Connect with us

Hi, what are you looking for?

All posts tagged "death news"

Sticky Post

കൊല്ലം . പൊന്നു പോലെ വളർത്തിയ ഏക മകൾ ആൺസുഹൃത്തിനൊപ്പം പോയതിൽ മനംനൊന്ത് കൊല്ലത്ത് മാതാപിതാക്കൾ അമിത അളവിൽ ഉറക്കുഗുളിക കഴിച്ച് ജീവനൊടുക്കി. പാവുമ്പ സ്വദേശികളായ സൈനികൻ ഉണ്ണികൃഷ്ണ പിള്ള, ഭാര്യ ബിന്ദു...

Sticky Post

കൊല്ലം . ഒരു എപിപിക്കെതിരായി നല്‍കിയ വിവരാവകാശം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലയിലെ ഒരു പ്രമുഖ അഭിഭാഷകൻ ഭീഷണിപ്പെടുത്തിയതാണ് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അനീഷ്യയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സൂചിപ്പിക്കുന്ന ഡയറിക്കുറിപ്പ് പുറത്ത്. കൊല്ലം പരവൂരില്‍...

Sticky Post

തിരുവനന്തപുരം . തിരുവനന്തപുരത്ത് യുവ ഡോക്ടര്‍ ഷഹന ആത്മഹത്യ ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ പ്രതി റുവൈസിന് ജാമ്യമില്ല. റുവൈസിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം എസിജെഎം കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. കുറ്റം അതീവ...

Sticky Post

കുടക് . മൂന്നംഗ മലയാളി കുടുംബത്തെ കർണാടകയിലെ കുടകിലുളള റിസോർട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശികളായ വിനോദ് ബാബുസേനൻ (43), ഭാര്യ ജിബി അബ്രഹാം (37) മകൾ ജെയ്ൻ മരിയ ജേക്കബ്...

Sticky Post

സുൽത്താൻ ബത്തേരി . വയനാട് ജില്ലയിലെ വാകേരിയിൽ കടുവയുടെ ആക്രമണത്തിൽ യുവാവിന് ദാരുന്ത്യം. കൂടല്ലൂർ സ്വദേശി പ്രജീഷാണ് (36) കൊല്ലപ്പെട്ടത്. പ്രജീഷ് വാകേരി മൂടക്കൊല്ലി കൂടല്ലൂര്‍ സ്വദേശിയും മരോട്ടിത്തറപ്പിൽ കുട്ടപ്പന്‍റെ മകനുമാണ്. പുല്ലരിയാൻ...

Crime,

തിരുവനന്തപുരം . മെഡിക്കൽ പിജി വിദ്യാർത്ഥിനിയായ യുവ ഡോക്ടറെ അപ്പാർട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വെഞ്ഞാറമൂട് പുത്തൂർ നാസ് മൻസിലിൽ ഷഹാനയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സർജറി വിഭാഗം...

Sticky Post

തിരുവനന്തപുരം . ശ്രീനഗറിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സാമ്പത്തിക ശാസ്ത്രജ്ഞനും അധ്യാപകനും ദലിത് ചിന്തകനുമായ ഡോ. എം.കുഞ്ഞാമനെ (74) ന്റെ ആത്മഹത്യാക്കുറിപ്പ് പൊലീസിന് കിട്ടി. മരിക്കും മുൻപ് സുഹൃത്തുക്കളോട് വീട്ടിലെത്താൻ ആവശ്യപ്പെട്ടിരുന്ന...

Crime,

ആലപ്പുഴ . ആലപ്പുഴയിലെ തലവടിയിൽ 3 വയസ് പ്രായമുള്ള ഇരട്ട ആൺമക്കളെ കൊലപ്പെടുത്തി ദമ്പതികൾ തൂങ്ങിമരിച്ചു. തലവടി പഞ്ചായത്ത് ഒൻപതാം വാർഡ് മൂലേപ്പറമ്പിൽ സുനു, ഭാര്യ സൗമ്യ, മക്കളായ ആദി, ആദിൽ എന്നിവരാണു...

Kerala

കൊല്ലം∙ കൊല്ലം – പുനലൂർ ദേശീയ പാതയിലുണ്ടായ വാഹനാപകടത്തിൽ എസ്എപി ക്യാംപിലെ ഹവിൽദാറും ദേശീയ മെഡൽ ജേതാവുമായ ഓംകാർനാഥ് (25) മരണപെട്ടു. കൊല്ലം തിരുമംഗലം ദേശീയപാതയിൽ പുനലൂർ വാളക്കോട് പള്ളിക്കു സമീപം നിയന്ത്രണംവിട്ട...

Kerala

കൊച്ചി. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ (കുസാറ്റ്) ടെക്‌ഫെസ്റ്റിൽ ഗാനമേള തുടങ്ങാനിരിക്കേയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ച നാലുപേരുടെയും പോസ്റ്റുമോർട്ടം കഴിഞ്ഞു കുസാറ്റിൽ പൊതുദർശനത്തിന് വെച്ചു. സഹപാഠികളും അദ്ധ്യാപകരും ഉൾപ്പെടെ നിരവധി പേർ...

Kerala

കൊച്ചി . കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ ടെക് ഫെസ്റ്റിനിടെ നടന്ന ഗാനമേളയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് നാല് വിദ്യാർത്ഥികൾക്ക് ദാരുന്ത്യം. 72 പേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റതായിട്ടാണ് ഒടുവിലുള്ള റിപ്പോർട്ടുകൾ. ടെക് ഫെസ്റ്റിന്റെ...

Kerala

പാലാ . ഹെലന് ഒന്നും സംഭവിക്കരുതെന്ന ഭരണങ്ങാനത്തിന്റെ പ്രാർഥനകളെല്ലാം വിഫലമായി. കണ്ണിമക്കാതെയുള്ള ആ നാടിന്റെ കാത്തിരിപ്പും വിഫലം. കോട്ടയം ഭരണങ്ങാനത്ത് സ്കൂൾ വിട്ടു വീട്ടിലേക്ക് വരുന്നതിനിടെ കാൽവഴുതി കൈത്തോട്ടിൽ വീണ് ഒഴുക്കിൽപ്പെട്ട 13കാരിയുടെ...

Crime,

ഭർത്താവ് വിദേശത്തുള്ള കാമുകിയെ തേടി പോയതിൽ മനംനൊന്ത ഭാര്യ ജീവനൊടുക്കി. മഹാരാഷ്ട്രയിലെ കല്യാൺ സ്വദേശിയായ കാജലിനെയാണ് (25) വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്. മുംബൈ കല്യാണില്‍ താമസിക്കുന്ന 25കാരി കാജള്‍ ആണ് ജീവനൊടുക്കിയത്....

Kerala

ഇടുക്കി . നെടുങ്കണ്ടത്ത് സഹകരണ ബാങ്ക് ജീവനക്കാരൻ തൂങ്ങിമരിച്ച നിലയിൽ. ബാങ്ക് ബ്രാഞ്ച് മാനേജർ ദീപു സുകുമാരനെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെയാണ് ദീപുവിനെ വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുന്നത്....

Crime,

കോട്ടയത്ത് പ്രഭാത സവാരിക്കായി പോയ അച്ഛനെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം മീനടം നെടുംപൊയ്കയില്‍ പുതുവയല്‍ വട്ടുകളത്തില്‍ ബിനു മകന്‍ ശിവഹരി എന്നിവരെയാണ് മരിച്ച നിലയില്‍ കാണുന്നത്. പ്രഭാത സവാരിക്കിറങ്ങിയ ഇരുവരെയും...