Connect with us

Hi, what are you looking for?

All posts tagged "k rail"

Exclusive

കെ റെയില്‍ പദ്ധതിയുടെ ഭാഗമായി സ്ഥലമേറ്റെടുപ്പും കല്ലിടലും തകൃതിയായി നടക്കുമ്പോഴായിരുന്നു ജനങ്ങള്‍ ഒന്നടങ്കം പ്രതിഷേധിച്ച് രംഗത്തെത്തിയത്. ചില കുടുംബം ആത്മഹത്യാ ഭീഷണി വരെ മുഴക്കിയ സാഹചര്യത്തില്‍ ഹൈക്കോടതിക്ക് ഇടപ്പെടേണ്ടി വന്നു. കെ റെയില്‍...

Exclusive

ജനങ്ങൾക്ക് ആവിശ്യമില്ലാതിരുന്നിട്ട് പോലും സർക്കാർ നിർബന്ധപൂർവ്വം നടപ്പിലാക്കാൻ ഒരുങ്ങുന്ന കെ റെയിൽ പദ്ധതിയ്ക്ക് ഹൈക്കോടതിയുടെ ഭാ​ഗത്ത് നിന്നും തിരിച്ചടി ലഭിച്ചിരിക്കുന്നു. സർവേ നിയമങ്ങൾക്കു വിരുദ്ധമായി സ്വകാര്യ വ്യക്തികളുടെ ഭൂമിയിൽ കെ-റെയിൽ എന്നു രേഖപ്പെടുത്തിയ...

Exclusive

കേരള സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ കെ റെയില്‍ ജനങ്ങളുടെ എതിർപ്പ് വകവെക്കാതെ സ്ഥലം ഏറ്റെടുക്കുന്നതിന്റെ സര്‍വേ നടപടികളുമായി മുന്നോട്ട് പോകുന്ന സാഹചര്യമാണ് നിലവിലുള്ളത് .ഇതിന്റെ ഭാഗമായി പദ്ധതി നടപ്പിലാക്കാൻ പോകുന്ന പ്രദേശത്ത് അടയാളത്തിനായി...

Exclusive

ജനങ്ങളുടെ എതിർപ്പ് മറികടന്നുകൊണ്ട് സർക്കാർ നടപ്പിലാക്കാൻ തയ്യാറാകുന്ന കെ റെയില്‍ പദ്ധതിക്കായുളള കല്ലിടലിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കോഴിക്കോട് ചെറുവണ്ണൂരില്‍ നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് കല്ലിടാനാകാതെ കെ റെയില്‍ സംഘം തോറ്റു മടങ്ങി. സാമൂഹ്യാഘാത പഠനത്തിന്...

Exclusive

കെ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകുന്ന സര്‍ക്കാരിനെതിരെ എതിര്‍പ്പുകള്‍ വര്‍ദ്ധിക്കുന്നു. സിപിഎമ്മിനുള്ളില്‍ തന്നെ കെ റെയില്‍ പദ്ധതിയില്‍ രണ്ട് അഭിപ്രായങ്ങള്‍ ഉയരുന്നതിനിടയില്‍ മുന്‍ സുപ്രീംകോടതി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണും പ്രതികരണവുമായി രംഗത്തെത്തി. പ്രമുഖരെല്ലാം...

Exclusive

സര്‍ക്കാരിന്റെ കെ റെയില്‍ പദ്ധതിക്കെതിരെ ആഞ്ഞടിച്ച് ജനപക്ഷം നേതാവ് പിസി ജോര്‍ജ്ജ്. പിണറായി വിജയന്‍ കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും, പദ്ധതിക്ക് പിന്നില്‍ വലിയ അഴിമതിയാണ് നടക്കുന്നതെന്നും തുറന്നുപറയുകയാണ് പിസി ജോര്‍ജ്ജ്. ജപ്പാനില്‍ ഉപേക്ഷിച്ച...

Exclusive

കെ റെയിൽ പദ്ധതി അനാവശ്യമാണെന്നും സ്ഥലമേറ്റെടുക്കൽ അടക്കമുള്ള നടപടികൾ നിർത്തിവെക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. യു.ഡി.എഫിൻറെ രണ്ടാംഘട്ട സമരം ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കെ റെയിൽ പദ്ധതി സംബന്ധിച്ച് ബോധ്യപ്പെടുത്തേണ്ടവരെ...

Exclusive

കെ-റെയില്‍ പദ്ധതി ഞങ്ങള്‍ക്ക് വേണ്ടെന്ന് സാധാരണക്കാര്‍ ഒന്നടങ്കം പറയുന്നു. സര്‍ക്കാര്‍ ഒരു വിധത്തിലും പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് വാശി പിടിക്കുമ്പോള്‍ ഞങ്ങള്‍ക്ക് ഈ ജീവിതമേ വേണ്ടെന്നുള്ള പ്രതിഷേധത്തിലാണ് ജനങ്ങള്‍. ഒരു മുഖ്യമന്ത്രിയോടുള്ള പ്രതിഷേധം...

Exclusive

കെ റെയിൽ പദ്ധതി വിവാദത്തിൽ പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പിണറായി വിജയൻ പറഞ്ഞത് മുഴുവൻ കള്ളമായിരുന്നു എന്ന് കെ റെയിൽ പദ്ധതിയുടെ സാധ്യത പഠനം നടത്തിയ ഉദ്യോ​ഗസ്ഥൻ...

Exclusive

കെ-റെയില്‍ എന്ന സുപ്രധാന വികസന പദ്ധതിയുമായി കേരള സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ ഒരു പ്രതിഷേധവും വിമര്‍ശനങ്ങളും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പോലും പെട്ടിട്ടില്ല. പ്രാഥമിക സാധ്യതാ പഠനം പോലും നടത്താതെയാണ് കെ റെയില്‍ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട്...

Exclusive

ജനങ്ങളുടെയും പ്രതിപക്ഷത്തിന്റെയുമെല്ലാം എതിർപ്പുകൾ അവഗണിച്ച് പിണറായിയുടെ സ്വപ്ന പദ്ധതിയായ , അതായത് കേരളത്തിന്റെ നരക പദ്ധതിയായേക്കാവുന്ന കെ റെയിലിന്റെ നിർമാണ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുകയാണ് സർക്കാർ. കേരളത്തിന്റെ തെക്ക് – വടക്കേ അറ്റങ്ങൾ...

Exclusive

പല ഭാഗത്തുനിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടും കെ റെയില്‍ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതിനെതിരെ സാമൂഹിക പ്രവര്‍ത്തക മേധാ പട്കര്‍. കെ റെയില്‍ എങ്ങനെ ഹരിതപദ്ധതിയാകുമെന്നാണ് മേധാ പട്കറിന്റെ ചോദ്യം. സില്‍വര്‍ ലൈന്‍ പദ്ധതി ജനാധിപത്യ...

Exclusive

കെ റെയില്‍ പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കുന്നതിന്റെ ഭാഗമായി എത്തിയ പോലീസ് ഉദ്യോഗസ്ഥരെ തടഞ്ഞ് നാട്ടുകാര്‍. കെ റെയില്‍ ഇവിടെ നടക്കില്ല സാര്‍, അതിന് ഞങ്ങള്‍ സമ്മതിക്കില്ല എന്ന് ഒരു യുവതി പൊട്ടിത്തെറിക്കുന്ന ദൃശ്യങ്ങളാണ്...

Exclusive

കെ-റെയിൽ പദ്ധതിയെപ്പറ്റിയുള്ള ചോദ്യങ്ങൾ ഉന്നയിക്കുമ്പോൾ മുഖ്യമന്ത്രിയും കെ-റെയിൽ എം.ഡി.യും ഇരുട്ടിൽതപ്പുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പത്തനംതിട്ടയിൽ യു.ഡി.എഫ്. ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭയിൽ ഉന്നയിച്ച ഒരു ചോദ്യത്തിനുപോലും മുഖ്യമന്ത്രി...

Exclusive

പിണറായി സര്‍ക്കാര്‍ അഭിമാന പദ്ധതിയായി അവതരിപ്പിക്കുന്ന കെ റെയിലിനെതിരെ രം​ഗത്തെത്തിയിരിക്കുകയാണ് മെട്രോമാൻ എന്നറിയപ്പെടുന്ന ഇ ശ്രീധരന്‍. പദ്ധതി നടപ്പിലായാല്‍ കെ റെയില്‍ കേരളത്തെ വിഭജിക്കുന്ന ചൈന മതിലായി മാറുമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. പദ്ധതിയുടെ...

Exclusive

ഇത്രയും എതിര്‍പ്പുകള്‍ മറികടന്ന് സംസ്ഥാന സര്‍ക്കാര്‍ സില്‍വര്‍ലൈന്‍ പദ്ധതിയുമായി മുന്നോട്ട് പോകുന്നതിലെ ദുരൂഹത തുറന്നുകാട്ടി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ പരിഗണിക്കാതെയും പരിസ്ഥിതി, സാമൂഹിക ആഘാതപഠനങ്ങള്‍ നടത്താതെയുമാണ് സില്‍വര്‍ലൈന്‍...

Exclusive

ശബരിമല വിമാനത്താവള പദ്ധതിയെ കുറിച്ച് നമ്മുക്ക് അറിയാം, പദ്ധതി തുടങ്ങി വച്ചതും , സ്ഥലമെടുപ്പ്, പ്രകൃതി പഠനം തുടങ്ങി ലക്ഷങ്ങൾ ചലവഴിച്ചു തുടങ്ങി വച്ച പദ്ധതിയായിരുന്നു അത്, സർക്കാരിന്റെ തന്നെ ഭൂമി അനധികൃതമായി...

Exclusive

സംസ്ഥാന സര്‍ക്കാരിന്റെ കെ റെയില്‍ പദ്ധതിക്കെതിരെ പരാമര്‍ശിച്ച് പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി. പ്ലസ്ടു സീറ്റിന് പണമില്ലാത്തവരാണ് സില്‍വര്‍ ലൈനില്‍ വീമ്പു പറയുന്നതെന്ന് കുഞ്ഞാലിക്കുട്ടി വിമര്‍ശിക്കുന്നു. കൊവിഡ് രോഗത്തില്‍ ആരോഗ്യമന്ത്രി പരാജയമാണെന്നും കുഞ്ഞാലിക്കുട്ടി...

Exclusive

കെ റെയില്‍ പദ്ധതിക്കെതിരെ ശബ്ദമുയര്‍ത്തുന്നവര്‍ സാഡിസ്റ്റുകളാണെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനെ കണക്കിന് വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. തങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നവരെ ദേശവിരുദ്ധരാക്കുന്ന സ്വഭാവമാണ് പിണറായിക്കുള്ളത്. അത് ഏകാധിപതിമാരുടെ ലക്ഷണമാണ്. ആ...

Exclusive

കിഫ്ബിയെ വിമര്‍ശിക്കുന്നത് സാഡിസ്റ്റുകളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കെ റെയില്‍ പദ്ധതിയില്‍ നിന്ന് ഒരടി പിന്നോട്ടില്ലെന്നാണ് മുഖ്യമന്ത്രി എന്ന ഇരട്ടചങ്കന്‍ പിണറായി വിജയന്‍ പറഞ്ഞത്്. ആര് നിലവിളിച്ചാലും ആരുടെ കിടപ്പാടം പോയാലും പ്രകൃതി...

Exclusive

കിഫ്ബി സംബന്ധിച്ച സി.എ.ജിയുടെ സ്‌പെഷ്യല്‍ ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ പേരില്‍ വിവാദമുണ്ടാക്കാന്‍ ശ്രമമെന്ന് പറഞ്ഞ ധനമന്ത്രിക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് മാത്രമാണ് പുറത്തുവന്നത്. വിവാദങ്ങള്‍ സര്‍ക്കാരിനെ മാത്രമല്ല,കേരളത്തിന്റെ...

Exclusive

നാല് ജില്ലങ്ങള്‍ ജലബോംബുമായി ദിവസങ്ങള്‍ എണ്ണി കിടക്കുമ്പോള്‍ മുഖ്യമന്ത്രിയും കൂട്ടരും വികസനം എന്ന പേരില്‍ കടംവാങ്ങി പദ്ധതി നടത്താനുള്ള പണിപ്പുരയിലാണ്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഒരു തീര്‍പ്പും കല്‍പ്പിക്കാത്ത സര്‍ക്കാര്‍ പ്രകൃതിയെ ചൂഷണം ചെയ്ത്...

Exclusive

കേരളത്തിന്റെ സ്വപ്ന പദ്ധതികളിലൊന്നായ കെ റെയില്‍ പദ്ധതിയെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ ഉള്‍പ്പെടെ പറയുന്നത് പച്ചക്കള്ളങ്ങള്‍. കേരളത്തിന് ഹൈസ്പീഡ് റെയില്‍ പദ്ധതി അനുയോജ്യമല്ലെന്നതടക്കം പറഞ്ഞ്, ജനങ്ങളില്‍ നിന്ന് വസ്തുതകള്‍ മറച്ചുവയ്ക്കുകയാണ് മുഖ്യമന്ത്രി...

Exclusive

സംസ്ഥാനത്ത് മൂന്നാം പ്രളയവും ദുരന്തവും ഉണ്ടാകുമ്പോള്‍ കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സ്ഥലമേറ്റെടുപ്പുമായി മുന്നോട്ട് പോകുന്ന സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് രമ്യ ഹരിദാസ് എംപി. പ്രളയം ചൂണ്ടിക്കാട്ടിയാണ് രമ്യയുടെ വിമര്‍ശനം. അടിസ്ഥാന...

More Posts