Connect with us

Hi, what are you looking for?

All posts tagged "ED"

Sticky Post

കൊച്ചി . തിരുവനന്തപുരം കാരക്കോണം മെഡിക്കൽ കോളേജ് കോഴക്കേസില്‍ ബിഷപ്പ് ധർമരാജ് റസാലത്തെയെ ഇ ഡി പ്രതിയാക്കും. ബിഷപ്പ് ധർമരാജ് റസാലത്തെയെ കേസ് അന്വേഷണത്തിൽ ക്രൈം ബ്രാഞ്ച് രക്ഷിക്കുകയായിരുന്നു. പ്രതിപ്പട്ടികയിലുണ്ടായിരുന്ന ബിഷപ്പ് ധർമരാജ്...

Sticky Post

വളരെയധികം ചർച്ച വിഷയമാണ് കരുവന്നൂരും മാസപ്പടി കേസും. അതിനു മുൻപ് വരെ ഉണ്ടായിരുന്ന ആരോപണങ്ങളും അന്വേഷണവും എല്ലാം പിണറായി വകവച്ചിരുന്നില്ല. സ്വാധീനം ഉപയോഗിച്ച് ഇല്ലാതെയാക്കി അല്ലെങ്കിൽ ചുവപ്പുനാട ആ കേസ് ഫയലുകളിൽ ഇടീപ്പിച്ചു....

Sticky Post

കൊച്ചി. മാസപ്പടി കേസില്‍ ഇ ഡി പല തവണ സമൻസ് നൽകി വിളിപ്പിച്ചിട്ടും ഹാജരാകാതിരുന്ന സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ വീട്ടിലെത്തി ചോദ്യം ചെയ്യുന്നു. ആലുവയിലെ വീട്ടിലെത്തിയാണ് ഉദ്യോഗസ്ഥര്‍...

Sticky Post

എല്ലാവഴികളും അടയുകയാണ് കേരള മുഖ്യ മന്ത്രി പിണറായി വിജയന് മുൻപിൽ. വഴികളെല്ലാം അടയുന്നവന് പലപ്പോഴും ഒരു ഒടുക്കത്തെ ചങ്കുറപ്പ് വരാറും കാണിക്കാറുമുണ്ട്. ഒന്നുകിൽ ആ ചങ്കുറപ്പിൽ രണ്ടാലൊന്നു തീരുമാനമാകും. അതായത് അവൻ നിലനിൽക്കുമോ...

Sticky Post

തൃശൂര്‍ . കരുവന്നൂര്‍ സഹകരണ ബാങ്കിലെ നിക്ഷേപകരെ ചതിച്ച് പണം കൊള്ളയടിച്ച സി പി എം നേതാക്കളുടെ പള്ളക്കടിച്ച് മോദി സർക്കാർ. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ പ്രതികളില്‍നിന്ന് കണ്ടുകെട്ടിയ പണം നിക്ഷേപകര്‍ക്ക്...

Sticky Post

കേന്ദ്ര ഏജൻസികളുടെ അന്വേഷണം മുഖ്യമന്ത്രി പിണറായി വിജയനിലേക്ക് നീളുന്നതിനിടെ നോട്ടീസ് നൽകി വിളിപ്പിച്ചിട്ടും സിഎംആർഎല്ലിന്റെ ഫിനാൻസ് വിഭാ​ഗം ഉദ്യോ​ഗസ്ഥർ ഇഡിക്ക് മുന്നിൽ ഹാജരായില്ല. ഹാജരാകാത്തതിന്റെ കാരണവും അവർ വ്യക്തമാക്കിയിട്ടില്ല. ഇത് ഇ ഡി...

Sticky Post

രാജ്യത്ത് നടന്ന ഏറ്റവും വലിയ കരിമണൽ കുംഭകോണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം മുഖ്യമന്ത്രി പിണറായി വിജയനിലേക്ക്. കരിമണൽ കുംഭകോണവുമായി ബന്ധപെട്ടു മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ കമ്പനിയായ എക്സാലോജിക് സൊലൂഷൻസിനു...

Sticky Post

തൃശ്ശൂര്‍ . തൃശൂർ ജില്ലയിൽ വന്‍തോതില്‍ കള്ളപ്പണ നിക്ഷേപമുള്ള സി പി എമ്മിന്റെ, തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കാത്തതും നികുതി അടക്കാത്തതുമായ അക്കൗണ്ടുകൾ മരവിപ്പിക്കാനുള്ള നടപടികളുമായി ഇ ഡി യും ആദായ നികുതി വകുപ്പും....

Sticky Post

പാർട്ടി അന്വേഷിച്ചു കുറ്റക്കാരെ കണ്ടെത്തി നടപടി സ്വീകരിച്ച കേസ് ആണ് കരുവന്നൂരിലേത്. അതിൽ അന്വേഷണ ഉദ്യോഗസ്ഥൻ ആയിരുന്ന ആളാണ് ഇപ്പോൾ ED ക്ക് മുൻപിൽ ഹാജരായിരിക്കുന്ന മുൻ എം പി ആയ പി...

Sticky Post

ന്യൂഡൽഹി . കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ സിപിഎമ്മിനു കുരുക്കിലാക്കി എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). സിപിഎമ്മിന്റെ 5 രഹസ്യ അക്കൗണ്ടുകളുടെ വിവരം ഇ.ഡി തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറി. ധനമന്ത്രാലയത്തിനും ആർബിഐക്കും ഈ വിവരങ്ങൾ...

Sticky Post

തിരുവനന്തപുരം . രാജ്യത്ത് നടന്ന ഏറ്റവും വലിയ കരിമണൽ കുംഭകോണവുമായി ബന്ധപ്പെട്ട കേരള മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരെയുള്ള മാസപ്പടിക്കേസിൽ നിയമോപദേശം തേടി എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്. വീണ വിജയനും എക്സാലോജിക്, സിഎംആർഎൽ എന്നീ...

Sticky Post

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രാജ്യത്ത് രൂപം കൊണ്ടിട്ട് പതിറ്റാണ്ടുകളായി. കോണ്‍ഗ്രസും മറ്റ് പാര്‍ട്ടികളും രാജ്യം ഭരിച്ചിരുന്നപ്പോള്‍ കടലാസ് പുലിയായിരുന്ന ഇ.ഡിയെ പുലിക്കുട്ടിയായത് നരേന്ദ്രമോദി അധികാരത്തിലേറിയ ശേഷമാണ്. പ്രതിപക്ഷനേതാക്കന്മാരെ ഭീഷണിപ്പെടുത്താനും ബി.ജെ.പിയിലേക്ക് ചാടിക്കാനുമാണ് കേന്ദ്രം ഇ.ഡിയെ...

Sticky Post

തിരുവനന്തപുരം∙ എഎപി പറയുന്നതുപോലെ ജയിലിൽ ഇരുന്നു ഡൽഹി മുഖ്യമന്ത്രി അരവിന്ദ് ‌കേ‌ജ്‌രിവാളിനു ഭരിക്കാൻ പ്രായോഗികമായി കഴിയുമെന്ന് തോന്നുന്നില്ലെന്ന് ലോക്സഭാ മുൻ സെക്രട്ടറി ജനറൽ പി.ഡി.ടി. ആചാരി. അരവിന്ദ് ‌കേ‌ജ്‌രിവാളിനു ജയിൽ നിയമം അനുസരിച്ചേ...

Sticky Post

തിരുവനന്തപുരം . സ്വർണക്കടത്ത് കേസ് മുതൽ ആരംഭിച്ച എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ ഡി) അന്വേഷണങ്ങൾ സംശയങ്ങളുടെ മുൾ മുനയിലേക്ക്. ഇ ഡി കേരളത്തിൽ അന്വേഷിക്കുന്ന കേസുകളിൽ വ്യക്തമായ നടപടികൾ ഉണ്ടാകാത്തത് ഈ അന്വേഷണങ്ങൾ...

Sticky Post

കൊച്ചി . മസാല ബോണ്ട് കേസില്‍ ഐസക്കിന് നിര്‍ണായക പങ്കുണ്ടെന്ന് എന്‍ഫോഴ്സ്‌മെന്റ് ഡിറക്ടറേറ്റ്. മുഖ്യമന്ത്രി പിണറായി വിജയനും, തോമസ് ഐസക്കിനും ഇക്കാര്യത്തിൽ തുല്യ പങ്കാളി ത്തമാണ് ഉള്ളത്. മസാല ബോണ്ട് ഇറക്കാനുള്ള തീരുമാനങ്ങള്‍...

Sticky Post

തൃശൂർ . കരുവന്നൂർ കള്ളപ്പണ കേസിൽ സിപിഎമ്മിന്റെ രഹസ്യ അക്കൗണ്ടുകൾ ഇഡി കണ്ടെത്തിയ സാഹചര്യത്തിൽ CPM ന്റെ സ്വത്ത് വിവരങ്ങളിലേക്കും ED യുടെ അന്വേഷണം നീളും. സംസ്ഥാന – കേന്ദ്ര നേതൃത്വങ്ങൾ പുറത്തുവിടാത്ത...

Sticky Post

ന്യൂദല്‍ഹി . വിജയ് മല്യ, നീരവ് മോദി, സഞ്ജയ് ഭണ്ഡാരി തുടങ്ങി കോടികളുടെ തട്ടിപ്പ് നടത്തി രാജ്യം വിട്ടവരെ ഭാരതത്തിലേക്ക് തിരികെ എത്തിക്കാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. യുകെയില്‍ കഴിഞ്ഞു വരുന്ന ഇവരെ...

Sticky Post

വീണാ വിജയന്റെ കമ്പനി എക്‌സാലോജിക്കിനെതിരേയുള്ള കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ അന്വേഷണത്തിന് പിന്നിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ എത്തിക്കാനുള്ള നീക്കം. കള്ളപ്പണം വെളുപ്പിക്കപ്പെട്ടുവെന്നാണ് കമ്പനികാര്യ വകുപ്പിന്റെ പ്രാഥമിക നിരീക്ഷണം. ഇതിനൊപ്പം അഴിമതിയും സംഭവിച്ചു. അങ്ങനെ...

Sticky Post

പഞ്ചാബിലെയും ഹരിയാനയിലും രണ്ട് മുന്‍ എംഎല്‍എമാരുടെ വീടുകളില്‍ നടത്തിയ പരിശോധനയിൽ ഇഡി തോക്കുകളും മദ്യവും പണവും പിടിച്ചെടുത്തു. ഇഡി നടത്തിയ റെയിഡിൽ 5 കോടി രൂപയും 100 കുപ്പി മദ്യവും 300ഓളം തോക്കുകളും...

Exclusive

മുൻ മന്ത്രി എ സി മൊയ്തീൻ സെപ്റ്റംബർ പതിനൊന്നിന് ഇ ഡി ക്ക് മുന്നിൽ ഹാജരാകുന്നതോടെ മുഖ്യമന്ത്രി പിണറായി വിജയന്റെയും പാർട്ടി സെക്രട്ടറി എം വി ഗോവിന്ദന്റേയും തുടർന്നുള്ള ദിവസങ്ങൾ എണ്ണപ്പെടുമോ എന്നാണ്...

Exclusive

കോഴിക്കോട് പഞ്ചാബ് നാഷനല്‍ ബാങ്ക് സീനിയർ മാനേജര്‍ എം പി റിജിൽ കോഴിക്കോട് കോര്‍പറേഷന്റെ 12.60 കോടി രൂപ തട്ടിയെടുത്ത സംഭവത്തില്‍ സിബിഐ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഏജന്‍സികളുടെ വരവ് രാഷ്ട്രീയ ചര്‍ച്ചയാകുന്നു.കോഴിക്കോട്...

Exclusive

കൊച്ചി: യൂണിടാക് എംഡി സന്തോഷ് ഈപ്പന്‍ സ്വപ്‌നയ്ക്ക് നല്‍കിയ ഐഫോണ്‍ ബിനീഷ് കോടിയേരിയും ഉപയോഗിച്ചിരുന്നതായി വിവരം. കസ്റ്റംസ് കോടിയേരി ബാലകൃഷ്ണന്‍റെ ഭാര്യ വിനോദിനിയെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നതിനിടെയാണ് ബിനീഷിന്‍റെ പേരും പുറത്തുവന്നിരിക്കുന്നത്. കസ്റ്റംസിന്‍റെ...