Connect with us

Hi, what are you looking for?

Kerala

പിണറായിക്ക് പിറകെ അയ്യപ്പൻറെ ശാപം !, ഒരു രക്ഷയുമില്ല, മരണം സെൻട്രൽ ജയിലിൽ – പിണറായിയെ കുത്തി മുറിച്ച് പി സി ജോർജ്

പിണറായി കുടുംബത്തിന് ശബരിമല അയ്യപ്പന്റെ ശാപമാണ് വേട്ടയാടുന്നതെന്ന വെളിപ്പെടുത്തലുമായി ബി ജെ പി നേതാവ് പി സി ജോർജ്. ക്രൈമിന്റെ പുതിയ ചാനലായ ‘ടി വിത്ത് ടി പി എന്നിൽ’ ചീഫ് എഡിറ്റർ നന്ദകുമാറുമായി നടത്തിയ അഭിമുഖത്തിലാണ് പി സി ജോർജ് ഇക്കാര്യം തുറന്നടിച്ചിരിക്കുന്നത്. മാത്രമല്ല, പിണറായി വിജയൻ ജയിലിൽ കിടന്നു മരിക്കുമെന്നും പി സിജോർജ് പറയുന്നു.

ശബരിമലയിൽ അയ്യപ്പൻ എന്നത് സത്യമാണ്. പന്തളത്ത് ജനിച്ചു വളർന്ന വ്യക്തിയാണ് അയ്യപ്പൻ അത് സത്യമാണ്. വിശ്വാസികൾക്ക് വിശ്വാസികളുടെ വഴി അവിശ്വാസികൾക്ക് അവരുടെ വഴി. അല്ലാതെ വിശ്വാസികളെ വേദനിപ്പിക്കുകയല്ല വേണ്ടത്. 10 നും 55 നും ഇടയിൽ പ്രായമുള്ളവർ കയറരുതെന്നാണ് അവിടുത്തെ വിശ്വാസം. എന്നാൽ പിണറായി സർക്കാർ ചെയ്തത് എന്താണ് അവിടെ സോഷ്യൽ മീഡിയയിൽ നഗ്നത കാണിക്കുന്ന രണ്ടു പെൺകുട്ടികളെയാണ് കയറ്റാൻ നോക്കിയത്. അതെന്താ പിണറായിക്ക് വേറെ പെണ്ണുങ്ങളെയൊന്നും കിട്ടിയില്ലേ ?

ഇതിനൊക്കെ പിന്നിൽ പല കാരണങ്ങളുണ്ട്. ശബരിമലയെ, പ്രതിഷ്ഠയെ അപമാനിക്കാൻ ശ്രമിക്കയാണ് ചെയ്തത്. പിന്നെങ്ങനെ പിണറായി നന്നാവും? അതിനു അനുഭവിക്കും എന്ന് തന്നെ ഞാൻ പറഞ്ഞു. ഇപ്പൊ അനുഭവിക്കുകയല്ലേ? ഡൽഹിയിൽ പോയി മോദിക്കെതിരെ ധര്ണയിരിക്കാൻ പോയി എന്നിട്ടെന്തുണ്ടായി എന്നും പി സി ചോദിച്ചു. ലാവ്ലിൻ കേസ് ഉണ്ടായതും ഡോളർക്കടത്തും സ്വർക്കടത്തുമൊക്കെ നടത്തിയ സംഭവങ്ങളെ കുറിച്ചും അതിലുണ്ടായ ഗൂഢാലോചനയെ കുറിച്ചതും ഒക്കെ പി സി അഭിമുഖത്തിൽ പറയുന്നുണ്ട്.
വീഡിയോ സ്റ്റോറി കാണുക

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...