Connect with us

Hi, what are you looking for?

Crime,

എറണാകുളം നെടുമ്പാശ്ശേരി കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വന്ന അവയവമാഫിയ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യത്തെ പല സംസ്ഥാനങ്ങളിൽ നിന്നായി 20 ലേറെ ദാതാക്കളെ ഇറാനിലെത്തിച്ചു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരെയടക്കം ഇറാനിലെ ഫരീദിഖാൻ ആശുപത്രിയിൽ ശസ്ത്രക്രിയക്കെത്തിച്ച്...

Sticky Post

തിരുവനന്തപുരം . ജനകീയ പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ മേയർ ആര്യക്കിപ്പോൾ സമയമില്ല. മേയർ യദുവിന്റെ കേസിന്റെ പിറകിലാണ്. യദുവിന്റെ പണി തെറിപ്പിച്ചു. എങ്ങനെ യദുവിനെ കുടുക്കി കേസിന്റെ പൊല്ലാപ്പിൽ നിന്ന് രക്ഷപെടാമെന്ന തിരക്കിലാണ്...

Sticky Post

തിരുവനന്തപുരം . പിണറായി സർക്കാരിന്റെ കീഴിലെ സംസ്ഥാന പി ആർ ഡി വകുപ്പിന് പത്രക്കുറിപ്പുകൾ ഇറക്കുന്ന കാര്യത്തിൽ ഒരു നാണവും മാനവും ഇല്ല. കഴിഞ്ഞ പത്തു വർഷത്തിനിടയിൽ PRD പുറത്തിറക്കിയ ഒരൊറ്റ പത്രക്കുറിപ്പിന്റെ...

Latest News

Sticky Post

കൊച്ചി . കൊച്ചിയിൽ മോഡലുകൾക്ക് മയക്ക് മരുന്ന് വിതരണം നടത്തിവരുന്ന സംഘത്തിന്റെ ‘കണക്ക് ബുക്കിൽ’ ഒരു ഇക്കയും, ബോസും. ഇക്കയും, ബോസും ഇവർക്ക് മയക്ക് മരുന്ന് നൽകുന്നവരാണെന്നു സ്ഥിരീകരിച്ചെങ്കിലും ഇവർ ആരെന്നു മോഡലുകൾ...

Sticky Post

കൊച്ചി . കൊച്ചിയിൽ മോഡലുകൾക്ക് മയക്ക് മരുന്ന് വിതരണം നടത്തിവരുന്ന സംഘത്തിന്റെ ‘കണക്ക് ബുക്കിൽ’ ഒരു ഇക്കയും, ബോസും .ഇക്കയും, ബോസും ഇവർക്ക് മയക്ക് മരുന്ന് നൽകുന്നവരാണെന്നു സ്ഥിരീകരിച്ചെങ്കിലും ഇവർ ആരെന്നു മോഡലുകൾ...

Sticky Post

കൊച്ചി . കളമശ്ശേരി കുസാറ്റിൽ ടെക് ഫെസ്റ്റിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് നാലുപേര്‍ മരിച്ച സംഭവത്തെ നിസ്സാരമായി കണ്ട് പിണറായി സർക്കാരും കുസാറ്റ് അധികൃതരും. സംഭവത്തിൽ ഗുരുതരമായ വീഴ്ച വരുത്തിയ രജിസ്ട്രാറെ ഒഴിവാക്കിയാണ് പോലീസ്...

Sticky Post

കൊച്ചി . റിപ്പോര്‍ട്ടര്‍ ചാനല്‍ രാജ്യസുരക്ഷയ്‌ക്ക് ഭീഷണി. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളില്‍ നിന്ന് ഏഴു കോടി രൂപ റിപ്പോര്‍ട്ടര്‍ ചാനൽ വാങ്ങിയിരുന്നതായി കണ്ടെത്തിയിരുന്നത്. ആഭ്യന്തര മന്ത്രാലയം കേന്ദ്ര ഐ ബി മന്ത്രാലയത്തിനു നൽകിയ...

Sticky Post

കൊച്ചി . നടൻ ശ്രീനിവാസൻ അയോദ്ധ്യയിൽ പൂജിച്ച അക്ഷതം ഏറ്റുവാങ്ങി. തൃപ്പൂണിത്തുറ തപസ്യ ഉപാദ്ധ്യക്ഷൻ കെ.എസ്.കെ. മോഹൻ, തപസ്യ സെക്രട്ടറിയും സിനിമ സീരിയൽ ആർട്ടിസ്റ്റുമായ ഷിബു തിലകൻ എന്നിവരാണ് നടന് അക്ഷതം കൈമാറിയത്....

Sticky Post

ഇടുക്കി . വണ്ടിപ്പെരിയാറിൽ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട ആറ് വയസുകാരിയുടെ പിതാവിനെ ആക്രമിച്ച പ്രതി പാൽ രാജിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പു കൾ പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. ആറ് വയസുകാരിയുടെ...

Sticky Post

ഒട്ടനവധി നല്ല കഥാപാത്രങ്ങളിലൂടെ മലയാളികൾക്ക് പ്രിയപ്പെട്ട നായികയായി മാറിയ നടിയാണ് രമ്യ നമ്പീശന്‍. ട്രാഫിക് സിനിമ മുതലാണ് രമ്യയുടെ കരിയര്‍ മാറ്റിമറിക്കപ്പെടുന്നതെന്നു പറയാം. ഒരു വനിത പ്രസിദ്ധീകരണത്തിന് നൽകിയ അഭിമുഖത്തിൽ, കരിയറിലെ ആദ്യ...

Sticky Post

കൊല്ലം . 62-ാമത് സ്കൂൾ കലോത്സവത്തിൽ കിരീടത്തിനായി കണ്ണൂരും പാലക്കാടും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. 484 പോയിന്‍റുകളുമായിമായി കണ്ണൂരാണ് ഇപ്പോൾ മുന്നിൽ നിൽക്കുന്നത്. ‌473 പോയിന്റുകളുമായി തൊട്ടു പിന്നിൽ പാലക്കാട് ഉണ്ട്. കോഴിക്കോടാണ്...

Sticky Post

അയോധ്യ ക്ഷേത്ര പ്രതിഷ്‌ഠ ചടങ്ങിലേക്ക് സംസ്ഥാന ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാറിന് ക്ഷണം. സംഘാടകർ നേരിട്ടെത്തിയാണ് ഗണേഷ് കുമാറിനെ ക്ഷണിച്ചത്. വാളകത്തെ വീട്ടിലെത്തിയാണ് ആർഎസ്എസ് നേതാക്കൾ മന്ത്രിയെ ക്ഷണിച്ചിട്ടുള്ളത്. പ്രതിഷ്ഠാ ചടങ്ങ്...

Sticky Post

ഡൽഹി . ബഹിരാകാശ രംഗത്ത് മറ്റൊരു സുപ്രധാന നാഴികക്കല്ല് താണ്ടി ഇന്ത്യയും ഐഎസ്ആർഒയും. ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ വൺ വൈകിട്ട് നാല് മണിയോടെ ലക്ഷ്യസ്ഥാനമായ ഹാലോ ഓർബിറ്റിൽ പ്രവേശിക്കുകയുണ്ടായി. മാസങ്ങളുടെ...

Sticky Post

ന്യൂഡൽഹി . മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയാ വര്‍ഗീസിന്റെ നിയമനം ശരിയല്ലെന്ന് ഹൈക്കോടതിയും യു ജി സിയും പറഞ്ഞിട്ടും പിന്നോട്ട് ഇല്ലെന്ന നിലപാടിൽ സർക്കാർ. സ്വന്തം പാർട്ടിക്കാർക്ക്...

Sticky Post

തിരുവനന്തപുരം . അനേകം പേര്‍ കേരളം ഭരിച്ചിട്ടുണ്ട് എന്നും ഇത്രയും വൃത്തികെട്ട ഭരണം ഇതുവരെ ഉണ്ടായിട്ടില്ലെന്നും ക്ഷേമ പെന്‍ഷന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് പിച്ചച്ചട്ടി എടുത്ത് പ്രതിഷേധിച്ച് ശ്രദ്ധ നേടിയ മറിയക്കുട്ടി. പിണറായിയുടേത് അല്ലാത്ത...

Sticky Post

കണ്ണൂര്‍ . കോടികളുടെ നിക്ഷേപം സ്വീകരിച്ചു നിക്ഷേപകരെ കബളിപ്പിച്ചെന്ന ആരോപണത്തിൽ റോയല്‍ ട്രാവന്‍കൂര്‍ ഉടമ രാഹുല്‍ ചക്രപാണിയുടെ അറസ്റ്റ് കണ്ണൂര്‍ ടൗണ്‍ പൊലിസ് രേഖപ്പെടുത്തി തോടെ വിവിധ കോണുകളില്‍ നിന്നും പരാതികളുടെ പ്രവാഹം....

Sticky Post

തിരുവനന്തപുരം . പ്രശസ്ത മാന്ത്രികന്‍ ഗോപിനാഥ് മുതുകാടിന്റെ മാജിക് പ്ലാനറ്റ് എന്ന സ്ഥാപനവുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിൽ ഉണർന്ന ആരോപണങ്ങളും അതിനു മുതുകാട് നൽകിയ മറുപടിയുമൊക്കെ വിവാദമാവുകയാണ്. മാജിക് പ്ലാനറ്റ് എന്ന സ്ഥാപനത്തില്‍...

Sticky Post

കൊച്ചി . കിഫ്ബി മസാല ബോണ്ട്‌ കേസില്‍ മുന്‍ ധനമന്ത്രി തോമസ് ഐസക്കിന് വീണ്ടും ഇ ഡി യുടെ നോട്ടീസ്. ജനുവരി 12 ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആണ് ഇ ഡി...

Sticky Post

ഇന്ത്യയുടെ ആദ്യ സൂര്യ പഠന ഉപഗ്രഹമായ ആദിത്യ എൽ വൺ ഇന്ന് ലക്ഷ്യസ്ഥാനത്തെത്തും. 126 ദിവസത്തെ യാത്രയ്ക്ക് ശേഷമാണ്ശനിയാഴ്ച വൈകിട്ടു നാല് മണിക്കും നാലരയ്ക്കും ഇടയിൽ ആദിത്യ ഒന്നാം ലഗ്രാ‍‌ഞ്ച് പോയിൻറിന് ചുറ്റുമുള്ള...

Sticky Post

കോഴിക്കോട് . വിവാഹ വാഗ്ദാനം നല്‍കി മൈസൂര്‍ സ്വദേശിയായ യുവതിയെ പീഡിപ്പിച്ച് കോഴിക്കോട് സ്വദേശിയായ യുവാവ് 19 ലക്ഷം രൂപയും സ്വർണവും തട്ടിയെടുത്തു. ബംഗളൂരുവിൽ എഞ്ചിനീയറായ വിവാഹമോചിതയായ യുവതിയുടെ പരാതിയിലാണ് കോഴിക്കോട് സ്വദേശിയായ...

Sticky Post

ബംഗ്ലാദേശിൽ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് അക്രമം. ബംഗ്ലാദേശിൻ്റെ തലസ്ഥാനമായ ധാക്കയിലെ ഗോപിബാഗ് പ്രദേശത്ത് വെള്ളിയാഴ്ച രാത്രിയുണ്ടായ ആക്രമണത്തിൽ അക്രമികൾ ട്രെയിനിന് തീയിട്ടു. സംഭവത്തിൽ നാലു പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.. പൊതുതെരഞ്ഞെടുപ്പിന്...

Sticky Post

വ​ർ​ക്ക​ലയിൽ പാ​പ​നാ​ശം​ ​ഹെ​ലി​പ്പാ​ഡ് ​കു​ന്നി​ൽ നിന്ന് ചാടി ആത്മ ഹത്യക്ക് ശ്രമിച്ച യുവതി മൂന്ന് ആണ്‍ സുഹൃത്തുക്കളാൽ അതി ക്രൂരമായി പീഡിപ്പിക്കപെട്ടിരുന്നെന്ന വിവരങ്ങൾ പുറത്ത്. സു​ഹൃ​ത്താ​യ​ ​യു​വാ​വി​നൊ​പ്പ​മെ​ത്തി​യ​ ​യുവതിക്ക് ​ജ്യൂ​സി​ൽ​ ​ല​ഹ​രി​ ​ക​ല​ർ​ത്തി​...

Sticky Post

കേരള ബിജെപിയിലെ പകരം വയ്ക്കാനില്ലാത്ത വ്യക്തിത്വത്തിന് ഉടമയാണ് ശോഭ സുരേന്ദ്രൻ. തൃശൂരിൽ നമ്മുടെ പ്രധാനമന്ത്രി പങ്കെടുത്ത മഹിളാ സമ്മേളനത്തിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടതും ശോഭ സുരേന്ദ്രന്‍ തന്നെയായിരുന്നു. മഹിളാ സമ്മേളനത്തിൽ ഇത്രയെങ്കിലും മഹിളകളെ പങ്കെടുപ്പിക്കാൻ...

Sticky Post

2024 ലോകസഭാ തിരഞ്ഞെടുപ്പ് ചർച്ചകളും തന്ത്രങ്ങളും തകൃതിയായി നടന്നു കൊണ്ടിരിക്കുകയാണ്. ഏറ്റവും ഒടുവിലായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരളത്തിലേക്കുള്ള വരവും അതിനെത്തു ടർന്നുള്ള തിരഞ്ഞെടുപ്പ് ചർച്ചകളും പുരോഗമിച്ച കൊണ്ടിരിക്കു കയാണ്. സമീപകാലത്ത് തിരഞ്ഞെടുപ്പിൽ...

Sticky Post

മകളുടെ ദുരൂഹ മരണത്തില്‍ നീതി തേടി മിഷേല്‍ ഷാജിയുടെ മാതാപിതാക്കള്‍. മിഷേലിന് നീതി വേണമെന്ന് ആവശ്യപ്പെട്ട് ഈ മാസം ഒന്നിന് പിറവത്ത് നടന്ന നവകേരള സദസിലാണ് മാതാപിതാക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. സംഭവത്തിന്...

Sticky Post

മുഖ്യമന്ത്രി പിണറായി വിജയനെ ഹാപ്പിയാക്കി മന്ത്രി ഗണേഷ് കുമാർ. മുഖ്യമന്ത്രിയുടെ മകന്റെ അമ്മായി അച്ഛൻ പ്രകാശ് ബാബുവിന് ബന്ധമുള്ള എ.ഐ ക്യാമറ പദ്ധതിയിൽ കുടിശ്ശികയായിരുന്ന തുകയുടെ ആദ്യഗഡു കെൽട്രോണിന് അനുവദിച്ചാണ് ഗണേഷ് കുമാർ...

Sticky Post

മുഖ്യമന്ത്രി പിണറായി വിജയൻ ചികിൽസക്കായി വീണ്ടും അമേരിക്കയിലേക്ക് പോകും. ലോക്സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞ് അമേരിക്കയിലേക്ക് തിരിക്കുമെന്നാണ് അറിയുന്നത്. മുഖ്യമന്ത്രിയുടെ ചുമതല പൊതുമരാമത്ത് മന്ത്രിയും മരുമകനുമായ മുഹമ്മദ് റിയാസിനെ ഏൽപിക്കാനുള്ള നീക്കം സജീവമാണ്. 3...

Sticky Post

പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം തൃശൂരില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്ത ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് നടിയും നര്‍ത്തകിയുമായ ശോഭന. തൃശൂരില്‍ നടന്ന ബി.ജെ.പിയുടെ മഹിളാ സമ്മേളനത്തില്‍ നിന്നുള്ള ചിത്രങ്ങളാണ് ശോഭന പങ്കുവെച്ചത്. ആരാധികയുടെ ജീവിതത്തിലെ വലിയ...

Sticky Post

യുഎസ് സംസ്ഥാനമായ കാലിഫോർണിയയിലെ ഒരു ഹിന്ദു ക്ഷേത്രത്തിൽ ഖലിസ്ഥാനി അനുകൂല ചുവരെഴുത്തുകൾ കൊണ്ട് വികൃതമാക്കി. കാലിഫോർണിയയിലെ സ്വാമിനാരായൺ മന്ദിറിൽ ഇന്ത്യാവിരുദ്ധ ചുവരെഴുത്തുകൾ ഉപയോഗിച്ചതിന് ആഴ്ചകൾക്ക് ശേഷമാണ് പുതിയ സംഭവം ഉണ്ടായിരിക്കുന്നത്. കാലിഫോർണി യയിലെ...

Sticky Post

പ്രണയത്തിന് കണ്ണ് ഇല്ലല്ലോ? പ്രണയത്തിന് വേണ്ടി എന്ത് വേണമെങ്കിലും വേണ്ടെന്നു വെക്കാൻ തയ്യാറാവുന്നവരാണ് ഏറെയും.? മലേഷ്യയില്‍ നിന്നുള്ള ഒരു ബിസിനസ് സാമ്രാജ്യത്തിന്റെ അനന്തരാവകാശിയായ ആഞ്ചലീന്‍ ഫ്രാന്‍സിസ് തന്റെ പ്രണയത്തിന് വേണ്ടി ചെയ്ത കാര്യങ്ങള്‍...

Sticky Post

ന്യൂഡൽഹി . ഭാരതം വികസനത്തിന്റെ പാതയിൽ അതിവേഗം മുന്നോട്ടെന്നും, ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെയും, വിദേശ നയത്തെയും പുകഴ്ത്തി ചൈന. ചൈനീസ് സർക്കാർ നടത്തുന്ന പത്രമായ ഗ്ലോബൽ ടൈംസിലെ ലേഖനത്തിൽ ആണ് പ്രധാനമന്ത്രി നരേന്ദ്ര...

Sticky Post

സിനിമ ലോകത്ത് പ്രവർത്തിക്കുന്ന ഏതൊരാളുടെയും സ്വപ്നമാണ് ഓസ്കർ പുരസ്ക്കാരം. ടൈറ്റാനിക് എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷകർക്കും ഓസ്കർ അവാർഡ് ജേതാവ് കേറ്റ് വിൻസ്ലെറ്റ് പ്രിയങ്കരിയാണ്. അവർ തനിക്ക് ലഭിച്ച ഓസ്കർ പുരസ്ക്കാരം ബാത്ത്...

Sticky Post

വിവാഹത്തെ പറ്റി ഇപ്പോഴൊരു പ്രസ്താവന നടത്താൻ ഞാനില്ലെന്ന് തെന്നിന്ത്യൻ സിനിമ പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരം മീന. മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലും ഒരുപോലെ സജീവമായ മീനയുടെ ഭർത്താവ് ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന്...

Sticky Post

സുരേഷ് ഗോപിയുടെ പെരുമാറ്റവും രീതിയും രൂപവും ഒന്നും ബഹുമാനിക്കാന്‍ പറ്റുന്ന രീതിയിലുള്ളതല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. തൃശൂരിലെ ബിജെപി സമ്മേളനത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ നടിയും നര്‍ത്തകിയുമായ ശോഭനയെ ബി.ജെ.പിയുടെ അറയിലാക്കാന്‍...

Sticky Post

കൊച്ചി . പോരായ്‌മകളിൽ ഖേദിക്കുന്നതായി വിശ്വാസികളെ അറിയിച്ച് മേജര്‍ ആര്‍ച്ച് ബിഷപ്പ് എമിരറ്റസ് കര്‍ദിനാള്‍‌ മാര്‍ ജോര്‍ജ് ആലഞ്ചേരി പടിയിറങ്ങി. ദൗത്യനിർവഹണത്തിലെ പോരായ്മകളിലും കുറവുകളിലും വിശ്വാസികള്‍ക്ക് അയച്ച കത്തിൽ ജോർജ് ആലഞ്ചേരി ഖേദം...

Recent Posts