Connect with us

Hi, what are you looking for?

All posts tagged "#sureshgopi"

Sticky Post

തിരുവനന്തപുരം . തൃശൂരിൽ സുരേഷ് ഗോപി ജയിക്കില്ലെന്നും സുരേഷ് ഗോപി രാഷ്ട്രീയക്കാരനല്ലെന്നും അതിന്റെ എല്ലാ കുഴപ്പവും തൃശ്ശൂരിൽ സംഭവിച്ചെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എൻഡിഎ കേരളത്തിൽ ഇത്തവണ കൂടുതൽ...

Sticky Post

പൂരം വെടിക്കെട്ട് പകല്‍വെളിച്ചത്തില്‍ നടത്തേണ്ടി വന്നതിലും, പൂരം സമാപന ചടങ്ങുകള്‍ അലങ്കോലമായതിലും പൊലീസിന്‍റെ നടപടികളിലും പ്രതികരണവുമായി സുരേഷ് ഗോപി രംഗത്ത്.പൂരത്തിന്‍റെ പരമ്പരാഗതരീതിക്ക് ഭംഗം വന്നു.അതിന് പിന്നിൽ പ്ലാനുണ്ട്, ഗൂഡാലോചനയുണ്ട്., വെടിക്കെട്ട് തടസ്സപ്പെട്ടപ്പോള്‍ തന്നെ...

Sticky Post

കരുവന്നൂരിലെ തട്ടിപ്പുകാരെ പ്രധാന മന്ത്രി നരേന്ദ്ര മോദി വെറുതെ വിടില്ല എന്ന് സുരേഷ് ഗോപി. ഇക്കുറി തൃശൂരിലെത്തിയ അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന് നൽകിയത് വലിയൊരു താക്കീതാണ്. സാമ്പത്തിക കൊലപാതകമാണ് കേരളത്തിലെ സഹകരണ...

Sticky Post

സേവന രംഗത്തേക്കുള്ള തന്റെ കടന്നുവരവിന്‌ ശേഷം തനിക് നേരെ ശത്രുക്കൾ വലിയ രീതിയിലുള്ള ആക്രമണമാണ് എന്ന് സുരേഷ് ഗോപി. തന്റെ പ്രവർത്തനങ്ങളെ വളരെ മ്ലേച്ഛമായ രീതിയിൽ അവഹേളിക്കാനുള്ള ബോധപൂർവമായ ശ്രമത്തെ എങ്ങനെയാണ് രാഷ്ട്രീയം...

Sticky Post

തൃശൂർ . ലോക് സഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം നടക്കുന്ന ജൂൺ നാലിന് തൃശൂരിന്റെ ഉയിർത്തെഴുന്നേൽപ്പ് ഉണ്ടാകുമെന്ന് സുരേഷ് ഗോപി. തൃശൂർ എടുക്കാൻ വേണ്ടി തന്നെയാണ് താൻ വന്നത്. എടുക്കും, എടുത്തിരിക്കും. തൃശൂർ വഴി...

Sticky Post

കൊല്ലം ഭരണിക്കാവ് ക്ഷേത്രത്തിൽ മോഹിനിയാട്ടം അവതരിപ്പിക്കാനാണ് ആർ.എൽ.വി. രാമകൃഷ്ണനെ സുരേഷ് ഗോപി ക്ഷണിച്ചത്. 28-ാം തീയതി തന്‍റെ ക്ഷേത്രത്തിൽ നടക്കുന്ന ചെറുപ്പ് ഉൽസവത്തിന്‍റെ ഭാഗമായിട്ടാണ് ആർ.എൽ.വി രാമകൃഷ്ണന്‍റെ മോഹിനിയാട്ടം നടത്താൻ സാധിക്കുമോ എന്ന്...

Sticky Post

തൃശൂര്‍ . 10 ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കായി ധനസഹായം നല്‍കാമെന്ന് കഴിഞ്ഞ നവംബറിലെ കേരളപ്പിറ വിദിനത്തില്‍ നൽകിയ ഉറപ്പു നടനും ബി ജെ പി നേതാവുമായ സുരേഷ് ഗോപി പാലിച്ചു. താരസംഘടനയായ ‘അമ്മ’...

Sticky Post

തൃശൂർ‌ . കോൺഗ്രസ് വിട്ടെത്തിയ പത്മജ വേണുഗോപാൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കില്ലെന്ന വാർത്ത നിഷേധിച്ച് സുരേഷ് ഗോപി. പത്മജയെ തൃശൂരിൽ തെരഞ്ഞെടുപ്പു പ്രചാരണത്തിന് ഇറക്കേണ്ടെന്നാണ് ബിജെപി തീരുമാനമെന്ന തരത്തിലായിരുന്നു പുറത്തു വന്ന...

Sticky Post

കൊച്ചി . തൃശൂര്‍ ലൂര്‍ദ് പള്ളിയില്‍ സമര്‍പ്പിച്ച സ്വര്‍ണകീരീട വിവാദത്തില്‍ പ്രതികരണവുമായി നടനും ബിജെപി സ്ഥാനാര്‍ഥിയുമായ സുരേഷ് ഗോപി. ലൂര്‍ദ് മാതാവിന് കിരീടം നല്‍കിയത് തന്റെ ത്രാണിക്കനുസരിച്ചാണ് എന്നാണു സുരേഷ് ഗോപി പ്രതികരിച്ചിരിക്കുന്നത്....

Sticky Post

കോഴിക്കോട് . മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയാതായി ആരോപിച്ച് പിണറായി സർക്കാർ രാഷ്ട്രീയ താല്പര്യത്തോടെ എടുത്ത കേസിൽ നടനും ബി ജെ പി നേതാവുമായ സുരേഷ് ഗോപിക്കെതിരെ കുറ്റപത്രം സമർപ്പിച്ച് പോലീസ്. കോഴിക്കോട്...

Sticky Post

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നയിക്കുന്ന എന്‍ഡിഎ കേരള പദയാത്രയ്ക്ക് കാസര്‍കോട്ട് തുടക്കം കുറിച്ചു.. കാസര്‍കോട്, താളിപ്പടപ്പ് മൈതാനിയില്‍ വൈകുന്നേരം മൂന്നിനായിരുന്നു ഉദ്ഘാടന പരിപാടി. ലോക്സഭാ മണ്ഡലങ്ങളിലൂ ടെയുള്ള ഒരു മാസത്തെ പര്യടനം,...

Sticky Post

ഇക്കുറി എങ്ങനെയെങ്കിലും തൃശ്ശൂർ മണ്ഡലം പിടിച്ചെടുക്കുക എന്നത് ബി ജെ പിക്ക് ഇത്തവണ വാശിയുള്ള കാര്യമാണ്. അക്കാര്യം കൂടി കണക്കുകൂട്ടിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ രണ്ടുതവണ എത്തിയത്. സുരേഷ്‌ഗോപിക്ക് ജനപിന്തുണ ഏറിയത്...

Sticky Post

സുരേഷ് ഗോപിയുടെ മകളുടെ കല്യാണം കഴിഞ്ഞിട്ട് ദിവസങ്ങളായെങ്കിലും അതിനെച്ചുറ്റിപ്പറ്റിയുള്ള വാർത്തകൾ തീരുന്നില്ല. അവസാനം സോഷ്യൽ മീഡിയയിലെ പ്രചരണങ്ങൾക്കെതിരെ പ്രതികരിച്ച് സുരേഷ് ഗോപി തന്നെ രംഗത്ത്. തന്റെ മകൾ ഭാഗ്യ വിവാഹ ദിനത്തിൽ അണിഞ്ഞ...

Sticky Post

സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹ സത്കാരത്തി നെത്തിയത് വന്‍ താരനിര. സൂപ്പര്‍ താരം മമ്മൂട്ടി ഉള്‍പ്പെടെയുള്ളവര്‍ വിവാഹ സത്കാരത്തിനെത്തിയത് കുടുംബസമേതം ആയിരുന്നു. ഭാര്യ സുല്‍ഫത്ത്, ദുല്‍ഖര്‍ സല്‍മാന്‍, ദുല്‍ഖറിന്റെ ഭാര്യ അമാല്‍,...

Sticky Post

മോഹൻലാൽ അക്ഷതം സ്വീകരിക്കുന്നതിനു തൊട്ടടുത്ത് മമ്മൂട്ടി കൈകെട്ടി നിൽക്കുന്ന ചിത്രം പങ്കു വെച്ച് സോഷ്യൽ ആക്ടിവിസ്റ്റ് ശീതൾ സുരേഷ് ഗോപിയുടെ കുടുംബത്തെയും മമ്മൂട്ടിയെയും കുടുംബത്തെയും അടക്കം വല്ലാത്തങ്ങു ചൊറിഞ്ഞു. പ്രധാന മന്ത്രി നരേന്ദ്ര...

Sticky Post

സുരേഷ് ​ഗോപിയുടെ മകൾ ഭാ​ഗ്യ സുരേഷിന്റെ വിവാ​ഹ ചടങ്ങുകളുടെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ ആകെ വൈറലായിരിക്കുകയാണ്. ഗുരുവായൂരപ്പന്റെ തിരുമുന്നിൽ ആയിരുന്നു ഭാ​ഗ്യ സുരേഷിൻറെ കഴുത്തിൽ ശ്രേയസ് മോഹൻ പ്രധാന മന്ത്രി നരേന്ദ്ര മോദി സാക്ഷിയായി...

Sticky Post

തിരുവനന്തപുരം . പൊന്നില്‍ കുളിക്കാൻ യോഗ്യത ഉള്ളവളായി രുന്നിട്ടും സുരേഷ് ഗോപിയുടെ മകള്‍ ലളിതമായ ആഭരണങ്ങളില്‍ ഒതുങ്ങിയത്തിൽ ലോകമാകെ ഈ വിവാഹം കണ്ട മലയാളികള്‍ ആകെ അത്ഭുത പെട്ടു. സുരേഷ് ഗോപി പോലുള്ള...

Sticky Post

തൃശൂര്‍ . മകള്‍ ഭാഗ്യയുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തി വരണമാല്യം എടുത്തുനല്‍കി അനുഗ്രഹിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സ്വര്‍ണ്ണത്തളിക സമ്മാനിച്ച് സുരേഷ് ഗോപി. വന്‍ താരനിരയും പ്രമുഖരും വിവാഹത്തിന് എത്തുമെങ്കിലും പ്രധാനമന്ത്രി മകള്‍ക്ക് അനുഗ്രഹം നല്‍കാനെത്തുക...

Sticky Post

സുരേഷ്‌ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന് വിവാഹ മംഗളാ ശംസകൾ നേരാൻ മലയാളത്തിന്റെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും കുടുംബ സമേതം എത്തി. സുൽഫത്തിനും സുചിത്രയ്ക്കുമൊപ്പമാണ് മമ്മൂട്ടിയും മോഹൻലാലുമെത്തുന്നത്. ഭാഗ്യയുടെയും ശ്രേയസ് മോഹന്റെയും വിവാഹം...

Sticky Post

അമ്പലപ്പുഴ . ജീവനൊടുക്കിയ നെൽ കർഷകൻ പ്രസാദിന്റെ കുടുംബത്തിന്റെ മുഴുവന്‍ കട ബാധ്യതയും സുരേഷ് ഗോപി വീട്ടി. സുരേഷ് ഗോപിയുടെ ഇടപെടലിനെ തുടര്‍ന്ന് മന്ത്രിയുടെ നിര്‍ദേശ പ്രകാരം കുടുംബത്തിന്റെ വായ്പാതുക സര്‍ക്കാരും തുടർന്ന്...

Sticky Post

തൃശൂർ . മകൾ ഭാ​ഗ്യയുടെ വിവാ​ഹത്തിന് മുന്നോടിയായി സുരേഷ് ​ഗോപി കുടുംബത്തോടൊപ്പം തൃശൂർ ലൂർദ് പള്ളിയിലെത്തി കത്തീഡ്രലിൽ മാതാവിന് സ്വർണ കിരീടം സമർപ്പിച്ചു. മകൾ ഭാ​ഗ്യയാണ് ലൂർദ് മാതാവിന് സ്വർണ കിരീടം ചാർത്തിയത്....

Sticky Post

കൊ​ച്ചി . പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വീ​ണ്ടും കേ​ര​ള​ത്തി​ലേ​ക്ക്. ര​ണ്ട് ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യാ​ണ് ന​രേ​ന്ദ്ര മോ​ദി എ​ത്തു​ന്ന​ത്. അ​ടു​ത്ത ചൊ​വ്വാ​ഴ്ച​യും ബു​ധ​നാ​ഴ്ച​യും അ​ദ്ദേ​ഹം കേ​ര​ള​ത്തി​ലു​ണ്ടാ​കും. ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് അ​ഞ്ചി​ന് കൊ​ച്ചി​യി​ൽ റോ​ഡ് ഷോ​യി​ൽ...

Sticky Post

കൊച്ചി . മാദ്ധ്യമപ്രവർത്തകയെ അപമാനിച്ചെന്ന നടനും മുൻ എംപിയുമായ സുരേഷ് ഗോപിക്കെതിരെ പോലീസ് എടുത്ത കള്ളക്കേസിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചോദ്യം ചെയ്യലിന് പിന്നാലെ ഗുരുതര വകുപ്പുകൾ ചേർത്ത്...

Sticky Post

മക്കൾക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ച് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. പ്രധാനമന്ത്രിയെ സന്ദർശിച്ചതിന്റെ ചിത്രങ്ങൾ സുരേഷ് ഗോപി സാമൂഹ്യ അംധ്യമങ്ങളിൽ പങ്കുവെക്കുകയുണ്ടായി. നരേന്ദ്ര മോദി തൃശൂരെത്തിയപ്പോഴായിരുന്നു സന്ദർശനം. ഇളയ മക്കളായ...

Sticky Post

2024 ലോകസഭാ തിരഞ്ഞെടുപ്പ് ചർച്ചകളും തന്ത്രങ്ങളും തകൃതിയായി നടന്നു കൊണ്ടിരിക്കുകയാണ്. ഏറ്റവും ഒടുവിലായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരളത്തിലേക്കുള്ള വരവും അതിനെത്തു ടർന്നുള്ള തിരഞ്ഞെടുപ്പ് ചർച്ചകളും പുരോഗമിച്ച കൊണ്ടിരിക്കു കയാണ്. സമീപകാലത്ത് തിരഞ്ഞെടുപ്പിൽ...

Sticky Post

സുരേഷ് ഗോപിയുടെ പെരുമാറ്റവും രീതിയും രൂപവും ഒന്നും ബഹുമാനിക്കാന്‍ പറ്റുന്ന രീതിയിലുള്ളതല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. തൃശൂരിലെ ബിജെപി സമ്മേളനത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ നടിയും നര്‍ത്തകിയുമായ ശോഭനയെ ബി.ജെ.പിയുടെ അറയിലാക്കാന്‍...

Sticky Post

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി തൃശ്ശൂരിൽ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി നടന്‍ സുരേഷ് ഗോപിയുടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കും. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഇത് മൂന്നാംതവണയാണ് മോദി തൃശ്ശൂരിൽ എത്തുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിനു സംസ്ഥാന ബി.ജെ.പിയെ...

Sticky Post

തൃശൂർ . പ്രധാനമന്ത്രി നരേന്ദ്രമേദി ബുധനാഴ്ച തൃശൂരിലെത്തും. രണ്ട് ലക്ഷം വനിതകൾ അണി നിരക്കുന്ന ബിജെപി മഹിള സമ്മേളനത്തിൽ പങ്കെടുക്കാനായാണ് അദ്ദേഹം ബുധനാഴ്ച തൃശൂരിലെത്തുന്നത്. റോഡ് ഷോ, പൊതുസമ്മേളനം എന്നിങ്ങനെ പരിപാടികളിലായി രണ്ടര...

Sticky Post

കേരള ബി ജെ പിയിലെ ഗ്രൂപ്പിസം ഇനി വേണ്ടന്ന താക്കീതുമായി കേന്ദ്ര നേതാക്കൾ എത്തുമ്പോൾ വെട്ടിലാവുന്നത് കെ സുരേന്ദ്രനും വി മുരളീധരനും ഉൾപ്പെടെയുള്ള നേതാക്കൾ. ഇനിയുള്ള തീരുമാനങ്ങൾ എല്ലാം തന്നെ ദേശീയ നേതൃത്വം...

Sticky Post

നടനും മുൻ എംപിയുമായ സുരേഷ് ഗോപി മാധ്യമപ്രവർത്തകയെ അപമാനിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ കുറ്റപത്രം തയാറായി. സുരേഷ് ഗോപിക്കെതിരെ കൂടുതൽ വകുപ്പുകൾ ചേർത്തെന്നാണ് സൂചന. ബോധപൂർവമായ ലൈംഗികാതിക്രമം ഐ പി സി 354 വകുപ്പാണ്...

More Posts