Connect with us

Hi, what are you looking for?

Crime,

കണ്ണൂർ . പാനൂർ വിഷ്‌ണുപ്രിയ കൊലക്കേസിൽ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ് ശിക്ഷവിധിച്ച് കോടതി. പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ് ശിക്ഷയാണ് വിധിച്ചത്. കൊലപാതക കുറ്റത്തിനാണ് ജീവപര്യന്തം തടവ്. വീട്ടിൽ അതിക്രമിച്ച് കയറിയതിന്...

Sticky Post

കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി എം. ചക്കരക്കല്ലിൽ റോഡരികില്‍ സി പി എമ്മിന്റെ ബോംബ് പൊട്ടിത്തെറിച്ചു. ബാവോട്...

Sticky Post

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം 400 സീറ്റ് കടക്കുമെന്നു പറഞ്ഞ അമിത്ഷാ യുടെ വാക്കുകൾ ഇങ്ങനെ: ‘തമിഴ്നാട്ടിലും...

Latest News

Sticky Post

പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക് അഴീക്കൽ സ്വദേശി അബ്ദുൽസലാം, ഗഫൂർ എന്നിവരെയാണ് കാണാതായത്. അഴീക്കൽ സ്വദേശി മരക്കാട്ട്...

Sticky Post

മേയർ ആര്യ രാജേന്ദ്രൻ – ഡ്രൈവർ യദു തർക്കത്തിൽ നടക്കുന്നത് വൻ അട്ടിമറി നീക്കം. സംഭവത്തിന്റെ തുടക്കം മുതൽ തന്നെ മേയർ ആര്യ രാജേന്ദ്രനെയും അവരുടെ ഭർത്താവും ബാലുശ്ശേരി എം എൽ എ...

Kerala

എറണാകുളം: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തില്‍ കാവ്യ മാധവനെ ചോദ്യം ചെയ്യുന്നതില്‍ അന്തിമ തീരുമാനം ഇന്ന് അന്വേഷണ സംഘം എടുത്തേക്കും.നടിയെ ആക്രമിച്ച ഗൂഢാലോചനയില്‍ കാവ്യക്ക് പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന പുതിയ നോട്ടീസ് നല്‍കിയേക്കും. കേസില്‍...

Kerala

തൃശ്ശൂര്‍: കെ സ്വിഫ്റ്റ് ബസ് ഇടിച്ച് ഒരാള്‍ മരിച്ചു. കുന്നംകുളം മലയാ ജംങ്ഷനിലുണ്ടായ അപകടത്തിലാണ് തമിഴ്നാട് സ്വദേശി പരസ്വാമിയുടെ മരണം സംഭവിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചര മണിയോടെയാണ് തൃശ്ശൂര്‍ – കോഴിക്കോട് റൂട്ടിലോടുന്ന...

Kerala

തിരുവനന്തപുരം: കെഎസ്ഇബി ഓഫിസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എം ജി സുരേഷ് കുമാറിന്റെയടക്കം സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. ശേഷം ഇവരെ സ്ഥലംമാറ്റി. എം ജി സുരേഷ് കുമാര്‍, ജനറല്‍ സെക്രട്ടറി ബി. ഹരികുമാര്‍ എന്നിവരുടെ...

Kerala

പാലക്കാട്: എലപ്പള്ളിയിലെ മൂന്ന് വയസുകാരന്റെ കൊലപാതകത്തില്‍ അമ്മയ്ക്കൊപ്പം അമ്മയുടെ അടുത്ത ബന്ധുക്കള്‍ക്കും പങ്കുണ്ടെന്ന ആരോപണവുമായി പിതാവിന്റെ കുടുംബം.പ്രതിയായ അമ്മയുടെ സഹോദരിക്കും,സഹോദരീഭർത്താവിനും കൊലപാതകത്തിൽ പങ്കുണ്ടെന്നാണ് കുട്ടിയുടെ മുത്തച്ഛൻ എത്തിയിരുന്നു .മകനെ കൊലപ്പെടുത്തിയത് ഒറ്റയ്ക്കല്ല. ആസിയയുടെ...

Exclusive

കോഴിക്കോട്:കോടഞ്ചേരി ലൗ ജിഹാദ് വിവാദത്തില്‍ പ്രതികരണവുമായി ജോയ്‌സ്‌നയുടെ പിതാവ്. ഷിജിനും ജോയ്‌സനയും തമ്മിലുള്ള വിവാഹം ലൗജിഹാദല്ലെന്നും മകളെ കെണിയില്‍പ്പെടുത്തിയതാണെന്നും ജോയ്‌സ്‌നയുടെ പിതാവ് ജോസഫ് ആരോപിച്ചു. മാതൃഭൂമി ഡോട്ട് കോമിനോട് ആണ് അദ്ദേഹം ഇത്...

Kerala

കൊച്ചി: റീട്ടെയിൽ കമ്പനികൾക്കുളള നിരക്കിൽ കെ എസ് ആർ‍ ടി സിക്ക് ഇന്ധനം നൽകാൻ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ബൾക്ക് യൂസർ എന്ന പേരിലാണ് എണ്ണ കമ്പനികൾ കെ എസ് ആർ ടി...

Kerala

കോട്ടയ്ക്കൽ: ആറു മാസം പ്രായമുള്ള കുഞ്ഞിന്റെ കഴുത്തിൽ കത്തിവച്ചു കൊലപ്പെടുത്തുമെന്നു പിതാവിന്റെ ഭീഷണി. വീടിനു മുകളിൽ കയറി നിന്നാണ് പിതാവ് ഭീഷണി മുഴക്കിയത്. അഞ്ചര മണിക്കൂർ തുടർന്ന ഇയാളെ പിന്നീട് പൊലീസ് കീഴ്‌പ്പെടുത്തി.രാവിലെ...

Exclusive

തിരുവനന്തപുരം: സ്വയം വിരമിക്കുന്നതിനായി എം ശിവശങ്കര്‍ ഐ.എ.എസ് നല്‍കിയ അപേക്ഷ ചീഫ് സെക്രട്ടറി തള്ളി. 2023 ജനുവരി വരെയാണ് ശിവശങ്കറിന് സര്‍വീസ് കാലാവധി. കഴിഞ്ഞ ദിവസം കൂടുതല്‍ ചുമതലകള്‍ നല്‍കിയതിന് പിന്നാലെയാണ് ശിവശങ്കര്‍...

Kerala

തിരുവനന്തപുരം: സംസ്ഥാനത്തെ ബസ്,ഓട്ടോ, ടാക്സി, നിരക്കുകൾ മെയ് ഒന്നു മുതൽ വർധിപ്പിച്ചേക്കും. ഗതാഗതമന്ത്രി ആൻ്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്. ഉത്തരവ് ഇറങ്ങും മുൻപ് എല്ലാ കാര്യങ്ങളിലും അഭിപ്രായസമന്വയമുണ്ടാക്കാനാണ് ശ്രമമെന്നും. യാത്രാനിരക്ക് വർധനയിൽ സർക്കാർ...

Kerala

കോഴിക്കോട്: കേരളത്തില്‍ ഗൂഢലക്ഷ്യങ്ങളോടെയുള്ള മതപരിവര്‍ത്തനം നടക്കുന്നില്ലെന്ന് പറയാനാകില്ലെന്ന് ലൗ ജിഹാദ് വിഷയത്തില്‍ പ്രതികരിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍. ‘വിദ്യാസമ്പന്നരായ യുവതികളെ തീവ്രവാദത്തിലേക്ക് ചിന്തിപ്പിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ടെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി, അവരുടെ...

Kerala

സംസ്ഥാനത്ത് ഇന്നും വ്യാപകമായി ഇടിമിന്നലോടു കൂടി മഴ പെയ്യും.മണിക്കൂറില്‍ 40 കീ.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്.തിരുവനന്തപുരം നഗരത്തിലും ഗ്രാമ പ്രദേശങ്ങളിലും ശക്തമായ മഴയും കാറ്റും. മൂന്നു മണിക്കൂര്‍ മഴ തുടരുമെന്ന്...

India

തിരുവനന്തപുരം:പണം ആവശ്യപ്പെട്ട് എന്‍ജിനീയറിങ് വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി വഴിയില്‍ തള്ളിയ കേസില്‍ രണ്ടാംപ്രതിക്ക് ഇരട്ട ജീവപര്യന്തം. ബംഗാള്‍ സ്വദേശി ശ്യാമള്‍ മണ്ഡലിനെ കൊലപ്പെടുത്തിയ കേസിലാണ് രണ്ടാംപ്രതി അന്തമാന്‍ റങ്കയ്യത്ത് ദ്വീപ് സ്വദേശി മുഹമ്മദലിയെ...

Kerala

മൂന്നുവയസ്സുകാരന്റെ കൊലപാകത്തിൽ ഉമ്മയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സഹോദരി.ആൺസുഹൃത്തിനൊപ്പം പോകാനാണ് ആസിയ കുഞ്ഞിനെ കൊന്നതെന്നും കുട്ടി ചലനമറ്റ് കിടക്കുമ്പോൾ ഒന്നുമറിയാത്ത പോലെ ആസിയ പെരുമാറിയെന്നും സഹോദരി ഹാജിറ വെളിപ്പെടുത്തി.ആസിയക്ക് ബന്ധമുണ്ടെന്ന് പറയുന്ന പയ്യന് 20...

Kerala

കോഴിക്കോട്: ലൗ ജിഹാദ് വിവാദത്തില്‍ സിപിഎമ്മിനെ കുറ്റപ്പെടുത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ലൗ ജിഹാദില്‍ സിപിഎം നേതാവ് ജോര്‍ജ്ജ് എം. തോമസിന് മാറ്റിപ്പറയേണ്ടിവരുമെന്ന് ഇന്നലെ താന്‍ പറഞ്ഞിരുന്നതായി സുരേന്ദ്രന്‍ പറഞ്ഞു....

Kerala

കോട്ടയം: മുതിർന്ന കോണ്‍​ഗ്രസ് നേതാവും മുന്‍ ആരോഗ്യ വകുപ്പ് മന്ത്രിയും മായിരുന്ന എം.പി. ഗോവിന്ദന്‍ നായര്‍ അന്തരിച്ചു.94 വയസ്സായിരുന്നു. ഏറെ കാലമായി വിശ്രമജീവിതം നയിച്ച്‌ വരികയായിരുന്നു.കോട്ടയം ഈരയില്‍ക്കടവിലെ സ്വവസതിയിലായിരുന്നു അന്ത്യം.ആ​ര്‍. ശ​ങ്ക​ര്‍ മ​ന്ത്രി​സ​ഭ​യി​ലെ...

Kerala

കോഴിക്കോട്: കോടഞ്ചേരിയിലെ മിശ്രവിവാഹത്തില്‍ ജോര്‍ജ് എം. തോമസിന്റെ നിലപാട് തള്ളി സിപിഎം ജില്ലാ നേതൃത്വം. ഡിവൈഎഫ്‌ഐ നേതാവ് ഷെജിനെയും ജോയ്സ്നയുടെയും വിവാഹം ലൗജിഹാദ് അല്ലെന്ന് ജില്ലാ സെക്രട്ടറി പി മോഹനന്‍ പ്രതികരിച്ചു. സംഭവത്തില്‍...

Kerala

നടിയാക്രമിക്കപ്പെട്ട കേസില്‍ പുതിയ വഴിത്തിരുവുകളാണ് സംഭവിക്കുന്നത്. അന്വേഷണ സംഘത്തെ കുഴപ്പിച്ചുകൊണ്ടാണ് ഓരോ നീക്കവും ഇപ്പോള്‍ നടക്കുന്നത്.ദിലീപിന്റെ സഹോദരനായ അനൂപും സഹോദരി ഭര്‍ത്താവായ സുരാജും അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജറാകില്ല എന്ന് അഭിഭാഷകൻ മുഗേനറിയിച്ചിട്ടുണ്ട്....

Kerala

ആലപ്പുഴ: കോഴിക്കോട് കോടഞ്ചേരിയിലെ മിശ്രവിവാഹത്തെച്ചൊല്ലിയുള്ള ലൗ ജിഹാദ് വിവാദത്തില്‍ പ്രതികരണവുമായി ഡിവൈഎഫ്ഐ നേതാവ് എം.എസ് ഷെജിനും ജോയ്സ്ന മേരി ജോസഫും.ഇത് ആദ്യമായാണ് ഇരുവരും പ്രതികരിക്കുന്നത്. പ്രണയിക്കുന്ന ആളുമായി ഒന്നിച്ച് ജീവിക്കാനായി സ്വന്തം ഇഷ്ടപ്രകാരമാണ്...

Kerala

പാലക്കാട് : എലപ്പുള്ളിയിൽ മൂന്നു വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മരണം കൊലപാതകമെന്ന് പൊലീസ് കണ്ടെത്തി . കുട്ടിയുടെ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. എലപ്പുള്ളി ചുട്ടിപ്പാറ, വേങ്ങോടി മുഹമ്മദ് ഷാൻ,...

Kerala

കോഴിക്കോട്: ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറി ഷെജിന്റെ പ്രണയ വിവാഹത്തെതുടര്‍ന്നുള്ള വിവാദത്തില്‍ നിലപാട് വ്യക്തമാക്കി ഡിവൈഎഫ്‌ഐ . കേരളത്തിന്റെ മത നിരപേക്ഷ പൈതൃകത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ മനഃപൂര്‍വം കെട്ടി ചമച്ച അജണ്ടയാണ് ലൗ ജിഹാദെന്നും...

Kerala

കോഴിക്കോട്: സിപിഎം നേതാവ് ജോര്‍ജ് എം തോമസിന്റെ ലൗ ജിഹാദ് പ്രസ്താവന ഏറ്റെടുത്ത് ബിജെപി നേത്യത്വം. ലൗ ജിഹാദുണ്ടെന്ന് പരസ്യമായി പ്രതികരിച്ച് ജോര്‍ജ് എം തോമസിന് തന്റെ പ്രസ്താവന മാറ്റിപറയേണ്ടി വരുമെന്നും അല്ലെങ്കില്‍...

Kerala

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ കാവ്യാ മാധവനെ നാളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തേക്കില്ല. ആലുവയിലെ വീട്ടിൽ വെച്ച് കാവ്യയെ ചോദ്യം ചെയ്യേണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. തുടർ നടപടികളുടെ കാര്യത്തിൽ അന്വേഷണസംഘം നിയമോപദേശം തേടിയിട്ടുണ്ട്....

Kerala

മലപ്പുറം: കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറാനുളള കെ.എസ്.ആര്‍.ടി.സിയുടെ പുതിയ പദ്ധതിക്ക് വീണ്ടും തിരിച്ചടി. കെ എസ്ആര്‍ടിസി നിരത്തിലിറക്കിയ കെ.സ്വിഫ്റ്റ് ബസിന് ഒറ്റ ദിവസം കൊണ്ട് പറയാനുളളത് നഷ്ടങ്ങളുടെ കണക്ക്. ഇന്നലെ കന്നിയാത്രയില്‍...

India

കര്‍ണാടക തീരത്തും, കേരള – ലക്ഷദ്വീപ് തീരങ്ങളിലുംഇന്നും നാളെയും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വേഗത്തിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതായി...

Cinema

ആരാധകര്‍ വളരെയധികം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളാണ് പൃഥ്വിരാജിന്റെ കടുവയും അതോടോപ്പം തന്നെ സുരേഷ് ഗോപി ചിത്രം ഒറ്റക്കൊമ്പനും. കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന വ്യക്തിയുടെ കഥയാണ് രണ്ടു ചിത്രങ്ങളും പറയുന്നത്.കടുവയുടെ തിരക്കഥാകൃത്തിന്റെ പരാതിയിന്മേല്‍ കഴിഞ്ഞ...

India

റെയിൻബോ എഫ്.എം ആർ.ജെ അംബിക കൃഷ്ണ നടത്തുന്ന അഖിലേന്ത്യാ ബൈക്ക് യാത്രയുടെ ഫ്ലാഗ് ഓഫ് നിർവഹിച്ച് ജില്ലാ കളക്ടർ ജാഫർ മാലിക്.തിങ്കളാഴ്ച വൈകിട്ട് 3.30 ന് കാക്കനാട് കളക്ടറേറ്റ് അങ്കണത്തിലായിരുന്നു ഫ്ലാഗ് ഓഫ്...

Kerala

തിരുവനന്തപുരം: ഐ.എ.എസ് തലപ്പത്ത് വന്‍ അഴിച്ചുപണിക്ക് ഒരുങ്ങി സര്‍ക്കാര്‍ .അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ആര്‍ ജ്യോതിലാലിന് വീണ്ടും പൊതുഭരണ വകുപ്പിന്റെ ചുമതല നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അതോടോപ്പം കായിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി...

Health

ന്യൂഡല്‍ഹി: ചൈനയിലും ദക്ഷിണകൊറിയയിലും ഉള്‍പ്പെടെ പല രാജ്യങ്ങളിലും കോവിഡ് കേസുകള്‍ഉയരുമ്പോള്‍ നാലാം തരംഗം ഉടനെ എത്തുമോ എന്ന ആശങ്കയിലാണ് ഇന്ത്യ. നാലാംതരംഗത്തിന്റെ സൂചന നല്‍കി ഡല്‍ഹിയില്‍ കോവിഡ് വീണ്ടും വ്യാപനം. രാജ്യതലസ്ഥാനത്ത് കോവിഡ്...

Kerala

കൊച്ചി: യുവ നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ വിചാരണക്കോടതിയെ സമീപിക്കാനൊരുങ്ങി ക്രൈം ബ്രാഞ്ച്. ദിലീപ് സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും ശ്രമിച്ചെന്ന് അന്വേഷണസംഘം പറയുന്നു.ഇത് ജാമ്യവ്യവസ്ഥകളുടെ ലംഘനമാണ്. ഇത് ചൂണ്ടിക്കാണിച്ച്...

Cinema

തിരുവല്ല: ചലച്ചിത്രനടന്‍ ഗിന്നസ് പക്രു (അജയ് കുമാര്‍) സഞ്ചരിച്ചിരുന്ന കാര്‍ ്അപകടത്തില്‍ പെട്ടു.തിരുവല്ല ബൈപ്പാസില്‍ പാഴ്‌സല്‍ ലോറിയുമായാണ് കാര്‍ കൂട്ടിയിടിച്ചത്.ആര്‍ക്കും പരിക്കില്ല. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ ബൈപ്പാസിലെ മഴുവങ്ങാടുചിറയ്ക്കു സമീപത്തെ പാലത്തില്‍യായിരുന്നു അപകടം....