Connect with us

Hi, what are you looking for?

Cinema

പട്ടിണി കിടന്നാലും സെക്സ് ഇല്ലാതെ പറ്റില്ല, സാമന്ത വീഡിയോ വൈറൽ

തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് സാമന്തയുടെ ഒരു പഴയ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. റാപ്പിഡ് – ഫയർ റൗണ്ടിൽ ഒരു ചോദ്യത്തിന് താരം മറുപടി നൽകുന്നതാണ് അത്. റാപ്പിഡ് – ഫയർ റൗണ്ടിൽ, ഭക്ഷണം അല്ലെങ്കിൽ സെക്‌സ്? ഏതു തിരഞ്ഞെടുക്കും എന്ന ചോദ്യത്തിനു ഉത്തരം നൽകുകയാണ് സാമന്ത. പട്ടിണി കിടക്കേണ്ടി വന്നാലും സെക്സ് ഇല്ലാതെ പറ്റില്ല എന്നായിരുന്നു സാമന്തയുടെ മറുപടി.

ഭക്ഷണം അല്ലെങ്കിൽ സെക്‌സ്? ഏറെ ഇഷ്ടം ഏതാണെന്നും, ഏതു തിരഞ്ഞെടുക്കുമെന്നും ചോദ്യത്തിൽ ഒളിഞ്ഞിരിക്കുന്നുണ്ട്. ‘സെക്‌സ്’ എന്നായിരുന്നു സാമന്തയുടെ മറുപടി.. എനിക്ക് എപ്പോൾ വേണമെങ്കിലും പട്ടിണി കിടക്കാം,” എന്നായിരുന്നു സാമന്തയുടെ മറുപടി. സാമന്തയുടെ മറുപടി. താരത്തെ പ്രശംസിച്ച് നിരവധി പേരാണ് എത്തിയത്. ‘സാം റിയലാണ്, ലൈംഗികത തിരഞ്ഞെടു ക്കുന്നതിൽ എന്താണ് തെറ്റ്?,’ എന്നാണ് പോസ്റ്റിനു താഴെ വന്ന ഒരു കമന്റ്.

തന്റെ എല്ലാ വിശേഷങ്ങളും സാമന്ത സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. തന്റെ പേരിൽ സ്വന്തമായൊരു പ്രൊഡക്ഷൻ ഹൗസും താരം ഇപ്പോൾ ആരംഭിച്ചിരിക്കുന്നു. ത്രലാല മൂവിംഗ് പിക്ചേഴ്സ് എന്ന പേരിലാണ് പുതിയ സംരംഭം. കഴിഞ്ഞ ദിവസമായിരുന്നു ഇത് സംബന്ധിച്ച പ്രഖ്യാപനം സാമന്ത പങ്കുവെച്ചിരുന്നത്. ‘ചെന്നൈ സ്റ്റോറീസ്’ എന്ന ഇംഗ്ലീഷ് ചിത്രമാണ് താരത്തിന്റെതായി ഒരുങ്ങി കൊണ്ടിരിക്കുന്നത്. ഖുഷി, ശാകുന്തളം, യശോദ തുടങ്ങിയ ചിത്രങ്ങളാണ് സാമന്തയുടേതായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങൾ.

വിവാഹ ജീവിതം പരാജയപ്പെട്ടത് ആരോഗ്യത്തെയും ജോലിയെയും ബാധിച്ചു എന്നാണു താരം പറയുന്നത്. ‘കഴിഞ്ഞ രണ്ടുവർഷക്കാലം ഒരുപാട് അനുഭവിച്ചു. ആ സമയങ്ങളിൽ എന്റെ അതേ അവസ്ഥയിലൂടെ കടന്നുപോയി അതിനെ അതിജീവിച്ചവരെ പറ്റി കൂടുതലറിയാനാണ് ശ്രമിച്ചത്. ഉത്കണ്ഠയെയും ട്രോളിങ്ങുമെല്ലാം അതിജീവിച്ചവരെ പറ്റി കൂടുതൽ മനസ്സിലാക്കാൻ ശ്രമിച്ചു’ സാമന്ത പറയുന്നു.

‘അവരുടെ കഥകൾ എന്നെ രക്ഷിച്ചു. അവ എനിക്ക് ബലമായി. അവർക്ക് പറ്റുമെങ്കിൽ എനിക്കും എല്ലാം അതിജീവിക്കാൻ പറ്റുമെന്ന് തോന്നി. എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു താരമായി മാറുക എന്നത് ഭാഗ്യമാണ്. അതുകൊണ്ട് തന്നെ ഉത്തരവാദിത്തവും കാണിക്കണം. സത്യസന്ധരായിരിക്കണം. എത്ര ബ്ലോക്ക്ബസ്റ്റർ സിനിമ ഉണ്ടെന്നോ, എത്ര അവാർഡുകൾ കിട്ടിയെന്നോ അല്ല നോക്കേണ്ടത്’. എന്റെ വീഴ്ചകളും വേദനയും പരസ്യമായി പോയെങ്കിലും ഞാനത് കാര്യമാക്കുന്നില്ല. ശരിക്കും ഇതൊക്കെയാണ് എന്നെ ശക്തിപ്പെടു ത്തിയത് – സാമന്ത പറഞ്ഞു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...