Connect with us

Hi, what are you looking for?

Kerala

ഇവരൊന്നും പിണറായിയുടെ വാഴപ്പിണ്ടി പൊലീസല്ല, ഇവരോട് കളിച്ചാൽ കളി പിണറായി പഠിക്കും

റാങ്ക് ലിസ്റ്റിൽ നിന്നു നിയമനം നടത്തണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നിൽ അനിശ്ചിതകാല സമരം നടത്തുകയാണ് സി.പി.ഒ റാങ്ക് ഹോൾഡർമാർ. ഇവർക്ക് അഭിവാദ്യമർപ്പിച്ച് ബിഗ് ബോസ് താരം അഖിമാരാർ സ്ഥലത്തെത്തിയിരുന്നു. ഈ സമരം നടത്തുന്നവരിൽ bjp ക്കാരോ കോൺഗ്രസ്സുകാരോ മാത്രമല്ല ഉള്ളത്, മറിച്ച് CPM DYFI SFI പ്രവർത്തകരായിരിക്കുമെന്ന് മാരാർ തുറന്നടിച്ചു. സ്വന്തം സംഘടനയിൽ പ്രവർത്തിക്കുന്നവരുടെ ബുദ്ധിമുട്ടുകളെ പോലും മനസിലാക്കാൻ സാധിക്കുന്നില്ലെങ്കിൽ എന്തോന്ന് ഡെമോക്രാറ്റിക്‌ ഫെഡറേഷൻ ഓഫ് ഇന്ത്യ എന്നാണ് മാരാർ ചോദിച്ചത്.

ഇവരൊന്നും പിണറായിയുടെ വാഴപ്പിണ്ടി പൊലീസല്ല. ഇവരോട് കളിച്ചാൽ കളി പിണറായി പഠിക്കും. ഇവരൊക്കെയാണ് യഥാർത്ഥത്തിൽ പോലീസ് ആകേണ്ടത്. ഒന്നാം പിണറായി മന്ത്രി സഭയിലും രണ്ടാം പിണറായി മന്ത്രിസഭയിലും കാണുന്നത് ഒരേ കാര്യങ്ങൾ തന്നെയാണ്. അവർ ചെയ്യുന്ന കൊള്ളരുതായ്മകൾ ഒന്ന് പുറത്തു വരുമ്പോഴേക്കും അതിനെ മൂടി വയ്ക്കാൻ പാകത്തിന് അടുത്ത വരും. അപ്പോൾ ആദ്യത്തേത് കണ്ണിൽ നിന്ന് മായും. സിദ്ധാർത്ഥിന്റെ മരണത്തിലും വളരെ രൂക്ഷമായാണ് അഖിൽ മാരാർ പ്രതികരിച്ചത്.

https://youtu.be/UScvAC20f4I?si=mEE9G2x6vy35_CG3

വീഡിയോ ലിങ്ക് ക്ലിക്ക് ചെയ്യുക

https://youtu.be/UScvAC20f4I?si=zmQ6oY52DspmmHTP

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...