Connect with us

Hi, what are you looking for?

All posts tagged "k rail"

Exclusive

കെ റെയിലിന്റെ പേരില്‍ കേരളത്തിലെ ജനങ്ങൾ മുഴുവൻ കാന്നേറും കൈയുമായി ആശങ്കയുടെ നെരിപ്പോടിൽ പുകയുമ്പോൾ ഈ വിഷയത്തിൽ ഒരു നല്ല പരിഹാരം മുന്നോട്ടു വെച്ചു രംഗത്തെത്തിയിരിയ്ക്കായാണ് ബിജെപി വക്താവ് സന്ദീപ് വചസ്പതി. സന്ദീപ്...

Exclusive

ആറന്മുളയിലെ പാടശേഖരം സംരക്ഷിക്കാന്‍ ഒന്നിച്ച് സമരം ചെയ്ത സിപിഎം അന്ന് പറഞ്ഞത് പ്രകൃതിവിഭവങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നാണ്. ഇന്ന് കെ റയിലിനായി 155 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ പാടശേഖരം നികത്തുമ്പോള്‍ നൂറുകണക്കിന് ഏക്കര്‍ നെല്‍വയലുകളാണ് നഷ്ടപ്പെടുന്നത്. ആറന്മുളയില്‍...

Exclusive

സിൽവർലൈനിൽ ഒരു ഉറപ്പും പ്രധാനമന്ത്രി നൽകിയില്ല. ചർച്ച അധിക നേരം നീണ്ടതുമില്ല. കേരളത്തിൽ വികസന വിഷയങ്ങളിൽ കേന്ദ്രത്തിന്റെ പിന്തുണയുണ്ടാകുമെന്ന് മാത്രമാണ് മോദി പറഞ്ഞത്. കെ റെയിലുമായി ബന്ധപ്പെട്ട ഉറപ്പുകൾ ഒന്നും പ്രധാനമന്ത്രി നൽകിയില്ല.

Exclusive

സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരായ പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പാര്‍ലമെന്റ് ഹൗസിലെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. ചീഫ് സെക്രട്ടറിയും രാജ്യസഭാ അംഗവുമായ ജോണ്‍...

Exclusive

സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ യുഡിഎഫ് എംപിമാര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം.പാര്‍ലമെന്റിലേക്ക് മാർച്ച് നടത്തിയ എംപിമാരെ ഡല്‍ഹി പൊലീസ് പിടിച്ചുതള്ളി. പോലീസുമായുള്ള സംഘര്‍ഷത്തില്‍ ഹൈബി ഈഡനും ടി.എന്‍. പ്രതാപനും പോലീസിൽ നിന്നും മര്‍ദനമേറ്റു....

Kerala

56,000 കോടിരൂപ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതി കടമെടുത്താണ് കേരളം നടത്തുന്നത്. നാലിരട്ടി വസ്തുവിന് വില നൽകുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ വാഗ്ദാനം. ഇങ്ങനെ കടമെടുത്ത് കേരളം മുമ്പോട്ട് പോകുമ്പോൾ ഭാവിയിൽ പലിശ അടക്കം...

Kerala

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങി മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രി വ്യാഴാഴ്ച ‍ഡൽഹിക്ക് പോകും. സിൽവർ ലൈൻ അനുമതി ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അദ്ദേഹത്തി​െ​ന്‍റ ശ്രദ്ധയില്‍പ്പെടുത്തുകയാണ് യാത്രയുടെ ലക്ഷ്യം.കഴിഞ്ഞവർഷം ജൂലൈയിലും മുഖ്യമന്ത്രി സിൽവർ...

Special Report

മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വപ്‌നപദ്ധതിയാണ് സില്‍വര്‍ ലൈന്‍. അത് ആരെതിര്‍ത്താലും നടപ്പാക്കുക തന്നെ ചെയ്യുമെന്നതാണ് ഭീഷണി. പിണറായി വിജയന് മുമ്പ് സിപിഎമ്മിന് ഒരു മുഖ്യമന്ത്രി ഉണ്ടായിരുന്നല്ലോ, വി.എസ്. അച്യുതാനന്ദന്‍. അദ്ദേഹത്തിനും ഒരു സ്വപ്‌ന...

Top Picks News

കെ ​റെ​യി​ൽ ക​ല്ലി​ട​ലി​നെ​തി​രേ വ്യാ​പ​ക പ്ര​തി​ഷേ​ധം തു​ട​രു​ന്ന​തി​നി​ടെ മ​ന്ത്രി സ​ജി ചെ​റി​യാ​നെ​തി​രേ ആ​രോ​പ​ണ​വു​മാ​യി തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ രം​ഗ​ത്ത്. മ​ന്ത്രി​യു​ടെ ചെ​ങ്ങ​ന്നൂ​രി​ലെ വീ​ട് സം​ര​ക്ഷി​ക്കാ​ൻ കെ ​റെ​യി​ലി​ന്‍റെ അ​ലൈ​ൻ​മെ​ന്‍റി​ൽ മാ​റ്റം വ​രു​ത്തി​യെ​ന്നാ​ണ് തി​രു​വ​ഞ്ചൂ​ർ...

Special Report

സിൽവർലൈൻ സർവേക്കുവേണ്ടി ഇട്ട കല്ലുകൾ പിഴുതുമാറ്റുന്നവർക്കെതിരായ നിയമനടപടി പൊലീസിന് തലവേദനയാകുന്നു.ഒരുകൂട്ടം ആൾക്കാർക്കെതിരെ ഒരുമിച്ച് കേസ് എടുക്കേണ്ടി വരുന്നതും അവരെയൊക്കെത്തന്നെയും ഒരുമിച്ച് കോടതിയിൽ ഹാജരാക്കേണ്ടി വരുന്നതുമാണ് പൊലീസിനെ കുഴയ്ക്കുന്നത്.

Exclusive

ഉമ്മൻ ചാണ്ടിയാണ് കെ റെയിൽ പദ്ധതി എന്ന ആശയം ആദ്യമായി കേരളത്തിൽ അവതരിപ്പിച്ചതെന്നതിനു തെളിവുകൾ പുറത്ത്. ഉമ്മൻ ചാണ്ടി കൊണ്ട് വന്ന ഈ പദ്ധതി തുടർന്ന് നടപ്പാക്കുക മാത്രമാണ് സിപിഎം ചെയ്തതന്നാണ് സംസ്ഥാന...

Exclusive

സിപിഎം കാരുടെ തന്തയ്ക്ക് വിളിച്ച് കമ്യൂണിസ്റ് സഖാത്തി രംഗത്ത്. സ്വന്തം പാർട്ടി ആണിയിൽ നിന്നും തന്നെ അങ്ങനെ ഒരു ദുരനുഭവം ഏറ്റു വാങ്ങേണ്ടി വന്നിരിക്കുന്നത് കെ റെയിൽ എന്ന പിണറായിയുടെ കംമീഷ പദ്ധതിയുടെ...

Kerala

ബി.ജെ.പിക്ക് ബദല്‍ കോണ്‍ഗ്രസ് അല്ലെന്ന് ജനങ്ങള്‍ വിശ്വസിക്കുന്ന അവസ്ഥയെത്തിയെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നിലവിലെ സാഹചര്യത്തില്‍ ഇടതുപക്ഷ പാര്‍ട്ടികളും പ്രാദേശികകക്ഷികളും മതനിരപേക്ഷ കാഴ്ചപ്പാടുള്ളവരും ചേര്‍ന്ന് ഒരു പുതിയ രാഷ്ട്രീയ ധ്രുവീകരണം...

Kerala

കെ-റെയില്‍ വിരുദ്ധസമരം രൂക്ഷമായതോടെ എല്‍.ഡി.എഫ്‌. ഘടകകക്ഷികള്‍ പ്രതിരോധത്തില്‍. സി.പി.ഐ. സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മാത്രമാണു കെ-റെയിലിനെ പിന്തുണച്ച്‌ രംഗത്തുള്ളത്‌. മറ്റ്‌ ഘടകകക്ഷികളില്‍ ഏറെ വെട്ടിലായതു കേരളാ കോണ്‍ഗ്രസാ(എം)ണ്‌.മധ്യകേരളത്തില്‍ കേരളാ കോണ്‍ഗ്രസി(എം)നു സ്വാധീനമുള്ള...

Exclusive

പിണറായി മന്ത്രി സഭയിലെ മന്ത്രിക്കെതിരെ അതീവ ഗുരുതരമായ ആരോപണവുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ.ഒരു മന്ത്രി അദ്ദേഹത്തിന്റെ പ്രദേശത്ത് കൂടി പോകുന്ന കെ റെയില്‍ അലൈന്‍മെന്റില്‍ മാറ്റം വരുത്തി എന്നാണ് തിരുവഞ്ചൂരിന്റെ ആരോപണം. ഇക്കാര്യം തനിക്ക്...

News

സില്‍വര്‍ലൈന്‍  പദ്ധതിക്കെതിരയുള്ള കോണ്‍ഗ്രസിന്റെ സമരം രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്ന് മന്ത്രി വിഎന്‍ വാസവന്‍. ഒരു വിമോചന സമരം കൂടി നടത്താന്‍ കോണ്‍ഗ്രസിന് കെല്‍പ്പില്ല. പദ്ധതി ബാധിക്കപ്പെടുന്ന ആളുകളല്ല പ്രശ്‌നം ഉണ്ടാക്കുന്നത്. കോണ്‍ഗ്രസിന്റെ സമരത്തെ...

Exclusive

[4:11 pm, 22/03/2022] Pathootteede Achumma: കേരളം മുഴുവൻ കെ റെയിൽ പ്രതിഷേധം ശക്തമാവുമ്പോൾ പ്രതിപക്ഷം ജനങ്ങൾക്കൊപ്പം സമരമുഖത്ത് സദാ നിലയുറപ്പിച്ചിരിക്കുകയാണ്. ജനങ്ങൾക്ക് എല്ലാ വിധ പിന്തുണയും നൽകി സമരത്തിന് നേതൃത്വം നൽകി...

News

സില്‍വര്‍ലൈന്‍ കല്ലിടലിനെതിരെ കോട്ടയം നട്ടാശേരിയില്‍ നടക്കുന്ന പ്രതിഷേധത്തിന് നേതൃനിരയിൽ നിന്നത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ആയിരുന്നു .തലപ്പത്തിരുന്നു ഉത്തരവിടുന്ന ഏമാന്മാരുടെ വാക്ക് കേട്ട് കെ റെയിൽ പ്രതിഷേധക്കാരെ അടിച്ചൊതുക്കാൻ ശ്രമിക്കുന്ന പോലീസിനെതിരെ തിരുവഞ്ചൂർ...

Kerala

സില്‍വര്‍ ലൈന്‍ വിരുദ്ധ സമരത്തിന് മുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന് കീഴടങ്ങേണ്ടി വരുമെന്ന് പ്രതിപക്ഷ നേതാാവ് വി.ഡി സതീശന്‍. കര്‍ഷക സമരത്തിന് മുന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കീഴടങ്ങേണ്ടി വന്നത് പോലെ സില്‍വര്‍...

Exclusive

കെ റെയിൽ പ്രതിഷേധത്തിന്റെ ഭാഗമായി സെക്രട്ടറിയേറ്റിലെ കെ റെയിൽ കുറ്റി നാട്ടി യൂത്ത് കോൺഗ്രസ്.ജനങ്ങളെ ഭീഷണിപ്പെടുത്തിയും പോലീസിന്റെ കൈയൂക്ക് കാട്ടി ആട്ടിപ്പായിച്ചും തനി ഗുണ്ടാലൈനിൽ അവരുടെ കിടപ്പാടങ്ങളിൽ കെ റെയിൽ കുട്ടികൾ നാട്ടുന്ന...

Kerala

കെ റെയില്‍ പ്രതിഷേധങ്ങളെ നേരിടുന്ന സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് രമേശ് ചെന്നിത്തല രംഗത്ത്. ഭൂമി നഷ്ടപ്പെടുന്നവരുടെ മാത്രം പ്രശ്‌നമല്ലെന്നും സാമൂഹിക പരിസ്ഥിതി പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ ഗൗരവത്തോടെ പഠിക്കണമെന്നും ചെന്നിത്തല പറഞ്ഞു. സമരക്കാരെ തല്ലി...

Kerala

സില്‍വര്‍ലൈന്‍ സമരം സംപ്രേഷണം ചെയ്യുന്ന മാധ്യമങ്ങളെ കുറ്റപ്പെടുത്തി സിപിഐഎം പോളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള രംഗത്ത്. കെ റെയില്‍ സമരം ഉയര്‍ത്തിക്കാട്ടി ജനങ്ങളെ തെറ്റിധരിപ്പിക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്ന് എസ്ആര്‍പി പറഞ്ഞു. പദ്ധതിയെ...

Exclusive

കെ റെയില്‍ വരുമെന്ന് ഉറപ്പാണ്, മദ്യവര്‍ജനം നടപ്പാക്കിയത് പോലെ, 75 രൂപയുടെ ചിക്കന്‍ പോലെ, കെ ഫ കെ റെയിലിനെതിരെയുള്ള ഒത്തിരി പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും നമ്മൾ കണ്ടു കഴിഞ്ഞു .എന്നിട്ടും പദ്ധതി ഉപേക്ഷിക്കാൻ...

Exclusive

കെ റെയില്‍ സമരത്തില്‍ പ്രതിപക്ഷത്തെ പരസ്യമായി വെല്ലുവിളിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത് .കെ റെയിൽ വേണ്ട കേരളം മതി എന്ന കോൺഗ്രസ് ആശയത്തോട് ജനങ്ങളെല്ലാം ചേർന്ന് നിന്നതോടെ സർക്കാർ കെ റെയിൽ...

Kerala

 കെ-റെയില്‍ പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ സര്‍വേ മാറ്റിവെച്ച് അധികൃതര്‍. കോഴിക്കോട് ഇന്ന് നടത്താനിരുന്ന സര്‍വേ മാറ്റി. സര്‍വേ നടത്തുന്ന ഭൂമിയെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ ശേഖരിക്കാനാണ് നടപടിയെന്നാണ് വിശദീകരണം. അതേസമയം ചോറ്റാനിക്കരയിലെ സര്‍വേ തുടരും....

Exclusive

കെ റെയിലിനെതിരായ ജന രോഷത്തെ തീവ്രവാദ ബന്ധമെന്ന് ആക്ഷേപിച്ച മന്ത്രി സജി ചെറിയാനെതിരെ കെപിസിസി അധ്യക്ഷൻ K സുധാകരൻ. K രെയിലിനെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധത്തിൽ തീവ്രവാദ ഇടപെടലുണ്ടെന്നായിരുന്നു മന്ത്രി സജി ചെറിയാന്‍റെ പരാമർശം....

Kerala

സില്‍വര്‍ലൈന്‍ പദ്ധതിയ്ക്ക് കല്ലിടുന്നതിനെതിരെ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ഇന്നും പ്രതിഷേധം. കോഴിക്കോട്, മലപ്പുറം, എറണാകുളം, കോട്ടയം ജില്ലകളിലാണ് വലിയതോതിലുള്ള പ്രതിഷേധങ്ങള്‍ അരങ്ങേറിയത്. ഇവിടങ്ങളില്‍ കോണ്‍ഗ്രസ് ബിജെപി പ്രവര്‍ത്തകര്‍ സര്‍വേ കല്ലുകള്‍ പിഴുതുമാറ്റി. കോഴിക്കോട്ടും എറണാകുളം...

Kerala

കെ റെയില്‍ വിരുദ്ധ സമരം ശക്​തമായതിനെ തുടര്‍ന്ന്​ പള്ളിക്കണ്ടി കുണ്ടുങ്ങല്‍ മേഖലയില്‍ നിന്ന്​ മടങ്ങിയ സര്‍വെ സംഘം തിരിച്ചെത്തി. ജനവാസ മേഖലയില്‍ പ്രതിഷേധം കനത്തു. ഗള്‍ഫില്‍ ഭര്‍ത്താവു മരിച്ച സ്ത്രീയുടെ വീട്ടില്‍ ഗേറ്റ്​...

Exclusive

കെ റെയിൽ പ്രതിഷേധം ആളിപ്പടരുമ്പോൾ ജനരോഷത്താൽ വെന്തുരുകുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ .കേരളത്തിലെ ഒരു മുഖ്യമന്ത്രിക്കും ഇത്രയും നാണംകെട്ട ആക്ഷേപങ്ങൾ ജനങ്ങളിൽ നിന്നും കേൾക്കേണ്ടി വന്നിരിക്കില്ല . പൗര പ്രമുഖരുടേയോ രാഷ്ട്രീയ പാർട്ടിയുടെയോ...

Exclusive

കേരളത്തിലങ്ങോളമിങ്ങോളം കെ റെയിൽ പ്രക്ഷോഭം ആളിക്കത്തുമ്പോൾ ജനങ്ങൾ ഒന്നടങ്കം പിണറായി സർക്കാരിനെതിരെ തിരിയുന്ന കാഴ്ചയാണ് കാണുന്നത്.കേരളത്തിലെ അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും,എല്ലാം ശാപം പിണറായി സര്‍ക്കാരിനെ വേട്ടയാടുമെന്നു തെളിയിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നു കൊണ്ടിരിക്കുന്നത്...

More Posts