Connect with us

Hi, what are you looking for?

All posts tagged "k muraleedharan MP"

Sticky Post

ഇന്ത്യൻ രാഷ്ട്രീയത്തിൽ മാർക്സിസ്റ്റ് പാർട്ടിയുടെയും പിണറായി യുടെയും അവസ്ഥ എന്താണ്? അതിനു വ്യത്യസ്തമായ രീതിയിൽ നല്ല കിടിലൻ മറുപടി കിട്ടണമെങ്കിൽ നിങ്ങൾ വടകര എം പി. കെ മുരളീധരനോട് ചോദിക്കണം. എങ്ങനെയാണ് ഇത്രയധികം...

Sticky Post

ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി പ​ട്ടി​കയിൽ നേരത്തെ തീരുമാനിച്ചതിൽ നിന്ന് വ​ലി​യ മാറ്റങ്ങൾ. വ​ട​ക​ര​യി​ൽ സി​റ്റിം​ഗ് എം​പി കെ. ​മു​ര​ളീ​ധ​ര​ൻ മ​ത്സ​രി​ക്കി​ല്ലെ​ന്നാ​ണ് പുറത്ത് വരുന്ന വിവരം. പ​ക​രം ടി.​എ​ൻ. പ്ര​താ​പ​ന്‍റെ ശ​ക്തി കേ​ന്ദ്ര​മാ​യ...

India

പദ്മജ വേണുഗോപാൽ BJP യിലേക്ക് മാറുന്നുവെന്ന വാർത്ത വിശ്വസിക്കാൻ സാധിക്കാത്ത അവസ്ഥയിലാണ് കോൺഗ്രസ് നേതാക്കൾ. പദ്മജ തന്നെ ഫോണിൽ ബ്ലോക്ക് ചെയ്തിരിക്കുക യാണെന്നാണ് സഹോദരൻ കെ മുരളീധരൻ പറഞ്ഞത്. പദ്മജയ്ക്ക് അർഹമായ എല്ലാ...

Sticky Post

20 പിടിയാനകളും പാപ്പാനും പെടുക്കാൻ നടത്തിയ നവകേരള യാത്രയെ കുറിച്ച പിണറായി സംഘത്തെ ട്രോളി വടകര എം പി കെ മുരളീധരൻ നടത്തിയ അസാധ്യ പ്രസംഗം വൈറൽ ആയിരുന്നു. അത് കേൾക്കാത്തവർ ഒന്ന്...

Sticky Post

കാൾ മാർക്സ് വന്നാലും തൃശൂർ പൂരം മുടക്കാൻ കഴിയില്ലെന്നു കെ.മുരളീധരൻ എംപി. തൃശൂർ പൂരം നടത്തിപ്പിലെ പ്രതിസന്ധി പരിഹരിക്കണമെന്ന‍ാവശ്യപ്പെട്ടു ടി.എൻ. പ്രതാപൻ എംപിയുടെയും ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരിന്റെയും നേത‍ൃത്വത്തിൽ കോർപറേഷൻ ഓഫിസിനു...