Connect with us

Hi, what are you looking for?

Kerala

ഷോണിന്റെയും ഉ​ണ്ണി മു​കു​ന്ദ​ന്റെയും പേരുകൾ പത്തനംതിട്ടയിലേക്ക് ബി ജെ പി പരിഗണനയിൽ

പ​ത്ത​നം​തി​ട്ട . ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ത്ത​നം​തി​ട്ട മ​ണ്ഡ​ല​ത്തി​ൽ പി.​സി.​ജോ​ര്‍​ജി​നെ കൂ​ടാ​തെ അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​നും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​വു​മാ​യ ഷോ​ൺ ജോ​ർ​ജി​ന്റെയും സി​നി​മാ ന​ട​ൻ ഉ​ണ്ണി മു​കു​ന്ദ​ന്റെയും പേരുകൾ കൂടി പ​രി​ഗ​ണി​ച്ച് ബി​ജെ​പി.

ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഏ​തെ​ങ്കി​ലും മ​ണ്ഡ​ല​ത്തി​ല്‍ മ​ത്സ​രി​ക്കു​ക​യാ​ണെ​ങ്കി​ല്‍ അ​ത് പ​ത്ത​നം​തി​ട്ട മ​ണ്ഡ​ല​ത്തി​ല്‍ ആ​യി​രി​ക്കു​മെ​ന്ന് പി.​സി.​ജോ​ര്‍​ജ് പ​റ​ഞ്ഞി​രു​ന്നു. പാ​ര്‍​ട്ടി തീ​രു​മാ​നം എ​ന്താ​ണെ​ങ്കി​ലും അ​ത് അ​നു​സ​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞി​രു​ന്നു. 2019ല്‍ ​മ​ണ്ഡ​ല​ത്തി​ല്‍ മ​ത്സ​രി​ച്ച കെ.​സു​രേ​ന്ദ്ര​ന്‍ ഇ​ക്കു​റി മ​ത്സ​ര​രം​ഗ​ത്തു​ണ്ടാ​വി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

യു​വാ​വാ​യ, ക്രൈ​സ്ത​വ വി​ഭാ​ഗ​ത്തി​ല്‍ നി​ന്നു​ള്ള നേ​താ​വ് എ​ന്ന​താ​ണ് ഷോ​ണി​നെ പ​രി​ഗ​ണി​ക്കാ​ന്‍ ബി​ജെ​പിയെ പ്രേ​രി​പ്പി​ക്കു​ന്ന​ത്. സി​നി​മാ താ​ര​മെ​ന്ന നി​ല​യി​ലാ​ണ് ഉ​ണ്ണി മു​കു​ന്ദ​നെ​ പാ​ർ​ട്ടി പ​രി​ഗ​ണി​ക്കു​ന്ന​ത്. ക്രൈ​സ്ത​വ വോ​ട്ടു​ക​ള്‍ കൂ​ടി സ​മാ​ഹ​രി​ക്കാ​ന്‍ ക​ഴി​യു​ന്ന ഒ​രു സ്ഥാ​നാ​ര്‍​ഥി​യാ​ണെ​ങ്കി​ല്‍ വി​ജ​യി​ക്കാ​ന്‍ ക​ഴി​യു​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ലാ​ണ് പി.​സി ജോ​ര്‍​ജി​നെ​യും ഷോ​ണ്‍ ജോ​ര്‍​ജി​നെ​യും പ​രി​ഗ​ണി​ക്കു​ന്ന​ത്.

ഓ​രോ തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​യു​മ്പോ​ഴും പ​ത്ത​നം​തി​ട്ട​യി​ൽ ബി​ജെ​പി വോ​ട്ട് ശ​ത​മാ​നം ഉ​യ​ര്‍​ത്തു​ക​യാ​ണ്. പി സി യുടെ ബി ജെ പി പ്രവേശനത്തിന് മുൻപ് ബി​ജെ​പി മു​ന്‍ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍, ന​ട​ന്‍ ഉ​ണ്ണി മു​കു​ന്ദ​ന്‍ എ​ന്നി​വ​രു​ടെ പേരുകളാണ് നേരത്തെ ബി ജെ പി മണ്ഡലത്തിലേക്ക് പരിഗണിക്കുന്നതാണ് പറഞ്ഞിരുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...