Connect with us

Hi, what are you looking for?

Cinema

ഫിറോസ് ഖാനും സജിന ഫിറോസും വിവാഹമോചിതരായി

മുന്‍ ബിഗ് ബോസ് മത്സരാര്‍ത്ഥികളായിരുന്ന ഫിറോസ് ഖാനും സജിന ഫിറോസും വിവാഹമോചിതരായി. ബിഗ്‌ബോസിൽ എത്തിയതോടെ കൂടുതൽ ശ്രദ്ധിക്കപ്പെട്ട ദമ്പതികൾ ആയിരുന്നു ഇവർ. മലയാളം ബിഗ്‌ബോസിൽ ആദ്യമായി മത്സരിച്ച ദമ്പതികളും ഇവരായിരുന്നു.

ഷോയുടെ പകുതി എത്തുമ്പോൾ ബിഗ് ബോസിന്റെ നിയമം തെറ്റിച്ചതിനാൽ ഇവർ പോവുകയായിരുന്നു. ഇപ്പോഴിതാ പ്രേക്ഷകരെ ഞെട്ടിച്ച് ഒരു വാർത്ത സജ്ജ്‌ന പങ്കുവെച്ചിരിക്കുകയാണ്. താനും ഭർത്താവ് ഫിറോസും തമ്മിൽ വേർപിരിഞ്ഞു എന്നാണ് സജ്ജ്‌ന പറഞ്ഞിട്ടുള്ളത്.

ഒരു അഭിമുഖത്തിനിടെയായിരുന്നു വിവാഹമോചനത്തെക്കുറിച്ച് സജ്ജ്‌ന തുറന്നു പറയുന്നത്. ഒരുമിച്ച് ഇത്രയും നാൾ ഉണ്ടായിരുന്ന വ്യക്തി ഇപ്പോൾ ഇല്ലാത്തതിനാൽ അതിൻറെ വിഷമം ഉണ്ട്. ഞങ്ങൾക്ക് ഒന്നിച്ച് മുന്നോട്ടു പോകാൻ പറ്റാത്ത സാഹചര്യമായിരുന്നു. അതുകൊണ്ട് ഞങ്ങൾ രണ്ടുപേരും എടുത്ത തീരുമാനമായിരുന്നു വേർ പിരിയൽ.

അതേസമയം, വേര്പിരിയാണുണ്ടായ കാരണം സജ്ജ്‌ന വ്യക്തമാക്കിയിട്ടില്ല. പുറമേയുള്ളതല്ല ജീവിതം മൂന്നാമത് ഒരാളുടെ ഇടപെടൽ ഈ വേർപിരിയലിൽ ഇല്ലെന്നും സജ്ജ്‌ന പറയുന്നുണ്ട്. അതേസമയം ഷിയാസ് കരീമാണ് ഇതിന് കാരണമെന്ന് പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്.എന്നാൽ അദ്ദേഹത്തിന് ഞങ്ങളുടെ വേർപിരിയലുമായി ഒരു ബന്ധവും ഇല്ല. ഞങ്ങളുടെ മക്കൾക്ക് ഈ കാര്യം അറിയില്ല. ഇപ്പോൾ അവർ ഉമ്മയ്‌ക്കൊപ്പമാണ് താമസിക്കുന്നത്. അദ്ദേഹം ഷൂട്ടിന് പോയതാണെന്നാണ് മക്കളോട് ഞാൻ പറഞ്ഞത്. ഇക്ക മക്കളെ കാണാൻ വരുന്നുണ്ട്. അവരുടെ കാര്യം ആലോചിക്കുമ്പോൾ വേർപിരിയൽ വേദനയുണ്ടാക്കുകയാണ് എനിക്ക്. ഇപ്പോൾ സജജ്‌ന ഫിറോസ് അല്ല സജിന നൂർ ആണ് ഞാൻ – സജ്‌ന പറയുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...