Connect with us

Hi, what are you looking for?

All posts tagged "k rail"

Exclusive

160 കി.മീ വേഗതയില്‍ കേന്ദ്രത്തിന്റെ അതിവേഗ ട്രെയിന്‍ എത്തുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓട്ടത്തിലാണ്. എങ്ങനെയെങ്കിലും കെ റെയില്‍ പദ്ധതി പൂര്‍ത്തിയാക്കിയേ അടങ്ങുവെന്ന വാശിയിലും.പിണറായി സര്‍ക്കാര്‍ കെ റെയില്‍ നടപ്പിലാക്കില്ല എന്ന സൂചനയുമായിട്ടാണ്...

Exclusive

കോടിക്കണക്കിന് കമ്മീഷൻ തുക ലഭിക്കും എന്നുള്ളതുകൊണ്ട് മാത്രം കേരളത്തിൽ നടപ്പിലാക്കാൻ ഒരുങ്ങുന്ന കെ റെയിൽ പദ്ധതിക്കെതിരെ ജനരോഷം ഇരമ്പുമ്പോഴും പദ്ധതിയുമായി ബന്ധപ്പെട്ട് പാക്കേജ് പ്രഖ്യാപിച്ചിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. കെ – റയിൽ...

Exclusive

എതിർപ്പുകൾ വകവെക്കാതെ സിൽവർ ലൈൻ പദ്ധതിയുമായി മുന്നോട് പോകുകയാണ് കേരള സർക്കാർ. എന്നാൽ ഡിപിആര്‍ കാണാതെ കെ റെയിലിന്റെ പേരില്‍ നടക്കുന്ന പരിസ്ഥിതി ആഘാത പഠനം ശരിയല്ലെന്ന് ഇ ശ്രീധരന്‍. പരിസ്ഥിതി, സാമൂഹിക...

Exclusive

കേരളത്തിലെ സാധാരണക്കാര്‍ ഒന്നടങ്കം ഞങ്ങള്‍ക്ക് കെ റെയില്‍ വേണ്ടെന്ന് പറഞ്ഞ് രംഗത്തെത്തുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അടിപതറുന്നു. രക്ഷയില്ലെന്ന് കണ്ട മുഖ്യമന്ത്രി സമവായത്തിലേക്ക് നീങ്ങുന്നു. തിരുവനന്തപുരം നാവായിക്കുളത്ത് ഇന്നും നാട്ടുകാര്‍ കല്ലിടാന്‍ വന്ന...

Exclusive

സംസ്ഥാനത്ത് കെ റെയില്‍ പദ്ധതിയുടെ ഭാഗമായി കല്ലിടാന്‍ എത്തുന്ന ഉദ്യോഗസ്ഥരെയും പോലീസുകാരെയും ഓടിച്ച് നാട്ടുകാര്‍. തിരുവനന്തപുരം നാവായിക്കുളത്താണ് ഇന്ന് പ്രതിഷേധം നടന്നത്. നാവായിക്കുളം മരുതിക്കുന്നിലാണ് നാട്ടുകാര്‍ കൂട്ടമായി വന്നു ഉദ്യോഗസ്ഥരെ തടഞ്ഞത്. മുഖ്യമന്ത്രി...

Exclusive

കെ റെയില്‍ പ്രതിഷേധം വ്യാപകമായി ഉയരുമ്പോള്‍ സിപിഎം സമ്മേളനത്തില്‍ വെല്ലുവിളിയുടെ സ്വരത്തിലാണ് മുഖ്യമന്ത്രിയുടെ പ്രസംഗങ്ങള്‍ എത്തിയത്. കെ റെയില്‍ പദ്ധതിയില്‍ സര്‍ക്കാരിന്റെ നിലപാടും മുഖ്യമന്ത്രി ഓരോ വേദിയിലും വ്യക്തമാക്കുകയുണ്ടായി. കേരളത്തില്‍ ഒരു വികസന...

Exclusive

എതിർപ്പുകൾ കണ്ടു പിന്മാറുന്നതല്ല പിണറായി സർക്കാർ. എന്തു വില കൊടുത്തും കെ-റെയില്‍ നടപ്പാക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കേന്ദ്രസഹായമില്ലെങ്കിലും കെ-റെയില്‍ പദ്ധതി നടപ്പാക്കുമെന്നും കോടിയേരി കൂട്ടിച്ചേർത്തു. പാര്‍ട്ടി കൊല്ലം...

Exclusive

കെ റെയിൽ പദ്ധതിയിൽ വിട്ടുവീഴ്ച ചെയ്യാതെ സിപിഐഎം. കെ-റെയില്‍ പദ്ധതിയില്‍ വീടുകള്‍ കേന്ദ്രീകരിച്ചുള്ള പ്രചാരണത്തിനു പിന്നാലെ വിശദീകരണ സെമിനാറുമായി ഇറങ്ങിയിക്കുകയാണ് സിപിഐഎം. പദ്ധതിക്കെതിരെ സംസ്ഥാനത്ത് ആദ്യമായി ജനകീയ സമരം ആരംഭിച്ച കോഴിക്കോട് കാട്ടില്‍പീടികയിലാണ്...

Exclusive

പിണറായി വിജയൻ സർക്കാർ കൊട്ടിഘോഷിക്കുന്ന എന്നാൽ ജനങ്ങൾ ഒന്നടങ്കം എതിർക്കുന്ന കെ റെയിൽ പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്തു വരികയും ച‍ർച്ചയാവുകയും ചെയ്യുന്ന സാഹചര്യത്തിൽ സ‍ർക്കാരിനെതിരെ ജനകീയപ്രക്ഷോഭം സംഘടിപ്പിക്കാനൊരുങ്ങി കോൺ​ഗ്രസ്. ഇതിനായി കെ...

Exclusive

മുഖ്യമന്ത്രി പിണറായി വിജയൻ വാശിയോടെ കേരളത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന കെ റെയിൽ പദ്ധതിക്കെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രം​ഗത്ത്. ജനങ്ങൾക്ക് ആവശ്യമില്ലാത്ത പദ്ധതിയെ ജനങ്ങളുടെ തലയിൽ കെട്ടിവെയ്ക്കാനാണ് സർക്കാർ ശ്രമിക്കുന്നത്....

Exclusive

കെ-റെയില്‍ സാമൂഹിക ആഘാത പഠനത്തിന് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. അലൈന്‍മെന്റിലെ കല്ലിടല്‍ ഏറെക്കുറെ പൂര്‍ത്തിയായ കണ്ണൂര്‍ ജില്ലയിലെ പഠനത്തിനാണ് വിജ്ഞാപനം പുറത്തിറക്കിയത്. പദ്ധതിക്കെതിരെ എതിര്‍പ്പ് ശക്തമാകുമ്പോഴാണ് സര്‍ക്കാര്‍ സാമൂഹിക ആഘാത പഠനം നടത്തുന്നത്....

Exclusive

കഴിഞ്ഞ ദിവസം ആർഭാടത്തിൽ മുങ്ങി കുളിച്ച് പിണറായി രണ്ടിന് പകരം നാല് കാറുകൾ വാങ്ങി കൂട്ടിയ വാർത്ത ഞാൻ നൽകിയിരുന്നു. ആ വാർത്തയുടെ താഴെ വന്ന രസകരമായ എന്ന് ചിന്തിപ്പിക്കുന്ന ഒരു കമന്റ്...

Exclusive

പിണറായി വിജയൻ വാശിയോടെ നടപ്പിലാക്കുന്ന കെ റെയിൽ കൂറ്റൻ അഴിമതി സ്വപ്നം കാണുന്ന കേരള രാജാവിന്റെ ആർത്തി മൂത്ത ദുരാഗ്രഹം മാത്രമാണെന്നും, ഇക്കാര്യത്തിൽ മുഖ്യമന്ത്രിക്കുള്ള നിശ്ചയദാർഢ്യം കേരളത്തിന്റെ വികസനത്തിനു വേണ്ടിയുള്ളതല്ലെന്നും മുസ്‌ലിം ലീഗ്...

Exclusive

ജനങ്ങളെ ആശങ്കയിലാക്കി മുഖ്യമന്ത്രി പിണറായി വിജയൻ പിടിവാശിയോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് കെ റെയിൽ. എന്നാൽ ഇതിന്റെ ഉള്ളിൽ നിരവധി കള്ളക്കളളികൾ നടക്കുന്നുണ്ട് എന്ന് പ്രതിപക്ഷം ആരോപിക്കുന്നു. പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങൾക്കൊന്നും ഉത്തരം നൽകാൻ...

Exclusive

കെ റെയില്‍ വിഷയത്തില്‍ സിപിഎമ്മിന്റെ നിലപാടും പിണറായി വിജയന്റെ സ്വഭാവത്തെക്കുറിച്ച് പരിഹസിച്ചും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. 2 ലക്ഷം കോടി ചെലവ് വരുമെന്ന് പറയുന്ന സില്‍വര്‍ലൈന്‍ റെയില്‍ പദ്ധതിയെക്കുറിച്ച് നിയമസഭയില്‍ രണ്ട്...

Exclusive

ഹൈ സ്പീഡ് ട്രെയിനായ കെ റെയില്‍ പദ്ധതിയുടെ ഡിപിആര്‍ വിശദാംശങ്ങള്‍ പുറത്ത്. ഡിപിആര്‍ അന്തിമ അനുമതിക്ക് ശേഷമേ പുറത്തുവിടൂവെന്ന് അധികൃതര്‍ വ്യക്തമാക്കിയതിനു പിന്നാലെയാണ് വിശദാംശങ്ങള്‍ പുറത്ത് വന്നത്. റിപ്പാര്‍ട്ട് പ്രകാരം കെ റെയില്‍...

Exclusive

പോലീസ് സ്റ്റേഷൻ അടച്ചു വാഴുന്നത് ആര്‍.എസ്.എസ് അനുകൂലികള്‍. പോലീസ് സ്റ്റേഷനുകളിലെ നിർണായക ജോലികളെല്ലാം ആര്‍.എസ്.എസിന്റെ കൈപിടിയിലാണെന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിമർശിച്ചു. പലര്‍ക്കും മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കയറാനാണ് താല്‍പര്യം....

Exclusive

പിണറായി സർക്കാരിനെ പരിഹസിച്ച് കെ.മുരളീധരൻ എംപി. രാഷ്ട്രപതിക്ക് ബാത്ത്റൂമിൽ പോകാൻ ഒരു ബക്കറ്റ് വെള്ളമെത്തിക്കാൻ സാധിക്കാത്തവരാണ് കെറെയിൽ ഇട്ടോടിക്കാൻ പോകുന്നതെന്ന് എന്ന് പറഞ്ഞാണ് മുരളീധരൻ പരിഹസിച്ചത്. കേരളത്തിൽ നടക്കുന്നത് കമ്യൂണിസ്റ്റ് ഭരണമല്ല, പിണറായിസ്റ്റ്...

Exclusive

ഞാൻ ഇന്ന് മാതൃഭൂമിയുടെ വെബ് സൈറ്റ് പരിശോധിച്ചപ്പോൾ ഒരു ലേഖനം കാണാൻ ഇടയായി. അതാണ് ഇന്ന് നിങ്ങളുമായി പങ്കുവെയ്ക്കാൻ പോകുന്നത്. ഇന്ന് കേരളത്തിൽ ഏറ്റവും കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന കെ റെയിൽ പദ്ധതിയ്ക്കായുള്ള...

Exclusive

കെ റെയിൽ പദ്ധതിയിൽ പിണറായി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശൻ. 2 ലക്ഷം കോടി ചെലവ് വരുമെന്ന് പറയുന്ന സിൽവർലൈൻ റെയിൽ പദ്ധതിയെക്കുറിച്ച് നിയമസഭയിൽ രണ്ട് മണിക്കൂർ ചർച്ചയ്ക്ക്...

Exclusive

എറണാകുളം കിഴക്കമ്പലത്ത് നടന്ന അന്യസംസ്ഥാന തൊഴിലാളികളുടെ അഴിഞ്ഞാട്ടത്തെ സര്‍ക്കാര്‍ ഒറ്റപ്പെട്ട സംഭവമായി കാണുമ്പോള്‍ രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍ക്ക് വെറുതെയിരിക്കാനാകില്ല. സ്പീക്കര്‍ എംബി രാജേഷും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും അന്യസംസ്ഥാന തൊഴിലാളികളെ...

Exclusive

സില്‍വര്‍ ലൈനിന്റെ കാര്യത്തില്‍ അഞ്ച് ചോദ്യങ്ങള്‍ യുഡിഎഫ് ഉന്നയിച്ചെങ്കിലും ഒന്നിനും സര്‍ക്കാരിന് മറുപടിയില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. നിയമസഭയില്‍ രണ്ട് മണിക്കൂര്‍ ചര്‍ച്ചയ്ക്ക് തയ്യാറല്ല. ചര്‍ച്ചയ്ക്ക് തയ്യാറാകാത്തത് പദ്ധതിക്ക് പിന്നില്‍ ദുരൂഹതയുള്ളതിനാലാണ്....

Exclusive

കെ റെയിലിനെതിരെയുള്ള എതിര്‍പ്പുകളും വിമര്‍ശനങ്ങളും വ്യാപകമാകുന്നു. വിമര്‍ശനങ്ങളും ചര്‍ച്ചകളും സോഷ്യല്‍മീഡിയയില്‍ രൂക്ഷമാകുമ്പോള്‍ പ്രതികരണവുമായി ലോക സഞ്ചാരി കൂടിയായ സന്തോഷ് ജോര്‍ജ്ജ് കുളങ്ങര രംഗത്തെത്തി. കേരളത്തിലെ ജനങ്ങളുടെ മനസ്സില്‍ ആശങ്കയുടെ കനലുകള്‍ കോരി ഇട്ടുകൊണ്ടാവരുത്...

Exclusive

കെ റെയിൽ പദ്ധതിയിൽ നിന്ന് ഒരടി പോലും പിന്നോട്ട് ഇല്ലെന്ന് പറഞ്ഞ സി പി എം. ഇത് സംബന്ധിച്ച എതിർപ്പുകളെ മറികടക്കാൻ പുതിയ തന്ത്രവുമായി എത്തിയിരിക്കുകയാണ് അവർ. വീടുകൾ കേന്ദ്രീകരിച്ച് കെ-റെയിലിന്‍റെ ആവശ്യകതയെ...

Exclusive

കെ റെയില്‍ പദ്ധതിയോട് മൃദുസമീപനം കാണിച്ചതുമുതല്‍ ശശി തരൂര്‍ കോണ്‍ഗ്രസിനുള്ളിലെ തീരാ വേദനയാണ്. കോണ്‍ഗ്രസിനുള്ളില്‍ തന്നെ തരൂരിനോടുള്ള ഇഷ്ടക്കേട് പുറത്തുവന്നു തുടങ്ങി. പല നേതാക്കളും ശശി തരൂരിനോട് ഇടയുന്ന കാഴ്ചയാണ് ഉണ്ടാകുന്നത്. ഇതിനിടെയാണ്...

Exclusive

സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായി കണക്കാക്കുന്ന കെ റെയില്‍ പദ്ധതിക്ക് കോടികള്‍ മുടക്കുമ്പോള്‍ ഒരു ഡിപിആര്‍ പോലും പുറത്തുവിട്ടിട്ടില്ലെന്ന കാര്യം ചര്‍ച്ചയാകുന്നു. വിശദമായ പദ്ധതി രൂപരേഖയായ ഡിപിആര്‍ എന്തുകൊണ്ട് പുറത്തുവിടുന്നില്ലെന്നത് ദുരൂഹതയെന്ന് പ്രതിപക്ഷം മാത്രമല്ല...

Exclusive

കെ റെയില്‍ പദ്ധതിക്കെതിരെ സ്ഥലമേറ്റെടുപ്പും കല്ലിടലും തകൃതിയായി നടക്കുമ്പോഴാണ് ജനങ്ങള്‍ ആത്മഹത്യാ ഭീഷണി മുഴക്കിയും പ്രതിഷേധിച്ചും രംഗത്തെത്തിയത്. ഉദ്യോഗസ്ഥര്‍ക്കും പോലീസിനും പ്രവര്‍ത്തനം നിര്‍ത്തിവെക്കേണ്ട അവസ്ഥ വരെ വന്നു. തുടര്‍ന്നാണ് ഹൈക്കോടതി ഇടപ്പെട്ട് താല്‍ക്കാലികമായി...

Exclusive

കെ റെയില്‍ പദ്ധതിക്കുവേണ്ടിയുടെ സ്ഥലമേറ്റെടുപ്പും കല്ലിടലും സംസ്ഥാനത്ത് പ്രതിഷേധങ്ങള്‍ക്ക് കാരണമാകുമ്പോള്‍ പ്രതികരിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. വാതില്‍ ചവിട്ടിപ്പൊളിച്ചും, ഫയര്‍ ഫോഴ്‌സിനെ ഇറക്കി ആത്മഹത്യാ ശ്രമങ്ങളെ പ്രതിരോധിച്ചും നടത്തുന്നതാണോ പിണറായീ...

Exclusive

നാടിന്റെ വികസത്തിന് പ്രതിപക്ഷം തടസം നിൽക്കുന്നുവെന്നും എതിർപ്പ് ഉണ്ടെന്ന് കരുതി കെ- റെയിൽ പദ്ധതിയിൽ നിന്ന് താൻ പിൻമാറില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. പാറപ്രത്ത് സി.പി.എം സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു...

Exclusive

കെ റെയില്‍ പദ്ധതിയിലെ കല്ലിടല്‍ നിര്‍ത്തിവെച്ച ഹൈക്കോടതി നടപടി സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കെ റെയില്‍ വിഷയത്തില്‍ സര്‍ക്കാര്‍ കാണിക്കുന്ന ധൃതിയില്‍ ദുരൂഹതയുണ്ടെന്ന് വിഡി സതീശന്‍ പറയുന്നു. പദ്ധതിക്കായി...

More Posts