Connect with us

Hi, what are you looking for?

All posts tagged "Exalogic – Monthly Transaction"

Sticky Post

കൊച്ചി . മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ തെളിവെടുപ്പ് അവസാനഘട്ടത്തിലേക്ക് നീങ്ങിയിരിക്കെ സ്വകാര്യ കരിമണൽഖനന കമ്പനിയായ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് കമ്പനി പ്രതിനിധികളോട് വ്യാഴാഴ്ച ഹാജരാകാൻ ഇഡി നോട്ടീസ് നൽകി....

Sticky Post

മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിക്കും മകൾ വീണ വിജയനുമെതിരെ നിലപാട് കടുപ്പിച്ചു കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ. വിജിലൻസ് അന്വേഷണത്തിന് പകരം കോടതി നേരിട്ടു കേസെടുക്കണം എന്നാണ് ആവശ്യം. ഇതോടെ കോടതി വിമർശനവും മാത്യുവിനെതിരെ...

Sticky Post

തിരുവനന്തപുരം . രാജ്യത്ത് നടന്ന ഏറ്റവും വലിയ കരിമണൽ കുംഭകോണവുമായി ബന്ധപ്പെട്ട കേരള മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരെയുള്ള മാസപ്പടിക്കേസിൽ നിയമോപദേശം തേടി എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്. വീണ വിജയനും എക്സാലോജിക്, സിഎംആർഎൽ എന്നീ...

Sticky Post

മാസപ്പടി വിവാദത്തിൽ വീണയും സി എം ആർ എല്ലും അടക്കമുള്ളവർ കൂടുതൽ കുരുക്കിലേക്ക്. അതിനുള്ള ചൂണ്ട ഹൈക്കോടതിയെ സമീപിച്ച് സ്വയം എറിഞ്ഞു കഴുത്തിൽ കുരുക്ക് മുറുക്കാനുള്ള പുറപ്പാടിലാണ് മാസപ്പടിക്കാർ. ഇ ഡി ക്കെതിരെ...

Sticky Post

കൊച്ചി . മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ ഇ ഡി രണ്ടാമത് ചോദ്യം ചെയ്യും. ഇ ഡി ആദ്യം സിഎംആര്‍എലിന് നോട്ടീസ് നൽകി എക്‌സാലോജിക്കിന് സിഎംആര്‍എല്‍ പണം...

Sticky Post

കേരളത്തിലെ കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിനെതിരെ സ്വർണക്കടത്ത് കേസിലുൾപ്പെടെ സർക്കാർ നടത്തിയ നിയമപരമായ നീക്കങ്ങളും വിജയിച്ചില്ല. ആ നിലയ്ക്ക് ഇ.ഡിയെ നിയമപരമായി നേരിടുന്നതിനെക്കാൾ രാഷ്ടീയമായി എതിർക്കാനാകും സിപിഎം ശ്രമം. തിരഞ്ഞെടുപ്പുകാലത്തെ നടപടി എന്നത് ഉയർത്തിക്കാണിക്കും....

Sticky Post

തിരഞ്ഞെടുപ്പിന്റെ മധ്യത്തിൽ നിൽക്കെ മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരെയുള്ള അന്വേഷണം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ആരംഭിച്ചതു സിപിഎമ്മിനു പ്രഹരമായി. ബിജെപിയുടെ രാഷ്ട്രീയ നീക്കമെന്ന പതിവു വ്യാഖ്യാനമാണു പാർട്ടി നൽകുന്നതെങ്കിലും നിഷ്പക്ഷ വോട്ടർമാരോട് എങ്ങനെ വിശദീകരിക്കുമെന്ന...

Sticky Post

കേന്ദ്ര ഏജൻസികളെ വിവിധ സംസ്ഥാനങ്ങളെ അടിച്ചമർത്താൻ കേന്ദ്രം ഉപയോഗിക്കുന്നു എന്ന ആരോപണം കേരളം അടക്കം ഉന്നയിക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയനും മകളും ED അന്വേഷണ പരിധിയിലേക്ക് വരുന്നത്. വാർത്തകൾ പുറത്തു വരുന്നത്...

Sticky Post

പിണറായിവിജയന്‌ ഇത് നല്ല കാലമാണ്. PR ഏജൻസികളെ ഇറക്കാതെ നല്ല മൈലേജ് ആണ് കിട്ടിക്കൊണ്ടിരിക്കുന്നത്. എങ്ങനെ ഇങ്ങനൊക്കെ ഒത്തു കിട്ടുന്നു എന്നത് ചിന്തിക്കേണ്ട വിഷയമാണ്. LDF വരും എല്ലാം ശെരിയാകും എന്നതാണല്ലോ ആദ്യഘട്ടത്തിൽ...

Sticky Post

കൊച്ചി . മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണ വിജയൻ ഉള്‍പ്പെടുന്ന ‘മാസപ്പടി’ കേസില്‍ ആദായനികുതി വകുപ്പിന്‍റെയും അന്വേഷണം. പ്രാഥമിക പരിശോധന നടത്തിയ ശേഷം നടപടികളിലേക്ക് ഇഡി കടന്നു. കൊച്ചി യൂണിറ്റില്‍ ഇ...

Sticky Post

മുൻ മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ മകൾ കവിതയുടെ അറസ്റ്റ് വാർത്തയ്ക്ക് പിന്നാലെ നെഞ്ചിടിപ്പ് കൂടിയിരിക്കുന്നത് കേരളാ മുഖ്യന്റെയും കുടുംബത്തിന്റെയും ആണ്. മുഖ്യമന്ത്രി പുത്രിയായിരുന്ന കവിതയുടെ അറസ്റ്റ് കേരളാ മുഖ്യന്റെ മകൾ വീണയ്ക്കുള്ള കാലത്തിന്റെ...

Sticky Post

ഒടുവിൽ മുഖ്യമന്ത്രിയുടെ സ്വന്തം വകുപ്പായ വിജിലൻസ് അദ്ദേഹത്തെ വെട്ടിലാക്കി. മുഖ്യമന്ത്രിക്കും മകള്‍ വീണ വിജയനുമെതിരെ മാത്യു കുഴൽനാടൻ നൽകിയ ഹർജിയിൽ കേസെടുത്ത് അന്വേഷണം നടത്താനാകില്ലെന്ന വിജിലൻസ് വാദമാണ് മുഖ്യമന്ത്രിയെ കുഴപ്പിക്കാൻ പോകുന്നത്. ജസ്റ്റിസ്...

Sticky Post

തിരുവനന്തപുരം . മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ എക്‌സാലോ ജിക് കമ്പനി ഇടപാട് നടത്തിയ എല്ലാ കമ്പനികൾക്കുമെതിരെ കടുത്ത നടപടികളുമായി എസ് എഫ് ഐ ഒ. എക്‌സാലോജിക് കമ്പനി വലിയ തുകയുടെ സാമ്പത്തിക ഇടപാടു...

Sticky Post

തിരുവനന്തപുരം . മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണ വിജയന്‍ എന്നിവര്‍ക്കെതിരായ മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ ഹര്‍ജിയില്‍ കേസെടുക്കാനാകില്ലെന്ന് വിജിലന്‍സ്. ഇക്കാര്യം തിരുവനന്തപുരം വിജിലന്‍സ് കോടതിയെയാണ് വിജിലന്‍സ് അറിയിച്ചത്. കുഴല്‍നാടന്റെ...

Sticky Post

മാസപ്പടി വിവാദത്തില്‍ സംസ്ഥാന വ്യവസായ വികസന കോര്‍പറേഷന്‍ (കെഎസ്‌ഐഡിസി)നെതിരെയുള്ള സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ് (എസ്എഫ്‌ഐഒ) അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. സിഎംആർഎൽ സംശയകരമായ ഇടപാടുകൾ നടത്തിയിട്ടുണ്ടെങ്കിൽ അന്വേഷണത്തെ സ്വാഗതം ചെയ്ത് സത്യം പുറത്തു...

Sticky Post

തിരുവനന്തപുരം . മുഖ്യ മന്ത്രി പിണറായി വിജയൻറെ ഇടപെടൽ വഴി കരിമണൽ കമ്പനിയായ CMRL 40,000 കോടി രൂപയുടെ കരിമണല്‍ കൊള്ളയടിച്ചെന്ന് കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ മാത്യു കുഴല്‍നാടന്‍. കഴിഞ്ഞ 1000 ദിവസമായി...

Sticky Post

കൊച്ചി . മുഖ്യമന്ത്രി പിണറായി വിജയന്റെ മകളും എക്സാലോജിക് കമ്പനി ഡയറക്ടറുമായ വീണാ വിജയനെതിരായ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് അന്വേഷണത്തെ സ്വാഗതം ചെയ്യുകയാണു വേണ്ടതെന്നു നിലപാട് വ്യക്തമാക്കി ഹൈക്കോടതി. ‘സിഎംആർഎലിൽ നടന്നതെന്തെന്ന്...

Sticky Post

കൊച്ചി . എസ്എഫ്ഐഒ അന്വേഷണത്തിന് എതിരായ കെഎസ്ഐ ഡിസിയുടെ ഹർജിയിൽ ബിജെപി നേതാവ് ഷോൺ ജോർജ് കക്ഷി ചേരും. ഇതിനായി ഷോൺ ജോർജ് അപേക്ഷ നൽകി. തിങ്കളാഴ്ച ഹർജി ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. കോർപറേറ്റ്...

Sticky Post

കൊച്ചി . കേരളത്തിൽ നടന്ന കരിമണൽ കൊള്ളയ്‌ക്ക് കെഎസ്ഐഡിസിയാണ് ഇടനിലകാരനെന്ന് ബിജെപി നേതാവും കോട്ടയം ജില്ലാ പഞ്ചായത്തംഗവുമായ ഷോൺ ജോർജ്. എറണാകുളത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ ആണ് ഷോൺ ജോർജ് ഇക്കാര്യം പറഞ്ഞത്. മാസപ്പടിക്ക്...

Sticky Post

നിയമസഭാ മണ്ഡലങ്ങളില്‍ എറണാകുളം ജില്ലയിലെ നാലെണ്ണവും തൃശൂർ ജില്ലയിലെ മൂന്നെണ്ണവും ഉൾപ്പെട്ടിട്ടുണ്ടെങ്കിലും ചാലക്കുടി ലോക്സഭാ മണ്ഡലത്തിന് കൂടുതൽ അടുപ്പം തൃശൂരുമായാണ്. കയ്പമംഗലം, ചാലക്കുടി, കൊടുങ്ങല്ലൂർ എന്നീ തൃശൂ‍‍ർ ജില്ലയിലെ മണ്ഡലങ്ങൾ ചാലക്കുടിയുടെ ഭാഗമാണ്....

Sticky Post

കൊച്ചി . വീണ വിജയനെതിരായ മാസപ്പടി ആരോപണത്തില്‍ മുഖ്യമന്ത്രിയോട് 5 ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കർണാടക ഹൈക്കോടതി ഉത്തരവിൽ ഉയർന്ന ചോദ്യങ്ങളാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. 1.എംപവർ ഇന്ത്യ എന്ന...

Sticky Post

തിരുവനന്തപുരം . മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ കമ്പനിയായ എക്സാലോജിക് സൊല്യൂഷൻസ് തുടങ്ങിയ കാലം മുതൽ നടത്തിയ എല്ലാ ഇടപാടുകളും കേന്ദ്ര ഏജൻസിയായ എസ്എഫ്ഐഒ അന്വേഷിക്കും. കരിമണൽ കമ്പനിയായ സിഎംആർഎൽ കൂടാതെ...

Sticky Post

ചെന്നൈ . എക്സാലോജിക് കമ്പനി ഡയറക്ടറും മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുമായ എസ്എഫ്ഐഒയുടെ ചെന്നൈ ഓഫീസിൽ. തിങ്കളാഴ്ച രാവിലെ ഒമ്പതു മണിക്ക് അഭിഭാഷകനൊപ്പമാണ് വീണ എത്തിയത്. അതീവരഹസ്യമായിട്ടായിരുന്നു വീണയുടെ ചെന്നൈ യാത്ര. വീണയുടെ...

Sticky Post

കോട്ടയം . മുഖ്യമന്ത്രിയുടെ മകൾ ടി വീണയ്ക്ക് കനേഡിയൻ കമ്പനിയുണ്ടെന്ന് ആരോപണം ഉന്നയിച്ച സംഭവത്തിന്റെ പേരിൽ ബിജെപി നേതാവും കോട്ടയം ജില്ലാ പഞ്ചായത്തംഗവുമായ ഷോൺ ജോർജിനെതിരെ പൊലീസ് കേസെടുത്തതിൽ പ്രതികരണവുമായി ഷോൺ ജോർജ്...

Sticky Post

തിരുവനന്തപുരം . മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ പരാതിയിൽ ബിജെപി നേതാവ് ഷോൺ ജോർജിനെതിരെ കേസെടുത്ത് പോലീസ്. തിരുവനന്തപുരം സൈബർ ക്രൈം പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തത്. കാനഡയിൽ വീണയ്ക്ക് കമ്പനിയുണ്ടെന്ന ആരോപണത്തിലാണ്...

Sticky Post

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന് കാനഡയിലും കമ്പനിയുണ്ടെന്ന വാർത്ത പുറത്ത് വന്നതിനു പിന്നാലെ ചർച്ചകളിൽ നിറയുന്ന പേരാണ് ദീപക് യശ്വന്ത് സായി ബാബയുടേത്. വാർത്തയ്ക്ക് പിന്നാലെ കനേഡിയൻ കമ്പനിയുടെ മാനേജിങ്...

Sticky Post

പിണറായിക്ക് പിറകെ കുഴൽ നടന്റെ ചാരൻ. പിറകെ നടന്നു മുഖ്യന് പൊള്ളുന്ന സർവ്വ രേഖകളും ചോർത്തുകയാണ്. കരിമണൽ കമ്പനിയുമായി ബന്ധപ്പെട്ട ഫയലുകളും രേഖകളും ചോരുന്നതിൽ മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ തന്നെ കടുത്ത...

Sticky Post

ബെംഗളൂരു . എക്‌സാലോജിക്കും കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലും തമ്മിൽ നടന്ന 1.73 കോടിയുടെ ഇടപാട് മാത്രമല്ല, CMRL നിരവധി രാഷ്‌ട്രീയ നേതാക്കള്‍ക്ക് നൽകിയ 135 കോടിയുടെ ഇടപാടും SFIO അന്വേഷിക്കുമെന്ന് കര്‍ണാടക ഹൈക്കോടതി...

Sticky Post

ബംഗളുരു . സാമ്പത്തിക കുറ്റകൃത്യങ്ങൾ സമ്പദ് രംഗത്തിന് യഥാർത്ഥ ഭീഷണിയാണെന്നും എസ് എഫ് ഐ ഒയെ അന്വേഷണം ഏൽപ്പിച്ച കേന്ദ്ര തീരുമാനം ശരിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണക്കെതിരായ മാസപ്പടി കേസിന്റെ...

Sticky Post

വീണയെവിടെ എന്ന ചോദ്യം ഇപ്പോൾ എല്ലാവരും ചോദിക്കുന്നുണ്ട്. കോടതി വിധി വന്നതോടെ നിറയെ അഭ്യൂഹങ്ങളാണ്. വീണ ക്ലിഫ്‌ഹൗസിൽ, പമ്പയിൽ, വിദേശത്ത് എന്നൊക്കെ പറയുന്നുണ്ട്. എന്നാൽ എവിടെ എന്നതിന് കൃത്യമായ ഉത്തരമില്ല. എന്തായാലും അന്വേഷണ...

More Posts

Recent Posts