Connect with us

Hi, what are you looking for?

Kerala

കെ റെയില്‍ പ്രചാരണവുമായി വീടുകളിലേക്ക്‌; കരുണാകരന്‍ ദീര്‍ഘവീക്ഷണമുള്ള നേതാവ്- തുറന്നുപറഞ്ഞ് കോടിയേരി


ബി.ജെ.പിക്ക് ബദല്‍ കോണ്‍ഗ്രസ് അല്ലെന്ന് ജനങ്ങള്‍ വിശ്വസിക്കുന്ന അവസ്ഥയെത്തിയെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നിലവിലെ സാഹചര്യത്തില്‍ ഇടതുപക്ഷ പാര്‍ട്ടികളും പ്രാദേശികകക്ഷികളും മതനിരപേക്ഷ കാഴ്ചപ്പാടുള്ളവരും ചേര്‍ന്ന് ഒരു പുതിയ രാഷ്ട്രീയ ധ്രുവീകരണം ഇന്ത്യയിലുണ്ടാകണം.

കെ-റെയില്‍ പദ്ധതിയെ സംസ്ഥാനമാകെ പ്രചരിപ്പിക്കുമെന്നും കേരളത്തില്‍ വീടുവീടാന്തരം കയറി സി.പി.എം. കെ-റെയില്‍ പദ്ധതിക്ക് വേണ്ടി പ്രചരണം നടത്തുമെന്നും കോടിയേരി വ്യക്തമാക്കി. എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി. എന്നിവരോട് മാത്രമല്ല, ഒരു സമുദായ സംഘടനയോടും സി.പി.എമ്മിന് ശത്രുതാപരമായ നിലപാടില്ലെന്നും അദ്ദേഹം പറഞ്ഞു. 

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...