നരേന്ദ്ര മോദി പങ്കെടുത്ത വേദിയിൽ കൊടുങ്കാറ്റായി ശോഭാ സുരേന്ദ്രൻ. മോദി സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിയെണ്ണിപ്പറഞ്ഞ് വേദിയെ പ്രകമ്പനംകൊള്ളിച്ച ശോഭ പിണറായി സർക്കാരിന്റെ അഴിമതിഭരണത്തിന്റെ മൂടുപടങ്ങൾ ഒന്നൊന്നായി വലിച്ചു കീറുകയും ചെയ്തു. കേന്ദ്രത്തെ പഴിപറഞ്ഞ് ജനങ്ങളെ വഞ്ചിച്ചുകൊണ്ടിരിക്കുന്ന സംസ്ഥാന സർക്കാരിന്റെ പ്രവർത്തികൾക്കെതിരെ ആഞ്ഞടിക്കുകയായിരുന്നു ശോഭാ സുരേന്ദ്രൻ.
മോദി പോലും കൈയടിച്ചുപോയ ശോഭാ സുരേന്ദ്രന്റെ തീപ്പൊരി പ്രസംഗത്തിലേക്ക്… തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത പരിപാടിയിൽ സംസാരിക്കുകയായിരുന്നു ശോഭാജി.