വയനാട് പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണത്തിൽ പ്രതികരണവുമായി നടി നവ്യ നായർ. കരുണ ഇല്ലാത്ത ഈ റാഗിങ് ദയവ് ചെയ്തു നിർത്തൂവെന്നും ഇത്ര മനുഷ്യത്വം ഇല്ലാത്തവരായോ നമ്മുടെ കുട്ടികളെന്നും നവ്യ...
കൽപ്പറ്റ . വയനാട് ജില്ലയിലെ പൂക്കോട്ട് വെറ്ററിനറി കോളജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ നടന്നതെന്തെന്ന് തുറന്നുപറച്ചിലുമായി ഒരു വിദ്യാര്‍ത്ഥിനി. ഇത് സംബന്ധിച്ച് വിദ്യാർത്ഥിനിയുടെ ശബ്ദരേഖ പുറത്ത് വന്നു. സിദ്ധാര്‍ത്ഥനെ മര്‍ദിച്ച് കൊന്നതാണെന്ന് വിദ്യാര്‍ത്ഥിനി...
കൊച്ചി . പൂക്കോട് വെറ്ററിനറി കോളേജിലെ രണ്ടാം വർഷ വിദ്യാർ ത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ എസ്എഫ്ഐയ്ക്കെതിരെ രൂക്ഷ വിമർശനമായി സംവിധായകൻ അരുൺ ഗോപിയുടെ ഫേസ് ബുക്ക് പോസ്റ്റ്. ഒരു പാവം പയ്യന്റെ, ഒരു...
തിരുവനന്തപുരം . പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. ഇക്കാര്യം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്കി....
തിരുവനന്തപുരം . പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥിയായിരുന്ന സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് സര്‍വകലാശാല ഡീനിനെയും അസിസ്റ്റന്റ് വാർഡനെയും സസ്പെൻഡ് ചെയ്യാൻ മന്ത്രി ചിഞ്ചുറാണി നിർദേശം നൽകി. ഡീനിന്റെ ഭാഗത്തു വീഴ്ച സംഭവിച്ചുവെന്നും വാർഡൻ...
കൽപ്പറ്റ. പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ ഡീനിന്റെ ഭാഗത്ത് ഗുരുതര വീഴ്ച ഉണ്ടായതായ ആരോപണങ്ങൾക്കിടെ ‘സെക്യൂരിറ്റി സർവീസല്ല ഡീനിന്റെ പണി’യെന്ന് ഡീൻ എംകെ നാരായണൻ. ഡീൻ എം കെ നാരായണൻ...
ആൾകൂട്ടവിചാരണയും കൊടിയ മർദ്ദനത്തിനും ഇരയായ സിദ്ധാർത്ഥിന്റെ മരണത്തിനു ഉത്തരവാദികളായ പ്രതികൾക്കെതിരെ ദിവസങ്ങൾ കഴിഞ്ഞിട്ടും കൊലക്കുറ്റം ചുമത്താതെ പോലീസ്. റാഗിംഗിനു പിറകെയാണ് സിദ്ധാർഥ് മരണപെട്ടതെന്നു വരുത്താൻ പ്രതികളുടെ പേരിൽ റാഗിങ്ങ് കുറ്റം ചുമത്തി രക്ഷപെടുത്താനാണ്...
വയനാട് പൂക്കോട് വെറ്റിനറി സര്‍വകലാശാലയില്‍ എസ് എഫ് ഐ യുടെ പരസ്യ വിചാരണക്കും ക്രൂരമർദ്ദനത്തിനുള് പിറകെ കൊല്ലപ്പെട്ടതായി സംശയിക്കുന്ന തിരുവനന്തപുരം സ്വദേശി സിദ്ധാര്‍ത്ഥ് മരിച്ച സംഭവത്തില്‍ എല്ലാ പ്രതികളും പിടിയിലായി. കേസില്‍ 18...
തിരുവനന്തപുരം . വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാർത്ഥി സിദ്ധാര്‍ഥിന്റെ മരണവുമായി ബന്ധപ്പെട്ട് സർവകലാശാലാ വിസിയെ ഗവര്‍ണര്‍ സസ്പെൻഡ് ചെയ്തു. വെറ്റിനറി സർവകലാശാല വീസി എം ആർ ശശീന്ദ്രനാഥിനെതിരെയാണ് നടപടി. സർക്കാർ നടപടി...
കൽപ്പറ്റ . വയനാട് പൂക്കോട് സര്‍വകലാശാല വിദ്യാര്‍ഥി ജെ എസ് സിദ്ധാര്‍ഥന്റെ കൊല്ലപെട്ട സംഭവത്തിൽ പ്രതിഷേധിച്ച് സര്‍വകലാശാലയിലേക്ക് പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധ മാര്‍ച്ച്. കോണ്‍ഗ്രസ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് കോണ്‍ഗ്രസ്...
കോട്ടയം . മുഖ്യമന്ത്രി പറഞ്ഞപോലെ കാലം മാറിയത് എങ്ങനെ എന്നുള്ളത് വെറ്ററിനറി കോളജിലെ സിദ്ധാര്‍ത്ഥിന്റെ കൊലപാതകത്തോടുകൂടി ഇത്രയും കാലം മനസിലാകാതിരുന്ന കേരളത്തിലെ ജനങ്ങൾക്ക് മനസിലായെന്ന് സണ്‍ ഇന്ത്യ ഉപാധ്യക്ഷന്‍ അഡ്വ. തോമസ് മാത്യു...
തിരുവനന്തപുരം. കേട്ടുകേൾവിയും സമാനതകളും ഇല്ലാത്ത കൊടും ക്രൂരതയാണ് എസ് എഫ് ഐ ഗുണ്ടാകൂട്ടം സിദ്ധാർഥിനോട് ചെയ്തിരിക്കുന്നത്. പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാലയില്‍ സിദ്ധാർഥ് നേരിട്ടത് ക്രൂര പീഡനമെന്ന് ആന്റി റാഗിങ് സ്ക്വാഡ് അന്വേഷണ റിപ്പോർട്ട്....
കൽപ്പറ്റ . പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാലയില്‍ എസ്എഫ്ഐ വിചാരണയെ തുടര്‍ന്ന് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ പ്രതികൾക്കെതിരെ ഇനിയും കൊലക്കുറ്റം ചുമത്താതെ പോലീസ്. കഴിഞ്ഞ ഫെബ്രുവരി 18നാണ് തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സിദ്ധാര്‍ത്ഥ് ഹോസ്റ്റലിലെ...
കല്‍പ്പറ്റ . പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണ ശേഷം രക്ഷക്ക് പഴുതൊരുക്കാൻ എസ് എഫ് ഐ നേതാക്കൾ സിദ്ധാര്‍ത്ഥനെതിരെ പരാതി കെട്ടിച്ചമക്കാനും ശ്രമം നടത്തി. മരിച്ചയാള്‍ക്കെതിരെയുള്ള പരാതി പരിശോധിക്കാന്‍ ആഭ്യന്തര...
തിരുവനന്തപുരം . വയനാട് ജില്ലയിലെ പൂക്കോട് വെറ്റിനറി സർവ്വകലാശാലയിൽ എസ് എഫ് ഐ ഗുണ്ടകളുടെ വിചാരണ കോടതിയിൽ കൊല്ലപ്പെട്ട സിദ്ധാർത്ഥിന്റെ പ്രതികളെ സി പി എം സംരക്ഷിക്കുകയാണെന്ന് ബി ജെ പി സംസ്ഥാന...
തിരുവനന്തപുരം . പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തിന് പിന്നാലെ സിദ്ധാർഥ് എസ്എഫ്ഐ പ്രവര്‍ത്തകനാണെന്ന് കാണിച്ച് രാഷ്ട്രീയ ലാക്കോടെ സി പി എം വീടിന് മുന്നില്‍ ഫ്ളക്സ് ബോർഡ് സ്ഥാപിച്ചു. സിദ്ധാർഥ്...
കോഴിക്കോട് . സിദ്ധാർഥന്റെ കൊലപാതകം ആത്മഹത്യയാക്കി മാറ്റാൻ വൈത്തിരി എസ്എച്ച്ഒ ശ്രമിച്ചതായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുൻ എംഎൽഎ സി.കെ.ശശീന്ദ്രനും സിപിഎം നേതാക്കളും നിഷ്പക്ഷമായി കേസ് അന്വേഷിക്കാൻ ശ്രമിച്ച കൽപ്പറ്റ ഡിവൈഎസ്പിയെ...
തിരുവനന്തപുരം . കേരളത്തിലെ ക്യാമ്പസുകളില്‍ എസ്എഫ്ഐ ക്രിമിനലുകള്‍ അഴിഞ്ഞാടുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. ക്യാമ്പസുകളില്‍ എസ്എഫ്ഐ ക്രിമിനലുകള്‍ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയാണ്. കോളജുകളിലേക്ക് മക്കളെ അക്കാന്‍ രക്ഷിതാക്കള്‍ ഭയപ്പെടുന്നെന്നും എല്ലാ ആക്രമണങ്ങളെയും...
കല്‍പ്പറ്റ , പൂക്കോട് വെറ്ററിനറി കോളജിൽ വിദ്യാര്‍ത്ഥികൾ എസ് എഫ് ഐ ഗുണ്ടകളുടെ മർദ്ദനമേൽക്കുന്നത് പതിവാണെന്ന് വിദ്യാർത്ഥിക ളുടെ വെളിപ്പെടുത്തൽ. കോളജ് കാമ്പസില്‍ ഇത്തരം മര്‍ദ്ദനങ്ങള്‍ പതിവാണെന്ന വിദ്യാര്‍ത്ഥികളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍...
കേരളത്തിലെ കലാലയങ്ങളിലെ സാമൂഹികവിരുദ്ധരായി മാറിയിരിക്കുകയാണ് എസ് എഫ് ഐ. രാഷ്ട്രീയ പ്രതിയോഗികളുടെ തല തെങ്ങിൻപൂക്കുലപോലെ ചിതറിക്കാനാഗ്രഹിക്കുന്ന പാർട്ടിയുടെ ഭാവി എസ് എഫ് ഐയുടെ കൈയിൽ ഭദ്രം എന്ന് തന്നെ പറയണം. “കേരളത്തിലെ കലാലയങ്ങളിലെ...
തിരുവനന്തപുരം . വയനാട് പൂക്കോട് വെറ്ററിനറി സർവ്വകലാശാല യിലെ വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിന്റെ മരണം ആത്മഹത്യയല്ല, കൊലപാതകമാണെന്ന് സിദ്ധാര്‍ത്ഥിന്റെ പിതാവ് ജയപ്രകാശ്. സിന്‍ജോയും ഡാനിഷും അക്ഷയും കൂട്ടുകാരും ചേര്‍ന്ന് കൊന്ന് മകൻ സിദ്ധാർത്ഥിനെ തൂക്കിയതാണെന്ന്...