Connect with us

Hi, what are you looking for?

Kerala

പിണറായിക്ക് ചരമ ദിനം, പോസ്റ്റ് ചതിച്ചു, തലക്കടികൊണ്ട് പിണറായി!

കാൾ മാർക്സിന്റെ ചരമദിനത്തിൽ പിണറായി വിജയൻറെ പോസ്റ്റ് വൈറലാവുന്നു . കേരളത്തിലെ പല അടിയന്തിര പ്രശ്നങ്ങളോടും മുഖം തിരിച്ച്‌ മൗനം പാലിക്കുന്ന വായില്ലാക്കുന്നിലപ്പൻ പിണറായി ഇടയ്ക്കിടെ ഇത്തരം പോസ്റ്റുകളുടെ എത്തുന്നതിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. ജനങ്ങളെ തമ്മിലടിപ്പിച്ചും താഴ്ത്തികെട്ടിയും ഏകാധിപതിയായ സ്വൈര്യ വിഹാരം നടത്തുന്ന പിണറായി വിജയൻ അക്ഷരങ്ങൾ കൊണ്ട് കള്ളക്കഥ പറയുന്നതിനെ പുച്ഛത്തോടെ തള്ളുകയാണ് ജനം. പിണറായിയുടെ പോസ്റ്റിന്റ പൂർണരൂപം ഇങ്ങനെ …

ഇന്ന് കാൾ മാർക്സിന്റെ ചരമദിനമാണ്. എല്ലാവരും തുല്യതയോടെയും സംതൃപ്തിയോടെയും ജീവിക്കുന്ന ഒരു സാമൂഹിക ക്രമത്തിനായി വാദിക്കുക മാത്രമല്ല, അതിനായി വിപ്ലവ സമരത്തിൽ അണിനിരക്കണമെന്നും മാർക്സ് നിരന്തരം ഓർമ്മിപ്പിച്ചു. നവലിബറൽ മുതലാളിത്ത നയങ്ങൾ ലോകമെങ്ങും ജനജീവിതം കൂടുതൽ ദുസ്സഹമാക്കുന്ന ഇന്ന് മാർക്സിന്റെ വാക്കുകൾക്കും മാർക്സിസത്തിനും പ്രാധാന്യം ഏറുകയാണ്. ചൂഷണത്തിലൂടെ ലാഭം കുന്നുകൂടുന്ന കോർപ്പറേറ്റ് കുത്തകകൾക്കെതിരെ ജനകീയ സമരങ്ങൾ ഉയർന്നുവരേണ്ടതുണ്ട്. ഈ സമരങ്ങളെ വർഗ്ഗീയതയും വംശീയ വിദ്വേഷവും പറഞ്ഞു ഭിന്നിപ്പിക്കുന്ന പ്രതിലോമ ശക്തികളെയും കരുതിയിരിക്കണം. നവലിബറൽ കാലത്തെ വിപ്ലവമുന്നേറ്റങ്ങൾക്ക് മാർക്സിന്റെ ഓർമ്മകൾ കരുത്തുപകരും.

ഇങ്ങനെയായിരുന്നു പിണറായിയുടെ പോസ്റ്റ്. ഇതിനെതിരെ വരുന്ന കമന്റുകൾ ബഹുരസം തന്നെയാണ്. ഇന്ന് കേരളത്തിൽ കാണുന്നത് പിണറായിസം ആണ്. അതിനെ ഒന്നൂടി ചുരുക്കി പിണുസം എന്ന് വിളിക്കാം എന്നാണ് കൂടുതൽ പേരും കമന്റ് ചെയ്യുന്നത്.
പോസ്റ്റ് കണ്ട് സഖാവിന്റെ ആൾക്കാർ പോലും അടുക്കുന്നില്ല….

ഇതാണ് പറയുന്നത് എന്തു പറഞ്ഞാലും എനിക്ക് അത് പറയാൻ യോഗ്യത ഉണ്ടോ എന്ന് ഒന്ന് ആത്മ പരിശോധന നല്ലത് ആണ് എന്ന് ഒരാൾ കുറിച്ച്. പിണറായിയുടെ പോസ്റ്റ് വായിച്ചാൽ മാർക്സ് ഇപ്പൊൾ നെഞ്ചത്ത് തല്ലി കരയുക ആവും എന്നാണ് മറ്റൊരു കമന്റ്. കോർപ്പറേറ്റ് ഭീമൻമാരായ അമേരിക്കയെ.. നമുക്ക് സമരം ചെയ്തു കുത്തുപാള എടുപ്പിക്കണം സഖാവേ.. ആദ്യം താങ്കളുടെ അമേരിക്കയിലെ ചികിത്സ കഴിയട്ടെ.. എന്നിട്ടാവാം വിരട്ടലും വില പേശ്ശലും എന്നാണ് മറ്റൊരു കമന്റ്.

പിണറായിക്ക് ചികിത്സ അമേരിക്കയിൽ …
പുഷ്പന് ചികിത്സ കട്ടിന്മേൽ ….
ആന്തൂർ സാജന് ബിസിനസ്സ് അങ്ങ് സ്വർഗ്ഗലോകത്തിൽ …
മകൾക്ക് ബിസിനസ്സ് ബാംഗ്ലൂരിൽ ….
തുല്യത … സംതൃപ്തി എന്ന് മറ്റൊരാൾ പരിഹസിച്ചു.
ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ആശാ ലോറൻസ്.
ആശയുടെ പോസ്റ്റ് ഇങ്ങനെ …

ചിരിയോ ചിരി
Tension മാറും
Depression മാറും
വായിക്കുക
വരിക്കാർ ആകുക
മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ സാറിൻ്റെ Post കൾ
1)എല്ലാവരും തുല്യതയോടെ 🙄🙄
സ്വന്തം സഖാക്കളോട് തുല്യത കാണിക്കാത്ത ആളാണേ😏🤣😂🙄🙄
2)മുതലാളിത്ത നയങ്ങൾ ജനജീവിതം ദുസ്സഹമാക്കുന്നു എന്ന് 😏😏
മൊതലാളിമാരെ ഉള്ളു
CPKM ലും DYFK യിലും😏🤣
ലോകത്തുള്ള സകല മുതലാളിമാരെയും കേരളത്തിലേക്ക് ക്ഷണിക്കുന്നു 🧐🧐🙄
കേരളത്തിലെ വല്യ വല്യ മൊതലാളിമാരാണ് ചങ്ങാതിമാർ
മുഖ്യമന്ത്രിൻ്റെയും സഖാക്കൾടെയും🤣🤣
ഒരു വല്യ മൊതലാളി നാട്ട് കാരോട് വിളിച്ച് പറഞ്ഞു
5 വർഷം ഇന്ത്യവിട്ട് പിണറായി വിജയൻ
ഈ മൊതലാളി ഇല്ലാതെ പോയിട്ടില്ലാന്ന് 😂🤣😂🤣
3)കോർപ്പറേറ്റ് കുത്തകൾക്ക് എതിരെ🧐🧐
Reliance Retaile Shop തുടങ്ങിയപ്പോൾ
എറിഞ്ഞ് തകർത്തത് DYFl ക്കാർ
ഇന്ന് DYFl കാരും Family Members ഉം
Reliance ലെ ജീവനക്കാർ
അംബാനി കൊടുക്കുന്ന ശമ്പളം കൊണ്ട് ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നവർ
4)വർഗ്ഗീയത വംശ വിദ്വേഷവും പറഞ്ഞ്
ജനങ്ങളെ ഭിന്നിപ്പിക്കുന്ന
പ്രതിലോമ ശക്തികൾക്ക് എതിരെ ഒന്നിക്കണം എന്ന്🧐🧐🧐
വർഗ്ഗീയത ഏറ്റവും കൂടുതൽ നടപ്പാക്കുന്നത് CPIM / CPKM തന്നെ അല്ലേ സാറെ
വർഗ്ഗീയത് പറഞ്ഞ് ഓട്ട് Oh I’m the Sorry 😔 😐 “വോട്ട് ” “മേടിച്ച് ” അധികാരത്താൽ ഏറിയത് ആരാണ് സാറെ
കേരള ജനതയെ
വർഗ്ഗീയത പഠിപ്പിച്ചത് CPIM അല്ലെ സാറെ
വർഗ്ഗീയത പറഞ്ഞ് തമ്മിൽ അടിപ്പിക്കുന്നത്
CPIM അല്ലെ സാറെ
MARX ഉണ്ടായിരുന്നു എങ്കിൽ
വെട്ടി നിരത്തൽ/
51 വെട്ട്/
പരസ്യ ശാസന/
തരം താഴ്ത്തൽ/
പുറത്താക്കൽ
എതിനായിരുന്നു കൂടുതൽ Chance ൻ്റെ സാറെ..

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...