Connect with us

Hi, what are you looking for?

Crime,

കണ്ണൂർ . പാനൂർ വിഷ്‌ണുപ്രിയ കൊലക്കേസിൽ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ് ശിക്ഷവിധിച്ച് കോടതി. പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ് ശിക്ഷയാണ് വിധിച്ചത്. കൊലപാതക കുറ്റത്തിനാണ് ജീവപര്യന്തം തടവ്. വീട്ടിൽ അതിക്രമിച്ച് കയറിയതിന്...

Sticky Post

കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി എം. ചക്കരക്കല്ലിൽ റോഡരികില്‍ സി പി എമ്മിന്റെ ബോംബ് പൊട്ടിത്തെറിച്ചു. ബാവോട്...

Sticky Post

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം 400 സീറ്റ് കടക്കുമെന്നു പറഞ്ഞ അമിത്ഷാ യുടെ വാക്കുകൾ ഇങ്ങനെ: ‘തമിഴ്നാട്ടിലും...

Latest News

Sticky Post

പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക് അഴീക്കൽ സ്വദേശി അബ്ദുൽസലാം, ഗഫൂർ എന്നിവരെയാണ് കാണാതായത്. അഴീക്കൽ സ്വദേശി മരക്കാട്ട്...

Sticky Post

മേയർ ആര്യ രാജേന്ദ്രൻ – ഡ്രൈവർ യദു തർക്കത്തിൽ നടക്കുന്നത് വൻ അട്ടിമറി നീക്കം. സംഭവത്തിന്റെ തുടക്കം മുതൽ തന്നെ മേയർ ആര്യ രാജേന്ദ്രനെയും അവരുടെ ഭർത്താവും ബാലുശ്ശേരി എം എൽ എ...

Cinema

കൊച്ചിയില്‍ ഫിയോക്ക് ജനറല്‍ ബോഡിക്ക് ശേഷം നടന്ന സമ്മേളനത്തിലല്‍ നടന്‍ ദിലീപിനൊപ്പം വേധി പങ്കിട്ട് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത്. നടനും സംവിധായകനുമായ മധുപാലും രഞ്ജിത്തിനൊപ്പംചടങ്ങിലെത്തി. തീയറ്റര്‍ സംഘടനയായ ഫിയോക്ക് ഇരുവര്‍ക്കും സ്വീകരണം...

Cinema

തീയേറ്ററുകൾ തുറന്നെങ്കിലും ott പ്ലാറ്റഫോം ഒട്ടും പിന്നിലാക്കുന്നില്ല . തിയേറ്റര്‍ റിലീസിനു ശേഷം സിനിമകള്‍ കൂട്ടത്തോടെയാണ് ഒ.ടി.ടി യിൽ റിലീസിനായി ഒരുങ്ങുന്നത് . ​മോ​ഹ​ന്‍​ലാ​ല്‍​ ​ചി​ത്ര​മാ​യ​ ​ആ​റാ​ട്ട് ​തി​യേ​റ്റ​ര്‍​ ​റി​ലീ​സി​നു​ശേ​ഷം​ ​മാ​ര്‍​ച്ച്‌ 20​ന്...

India

തിരുവനന്തപുരം: ജെസ്നയുടെ തിരോധാനത്തില്‍ അന്വേഷണത്തിന് നോട്ടീസ് നല്‍കി സിബിഐ. പത്തനംതിട്ടയില്‍ നിന്നും 2018 മാര്‍ച്ച് 22 ന് മുതലാണ് ജെസ്നയെ(23) കാണാതായത്.149 സെന്റീമീറ്റര്‍ ഉയരം , മെലിഞ്ഞ ശരീരം, വെളുത്ത നിറം, ചുരുണ്ട...

Exclusive

രണ്ടു ദിവസത്തെ ദേശീയ പണിമുടക്ക് മാമാങ്കം കഴിഞ്ഞതോടെ ത്രിശങ്കുവിലായിരിക്കുന്നത് ഈ പണിമുടക്കിന്റെ സ്‌പോൺസേർഡ് ഓണേർമാരായ സിപിഎം കാർ തന്നെയാണ്. രണ്ട് ദിവസം നീണ്ട പണിമുടക്കിനവസാനം ഇത് എട്ടിന്റെ പണിയായി ബൂമറാങ് പോലെ പണി...

Exclusive

കോട്ടയം: പാല എം.എല്‍.എയും മുന്‍ എന്‍സിപി നേതാവുമായിരുന്ന മാണി സി കാപ്പന്‍ ഇടതുമുന്നണിയില്‍ എത്തുമെന്ന് സൂചന. മുന്‍ തട്ടകമായ എന്‍സിപിയിലെക്ക് തന്നെയാകും കാപ്പന്റെ മടങ്ങിലവരവെന്നാണ് സൂചന. മന്ത്രി സ്ഥാനമാണ് എല്‍ ഡി എഫിന്റെ...

Cinema

കൊച്ചി: സംസ്ഥാനത്തെ തിയറ്ററുടമകളുടെ സംഘടനയായ ഫിയോക്കിന്റെ ജനറല്‍ ബോഡി ഇന്ന് കൊച്ചിയില്‍ ചേരും.ഭരണഘടന ഭേദഗതിയില്‍ ഉള്‍പ്പെടെ തീരുമാനം എടുക്കലാണ് പ്രധാന ലക്ഷ്യം.സുപ്രധാനതീരുമാനങ്ങള്‍ മീറ്റിങ്ങില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ ഫിയോക്കിന്റെ ആജീവനാന്ത ചെയര്‍മാനായ ദിലീപിനെയും...

Kerala

കൊച്ചിയില്‍ പോക്സോ കേസ് പ്രതിയായ വിദ്യാ‍ര്‍ഥി മരിച്ചനിലയില്‍. പൊന്നുരുന്നി കുഞ്ഞന്‍ബാവ റോഡില്‍ താമസിക്കുന്ന അജിയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. തന്റെ മരണത്തില്‍ സുഹൃത്തിനും കുടുംബത്തിനും പങ്കുണ്ടെന്ന ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തിയിട്ടുണ്ട്. ഈ സുഹൃത്തിനെതിരെ...

Kerala

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ മദ്യനയത്തിന് അംഗീകാരം നല്കി മന്ത്രിസഭ. കൂടുതല്‍ മദ്യശാലകള്‍ തുറക്കുന്നതും ഐടി പാര്‍ക്കുകളില്‍ പബ് മോഡലില്‍ ബാര്‍ റെസ്റ്റോറന്റുകള്‍ തുടങ്ങാനും അടക്കം സമഗ്രമായ പരിഷ്‌ക്കാരങ്ങള്‍ വരുത്തിയ നയത്തിനാണ് മന്ത്രിസഭ അംഗീകാരം...

Exclusive

മാ​ര്‍​ച്ച്‌​ 18ന് ​ അ​ര്‍​ധ​രാ​ത്രി​ ഉറങ്ങിക്കിടന്ന മ​ക​നെ​യും മ​ക​ന്‍റെ ഭാ​ര്യ​യെ​യും അ​വ​രു​ടെ ര​ണ്ടു പെൺകുട്ടികളെയും പെ​ട്രോ​ളൊ​ഴി​ച്ച്‌​ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി ഹ​മീ​ദി​നെ തെ​ളി​വെ​ടു​പ്പി​നായി ചീനാകുഴിയിലെ വീട്ടിൽ എത്തിച്ചു .തെ​ളി​വെ​ടു​പ്പി​നാ​യി തി​ങ്ക​ളാ​ഴ്ച​യാ​ണ്​ പൊ​ലീ​സ് പ്ര​തി​യെ​...

Exclusive

കൂടൽ മാണിക്യം ക്ഷേത്രത്തില്‍ കലാകാരി മന്‍സിയക്ക് അവസരം നിഷേധിച്ച സംഭവത്തിന് പിന്നാലെ തന്ത്രി പ്രതിനിധി രാജിവെച്ചു. ഇടതുപക്ഷം നേതൃത്വം നല്‍കുന്ന ഭരണസമിതിയാണ് കൂടല്‍മാണിക്യം ക്ഷേത്രത്തിലുള്ളത്.മന്‍സിയക്ക് അവസരം നിഷേധിച്ചതില്‍ ക്ഷേത്ര ഭരണസമിതിയില്‍ തര്‍ക്കങ്ങളുണ്ടായിരുന്നു. ഭരണസമിതിയില്‍...

Exclusive

ബസ് ചാര്‍ജ്ജ് വര്‍ധപിക്കണമെന്ന ബസ് ഉടമകളുടെ ആവശ്യമുള്പ്പടെയുള്ള വിഷയങ്ങൾ പരിഗണിച്ചഇടതുമുന്നണി ഇന്ന് യോഗം ചേരും.ബസ്സ് ചാര്‍ജ്ജ് വര്‍ധിപ്പിക്കണമെന്ന ബസ് ഉടമകള്‍ നിലപാട് കടുപ്പിച്ച സാഹചര്യത്തില്‍ ഇന്ന് ചേരുന്ന ഇടത് മുന്നണി യോഗത്തില്‍ എത്ര...

India

രണ്ടാം വര്‍ഷ ഹയര്‍സെക്കന്ററി, വൊക്കേഷണല്‍ സെക്കന്ററി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം.പരീക്ഷ നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി എന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു . അതോടൊപ്പം പരീക്ഷ എഴുതുന്ന എല്ലാ വിദ്യാർത്ഥികൾക്കും ആശംസകൾ നേർന്നു...

Exclusive

കൂടൽ മാണിക്യ ക്ഷേത്രത്തിൽ നൃത്തം ചെയ്യുന്നതിൽ നിന്ന് നർത്തകിയായ മൻസിയ വി .പി യെ അഹിന്തുഎന്ന കാരണത്താൽ ഒഴിവാക്കി.മന്‍സിയ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.ഏപ്രില്‍ 21ന് വൈകീട്ട് 4 മണി മുതല്‍...

Health

പത്തനംതിട്ട: കോവിഡ് രണ്ടാം തരംഗകാലത്ത് ഓക്‌സിജന്‍ ഉത്പാദനത്തില്‍ കേരളം മറ്റ് സംസ്ത്ഥാനങ്ങളെ അപേക്ഷിച്ച് സ്വയം പര്യാപ്തത നടിയെന്ന് ആരോഗ്യ,വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.റാന്നി താലൂക്ക് ആശുപത്രിയില്‍ നിര്‍മിച്ച ഓക്‌സിജന്‍ ഉത്പാദന...

India

ഈ വര്‍ഷത്തെ മികച്ച ചിത്രത്തിനുള്ള ഓസ്‌കര്‍ പുരസ്‌കാരം പ്രഖ്യാപിച്ചു.2014 ല്‍ പുറത്തിറക്കിയ ഫ്രഞ്ച് ചിത്രമായ ലാ ഫിമില്‍ ബെലറിന്റെ ഇംഗ്ലീഷ് റീമേക്കിങ് ചിത്രമാണ് കോഡ യ്ക്കാണ് ഈ വർഷത്തെ മികച്ച ചിത്രത്തിനുള്ള ഓസ്കാർ...

Exclusive

സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ . സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും സില്‍വര്‍ ലൈനില്‍ സര്‍വേ നടത്തുന്നത് സ്ഥലം ഏറ്റെടുക്കാനാണെന്നും വി ഡി സതീശന്‍ പറഞ്ഞു .കേരളത്തെ ശ്രീലങ്കയാക്കാനുള്ള...

Exclusive

കെ റെയിലിനെതിരെ ക്രൈസ്തവ സഭകള്‍ പരസ്യമായി രംഗത്ത് വന്നതോടെ വെട്ടിലായിരിക്കുന്നത് കേരളം കോൺഗ്രസ് നേതാവ് ജോസ് കെ മാണി ആണ് . മുഖ്യമായും കെ റെയിലിന്റെ പാത കടന്നു പോകുന്ന മധ്യ കേരളത്തിലെ...

Exclusive

കെ റെയിലിൽ സർക്കാരിന്റെ വൻ ചതി പുറത്ത്. കഴിഞ്ഞ ഒക്ടോബറിൽ ജില്ലാ കളക്ടർമാർ പുറത്തിറക്കിയ ഉത്തരവിലാണ് സർക്കാരിന്റെ വാദങ്ങൾ പൊളിഞ്ഞു വീഴുന്നത് . സിൽവർ ലൈന്‍ സര്‍വ്വേ നടത്തുന്നത് ഭൂമി ഏറ്റെടുക്കലിന് അല്ല...

Exclusive

രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര വ്യോമ ഗതാഗത മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. എയര്‍ ഇന്ത്യയുടെയും പൊതുമേഖലയുടെയും സ്വകാര്യവല്‍ക്കരണത്തെ പല്ലും നഖവും ഉപയോഗിച്ച്‌ എതിര്‍ക്കുന്ന സിപിഎം എന്ന പാര്‍ട്ടി, കൈക്കൊള്ളുന്ന...

Exclusive

കെ റെയിൽ പദ്ധതിക്കെതിരെയുള്ള ജനരോഷം ശക്തമാവുന്നതിനിടെ ജനങ്ങൾക്കിടയിലേക്കിറങ്ങി ബോധവത്കരണം നടത്താൻ ഒരുങ്ങുകയാണ് സിപിഎം . ജനങ്ങളെ വീണ്ടും പൊള്ളത്തരങ്ങൾ പറഞ്ഞ് വിഡ്ഢികളാക്കി അവരെ കുടിയൊഴിപ്പിക്കാമെന്ന ധാരണയിലാണ് സഖാക്കൾ . ഇത്രയും നാളുകൾ ഒരു...

Exclusive

പ്രധാനമന്ത്രിയെ കണ്ട ശേഷം പിണറായി വിജയൻറെ സമനില തെറ്റി എന്ന് കെ മുരളീധരൻ . മാനസിക രോഗികളെപ്പോലെയാണ് ഇപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നതെന്ന് കെ മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.കെ റെയിൽ വിഷയത്തിൽ...

Exclusive

കേരള സർക്കാരിന്റെ ഖജനാവ് കടക്കെണിയിൽ പെട്ട് കാലിയായിക്കിടക്കുമ്പോഴും മുഖ്യമന്ത്രിയുടെയും പരിവാരങ്ങളുടെയും ധൂർത്തിന് യാതൊരു നിയന്ത്രണങ്ങളുമില്ലാതെ തുടരുകയാണ് . സീക്രട്ടറിയേറ്റിലെ നോർത്ത് ബ്ലോക്കിലെ പഴയ ലിഫ്റ്റിന് പകരമായി പുതിയ ലിഫ്റ്റ് പണിയാൻ ഒരുങ്ങുകയാണ് സർക്കാർ...

Kerala

സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ സര്‍ക്കാര്‍ നടപടിക്കെതിരേ വിമര്‍ശനവുമായി സി.പി.ഐ. കെ റെയില്‍ പദ്ധതിയില്‍ സര്‍ക്കാര്‍ ചില കാര്യങ്ങളില്‍ തിരുത്തൽ വരുത്തണമെന്ന് സി.പി.ഐ. അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു പറഞ്ഞു. ഉദ്യോഗസ്ഥര്‍ എന്തിനാണ് ധൃതി...

Kerala

സി​നി​മാ കാ​ഴ്ച്ച​ക​ളു​ടെ ഉ​ത്സ​വ​മാ​യ രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര മേ​ള​യ്ക്ക് ഇ​ന്ന് കൊ​ടി​യി​റ​ക്കം. സ​മാ​പ​ന സ​മ്മേ​ള​നം വൈ​കി​ട്ട് 5.45ന് ​നി​ശാ​ഗ​ന്ധി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. ബോ​ളി​വു​ഡ് താ​രം ന​വാ​സു​ദ്ദീ​ൻ സി​ദ്ധീ​ഖി​യാ​ണ് മു​ഖ്യ...

Kerala

 മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വും ന​ട​ന്‍ പ്രേം​ന​സീ​റി​ന്‍റെ സ​ഹോ​ദ​രി ഭ​ര്‍​ത്താ​വു​മാ​യ ത​ലേ​ക്കു​ന്നി​ല്‍ ബ​ഷീ​ര്‍(79) അ​ന്ത​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം വെ​മ്പാ​യ​ത്തെ വ​സ​തി​യി​ല്‍ പു​ല​ര്‍​ച്ചെ 4.20നാ​യി​രു​ന്നു അ​ന്ത്യം. ഹൃ​ദ്രോ​ഗ​ത്തെ തു​ട​ര്‍​ന്ന് അ​ഞ്ച് വ​ര്‍​ഷ​മാ​യി വി​ശ്ര​മ​ത്തി​ലാ​യി​രു​ന്നു. കെ​എ​സ്‌​യു​വി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം രാ​ഷ്ട്രീ​യ​ത്തി​ലെ​ത്തി​യ​ത്....

Kerala

മെട്രോ റെയിൽ എം ഡി യായ മുൻ ഡി ജി പിയായ ലോക്നാഥ് ബെഹ്‌റയെ തേടി തമ്പി നാഗാർജുന മെട്രോ ട്രെയിനിലെത്തി.മാസ്ക് ധരിക്കേണ്ടതില്ലെന്ന കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ കൊടുത്ത അഫിഡബിറ്റിന്റെ അടിസ്ഥാനത്തിൽ...

Exclusive

നയതന്ത്ര ബാഗേജ് സ്വര്ണക്കടത്തിലെ യഥാർത്ഥ മാഫിയാ തലവൻ പിണറായി വിജയൻ നരേന്ദ്ര മോദിയെ കണ്ടതെന്തിന് വേണ്ടി ?ലാവ്‌ലിൻ കേസും സ്വർണ കള്ളക്കടത്തും നടത്തിയ പിണറായി വിജയനെ രക്ഷിച്ച്നിർത്തുന്നത് കേന്ദ്രമന്ത്രി ഗഡ്ഗരിയും വി മുരളീധരനുമാണ്...

Exclusive

K റെയിലിൽ ബഫർ സോൺ ഇല്ലെന്നും സമരത്തിന് പിന്നിൽ ഭീകരവാദികളും തീവ്ര വാദികളും ആണെന്ന പ്രസ്താവന തള്ളി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത് സജി ചെറിയാൻ പറഞ്ഞത് സജി ചെറിയാൻ കള്ളം പറയുന്നു എന്നാണ്.തൻ്റെ...

Kerala

സില്‍വര്‍ലൈന്‍ പദ്ധതിക്കുള്ള സാമൂഹികാഘാത പഠനത്തിനായി നടത്തുന്ന സര്‍വേയ്ക്ക് എതിരേ സുപ്രീം കോടതിയില്‍ ഹര്‍ജി. സര്‍വ്വേ നടപടികള്‍ ഉടന്‍ സ്റ്റേ ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപെട്ടിട്ടുണ്ട്. ഹര്‍ജി അടുത്ത ആഴ്ച കോടതിയുടെ പരിഗണനയ്ക്ക് വന്നേക്കും. ആലുവ...

Kerala

ഹോട്ടല്‍ നമ്പര്‍ 18 പോക്‌സോ കേസില്‍ പരാതിക്കാരിയെ സഹായിച്ച എം.എല്‍.എ.യുടെ ഭാര്യയുടെ ഇടപെടല്‍ പരിശോധിക്കണമെന്ന് പ്രതി അഞ്ജലി റീമാദേവ്. എം.എല്‍.എ.യുടെ ഭാര്യ അടക്കമുള്ളവരുടെ ഇടപെടലുകളെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ട്. കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍...