Connect with us

Hi, what are you looking for?

Kerala

അച്ചു ഉമ്മനെ ഞങ്ങളെടുക്കുമെന്ന് പി സി ജോർജ്, ബിജെപിക്ക് വേണമെന്ന് പി സി

ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ ബിജെപിയിലെത്തുമെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുമ്പോഴും ഈ വിഷയത്തിൽ നിരവധി ഊഹാപോഹങ്ങളാണ് ഉയർന്നുകേൾക്കുന്നത്. ഈ വാർത്ത അടിസ്ഥാന രഹിതമെന്ന് വാദിക്കുന്നവരാണ് അധികവും. എന്നാൽ ഇപ്പോഴിതാ അച്ചു ഉമ്മൻ ബിജെപിയിലേക്ക് എത്തുമെന്ന് ഉറപ്പിച്ചു പറയുകയാണ് പി സി ജോർജ്.

അച്ചു ബുദ്ധിയുള്ള കുട്ടിയാണെന്നും അതുകൊണ്ട് തന്നെ അവർ ബിജെപി യിലെത്തുമെന്നതിൽ യാതൊരു തർക്കവുമില്ലെന്നും പി സി പറഞ്ഞു. കോൺഗ്രസ് ഒരു തകർന്ന കൊട്ടാരമാണെന്നും അതിൽ തുടരുന്നതിൽ അർത്ഥമില്ലെന്നും പി സി കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്….

https://youtu.be/qkdBMfErVxg?si=4bBFN96epNWXxX-7

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...