Connect with us

Hi, what are you looking for?

Crime,

ഭാരതത്തിൽ വിശുദ്ധ യുദ്ധം നടത്തണമെന്ന് ഫത്വ പുറപ്പെടുവിച്ച് ഇസ്ലാമിക പഠനകേന്ദ്രം

ലക്നൗ . ഭാരതത്തിൽ വിശുദ്ധ യുദ്ധം നടത്തണമെന്ന് ഫത്വ പുറപ്പെടുവിച്ച് സഹാറൻപൂർ ഇസ്ലാമിക പഠനകേന്ദ്രം. സംഭവത്തിൽ ദാറുൽ ഉലൂം ദേവ്ബന്ദിനെതിരെ ഉടനടി നിയമനടപടി സ്വീകരിക്കാൻ ദേശീയ ബാലാവകാശ കമ്മീഷൻ. വെബ്‌സൈറ്റിലൂടെടെയാണ് ദാറുൽ ഉലൂം വിശുദ്ധ യുദ്ധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇസ്ലാമിക വിശ്വാസ പ്രകാരം ഇത് അനുവദനീയമാണെന്നും ഫത്വയിൽ പറയുന്നു.‌

ഫത്വ കുട്ടികളെ സ്വന്തം രാജ്യത്തെ വെറുക്കാൻ പ്രരിപ്പിക്കു ന്നതാണെന്നും ഭാവിയിൽ മാനസിക ശാരീരിക ദുരവസ്ഥയിലേക്ക് നയിക്കുമെന്നും അറിയിച്ച ബാലാവകാശ കമ്മീഷൻ ജില്ലാ കളക്ടറോട്‌ നിയമ നടപടി സ്വീകരിക്കാൻ ആവശപ്പെടുകയാണ് ഉണ്ടായത്. ഇത് ജുവനൈൽ ആക്ടിന്റെ സെക്ഷൻ 75-ന്റെ ലംഘനമാണെന്ന് കമ്മീഷൻ ചെയർമാൻ പ്രിയങ്ക് കനൂങ്കോ പറഞ്ഞു.

നിർദ്ദേശം ലഭിച്ചിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് സീനിയർ പോലീസ് സൂപ്രണ്ടിന് കത്തയച്ചിട്ടുണ്ടെന്നും ജില്ലാ കളക്ടർ പറഞ്ഞു. നിർദ്ദേശത്തെ തുടർന്ന് സഹാറൻപൂർ ജില്ലാ കളക്ടർ സബ് ഡിവിഷണൽ മജിസ്രേറ്റിനോട് ആവശ്യമായ നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. പിന്നാലെ എസ്‌ഡിഎമ്മും സംഘവും സ്ഥലം സന്ദർശിക്കുകയും ഉണ്ടായി.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...