Connect with us

Hi, what are you looking for?

Kerala

അഹ്‌ലൻ മോദി സമ്മേളനത്തിൽ പ്രവാസി ഭാരതീയർക്കൊപ്പം സുരേഷ് ഗോപിയും

തിരുവനന്തപുരം . നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി അബുദാബിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത അഹ്‌ലൻ മോദി സമ്മേളനത്തിൽ പങ്കെടുക്കാനെത്തി. പ്രധാനമന്ത്രി നരേന്ദ്ര നരേന്ദ്ര മോദിയെ കാണാൻ എത്തിയ പ്രവാസി ഭാരതീയരുടെ കൂട്ടത്തിൽ സുരേഷ് ഗോപിയും ഇടം പിടിച്ചു. പരിപാടിയിൽ പങ്കെടുത്ത വിവരം സുരേഷ് ഗോപി തന്നെ ഫേസ്ബുക്കിലൂടെ അറിയിക്കുകയായിരുന്നു.

അരലക്ഷത്തിലധികം വരുന്ന പ്രവാസി ഭാരതീയർ ആണ് ഷെയ്ഖ് സായിദ് സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ പങ്കെടുത്തത്. ബുധനാഴ്ച നടക്കുന്ന അബുദാബിയിലെ അദ്യ ഹിന്ദു ക്ഷേത്രമായ ബി എ പി എസ് ശിലാക്ഷേത്രത്തിന്റെ സമർപ്പണ ചടങ്ങിലും സുരേഷ് ഗോപി പങ്കെടുക്കുന്നുണ്ട്.. മധ്യപൂർവ്വ ദേശത്തെ ഏറ്റവും വലിയ ശിലാക്ഷേത്രമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ബുധനാഴ്ച സമർപ്പിക്കുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...