Connect with us

Hi, what are you looking for?

Kerala

തിരുവനന്തപുരം . ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ ഡ്രൈവിങ് സ്‌കൂള്‍ ഉടമകൾ 13 ദിവസങ്ങളായി നടത്തി വരുന്ന സമരം നീളുന്നതിനിടെ ചര്‍ച്ചയ്ക്ക് തയാറായി സര്‍ക്കാര്‍. ഇന്തോനേഷ്യയി ലായിരുന്ന മന്ത്രി മടങ്ങിയെത്തിയ സാഹചര്യത്തിൽ ബുധനാഴ്ച മൂന്ന്...

Sticky Post

കൊച്ചി . കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുകേസിൽ പ്രതികള്‍ക്ക് നേരിട്ടും അല്ലാതെയും 27 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചെന്നു എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഹൈക്കോടതിയിൽ. കേസിലെ പ്രതികളായ പി.ആ‌ർ.അരവിന്ദാക്ഷൻ, പി.സതീഷ്കുമാർ, സി.കെ.ജിൽസ് എന്നിവരുടെ ജാമ്യാപേക്ഷ...

Sticky Post

തൃശൂര്‍ . നടന്‍ ഫഹദ് ഫാസില്‍ നായകനായ ആവേശം എന്ന ചിത്രത്തിലെ ഒരു രംഗത്തെ അനുകരിക്കുമാറ് ജയില്‍ മോചിതനായ ഗുണ്ടാത്തലവന് ഗംഭീരമായൊരു പാര്‍ട്ടി ഒരുക്കി സഹഗുണ്ടകള്‍ സ്വീകരിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി....

Latest News

Sticky Post

ന്യൂഡൽഹി . ഡൽഹി മദ്യനയ അഴിമതിക്കേസിൽ ആം ആദ്മി പാർട്ടിയെ (എഎപി) എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തും. എഎപി നേതാവും ഡൽഹി മുൻ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് ഇഡി ഇക്കാര്യം...

Sticky Post

കൊച്ചി . കുസാറ്റ് ക്യാമ്പസില്‍ വിദ്യാര്‍ഥിനിക്ക് നേരെ പോലീസുകാരന്റെ വക നഗ്‌നതാ പ്രദര്‍ശനം. സംഭവത്തിന് പിറകെ പൊലീസുകാരനെതിരെ കേസ് എടുത്തു. കളമശ്ശേരി എആര്‍ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനായ അനന്തന്‍ ഉണ്ണിക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. രാവിലെ...

Kerala

 മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വും ന​ട​ന്‍ പ്രേം​ന​സീ​റി​ന്‍റെ സ​ഹോ​ദ​രി ഭ​ര്‍​ത്താ​വു​മാ​യ ത​ലേ​ക്കു​ന്നി​ല്‍ ബ​ഷീ​ര്‍(79) അ​ന്ത​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം വെ​മ്പാ​യ​ത്തെ വ​സ​തി​യി​ല്‍ പു​ല​ര്‍​ച്ചെ 4.20നാ​യി​രു​ന്നു അ​ന്ത്യം. ഹൃ​ദ്രോ​ഗ​ത്തെ തു​ട​ര്‍​ന്ന് അ​ഞ്ച് വ​ര്‍​ഷ​മാ​യി വി​ശ്ര​മ​ത്തി​ലാ​യി​രു​ന്നു. കെ​എ​സ്‌​യു​വി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം രാ​ഷ്ട്രീ​യ​ത്തി​ലെ​ത്തി​യ​ത്....

Kerala

മെട്രോ റെയിൽ എം ഡി യായ മുൻ ഡി ജി പിയായ ലോക്നാഥ് ബെഹ്‌റയെ തേടി തമ്പി നാഗാർജുന മെട്രോ ട്രെയിനിലെത്തി.മാസ്ക് ധരിക്കേണ്ടതില്ലെന്ന കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ കൊടുത്ത അഫിഡബിറ്റിന്റെ അടിസ്ഥാനത്തിൽ...

Exclusive

നയതന്ത്ര ബാഗേജ് സ്വര്ണക്കടത്തിലെ യഥാർത്ഥ മാഫിയാ തലവൻ പിണറായി വിജയൻ നരേന്ദ്ര മോദിയെ കണ്ടതെന്തിന് വേണ്ടി ?ലാവ്‌ലിൻ കേസും സ്വർണ കള്ളക്കടത്തും നടത്തിയ പിണറായി വിജയനെ രക്ഷിച്ച്നിർത്തുന്നത് കേന്ദ്രമന്ത്രി ഗഡ്ഗരിയും വി മുരളീധരനുമാണ്...

Exclusive

K റെയിലിൽ ബഫർ സോൺ ഇല്ലെന്നും സമരത്തിന് പിന്നിൽ ഭീകരവാദികളും തീവ്ര വാദികളും ആണെന്ന പ്രസ്താവന തള്ളി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത് സജി ചെറിയാൻ പറഞ്ഞത് സജി ചെറിയാൻ കള്ളം പറയുന്നു എന്നാണ്.തൻ്റെ...

Kerala

സില്‍വര്‍ലൈന്‍ പദ്ധതിക്കുള്ള സാമൂഹികാഘാത പഠനത്തിനായി നടത്തുന്ന സര്‍വേയ്ക്ക് എതിരേ സുപ്രീം കോടതിയില്‍ ഹര്‍ജി. സര്‍വ്വേ നടപടികള്‍ ഉടന്‍ സ്റ്റേ ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപെട്ടിട്ടുണ്ട്. ഹര്‍ജി അടുത്ത ആഴ്ച കോടതിയുടെ പരിഗണനയ്ക്ക് വന്നേക്കും. ആലുവ...

Kerala

ഹോട്ടല്‍ നമ്പര്‍ 18 പോക്‌സോ കേസില്‍ പരാതിക്കാരിയെ സഹായിച്ച എം.എല്‍.എ.യുടെ ഭാര്യയുടെ ഇടപെടല്‍ പരിശോധിക്കണമെന്ന് പ്രതി അഞ്ജലി റീമാദേവ്. എം.എല്‍.എ.യുടെ ഭാര്യ അടക്കമുള്ളവരുടെ ഇടപെടലുകളെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ട്. കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍...

Exclusive

കെ റെയിലിനെതിരായി കോണ്‍ഗ്രസ് എംപിമാര്‍ വിജയ് ചൗക്കില്‍ പ്രതിഷേധിച്ചത് വാര്‍ത്ത സൃഷ്ടിക്കാന്‍ വേണ്ടി മാത്രമാണ് എന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി വി ഡി സതീശൻ. സുരേന്ദ്രന് പാര്‍ലമെന്റില്‍...

Kerala

മീടു എന്താണെന്ന് തനിക്ക് അറിയില്ലെന്നും ഒരാളോട് സെക്സ് ചെയ്യാന്‍ തോന്നിയാല്‍ അത് നേരിട്ട് ചോദിക്കുമെന്നുമുള്ള നടന്‍ വിനായകന്റെ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെ സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായ പ്രതിഷേധം ആണ് ഉയർന്നു വന്നത് .ഇതിനെതിരെ ഇപ്പോൾ രംഗത്തെത്തിയിരിക്കുമാകയാണ്...

Exclusive

എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷവിമര്‍ശനവുമായി ഗോകുലം ഗോപാന്‍.എസ്‌എന്‍ ട്രസ്റ്റില്‍ നിന്ന് വെള്ളാപ്പള്ളി ശതകോടികള്‍ മോഷ്ടിച്ചു എന്നതിന് തെളിവുകളുണ്ടെന്ന് ഗോകുലം ഗോപാലൻ പറയുന്നു. എസ്‌എന്‍ഡിപിയിൽ നടക്കുന്നത് വെള്ളാപ്പള്ളിയുടെ ഗുണ്ടായിസവും കുടുംബാധിപത്യവും...

Exclusive

സിൽവർ ലൈൻ വിഷയത്തിൽ രാജ്യ സഭയിൽ തീ പാറുന്ന പോരാട്ടം . പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ അനുമതിയുടെന്നു തെറ്റിദ്ധരിപ്പിച്ചാണ് സംസ്ഥാന സർക്കാർ വീടുകളിൽ അതിക്രമിച്ചു കയറി കെ റെയിൽ കല്ലിടൽ നടത്തുകയാണെന്ന് വി...

Exclusive

കെ റെയിലിന്റെ പേരില്‍ കേരളത്തിലെ ജനങ്ങൾ മുഴുവൻ കാന്നേറും കൈയുമായി ആശങ്കയുടെ നെരിപ്പോടിൽ പുകയുമ്പോൾ ഈ വിഷയത്തിൽ ഒരു നല്ല പരിഹാരം മുന്നോട്ടു വെച്ചു രംഗത്തെത്തിയിരിയ്ക്കായാണ് ബിജെപി വക്താവ് സന്ദീപ് വചസ്പതി. സന്ദീപ്...

Kerala

കേന്ദ്ര സർക്കാരിന്റെ അനുമതി ഇല്ലാതെ സിൽവർ ലൈൻ പദ്ധതിയുമായി മുമ്പോട്ട് പോകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശം. ഈ സാഹചര്യത്തിലാണ് പിണറായി വിജയന്റെ ഡൽഹി യാത്ര. പ്രധാനമന്ത്രി നരേന്ദ്ര...

Exclusive

സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരായ പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പാര്‍ലമെന്റ് ഹൗസിലെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. ചീഫ് സെക്രട്ടറിയും രാജ്യസഭാ അംഗവുമായ ജോണ്‍...

Exclusive

സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ യുഡിഎഫ് എംപിമാര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം.പാര്‍ലമെന്റിലേക്ക് മാർച്ച് നടത്തിയ എംപിമാരെ ഡല്‍ഹി പൊലീസ് പിടിച്ചുതള്ളി. പോലീസുമായുള്ള സംഘര്‍ഷത്തില്‍ ഹൈബി ഈഡനും ടി.എന്‍. പ്രതാപനും പോലീസിൽ നിന്നും മര്‍ദനമേറ്റു....

Kerala

56,000 കോടിരൂപ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതി കടമെടുത്താണ് കേരളം നടത്തുന്നത്. നാലിരട്ടി വസ്തുവിന് വില നൽകുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ വാഗ്ദാനം. ഇങ്ങനെ കടമെടുത്ത് കേരളം മുമ്പോട്ട് പോകുമ്പോൾ ഭാവിയിൽ പലിശ അടക്കം...

Kerala

ബസ് കൂലി കൂട്ടണമെന്ന് ആവശ്യപ്പെട്ട് 7000-ത്തോളം സ്വകാര്യ ബസുകൾ പണിമുടക്ക് തുടങ്ങി. കുറഞ്ഞനിരക്ക് 12 രൂപയാക്കുക, വിദ്യാർഥികളുടെ യാത്രാനിരക്ക് ആറുരൂപയാക്കുക, കിലോമീറ്റർ നിരക്ക് ഒരുരൂപ 10 പൈസയാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് അനിശ്ചിതകാല പണിമുടക്ക്....

Exclusive

കഴിഞ്ഞ എഥാനും വര്ഷങ്ങളായി നമ്മുടെ ഇടയിലേക്ക് വിളിക്കാതെ കടന്നു വന്ന അതിഥിയാണ് മാസ്ക് . നമ്മുടെ ലോകം തന്നെ മാറ്റി മറിക്കാൻ വന്ന ഒരു മഹാ മാരിയെ ചെറുക്കാൻ നമ്മൾ മുഖ കവചങ്ങൾ...

Kerala

വിനായകന്റെ ഡബ്ള്യുവും ലോകത്തിലെ ഒരേയൊരു വിഭാഗമായ ചമ്ബൂര്‍ണ്ണ ചാക്ഷര മലയാളികളും നടന്‍ വിനായകന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ അഡ്വ . ശ്രീജിത്ത് പെരുമന. ഒരുതീ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഇന്നലെ നടന്ന വാർത്താ...

Exclusive

[9:49 am, 24/03/2022] Pathootteede Achumma: ധനമന്ത്രി ബാലഗോപാലിന്റെ തീരുമാനത്തിന് പുല്ലു വില നൽകി ധനവകുപ്പിൽ വീണ്ടും പിണറായി വിജയൻറെ അഴിഞ്ഞാട്ടം . ധന മന്ത്രിയായ ബാലഗോപാലിന്റെ തീരുമാനങ്ങളും നിർദ്ദേശങ്ങളും മറികടന്നു കൊണ്ടാണ്...

Kerala

പുരാവസ്തു തട്ടിപ്പ് കേസില്‍ മോന്‍സന്‍ മാവുങ്കലില്‍ നിന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ ലക്ഷങ്ങള്‍ കൈപ്പറ്റിയ സംഭവത്തില്‍ അന്വേഷണം.ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല അന്വേഷണത്തിന് ഡിജിപി അനില്‍കാന്ത് ഉത്തരവിടുകയായിരുന്നു. മെട്രോ ഇന്‍സ്പെക്ടര്‍ അനന്തലാല്‍, മേപ്പാടി എസ്‌ഐ എബി...

Exclusive

തൃശൂർ പ്രസ് ക്ലബ് സ്ഥിതി ചെയ്യുന്ന വടക്കുംനാഥ ക്ഷേത്രഭൂമി തിരിച്ചു പിടിക്കാൻ ഉത്തരവിട്ടതായി വ്യക്തമാക്കി കൊച്ചിൻ ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. സർക്കാർ ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി പ്രസ് ക്ലബ്ബുകൾക്കെതിരേ...

Exclusive

ഒരുത്തീ’ സിനിമയുടെ ഭാഗമായി കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വെച്ച്‌ ‘മീ ടൂ’ ആരോപണവുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് നടന്‍ വിനായകന്‍ പറഞ്ഞ മറുപടി വിവാദമാകുന്നു. നവ്യ നായര്‍ നായികയായെത്തിയ ഈ സിനിമയുമയുടെ പ്രമോഷനുമായി...

Kerala

വലിയ തോതിൽ ആദിവാസി വിഭാഗങ്ങൾ അധിവസിക്കുന്ന മറയൂർ അഞ്ചുനാട് മേഖലയില്‍ പരമ്പരാഗത ഉല്‍പന്നങ്ങളും മറ്റ് ചരിത്രപ്രാധാന്യമുള്ള വസ്തുക്കളും ഉള്‍പ്പെടുത്തി മറയൂരില്‍ മ്യൂസിയം സ്ഥാപിക്കുന്നു. മുരുകന്‍ മലയില്‍ സ്ഥാപിക്കുന്ന മ്യൂസിയത്തിന്‍റെ കെട്ടിട നിർമാണത്തിന് ഡീൻ...

Kerala

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങി മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രി വ്യാഴാഴ്ച ‍ഡൽഹിക്ക് പോകും. സിൽവർ ലൈൻ അനുമതി ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അദ്ദേഹത്തി​െ​ന്‍റ ശ്രദ്ധയില്‍പ്പെടുത്തുകയാണ് യാത്രയുടെ ലക്ഷ്യം.കഴിഞ്ഞവർഷം ജൂലൈയിലും മുഖ്യമന്ത്രി സിൽവർ...

Exclusive

തന്നെ പോക്സോ കേസിൽ കുടുക്കിയതിനു പിന്നിൽ എംഎൽഎ യുടെ ഭാര്യ എന്ന് അഞ്ജലി റീമാ ദേവ്.നമ്പര്‍ 18 പോക്സോ കേസില്‍ തന്നെ കുടുക്കിയതിന് പിന്നില്‍ ഒരു എം എല്‍ എ.യുടെ ഭാര്യ ഉള്‍പ്പെടെയുള്ള...

Exclusive

സ്വകാര്യ ബസുകൾ പണി മുടക്കിലേക്ക് . ബസ് ചാര്‍ജ് വർധിപ്പിക്കണം എന്ന ആവശ്യമുന്നയിച്ചു കൊണ്ടാണ് സ്വകാര്യ ബസുടമകൾ സമരത്തിലേക്ക് പോവുന്നത് .ഇന്ന് അര്‍ധ രാത്രി മുതല്‍ പണിമുടക്ക് നടത്താനാണ് തീരുമാനം. മിനിമം ബസ്...

Exclusive

ഇക്കുറി കോൺഗ്രസിൽ നിന്നും രാജ്യസഭാ സ്ഥാനാർത്ഥിത്വം നേടിയ ജെബി മേത്തറുടേത് പെയ്ഡ് സെറ്റ് ആണെന്ന വിവാദങ്ങൾ ഉയർന്നു വന്നിരുന്നു . ഇടത്തരത്തിൽ ജെബിക്കെതിയരായി ആരോപണമുന്നയിച്ച കെഎസ് യു നേതാവ് ആർ വി സ്നേഹയെ...

Exclusive

രാജ്യ സഭയിൽ സുരേഷ് ഗോപി കളിക്കാൻ ശ്രമിച്ച ബ്രിട്ടാസിനെ നിർത്തിപ്പൊരിച്ചു ജ്യോതിരാദിത്യ സിന്ധ്യ. കേരളം സിപിഎമ്മിൽ നിന്നും രാജ്യസഭാഅംഗമായ ശ്രീ ജോൺ ബ്രിട്ടാസ് പലപ്പോഴും രാജ്യ സഭ തന്റെ കൈരളി ചാനൽ ആണെന്ന്...

Exclusive

ഇതൊരു അപേക്ഷയാണ് . ഒരു കൊച്ചു കുഞ്ഞിനായുള്ള , അവാബിന്റെ ജീവന് വേണ്ടിയുള്ള ഞങ്ങളുടെ അപേക്ഷ . അവനു വേണ്ടത് പണമോ അവയമോ ഒന്നുമല്ല . വെറും ഒരു കുപ്പി രക്തം മാത്രമാണ്...

Exclusive

ഉമ്മൻ ചാണ്ടിയാണ് കെ റെയിൽ പദ്ധതി എന്ന ആശയം ആദ്യമായി കേരളത്തിൽ അവതരിപ്പിച്ചതെന്നതിനു തെളിവുകൾ പുറത്ത്. ഉമ്മൻ ചാണ്ടി കൊണ്ട് വന്ന ഈ പദ്ധതി തുടർന്ന് നടപ്പാക്കുക മാത്രമാണ് സിപിഎം ചെയ്തതന്നാണ് സംസ്ഥാന...