Connect with us

Hi, what are you looking for?

Kerala

ഉളുപ്പില്ലാത്ത പിണറായിയെ ട്രോളി കൊലവിളിച്ച് കെ മുരളീധരൻ എം പി, എങ്ങനെയാണോ ഇങ്ങനെ പ്രസംഗിക്കാൻ പറ്റുക? കേട്ട് നോക്കൂ

20 പിടിയാനകളും പാപ്പാനും പെടുക്കാൻ നടത്തിയ നവകേരള യാത്രയെ കുറിച്ച പിണറായി സംഘത്തെ ട്രോളി വടകര എം പി കെ മുരളീധരൻ നടത്തിയ അസാധ്യ പ്രസംഗം വൈറൽ ആയിരുന്നു. അത് കേൾക്കാത്തവർ ഒന്ന് കേട്ട് നോക്കുന്നത് നന്നായിരിക്കും. നമ്മുടെ ചാനൽ തന്നെ അതുകൊടുത്തിട്ടുണ്ട്. ദേ ഇപ്പോൾ അദ്ദേഹം സമരാഗ്നി യാത്രയിൽ വടകരയിൽ നടത്തിയ പ്രസംഗവും വൈറൽ ആകുകയാണ്.

പിണറായി സംഘം ഡൽഹിയിൽ പോയി നടത്തിയ സമര നാടകത്തെ ഒക്കെ മുരളീധരൻ പൊളിച്ചടുക്കുന്നുണ്ട്. മാത്രമല്ല മോദി പിണറായി ബന്ധത്തെ കുറിച്ചും, മോദിയോട് പിണറായി പറഞ്ഞ രഹസ്യവും അതിനുള്ള മറുപടിയുമൊക്കെ എടുത്തിട്ട് അലക്കുകയാണ് എം. പി. മാത്രമല്ല കള്ളക്കണക്ക് പറഞ്ഞു കേന്ദ്രത്തിന്റെ കണ്ണിലും ജനത്തിന്റെ കണ്ണിലും പൊടിയിടാൻ നോക്കിയതും അത് പൊളിഞ്ഞ കഥയുമൊക്കെ പറയുന്നുണ്ട്. എന്തായാലും കേട്ട് നോക്ക്. സത്യമല്ലേ ഇതൊക്കെ. എന്നാലും എങ്ങനെയാണോ ഇതുപോലെ പ്രസംഗിക്കാൻ പറ്റുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...