Connect with us

Hi, what are you looking for?

All posts tagged "k rail"

Exclusive

കേരളം കാത്തിരുന്ന രേഖ അതേ കെ റെയിലിന്റെ ഡി പി ആർ പുറത്തെത്തിയിരിക്കുന്നു. നിയമസഭയുടെ വെബ് സൈറ്റിലാണ് ഡി പി ആർ അപ്ലോഡ് ചെയ്തിരിക്കുന്നത്. ആറ് വാള്യങ്ങളിലായി 3776 പേജുള്ള ഡിപിആറിൽ പദ്ധതിക്കായി...

Exclusive

ഹൈക്കോടതി പോലും കെ റെയില്‍ പദ്ധതിക്കെതിരെ വിമുഖത കാണിക്കുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ താന്‍ പിടിച്ച മുയലിന് രണ്ട് കൊമ്പ് എന്ന നിലയില്‍ മുന്നോട്ട് പോകുകയാണ്. സില്‍വര്‍ ലൈന്‍ പദ്ധതി എന്താണെന്ന് വ്യക്തമാക്കുന്ന...

Exclusive

കെ റെയിൽ പദ്ധതിക്ക് കേന്ദ്രസർക്കാരിന്റെ അനുമതിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചിന്ത വാരികയിൽ എഴുതിയ ലേഖനത്തിലൂടെയാണ് പിണറായി ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. കെ റെയിലുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുക്കലുമായി മുന്നോട്ടുപോകാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന്...

Exclusive

സംസ്ഥാന സര്‍ക്കാരിന് കെ റെയില്‍ വിഷയത്തില്‍ വീണ്ടും ഹൈക്കോടതിയുടെ തിരിച്ചടി. ജനങ്ങളെ ഭീഷണിപ്പെടുത്തിയല്ല പദ്ധതി നടപ്പാക്കേണ്ടതെന്ന് പിണറായി സര്‍ക്കാരിനോട് ഹൈക്കോടതി പറഞ്ഞു. ജനങ്ങള്‍ വ്യാപകമായി പ്രതിഷേധം നടത്തുന്ന പശ്ചാത്തലത്തില്‍ കെ റെയില്‍ കല്ലിടുന്നത്...

Exclusive

എതിർപ്പുകൾ വകവെക്കാതെ കെ റയില്‍ പദ്ധതി നടപ്പിലാക്കുന്ന പിണറായി സര്‍ക്കാരിനും ഇടതുപക്ഷത്തിനുമേതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും പരിസ്ഥിതി പ്രവര്‍ത്തക മേധ പട്കര്‍ രംഗത്ത്. മ​ഹാ​രാ​ഷ്ട്രയിലെ ബു​ള്ള​റ്റ് ട്രെ​യി​ന്‍ വി​ഷ​യ​ത്തി​ല്‍ ഞങ്ങളോടൊപ്പം സമരം ചെയ്യുന്ന...

Exclusive

സംസ്ഥാനത്ത് കെ.റെയില്‍ പദ്ധതി നടപ്പിലാക്കുന്നതിനെതിരെ വ്യാപക പ്രതിഷേധങ്ങള്‍ തുടരുമ്പോഴും പദ്ധതിയുമായി മുന്നോട്ടു തന്നെയെന്ന് പിണറായി സര്‍ക്കാര്‍ വ്യക്തമാക്കി. ഇതിനിടെ സില്‍വര്‍ ലൈന്‍ പദ്ധതിക്കാവശ്യമായ വായ്പ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ഊര്‍ജിതമാക്കാവാനും കെ റെയില്‍ തീരുമാനിച്ചു....

Exclusive

കെ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാതിരിക്കുന്നതാണ് കേരളത്തിന് നല്ലതെന്ന് പരിസ്ഥിതി വിദഗ്ദ്ധനായ മാധവ് ഗാഡ്ഗിൽ. ജനങ്ങളുടെ എതിർപ്പുകൾ മറികടന്നുകൊണ്ട് പിണറായി സർക്കാർ നടപ്പിലാക്കാൻ വാശിപിടിക്കുന്ന ഈ പദ്ധതി സാധാരണക്കാരുടെ ചിലവിലും ഒപ്പംതന്നെ പരിസ്ഥിതിയെ...

Exclusive

നടൻ ശ്രീനിവാസനാണ് സര്‍ക്കാരിന്റെ സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ വിമര്‍ശനവുമായി ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. കടുത്ത ഭാഷയിൽ തന്നെയാണ് ശ്രീനിവാസൻ സർക്കാരിനെതിരെ ആഞ്ഞടിച്ചിരിക്കുന്നത്. കെ റെയിൽ വന്നില്ലെന്ന് കരുതി ആരും ചത്തുപോകില്ലെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ...

Exclusive

സിൽവർലൈൻ പദ്ധതിയ്ക്ക് എതിരെ ആഞ്ഞടിച്ച് കെ കെ രമ എം.എൽ.എ. കെ റെയിൽ പദ്ധതി കമ്മീഷൻ അടിച്ചു മാറ്റാനുള്ള ചതിപ്പാതയാണെന്ന് കെ കെ രമ ആരോപിച്ചു. മുതലാളിമാർക്ക് ചീറിപ്പായാൻ ദരിദ്ര ജനങ്ങളുടെ ഹൃദയത്തിലേക്ക്...

Exclusive

ഇത് കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന വിശദീകരണ യോ​ഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതാണ്. എന്നാൽ ഈ പറഞ്ഞിരിക്കുന്നത് മുഴുവൻ കളവാണ്. ഇങ്ങനെയും കള്ളങ്ങൾ പറഞ്ഞ് ജനങ്ങളെ പറ്റിക്കാൻ പിണറായിക്ക് എങ്ങനെ സാധിക്കുന്നു....

Exclusive

യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്നതാണ് കെ റെയില്‍ പദ്ധതിയെന്ന് ഘോരഘോരമായി പ്രസംഗിക്കുന്ന സഖാക്കന്മാര്‍ക്ക് കൃത്യമായ ഉത്തരവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കെ റെയിലിനെക്കുറിച്ച് അഭിപ്രായം പറയാന്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും രംഗത്തെത്താത്തത് എന്തുകൊണ്ടെന്ന് പറഞ്ഞ്...

Exclusive

പിണറായി വിജയൻ ജനങ്ങളുടെ മേൽ കെട്ടിവെയ്ക്കുന്ന കെ റെയിൽ പദ്ധതിയായ സിൽവർ ലൈനിനെ എതിർക്കാനുള്ള കാരണങ്ങൾ നിരത്തി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി രംഗത്ത്. യുഡിഎഫ് സര്‍ക്കാര്‍ തുടക്കമിട്ട സബര്‍ബന്‍ റെയില്‍ പദ്ധതിയുമായി കെ...

Exclusive

കെ റെയില്‍ പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച കല്ലുകള്‍ പിഴുതെറിയുമെന്നു പറഞ്ഞതിനെതിരെ സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍.റെയില്‍ വിരുദ്ധ സമരക്കാരോടും സര്‍വ്വേ കല്ല് പിഴുതെറിയാന്‍ ആഹ്വാനം ചെയ്ത നേതാവിന്റെ അനുയായികളോടുമാണ് ജയരാജന്റെ...

Exclusive

മുഖ്യമന്ത്രി പിണറായി വിജയന്‍ ജനങ്ങളെയും കോടിയേരിയെയും ഒരേ പോലെ പറ്റിക്കുകയാണെന്ന് എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ്. മൂലമ്പിള്ളി പുനരധിവാസം നടപ്പാക്കിയിട്ട് മതി അടുത്ത പദ്ധതിയെന്നാണ് അദ്ദേഹം പറയുന്നത്. പതിമൂന്ന്...

Exclusive

സർക്കാരിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി. സിൽവർ ലൈൻ പദ്ധതിക്കായി 955 ഹെക്ടർ ഭൂമി ഏറ്റെടുക്കണമെന്ന വിവരം സർവേ നടത്താതെ എങ്ങനെ ലഭിച്ചെന്ന് ഹൈക്കോടതി ചോദിച്ചു. പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കൽ ദ്ദാക്കണമെന്ന ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ...

Exclusive

സിൽവർ ലൈൻ പദ്ധതി നിയമസഭയിൽ ചർച്ച ചെയ്യാൻ പ്രത്യേക യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പദ്ധതിയിൽ പ്രതിപക്ഷം ആവശ്യപ്പെട്ട രണ്ടു മണിക്കൂര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകാതിരുന്ന മുഖ്യമന്തി പിണറായി വിജയൻ...

Exclusive

കെ റെയിൽ പദ്ധതിക്കെതിരെ മെട്രോമാന്‍ ഇ.ശ്രീധരന്‍ ഉന്നയിച്ച ആരോപണങ്ങളെ എതിർത്ത് കെ റെയില്‍ എംഡി വി.അജിത്കുമാര്‍ രംഗത്ത്. സിൽവർ ലൈൻ പദ്ധതി കേരളത്തെ രണ്ടായി വിഭജിക്കുമെന്ന ഇ.ശ്രീധരന്റെ പ്രസ്താവന അടിസ്ഥാന രഹിതമാണ് എന്നും...

Exclusive

കെ റെയിൽ പദ്ധതിയെ കുറിച്ച് നിയമസഭയിൽ ഒന്നും മറച്ച് വെച്ചിട്ടില്ലെന്നും ഈ പദ്ധതിയുമായി ബന്ധപ്പെട്ട് ആദ്യം ചർച്ച നടത്തിയത് എംഎൽഎമാറുമായിട്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രകൃതിയെ മറന്ന് ഒരു വികസനവും നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു....

Exclusive

ഇത്രയധികം പ്രതിഷേധങ്ങൾ ഉണ്ടായിട്ടും അതിലൊന്നും യാതൊരു വിധ കൂസലുമില്ലാതെ കെ റെയിൽ പദ്ധതിയുമായി മുന്നോട്ട് തന്നെ എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നത്. കെ റെയിൽ പദ്ധതി എംഎൽഎമാരുമായാണ് ആദ്യം ചർച്ച ചെയ്തതെന്ന്...

Exclusive

കെ റെയിലില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വിശദീകരണ യോഗം കൊച്ചിയില്‍ നടക്കവെ കരിങ്കൊടി പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കരിങ്കൊടി കാട്ടിയത്. പ്രകടനമായി വന്ന് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് രംഗം വഷളായപ്പോള്‍...

Exclusive

സില്‍വര്‍ ലൈന്‍ പദ്ധതി മുഖ്യമന്ത്രിയുടെ പിടിവാശിയാണെന്ന് വീണ്ടും വ്യക്തമാക്കി മെട്രോമാന്‍ ഇ ശ്രീധരന്‍. ഇത് ജനങ്ങള്‍ക്ക് വേണ്ടിയുള്ള പദ്ധതിയല്ല. അത് തെറ്റായ ധാരണയാണ്. അദ്ദേഹത്തിന് ഇതിന്റെ സാങ്കേതിക പ്രശ്‌നങ്ങളോ മറ്റോ ആരും പറഞ്ഞു...

Exclusive

കെറെയിൽ വേണ്ട കേരളം മതി ഇതൊരു ഹാഷ്ടാ​ഗ് ആണ്. മുഖ്യമന്ത്രി പിണറായി വിജയൻ വാശിപിടിച്ച് കേരളത്തെ കടക്കണിയിലേക്ക് തള്ളിയിടാൻ ഒരുങ്ങുന്ന കെ റെയിൽ പദ്ധതിക്കെതിരെയുള്ള പ്രതിപക്ഷത്തിന്റെ ഹാഷ്ടാ​ഗ്. വിജയിക്കുമെന്ന് ഉറപ്പില്ലാത്തതും എന്നാൽ കോടികക്കണക്കിന്...

Exclusive

കോടിക്കണക്കിന് രുപയുടെ കടം സംസ്ഥാനത്തിന് മേൽ വരുത്തി വെയ്ക്കാൻ പോകുന്ന പിണറായി സർക്കാറിന്റെ കെ റെയിൽ പ്രോജക്ടിനെതിരെ പ്രതിഷേധം കടുക്കുമ്പോഴും അത് നടപ്പിലാക്കിയേ തങ്ങൾ പിന്മാറു എന്ന വാശിയിലാണ് പിണറായി വിജയനും കൂട്ടരും....

Exclusive

കെ റെയില്‍ പദ്ധതിക്കുവേണ്ടി സ്വന്തം കൂരയും സ്ഥലവും വിട്ടു നല്‍കുന്നവര്‍ ഒന്ന് സൂക്ഷിക്കുക. ഇത് പറയുന്നത് മൂലമ്പിള്ളി കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി അധികൃതരാണ്. വല്ലാര്‍പാടം പദ്ധതിക്കു വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്കു സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജ്...

Exclusive

കെ റെയ്‌ലിനെ ചൊല്ലി പിണറായി സർക്കാരും പ്രതിപക്ഷവും തുറന്ന യുദ്ധത്തിലാണ്. എന്തുവില കൊടുത്തും പദ്ധതി നടത്തുമെന്ന് മുഖ്യനും അണികളും. ഒരുകാരണവെച്ചാലും പദ്ധതി നടത്താൻ സമ്മതിക്കില്ലെന്ന് പ്രതിപക്ഷം. ഈ ഏറ്റുമുട്ടൽ തുടരുന്നതിനിടെ സിൽവർ ലൈൻ...

Exclusive

പിണറായി വിജയൻ സർക്കാർ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്ന കെ റെയിലിനെതിരെ തിരിഞ്ഞിരിക്കുകയാണ് സിപിഎമ്മിന്റെ ഘടക കക്ഷികൂടിയായ സിപിഐ. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവില്‍ കെ-റെയിലിനെതിരേ രൂക്ഷ വിമര്‍ശനമാണ് ഉയർന്നത്. ജനങ്ങളെ സര്‍ക്കാരിന് എതിരാക്കരുതെന്നും കല്ലിടലുമായി...

Exclusive

സില്‍വര്‍ ലൈനില്‍ വിമര്‍ശനവുമായി മെട്രോമാന്‍ ഇ ശ്രീധരന്‍. പദ്ധതി കേരളത്തെ രണ്ടായി വിഭജിക്കില്ലെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം തെറ്റാണന്നും സര്‍ക്കാര്‍ ചെലവ് കുറച്ച്‌ കാണിച്ച്‌ എന്തിനാണ് വസ്തുതകള്‍ മറച്ചുവയ്ക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കെ റെയിലുമായി...

Exclusive

കെ-റെയില്‍ പദ്ധതിയുടെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജനങ്ങളെ കബളിപ്പിക്കുകയാണെന്നു പറഞ്ഞുകൊണ്ട് മെട്രോമാന്‍ ഇ.ശ്രീധരന്‍ രംഗത്ത്. കെ റയിലിന്റെ ചെലവ് കുറച്ചുകാണിച്ചും വസ്തുതകള്‍ മറച്ചുവെച്ചും സര്‍ക്കാര്‍ എന്തിന് ജനങ്ങളെ കബളിപ്പിക്കുന്നെന്നും അദ്ദേഹം പത്രക്കുറിപ്പില്‍...

Exclusive

കേരളത്തിലെ ജനങ്ങളുടെ മേൽ പിണറായി കെട്ടിവെയ്ക്കുന്ന കെ റെയിൽ പദ്ധതിയിലെ കള്ളത്തരങ്ങൾ ഓരോന്നോരോന്നായി പുറത്ത് വരുന്നു. കള്ളക്കണക്കുകളും കൃത്യമ രേഖകളും മറ്റും ഉണ്ടാക്കിയാണ് പിണറായി കേരളത്തിലെ പാവപ്പെട്ട ജനങ്ങളെ പറ്റിക്കാൻ നോക്കുന്നത്. മാത്രമല്ല...

Exclusive

കെ റെയില്‍ പദ്ധതിക്കെതിരെ പ്രതിഷേധം കടുപ്പിച്ച് കോണ്‍ഗ്രസ്. കെ റെയിലിനായി സര്‍ക്കാര്‍ വാശി കാണിച്ചാല്‍ യുദ്ധ സന്നാഹത്തോടെ എതിര്‍ക്കുമെന്നുള്ള മുന്നറിയിപ്പാണ് ഇന്നലെ കെ സുധാകരന്‍ നല്‍കിയിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയനു വേണമെങ്കില്‍ ക്രമസമാധാനത്തകര്‍ച്ച...

More Posts