Connect with us

Hi, what are you looking for?

All posts tagged "k rail"

Exclusive

കെ റെയിൽ വിഷയത്തിൽ കോടിയേരി ബാലകൃഷ്ണനെതിരെ ആഞ്ഞടിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ.നിങ്ങള്‍ എത്ര വാശി പിടിച്ച്‌ കെ റെയില്‍ നടപ്പിലാക്കുമെന്ന് പറഞ്ഞാലും കടുത്ത പ്രതിഷേധത്തിലേക്ക് കടക്കാന്‍ തന്നെയാണ് പ്രതിപക്ഷത്തിന്റെ തീരുമാനം എന്ന്...

Kerala

കെ-റെയിലിനുവേണ്ട കരിങ്കല്ലും നിർമാണസാമഗ്രികളും അയൽസംസ്ഥാനങ്ങളിൽനിന്ന് റെയിൽമാർഗം എത്തിക്കുമെന്ന് കെ-റെയിൽ എം.ഡി. വി.അജിത് കുമാർ പറഞ്ഞു. നിയമസഭാ സമാജികർക്കായി സംഘടിപ്പിച്ച വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ എം.എൽ.എ.മാർ യോഗത്തിൽ പങ്കെടുത്തില്ല. തമിഴ്‌നാട്, ആന്ധ്ര,...

Exclusive

സിൽവർ ലൈൻ സര്ക്കാരിന്റെ പൊങ്ങച്ചപദ്ധതിയെന്ന് പിസി വിഷ്ണുനാഥ് . സംസ്ഥാനത്ത് ഗുണ്ടകള്‍ അഴിഞ്ഞാടുമ്ബോള്‍ പോലീസ് മഞ്ഞക്കുറ്റികള്‍ക്ക് കാവല്‍ നില്‍ക്കുന്നുവെന്നും വിഷ്ണു നാഥ് ആരോപിച്ചു.സിൽവർ ലൈൻ പദ്ധതിയിൽ ഇന്ന് നിയമ സഭയിൽ നടന്ന അടിയന്തിര...

Kerala

കെ- റെയില്‍ കേരളത്തിന് സാമ്പത്തിക-പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് മറുപടിനല്‍കി മുഖ്യന്ത്രി പിണറായി വിജയന്‍. സില്‍വര്‍ ലൈനിനെ ആത്മാര്‍ഥമായി എതിര്‍ക്കാന്‍ പ്രതിപക്ഷത്തിന് സാധിക്കുന്നില്ലെന്നും രാഷ്ട്രീയ ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള പ്രതിഷേധം മാത്രമാണ് നടക്കുന്നതെന്നും...

Kerala

സില്‍വര്‍ ലൈന്‍ വിഷയത്തില്‍ നിയമസഭയില്‍ നടന്ന ചര്‍ച്ചയില്‍ പദ്ധതിയെയും സര്‍ക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമര്‍ശിച്ച് പി.സി. വിഷ്ണുനാഥ് എം.എല്‍.എ. കേരളത്തെ പാരിസ്ഥിതികമായും സാമ്പത്തികമായും തകര്‍ക്കുന്ന സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരേ സംസ്ഥാനത്ത് ഉടനീളം പ്രതിഷേധം നടക്കുകയാണ്....

Exclusive

കെ റെയിൽ സർവേ നടപടികൾ വീണ്ടും ജനരോഷം ഉയരുന്നു . k റെയിൽ ജനവിരുദ്ധപദ്ധതി ക്ക് വേണ്ടി ആലുവ എടത്തല നാലാംവായിൽ മുതൽ പൂക്കട്ടുപടി വരെ നടത്തിയ കല്ലിടൽ നടപടിക്കെതിരെയാണ് ഇന്ന് സമരസമിതി...

Exclusive

കെ. റെയില്‍ സ്ഥാപിക്കാനുള്ള നടപടിയുടെ മുന്നോടിയായി നാട്ടുന്ന സര്‍വെ കല്ല് സ്ഥാപിക്കുന്ന ഭൂമിയില്‍ പ്രവേശിച്ച സിപിഎം നേതാക്കളെ സ്ഥലം ഉടമകള്‍ ഇറക്കിവിട്ടു. സിപിഎമ്മിന്റെ സ്വപ്ന പദ്ധതി അഥവാ കേരളത്തെ നരകമാക്കാനുള്ള ഈ ഗൂഢപദ്ധതിയുടെ...

Exclusive

കണ്ണൂരില്‍ ഡി.സി.സി ജനറല്‍ സെക്രട്ടറിക്ക് വെട്ടേറ്റു. കെ.റെയില്‍ വിരുദ്ധ സമരത്തിന് നേതൃത്വം നല്‍കിയ രാജീവന്‍ ആണ് ആക്രമണത്തിന് ഇരയായത്. ലഹരി മാഫിയാകൾക്കെതിരെയും പോരാട്ടം നടത്തിയിട്ടുള്ള ആളാണ് രാജീവൻ . ഈ ആക്രമണത്തിന് പിന്നിൽ...

Kerala

എതിർ ശബ്ദങ്ങളെ നിശബ്ദമാക്കുന്ന ‘മാവോ’ ലൈനിലാണ് കേരളാ സർക്കാരെന്ന് കടുത്ത ഭാഷയിൽ വിമർശനമുന്നയിച്ച് മുഖപ്രസംഗമെഴുതിയിരിക്കുകയാണ് കാതോലിക്ക സഭ എറണാകുളം-അങ്കമാലി അതിരൂപതയുടെ മുഖപത്രമായ സത്യദീപം.ഇന്നു പുറത്തിറങ്ങിയ സത്യദീപത്തിന്റെ മുഖപ്രസംഗത്തിലാണ് വിമർശനം.വിവാദമായ കെ റെയിൽ പദ്ധതിയിലും...

Kerala

സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതി ആണല്ലോ സിൽവർ ലൈൻ.കൊട്ടിഘോഷിച്ചു കൊണ്ടുവന്ന ലൈഫ് മിഷന് ശേഷമുള്ള മറ്റൊരു വെള്ളാനയാണ് സിൽവർ ലൈൻ എന്നതാണ് പദ്ധതിയുടെ പേരിൽ പാഴാക്കുന്ന കോടിക്കണക്കിന് രൂപ തെളിയിക്കുന്നത്.അപൂർണമെന്ന് കേന്ദ്ര സർക്കാർ...

Exclusive

സില്‍വര്‍ ലൈനിന്റെ കെ റെയില്‍ പദ്ധതി ഒടുവില്‍ തവിടുപൊടിയായി. എന്തൊക്കെയായിരുന്നു ബഹളം.. ഒടുവില്‍ മോദി പറഞ്ഞു ആ കല്ലുകളൊക്കെ പിഴുതങ്ങ് മാറ്റിക്കോ എന്ന്. കെ റെയിലിന് ഇപ്പോള്‍ അനുമതി നല്‍കാനാവില്ലെന്ന് തീര്‍ത്തു പറഞ്ഞിരിക്കുകയാണ്...

Exclusive

കേന്ദ്ര ബജറ്റില്‍ പിണറായി സര്‍ക്കാരിന്റെ കെ റെയില്‍ പദ്ധതിയെ അവഗണിച്ചതാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. ഇനി കെ റെയിലിന്റെ ഭാവി എന്താകും? സര്‍ക്കാര്‍ കെ റെയിലുമായി മുന്നോട്ട് പോകുമോ? തുടങ്ങി നിരവധി ചോദ്യങ്ങളാണ്...

Exclusive

അടുത്ത കാലത്ത് കോൺ​ഗ്രസിനെ തന്റെ പ്രസ്താവനകളിലൂടെയും പ്രവർത്തികളിലൂടെയും വെട്ടിലാക്കിയ നേതാവാണ് ശശി തരൂർ. കെ റെയിൽ വിഷയത്തിൽ അദ്ദേഹം എടുത്ത നിലപാട് പാർട്ടിക്കുള്ളിൽ വലിയ തോതിലുള്ള വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. എന്നാൽ ഇപ്പോൾ തന്റെ...

Exclusive

നിര്‍മലാ സീതാരാമന്‍ ഇന്ന് പ്രഖ്യാപിച്ച കേന്ദ്ര ബജറ്റില്‍ സിപിഎമ്മിന് അതൃപ്തി. പിണറായിയുടെയും സഖാക്കന്മാരുടെയും സ്വപ്‌ന പദ്ധതിയായ കെ റെയിലിന് തിരിച്ചടി നല്‍കുന്ന ബജറ്റാണ് മോദി സര്‍ക്കാര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതോടെ കെ റെയില്‍ യാഥാര്‍ത്ഥ്യമാകുമെന്നുള്ള...

Exclusive

കേന്ദ്ര ബജറ്റിനെതിരെ പ്രതികരിച്ച് കെപിസിസി അധ്യക്ഷന്‍ സുധാകരന്‍. ആര്‍ക്ക് വേണ്ടിയുള്ള ബജറ്റാണിതെന്നാണ് സുധാകരന്‍ ചോദിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഉള്ള ഭരണകൂടത്തിന്റെ തെറ്റായ നയങ്ങളാല്‍ തകര്‍ന്നു പോയ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക്...

Exclusive

പിണറായിയുടെ കെ റെയിൽ ഇനി സ്വാഹ. 2021 ബജറ്റ് സമ്മേളനം പൂർത്തിയായിരിക്കുകയാണ്. ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റിൽ പ്രഖ്യാപിച്ചത് കേട്ട് പിണറായിക്ക് ഹാർട്ട് അറ്റാക്ക് വരാതിരുന്നാൽ കൊള്ളാം. അത്രയും വലിയ പ്രഖ്യാപനമാണ് ഇത്തവണത്തെ...

Exclusive

ഒരു തരത്തിലും കെ റെയിൽ കേരളത്തിൽ നടപ്പിലാകില്ല എന്ന് കണ്ടതോടെ പുതിയ അടവുമായി രം​ഗത്തേക്ക് ഇറങ്ങുകയാണ് പിണറായി. പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും കടക്കുമ്പോൾ കോടിക്കണക്കിന് വരുന്ന കമ്മീഷൻ തുക വിട്ടുകളയാൻ പിണറായിക്ക് മനസില്ല അതുകൊണ്ട്...

Exclusive

കൊലപാതകിയോ പീഡനക്കേസ് പ്രതികളോ അല്ല ഇവരാരും കേരളത്തെയും ജനങ്ങളെയും തകർക്കാനായി പിണറായി സർക്കാർ അണിയറയിൽ നീക്കം നടത്തിക്കൊണ്ടിരിക്കുന്ന കെ റെയിലിനെതിരെ ശബ്ദമുയർത്തിയവരാണ്. ഇവർക്കെതിരെയാണ് പോലീസ് തങ്ങളുടെ കായിക ബലം പരിശോധിക്കുന്നത്. എത്ര പറഞ്ഞു...

Exclusive

സിൽവർ ലൈൻ പദ്ധതിക്കെതിരെ സംസ്ഥാനത്തുടനീളം പ്രതിഷേധങ്ങൾ അലയടിക്കുമ്പോഴും പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള തയ്യാറെടുപ്പിലാണ് സർക്കാർ. ഇപ്പോഴിതാ, പദ്ധതിക്കായി കേന്ദ്ര ബജറ്റിൽ പിന്തുണതേടിയിരുക്കുകയാണ് കേരളം. കേന്ദ്ര ബജറ്റിന് മുന്നോടിയായി സംസ്ഥാനത്തിന്‍റെ ആവശ്യങ്ങള്‍ കേന്ദ്രധനമന്ത്രി നിര്‍മലാസീതാരാമന്...

Exclusive

സില്‍വര്‍ ലൈൻ പദ്ധതിക്കെതിരെയുള്ള പ്രതിഷേധം സംസ്ഥാനത്ത് അലയടിക്കുകയാണ്. എങ്ങനെയെങ്കിലും ഈ പദ്ധതി ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് ജനങ്ങളിലേക്ക് അടിച്ചേൽപ്പിക്കാം എന്ന് കരുതിയ പിണറായി സർക്കാരിന് തുടർച്ചയായി തിരിച്ചടികൾ നേരിടേണ്ടി വരുകയാണ്. കഴിഞ്ഞ ദിവസം...

Exclusive

എന്തുവില കൊടുത്തും കെ റെയിൽ പദ്ധതി നടപ്പാക്കുമെന്ന് നാഴികക്ക് നാല്പതുവട്ടം പറഞ്ഞു നടക്കുന്ന പിണറായിക്കും കൂട്ടർക്കും തുടർച്ചയായി തിരിച്ചടികൾ നേരിടേണ്ടി വരുകയാണ്. എല്ലാ ഭാഗത്തുനിന്നും എതിർപ്പുകൾ വരുമ്പോഴും വാക്ക് സാമർഥ്യം കൊണ്ടും കയ്യൂക്കിന്റെ...

Exclusive

സി പി എമ്മിനെതിരെ ആഞ്ഞടിച്ച് കോൺ​ഗ്രസ് നേതാവ് ഷാഫി പറമ്പിൽ. കെ റെയിൽ സമരം കയ്യൂക്ക് കൊണ്ട് നേരിടുമെന്ന് പ്രഖ്യാപിക്കുകയാണ് സി പി എം എന്ന് ഷാഫി പറമ്പിൽ കുറ്റപ്പെടുത്തി. ബംഗാളിൽ ഇതേ...

Exclusive

കെ റെയില്‍ പ്രതിഷേധത്തെ ഞങ്ങള്‍ ഗുണ്ടകളെ ഇറക്കി തന്നെ തടയുമെന്ന് പറയാതെ പറഞ്ഞ് പി.വി അന്‍വര്‍ എംഎല്‍എ. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സംഭവിച്ച ദയനീയ അവസ്ഥയെ പരിഹസിച്ച് പാരഡി ഇറക്കിയാണ് പിവി അന്‍വന്‍...

Exclusive

ജനങ്ങളുടെ സമ്മതമില്ലാതെ ജനങ്ങളിലേക്ക് കെ റെയിൽ അടിച്ച് ഏൽപ്പിക്കാം എന്ന് കരുതിയ പിണറായി സർക്കാരിന് വലിയ തിരിച്ചടികളാണ് നേരിടേണ്ടി വരുന്നത്. സർവേ കല്ലുകൾ പിഴുതുമാറ്റുന്നത് ഇപ്പോൾ ഒരു സ്ഥിരം കാഴ്ചയായി മാറുകയാണ്. കഴിഞ്ഞദിവസം...

Exclusive

കെ റെയില്‍ പദ്ധതിയുടെ വിശദീകരണ യോഗത്തിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോലീസും തമ്മിലുണ്ടായ സംഘര്‍ഷത്തെക്കുറിച്ച് സംസാരിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരായി പ്രതിഷേധിക്കാനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ, സിപിഐഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക്...

Exclusive

കെ റെയില്‍ പദ്ധതിക്കെതിരെയുള്ള പ്രതിഷേധം അടങ്ങുന്നില്ല. തല്ലിയോടിച്ചും ഞങ്ങള്‍ കെ റെയില്‍ നടപ്പാക്കുമെന്നുള്ള വാശിയില്‍ സര്‍ക്കാരും പോലീസും. കണ്ണൂരില്‍ നടന്നത് കൂട്ടയടിയാണ്. കെ റെയില്‍ വിശദീകരണ യോഗത്തിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചെത്തിയതാണ് സംഘര്‍ഷത്തിലേക്ക്...

Exclusive

ജനങ്ങൾ മുഴുവൻ ഒരേ സ്വരത്തിൽ എതിർക്കുന്ന, പിണറായി സർക്കാർ എതിർപ്പുകൾ വകവെക്കാതെ നടപ്പിലാക്കാൻ വാശിപിടിക്കുന്ന കെ റെയിൽ പദ്ധതി നടപ്പാക്കാൻ എന്തു തോന്നിയവാസവും കാണിക്കാമെന്നാണെങ്കിൽ അത് നടക്കില്ല. പിണറായിയുടെ സ്വപ്ന പദ്ധതി കെ...

Exclusive

കേരളത്തിൽ ഒറ്റക്കാലിൽ നിന്ന് നടപ്പിലാക്കിയേ തീരു എന്ന് പിണറായി സർക്കാർ വാശിപിടിക്കുന്ന സിൽവർ ലൈൻ പദ്ധതിയുടെ വിശദ്ധ രേഖ ഡി പിആർ കഴിഞ്ഞ ദിവസമായിരുന്നു പുറത്തെത്തിയത്. ഡിപിആർ ര​ഹസ്യ സ്വഭാവമുള്ളതാണ് അങ്ങനെയൊന്നും അത്...

Exclusive

കേരളം കാത്തിരുന്ന കെ റെയിലിന്റെ ഡി പിആർ പുറത്തെത്തിയതോടെ ഭരണപക്ഷത്തിനെതിരെ ആഞ്ഞടിക്കുകയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ . കെ-റെയിലിന്റെ ഡി.പി.ആര്‍ തട്ടിക്കൂട്ടിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറയുകയുണ്ടായി. എം...

Exclusive

കോവിഡ് വ്യാപനം രൂക്ഷമായാലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാലും സിപിഎം സമ്മേളനങ്ങൾക്ക് യാതൊരു വിധ മാറ്റവും ഇല്ല. തിരുവന്തപുരത്ത് ചേർന്ന ജില്ലാ സമ്മേളനത്തിൽ പാർട്ടിക്കെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും മന്ത്രി സഭയിലെ മറ്റ് അം​ഗങ്ങ‍ൾക്കെതിരെയും രൂക്ഷ...

More Posts