Connect with us

Hi, what are you looking for?

All posts tagged "narendramodi"

Sticky Post

പ്രധാനമന്ത്രി നരേന്ദ്ര മോദി കോയമ്പത്തൂരിൽ നടത്താനിരുന്ന റോഡ് ഷോയ്ക്ക് അനുമതി നിഷേധിച്ചതായ റിപോർട്ടുകൾ പുറത്ത്. സുരക്ഷാ ഭീഷണിയെ തുടർന്ന് അനുമതി നിഷേധിച്ചെന്ന വിവരം ഒരു ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സുരക്ഷാ...

Sticky Post

പത്തനംതിട്ട . ഇത്തവണ കേരളത്തിൽ താമര വിരിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രണ്ടക്ക സീറ്റുകള്‍ കേരളത്തില്‍ നിന്ന് എന്‍ഡിഎയ്ക്ക് ലഭിക്കുമെന്നും പത്തനംതിട്ടയിലെ പ്രചാരണ പരിപാടിയില്‍ മോദി പറഞ്ഞു. ഇത്തവണ നാന്നൂറിലധികം സീറ്റുകള്‍ നേടി എന്‍ഡിഎ...

Sticky Post

അബുദാബി . അറബ് രാജ്യത്തെ ആദ്യ ഹിന്ദുക്ഷേത്രമായ ബോച്ചസന്‍ വാസി അക്ഷര പുരുഷോത്തം സ്വാമിനാരായണ്‍ സന്‍സ്ത മന്ദിര്‍ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. മധ്യപൂര്‍വദേശത്തെ ഏറ്റവും വലിയ പരമ്പരാഗത ഹിന്ദുശിലാക്ഷേത്രമാണിത്. ചടങ്ങില്‍ യുഎഇ...

Sticky Post

തൃശൂർ . കൃഷ്ണ ചിത്രങ്ങൾ വരച്ച് ഗുരുവായൂർ അമ്പലത്തിൽ സമർപ്പിച്ചു ശ്രദ്ധേയയായി മാറിയ കോഴിക്കോട് കൊയിലാണ്ടി സ്വദേശിനി ജസ്ന സലീമിന്റെ ഒരു ആഗ്രഹം കൂടി നടൻ സുരേഷ് ഗോപിയുടെ സഹായം കൊണ്ട് പൂവണിഞ്ഞു....

Sticky Post

തൃശൂർ . പ്രസിദ്ധമായ തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ തൃപ്രയാറപ്പനെ വണങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് പ്രധാനമന്ത്രി തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിലെത്തിയത്. ഗുരുവായൂരില്‍ നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം വലപ്പാട്...

Sticky Post

ബെ​യ്ജിം​ഗ് . ഇ​ന്ത്യ​ൻ വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍ കൂട്ടത്തോടെ യാ​ത്ര റ​ദ്ദാ​ക്കി വരുന്ന സാഹചര്യത്തിൽ മാ​ല​ദ്വീ​പി​ലേ​ക്ക് കൂ​ടു​ത​ൽ സ​ഞ്ചാ​രി​ക​ളെ അ​യ​യ്ക്കാ​ൻ ചൈ​ന​യോ​ട് അ​ഭ്യ​ർ​ഥി​ച്ച് മാ​ല​ദ്വീ​പ് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് മു​യി​സു. അ​ഞ്ചു ദി​വ​സ​ത്തെ ചൈ​നീ​സ് സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി...

News

ഇല്ലാക്കഥയുണ്ടാക്കി സുരേഷ്‌ഗോപിയെ അങ്ങ് തീർത്തു കളയാം എന്നായിരുന്നു. പിണറായിയുടെ മോഹം. എന്തായാലും അത് നടക്കില്ല. പിന്നെ മകളുടെ കല്യാണം കൂടിക്കില്ല എന്നും തീരുമാനിച്ചിരുന്നു. അതും ഇപ്പൊ ഏതാണ്ട് തീർന്നു. കാരണം മാധ്യമപ്രവർത്തകയെ അപമാനിച്ചെന്ന...

Sticky Post

ന്യൂഡൽഹി . ഭാരതം വികസനത്തിന്റെ പാതയിൽ അതിവേഗം മുന്നോട്ടെന്നും, ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെയും, വിദേശ നയത്തെയും പുകഴ്ത്തി ചൈന. ചൈനീസ് സർക്കാർ നടത്തുന്ന പത്രമായ ഗ്ലോബൽ ടൈംസിലെ ലേഖനത്തിൽ ആണ് പ്രധാനമന്ത്രി നരേന്ദ്ര...

Sticky Post

നരേന്ദ്ര മോദി എത്തും മുമ്പേ തൃശൂരിൽ സുരേഷ് ഗോപിക്ക് വോട്ട് ചോദിച്ച് ചുവരെഴുത്ത് ഉണ്ടായി. എന്നാൽ മോദി ആകട്ടേ തന്റെ തൃശൂരിലെ പ്രസംഗത്തിൽ ഒരിടത്തും സുരേഷ് ഗോപിയെ പരാമർശിച്ചും ഇല്ല. നരേന്ദ്ര മോദിയുടെ...

Sticky Post

തൃശ്ശൂര്‍ . തൃശൂരിനെ ഇളക്കിമറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ്‌ഷോ. ഉച്ചക്ക് 2.40 ഓടെ അഗത്തിയില്‍ നിന്നും കൊച്ചിയിലെത്തിയ പ്രധാനമന്ത്രി അവിടെ നിന്നും ഹൈലിക്കോപ്ടറില്‍ കുട്ടനെല്ലൂരിലേക്ക് പുറപ്പെട്ടു. അവിടെ നിന്നാണ് റോഡ്‌ഷോയ്‌ക്കായി എത്തിയത്. വാഹനത്തില്‍...

Sticky Post

പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച തൃശൂരില്‍ എത്താനിരിക്കെ സുരേഷ് ഗോപിക്കായി ചുവരെഴുത്തുകൾ എത്തി. തൃശൂരിന്റെ സ്വന്തം സുരേഷ് ഗോപിയെ വിജയിപ്പിക്കണമെന്നും നമ്മുടെ ചിഹ്നം താമരയെന്നുമാണ് ചുവരെഴുത്തുകളിൽ ഉള്ളത്. പീടികപ്പറമ്പിലാണ് ചുവരെഴുത്ത് ആദ്യം എത്തിയിരിക്കുന്നത്....

Sticky Post

ന്യൂഡൽഹി . രാജ്യ ദ്രോഹപരമായി തീവ്രവാദി പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ‘മുസ്ലിം ലീഗ് ജമ്മു കാശ്മീർ’ നെ രാജ്യത്ത് നിരോധിച്ചു. ‘മുസ്ലിം ലീഗ് ജമ്മു കാശ്മീർ’ എന്ന സംഘടനയെ തീവ്രവാദ വിരുദ്ധ നിയമപ്രകാരം നിരോധിച്ചതായി...

Exclusive

കർണാടകയിലെയും രാജസ്ഥാനിലെയും കോൺഗ്രസ് സർക്കാരുകളെ വിമർശിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരു സംസ്ഥാനങ്ങളിലും വികസനം നടക്കുന്നില്ലെന്ന് വിമർശനം. ബെംഗളൂരുവിന്റെയോ കർണാടകയുടെയോ വികസനത്തിന് തങ്ങളുടെ പക്കൽ പണമില്ലെന്ന് സംസ്ഥാന സർക്കാർ തന്നെ സമ്മതിക്കുന്നുണ്ടെന്നും, കടബാധ്യത...

Exclusive

എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ മിടുക്കനായ ഭരണാധികാരിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് ബിജെപി നേതാവ് എ.പി അബ്ദുല്ലക്കുട്ടി. അഴിമതിക്കെതിരെ, വികസത്തിന്, ക്ഷേമപ്രവർത്തനത്തിന് എന്നിവയിലെല്ലാം മുഴുവൻ എ പ്ലസ് ലഭിച്ച നേതാവാണ് അദ്ദേഹമെന്നും...

India

ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കൊവിഡ് കണക്കിൽ വളരെ പെട്ടെന്ന് വർദ്ധനയുണ്ടായതിനെ തുടർന്ന് വിഷയം ചർച്ച ചെയ്യാൻ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബുധനാഴ്‌ച വെർച്വലായാകും യോഗം ചേരുക. കേന്ദ്ര ആരോഗ്യ...

Exclusive

പോലീസും സർക്കാറുമായുളള ഒത്തുകളിയുടെ ഭാ​ഗമായി ക്രൈം പത്രാധിപൻ നന്ദകുമാറിന് ഇതുവരെയും ജയിൽ നിന്ന് പുറത്തിറങ്ങാൻ സാധിച്ചിട്ടില്ല. കൃത്യമായ പ്ലാനിങ്ങോടു കൂടി പോലീസ് തയ്യാറാക്കിയ നാടകത്തിലെ ഭാ​ഗമാവുകയാണ് നിയമ വ്യവസ്ഥയടക്കം. ഭരണഘടന പ്രകാരം എല്ലാ...

Exclusive

ഇന്ത്യൻ കറൻസിയിൽ നിന്നും ഗാന്ധിജിയുടെ ഫോട്ടോ പിൻവലിക്കണമെന്ന് ആവശ്യവുമായി പ്രധാനമന്ത്രിക്ക് കത്ത് .രാജ്യത്തെ 500 രൂപയുടേയും 2000 രൂപയുടേയും കറന്‍സിയില്‍ നിന്ന് ഗാന്ധിജിയുടെ ചിത്രം പിന്‍വലിക്കണമെന്നാണ് കത്തിലെ ആവശ്യം. രാജസ്ഥാനിലെ കോണ്‍ഗ്രസ് എംഎല്‍എ...

Exclusive

കോവിഡ് പ്രതിരോധത്തിന്റെ പേരിൽ വളരെയധികം വിമർശനങ്ങൾ ഏൽക്കേണ്ടി വരുന്ന കേന്ദ്രസർക്കാരിനെതിരെ വ്യത്യസ്തമായ രീതിയിൽ പ്രതിഷേധമറിയിക്കുകയാണ് ഔട്ട് ലുക്ക് മാസിക. കാണ്മാനില്ല എന്ന പരസ്യത്തിന്റെ മാതൃകയിൽ ചിത്രീകരിച്ച മാസികയുടെ കവർ ചിത്രമാണ് കേന്ദ്രസർക്കാരിന് നേരെയുള്ള...