Connect with us

Hi, what are you looking for?

Crime,

ഇൻസ്റ്റയിൽ തുണി ഉരിയാൻ മത്സരിച്ച് മലയാളി യുവതികളുടെ കൂട്ടതള്ള്

കേരളത്തിൽ പണ്ട് മുല മറക്കാനായിരുന്നു സമരം. സാമൂഹ്യ മാധ്യങ്ങളുടെ അതി പ്രസരം മനുഷ്യനെ കാർന്നു തിന്നുമ്പോൾ കഥയാകെ മാറി. ഇന്ന് മുലയല്ല എന്തും സാമൂഹ്യ മാധ്യങ്ങളിലൂടെ തുറന്നു കാട്ടി കൊടുക്കാനുള്ള മത്സരമാണ് നടക്കുന്നത്. എല്ലാത്തിനും പിന്നിലുള്ളത് പണമാണ്. പണത്തിനു വേണ്ടി എന്തും ചെയ്യാൻ തയ്യാറാവുകയാണ് ഒരു പ്രതേക വിഭാഗം സ്ത്രീ സമൂഹം.

രാത്രികളിൽ നൈറ്റ് ഷോ ഒരുക്കുകയാണ് ഒരു കൂട്ടർ. മറ്റൊരു കൂട്ടരാവട്ടെ രാത്രിയെന്നോ പകലെന്നോ ഇല്ലാതെ തന്നെ തുണിയുരിയാൻ റെഡി ആവുന്നു. സെക്സ് താല്പര്യമുള്ള സുബ്സ്ക്രൈബേഴ്സിനെ വലയിലാക്കിയാണ് ഈ തുണി ഉരിഞ്ഞു കാട്ടൽ നടക്കുന്നത്. വെറുതെ അങ്ങ് ഉരിഞ്ഞു കാട്ടില്ല. അതിനു അവർ പറയുന്ന പണം കൊടുക്കണം. അതും ഗൂഗിൾ പേയിലോ, ഫോൺ പേയിലോ പണം ഇടണം.

പത്ത് മിനിറ്റ് നേരം തുണിയുരിയാൻ 200 മുതൽ 300 വരെയാണ് ഇവരുടെ ചോദ്യം. അരമണിക്കൂറിനാവട്ടെ 400 മുതൽ 600 രൂപ. ഒരു മണിക്കൂർ ദൈർഖ്യം വേണമെങ്കിൽ 1000 രൂപയാണ് പലരുടെയും കുറഞ്ഞ നിരക്ക്. അടി വസ്ത്രങ്ങൾ മാത്രം ധരിച്ച് മേലെ ഒരു സാരി ചുറ്റിയാണ് വിഡിയോകൾക്ക് മുന്നിൽ ഇവർ മിക്കവാറും എത്താറുള്ളത്. കേരളത്തിൽ നിന്നുള്ള മലയാളി യുവതികളുടെ കാര്യമാണിത്.ആദ്യം ഇവർ മാറിടം ഉൾപ്പടെ മറച്ചിരിക്കുന്ന സാരിയാണ് മാറ്റി കാണിക്കുന്നത്. തുടർന്ന് ബ്രായുടെ പിന് ഭാഗത്തെ ലോക്ക് എടുത്ത് വളരെ നാടകീയമായി അത് ശരീരത്തിൽ നിന്ന് ഊരും.

ഈ സമയത്തിനുള്ളിൽ പത്ത്‌ മിനിട്ടു കാരന്റെ സമയം കഴിഞ്ഞെങ്കിൽ അപ്പോൾ വീഡിയോ ഓഫ് ആകും. വീഡിയോ ചാറ്റിലോ, ആഡിയോയിലോ പിന്നെ ഇവരെ കിട്ടില്ല. ഒരു മണിക്കൂറിനായി പണമിട്ടവർക്കാണ് കുശാൽ. മാറിടത്തിൽ നിന്നും കാമറ താഴേക്ക് പോകും. തുടകൾ വരെ കാട്ടി കൊടുക്കുമെന്ന് പറഞ്ഞാൽ പിന്നെ പ്രത്യേകച്ചൊന്നും പറയേണ്ടതില്ലല്ലോ.?

കൊച്ചി സ്വദേശിനിയായ റോസ് ആണ് ഇപ്പോൾ ഇക്കാര്യത്തിൽ കേരളത്തിലെ മെഗാ സ്റ്റാർ. ശരണ്യ, നീതു, എന്നിവരും ഇതേ ബിസിനസ് വഴി നിത്യവും പതിനായിരങ്ങൾ സമ്പാദിക്കുന്നു. ഇൻസ്റ്റയിൽ തന്നെ ആളുകളെ ആകർഷിക്കാൻ സിനിമ താരങ്ങളുടെ സെമി സെക്സ് ഇമേജുകൾ ഉപയോഗിച്ച് ഇവർ പോസ്റ്റുകളിടും.അവരെ തേടിപ്പിടിച്ച് അവർ പിന്നീട് വരും. കൊച്ചിയിലെ റോസിന് മാത്രം ന്യൂഡിറ്റി ഷോയിലൂടെ ഒരു ദിവസം 12000 രൂപക്ക് മേലെയാണ് വരുമാനം. പ്രതിമാസം അഞ്ച് ലക്ഷത്തിനടുത്ത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...