വീട് ചായപ്പീടികയാണോ? എന്ന് കെ പി സി...

Sticky Post

തിരുവനന്തപുരം . ദല്ലാൾ നന്ദകുമാർ ഫ്രോഡ് ആണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ദല്ലാൾ കൊണ്ട് വന്ന ഇ പി വിവാദവുമായി ബന്ധപ്പെട്ട് തിരുവന്തപുരത്ത് മാധ്യമ പ്രവർത്തകരോട്...

Sticky Post

കണ്ണൂര്‍ . ദല്ലാൾ നന്ദകുമാറുമായി ബന്ധപ്പെട്ട വിവാദത്തിൽ എൽഡിഎഫ് കൺവീനർ ഇപി ജയരാനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. ‘പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയാകും’ എന്നൊരു ചൊല്ലുണ്ട്. അത് ജയരാജൻ...

Sticky Post

തിരുവനന്തപുരം . നാല്പതു ദിവസത്തെ പ്രചാരണത്തിനൊടുവില്‍ ലോക്സഭാ തെരഞ്ഞെടുപ്പിൽ 20 പ്രതിനിധികളെ തെരഞ്ഞെടുക്കാന്‍ കേരളം ഇന്ന് വിധിയെഴുതും. രാവിലെ ഏഴു മുതൽ വൈകീട്ട് ആറുവരെയാണ് പോളിംഗ്. വലിയ ആത്മവിശ്വാസമാണ് മൂന്ന് മുന്നണികൾക്കും. 20...

Sticky Post

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കൊട്ടിക്കലാശത്തിന് തൊട്ടുമുമ്പായി അഭിമുഖവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സ്വയം മുഖം മിനുക്കാൻ വേണ്ടി നടത്തിയ അഭിമുഖം പക്ഷേ, പിണറായി ക്ഷോഭം കൊണ്ടാണ് സൈബറിടത്തിൽ ശ്രദ്ധ നേടിയത്. റിപ്പോർട്ടർ ടി വി...

Sticky Post

കോഴിക്കോട് ഇടതു സ്ഥാനാർഥി എളമരം കരീമിനെതിരെ ആഞ്ഞടിച്ച് വടകര എം എൽ എ കെ കെ രമ . യു ഡി എഫ് സ്ഥാനാർഥി രാഘവന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ....

Sticky Post

വെള്ളിയാഴ്ച ലോക സഭയിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ കേരളത്തിലെ സെൽ ഫോണുകളിൽ കുറച്ച് ദിവസങ്ങളായി കേൾക്കുന്ന ഒരു സന്ദേശത്തിന്റെ എണ്ണം കൂട്ടിയിരിക്കുകയാണ് പിണറായി സർക്കാർ. ‘ഇടതില്ലെങ്കിൽ ഇന്ത്യ തന്നെ ഇല്ലെന്നാണ്’ സി...

Sticky Post

കൊച്ചി . പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥിയാ യിരുന്ന സിദ്ധാര്‍ത്ഥന്റെ മരണം ഗൗരവകരമായ സംഭവമെന്ന് ഹൈക്കോടതി. മനുഷ്യത്വരഹിതമായ ആക്രമമാണ് വിദ്യാര്‍ത്ഥി നേരിടേണ്ടിവന്നത്. ആക്രമണം തടയാതിരുന്ന ഉദ്യോഗസ്ഥര്‍ക്കെ തിരെ നടപടി വേണമെന്നും ഹൈക്കോടതി പറയുകയുണ്ടായി....

Sticky Post

ജനങ്ങൾ പോളിംഗ് ബൂത്തിലേക്ക് പോകാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കുമ്പോൾ അവസാന ഘട്ട ഒരുക്കങ്ങളിലാണ് എല്ലാ പാർട്ടികളും. തിരുവനന്തപുരത്ത് അതിശക്തമായ പോരാട്ടം തന്നെ നടക്കുമെന്നിരിക്കെ വിജയം ആർക്കെന്ന കാര്യത്തിൽ കൃത്യമായ ഒരു പ്രവചനം...

Sticky Post

മാസപ്പടിയെക്കാള്‍ വലിയ അഴിമതിയാണ് സ്പ്രിംഗ്‌ളര്‍ എന്ന് സ്വപ്‌ന സുരേഷ്. കോവിഡ് കാലത്ത് വിദേശ കമ്പനി ഉള്‍പ്പെട്ട ഡേറ്റ കൈമാറ്റം സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ഏജന്‍സികളെ സമീപിക്കുമെന്ന് അവര്‍ പറഞ്ഞു. രേഖകള്‍ കൈമാറുമെന്നും...

Sticky Post

കൊച്ചി . കേരളത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവഡേക്കര്‍ തന്നെയും ഇപി ജയരാജനെയും കാണാന്‍ വന്നിരുന്നുവെന്ന് ശോഭ സുരേന്ദ്രൻ പറയും പോലെ ദല്ലാള്‍ നന്ദകുമാര്‍ എന്ന പിമ്പിന്റെ അടുത്ത ബോംബ്. തിരുവനന്തപുരത്തെ...

Sticky Post

കൊച്ചി . സർവകലാശാലാ വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥന്റെ മരണത്തെ തുടർന്ന് പൂക്കോട് വെറ്ററിനറി സർവകലാശാലാ വൈസ് ചാൻസലറെ സസ്പെൻഡ് ചെയ്ത ഗവർണറുടെ നടപടി ശരിവെച്ച് ഹൈക്കോടതി. സർവകലാശാലയിലെ വിദ്യാർഥിയായിരുന്ന ജെ.എസ്. സിദ്ധാർഥിന്റെ മരണത്തെ തുടർന്ന്...

Sticky Post

ഇ​ട­​ത് മു​ന്ന­​ണി ക​ൺ­​വീ­​ന​ർ ഇ.​പി.​ജ­​യ­​രാ​ജ​ൻ ബി­​ജെ­​പി­​യി­​ലേ­​ക്ക് പോ­​കു­​മെ­​ന്ന് കെ­​പി­​സി­​സി പ്ര­​സി­​ഡ​ൻറ് കെ.​സു­​ധാ­​ക­​ര​ൻ. ബി­​ജെ­​പി നേ­​താ­​വ് ശോ­​ഭാ­ സു­​രേ­​ന്ദ്ര­​നു­​മാ­​യി ഇ.­​പി ഗ​ൾ­​ഫി​ൽ​വ­​ച്ച് ച​ർ­​ച്ച ന­​ട­​ത്തി­​യെ​ന്നും സു­​ധാ­​ക­​ര​ൻ ആ­​രോ­​പി​ച്ചു. രാ­​ജീ­​വ് ച­​ന്ദ്ര­​ശേ­​ഖ­​റു­​മാ​യും ഇ­​പി ച​ർ­​ച്ച ന­​ട​ത്തി....

Sticky Post

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട മാസപ്പടി കേസില്‍ കേസെടുക്കുന്നത് സംബന്ധിച്ച് വിധിപറയൽ വിജിലൻസ് കോടതി മെയ് 3 ലേക്ക് വീണ്ടും മാറ്റി. കോടതി വ്യാഴാഴ്ച കേസ്...

Sticky Post

തിരഞ്ഞെടുപ്പിന് ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി. വിജയത്തിൽ കുറഞ്ഞതൊന്നും എൽ ഡി എഫും യു ഡി എഫും പ്രതീക്ഷിക്കുന്നില്ല. അക്കൗണ്ട് തുറക്കാനാകുമെന്ന പ്രതീക്ഷയിലാണ് BJP. അതേസമയം തന്നെ വയനാട്ടിൽ മാവോയിസ്റ് ഭീഷണിയും ഉയർന്നത്...

Sticky Post

വടകരയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സിപിഎമ്മിനെ പഞ്ഞിക്കിട്ട രമേശ് പിഷാരടി. താൻ യു ഡി എഫിൽ ചേർന്നത് തന്റെ മക്കൾക്ക് വേണ്ടി ആണെന്നും , എലാവരും ഒന്നായ കഴിയുന്ന ഇന്ത്യ തന്റെ മക്കൾക്കും സ്വന്തമാവാൻ...

Sticky Post

കെ.കെ. ഷൈലജ ടീച്ചർക്കെതിരെ വടകരയിൽ അങ്കം കുറിച്ച് എം വി ഗോവിന്ദൻ. അശ്ളീല വീഡിയോ ആരോപണത്തിൽ നിന്നും തലയൂരാൻ കിണഞ്ഞു പരിശ്രമിക്കുന്നതിനിടെയാണ് ശൈലജയ്ക്കെതിരെ പാളയത്തിൽ പടയൊരുങ്ങുന്നത്. തന്റെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചിട്ടില്ലെന്ന് ടീച്ചർ...

Sticky Post

ആലപ്പുഴയിൽ അമിത്ഷായ്ക്ക് മുന്നിൽ കത്തിക്കയറി എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ. തന്നെ പരാജയപ്പെടുത്താൻ വേണ്ടി പിണറായി സർക്കാരും ചില മാധ്യമ മുതലാളിമാരും ചേർന്ന് കെട്ടിയിറക്കിയ ദല്ലാളുമാരെക്കൊണ്ടൊന്നും തന്നെ ഒരു ചുക്കും ചെയ്യാൻ സാധിക്കില്ല...

Sticky Post

വടകര സ്ഥാനാർഥി ഷാഫി പറമ്പിലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പര്യവസാന വേദിയിൽ താരമായി രമേശ് പിഷാരടി. വര്ഷങ്ങളായി ഷാഫിയെ അടുത്തറിയുന്ന വ്യക്തി എന്ന നിലയിൽ കേരളത്തിലെ ജനങ്ങൾക്ക് ഷാഫി ഒരു മുതൽക്കൂട്ടാവുമെന്നുറപ്പ് പറയാൻ തനിക്കാവുമെന്ന്...

Sticky Post

കോഴിക്കോട് . ലക്ഷക്കണക്കിന് ഭക്തഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടിയ തൃശ്ശൂര്‍ പൂരം അലങ്കോലപ്പെടുത്തിയത് പോലീസിനെ ഉപയോഗിച്ച് സര്‍ക്കാര്‍ നടത്തിയ ഗൂഢാലോചനയാണെന്ന് കേരളാധര്‍മ്മാചാര്യ സഭ സംസ്ഥാന ചെയര്‍മാന്‍ സ്വാമി ചിദാനന്ദ പുരിയും ജനറല്‍ സെക്രട്ടറി മുല്ലപ്പള്ളി...

Sticky Post

കേരളത്തിൽ അ​​തി​​ശ​​ക്ത​​മാ​​യ യു.​​ഡി.​​എ​​ഫ് ത​​രം​​ഗ​​മെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. രാ​​ജ്യ​​ത്താ​​കെ​​ കോ​​ണ്‍ഗ്ര​​സി​​നും ഇ​​ന്ത്യ മു​​ന്ന​​ണി​​ക്കും അ​​നു​​കൂ​​ല​​മാ​​യ ത​​രം​​ഗ​​മു​​ണ്ട്. മി​​ക്ക സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലും അ​​ദ്ഭു​​ത​​ക​​ര​​മാ​​യ മാ​​റ്റ​​മു​​ണ്ടാ​​കുമെന്നതിൽ തർക്കമില്ല – ഒരു മാധ്യമത്തിലെ ഴുതിയ...

Sticky Post

​​കോട്ടയം . ഉമ്മൻചാണ്ടിയോട് സി പി എം കാട്ടിയ നെറികേട് കേരള ജനത മറന്നിട്ടില്ലെന്നും മറക്കില്ലെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ. അച്ചു ഉമ്മാന്റെ വാക്കുകൾ ഇങ്ങനെ: ‘നിങ്ങൾ ഓർക്കേണ്ട...

Sticky Post

കുഞ്ഞനന്തന്റെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയിൽ തനിക്കെതിരെ കേസെടുക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദനെ വെല്ലുവിളിച്ച് മുസ്‌ലിം ലീഗ് നേതാവ് കെ.എം.ഷാജി. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പങ്കെടുത്ത പൊതുസമ്മേളനത്തിലായിരുന്നു...

Sticky Post

പിണറായിക്കെതിരെ ശക്തമായ നിലപാടുകൾ എടുക്കുകയും പരസ്യമായി തുറന്നു പറയുകയും ച്യ്തിട്ടുള്ള ആളാണ് മുസ്‌ലിം ലെഗ് നേതാവ് കെ എം ഷാജി. ന്യൂന പക്ഷങ്ങളുടെ തന്ത ചമയുന്ന പിണറായിയുടെ നാടകത്തിനെതിരെ ഇന്നലെ ഷാജി പറഞ്ഞ...

Sticky Post

ശൈലജ ടീച്ചറുടെ വീഡിയോ സംബന്ധിച്ച വ്യാജ പ്രചാരണം സിപിഎമ്മിന് തിരിച്ചടിയാവുമ്പോൾ ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് വരികയാണ് ജസ്റ്റിസ് കമാൽ പാഷ . തനിക്കെതിരെ അശ്ളീല ചിത്രങ്ങളും വിഡിയോയും പ്രചരിക്കുന്നു എന്ന് പറഞ്ഞ...