Connect with us

Hi, what are you looking for?

Kerala

വടകരയുടെ മംഗലശേരി നീലകണ്ഠൻ നമ്മുടെ സ്വന്തം ബെല്ലാരി രാജ, ഷാഫി ഹീറോയാടാ ഹീറോ … പിഷാരടിയുടെ വൈറൽ പ്രസംഗം

വടകര സ്ഥാനാർഥി ഷാഫി പറമ്പിലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പര്യവസാന വേദിയിൽ താരമായി രമേശ് പിഷാരടി. വര്ഷങ്ങളായി ഷാഫിയെ അടുത്തറിയുന്ന വ്യക്തി എന്ന നിലയിൽ കേരളത്തിലെ ജനങ്ങൾക്ക് ഷാഫി ഒരു മുതൽക്കൂട്ടാവുമെന്നുറപ്പ് പറയാൻ തനിക്കാവുമെന്ന് പിഷാരടി പറഞ്ഞു. ഈ തിരഞ്ഞെടുപ്പിൽ ഷാഫി വിജയിക്കേണ്ടത് ജനങ്ങളുടെ സുരക്ഷിതത്വത്തിനും നാടിൻറെ വികസനത്തിനും ആവശ്യമാണെന്നും പിഷാരടി കൂട്ടിച്ചേർത്തു.

ആപത് ഘട്ടങ്ങളിൽ കടന്നുവരുന്ന നായകൻറെ മാസ്സ് എൻട്രി പോലെയാണ് ഷാഫിയുടെ വാടകരയിലേക്കുള്ള വരവെന്നും പിഷാരടി പറഞ്ഞു. വടകരയുടെ മംഗലശേരി നീലകണ്ഠനും ബെല്ലാരി രാജയുമൊക്കെ ഷാഫിയാണെന്നും പിഷാരടി കൂട്ടിച്ചേർത്തു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...