Connect with us

Hi, what are you looking for?

All posts tagged "siddarth muder"

Sticky Post

തിരുവനന്തപുരം . പൂക്കോട് വെറ്ററിനറി കോളേജിൽ SFI നേതാക്കളുടെ റാ​ഗിം​ഗിനിരയായി കൊല്ലപ്പെട്ട വിദ്യാർത്ഥി സിദ്ധാർത്ഥിന്‍റെ മരണ കാരണത്തിൽ വ്യക്തത വരുത്താനുള്ള നീക്കവുമായി സിബിഐ. ഡൽഹി എയിംസിൽ നിന്ന് സിബിഐ ഇക്കാര്യത്തിൽ വിദഗ്ധോപദേശം തേടി....

Sticky Post

തിരുവനന്തപുരം . എസ് എഫ് ഐ യുടെ കൊടും ക്രൂരതക്കിരയായി പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപെട്ടു സിബിഐ അന്വേഷണം വൈകിയതിന് കാരണക്കാരായ ഉദ്യോ​ഗസ്ഥരെ സർക്കാർ തിരിച്ചെടുത്തു. ആഭ്യന്തര വകുപ്പിലെ...

Sticky Post

കൊച്ചി . പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥിയാ യിരുന്ന സിദ്ധാര്‍ത്ഥന്റെ മരണം ഗൗരവകരമായ സംഭവമെന്ന് ഹൈക്കോടതി. മനുഷ്യത്വരഹിതമായ ആക്രമമാണ് വിദ്യാര്‍ത്ഥി നേരിടേണ്ടിവന്നത്. ആക്രമണം തടയാതിരുന്ന ഉദ്യോഗസ്ഥര്‍ക്കെ തിരെ നടപടി വേണമെന്നും ഹൈക്കോടതി പറയുകയുണ്ടായി....

Sticky Post

കൊച്ചി . പൂക്കോട് വെറ്റിനറി സർവ്വകലാശാലയിലെ സിദ്ധാർത്ഥൻ മരണപ്പെട്ട അന്വേഷണം CBI തുടങ്ങിയിട്ട് പോലും പിണറായിയുടെ രാഷ്ട്രീയക്കളി ഇക്കാര്യത്തിൽ തീരുന്നില്ല. കേസന്വേഷണത്തിന്റെ തുടക്കം മുതൽ SFI യെ രക്ഷിക്കാൻ പിണറായിയും സി പി...

Sticky Post

കൽപ്പറ്റ . കൽപ്പറ്റ വെറ്ററിനറി കോളെജ് വിദ്യാർഥിയായിരുന്ന സിദ്ധാർഥന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ 20 പ്രതികൾക്ക് പുറമേ കൂടുതൽ പ്രതികൾ ഉണ്ടാവുമെന്ന് സി ബി ഐ യുടെ എഫ് ഐ ആർ. കൽപ്പറ്റ...

Sticky Post

പൂക്കോട് വെറ്റിനറി കോളേജിൽ വിദ്യാര്‍ത്ഥി സിദ്ധാർത്ഥൻ മൃഗീയമായ മർദ്ദനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ എസ് എഫ് ഐയെ രക്ഷിച്ച് പിണറായി പോലീസ്. 29 മണിക്കൂറോളം സീനിയേഴ്‌സും സഹപാഠികളും ചേര്‍ന്ന് സിദ്ധാര്‍ത്ഥനെ പീഡിപ്പിച്ചിരുന്നതായി പറയുന്ന പോലീസ്റി...

Sticky Post

വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർത്ഥി ജെഎസ് സിദ്ധാർത്ഥൻ്റെ മരണത്തിൽ പ്രതികൾക്കായി സിബിഐ കസ്റ്റഡി അപേക്ഷ നൽക്കുകയാണ്. സിദ്ധാർത്ഥന്റെ പിതാവ് ജയപ്രകാശന്റെ മൊഴി രേഖപ്പെടുത്തുന്ന പിറകെ സിബിഐ പ്രതികളെ ക്സ്റ്റഡിയിൽ എടുക്കും. ചൊവ്വാഴ്ചയാണ്...

Sticky Post

സിദ്ധാർത്ഥന്റെ മരണ ഫയൽ മുക്കി? പിണറായിയുടെ ആഭ്യന്തരത്തിൽ ഗുരുതര വീഴ്ച തന്റെ പൊന്നോമന മകൻ എസ് എഫ് ഐ നേതാക്കളുടെ ക്രൂര മർദ്ദനത്തിനിരയായി പൂക്കോട് വെറ്ററിനറി കോളെജിൽ കൊല്ലപ്പെട്ട സംഭവത്തിൽ സിദ്ധാർത്ഥിന്റെ പിതാവ്...

Sticky Post

കൊച്ചി . വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കാൻ സിബിഐ സംഘം കേരളത്തിലെത്തി. ഡൽഹിയിൽ നിന്നുള്ള സംഘമാണ് സംസ്ഥാനത്ത് എത്തിയിട്ടുള്ളത്. സംസ്ഥാനത്ത് നിലവിലുള്ള സി ബി...

Sticky Post

കൊച്ചി . വയനാട്ടിലെ പൂക്കോട് വെറ്ററിനറി കോളജില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്ന സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സിബിഐ അന്വേഷണം വൈകുന്നതിനെതിരെ പിതാവ് ജയകുമാര്‍ ഹൈക്കോടതിയെ സമീപിച്ചു. അന്വേഷണം സിബിഐ ഉടന്‍ ഏറ്റെടുക്കണം....

Sticky Post

കല്‍പ്പറ്റ . വയനാട് പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്‍ ഹോസ്റ്റലില്‍ അതിക്രൂരമര്‍ദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ കോളജ് ഡീന്‍, ഹോസ്റ്റല്‍ അസിസ്റ്റന്റ് വാര്‍ഡൻ എന്നിവർ പറഞ്ഞതും പൊലീസിന് നൽകിയ മൊഴികളും പച്ച...

Sticky Post

തിരുവനന്തപുരം . സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണം സർക്കാർ അട്ടിമറിക്കുകയാണെന്ന് പിതാവ് ജയപ്രകാശ്. കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ സർക്കാർ ഇതുവരെയും തയ്യാറായിട്ടില്ല.. ഡൽഹിയിൽ റിപ്പോർട്ട് എത്തിച്ചതൊക്കെ കണ്ണിൽ പൊടിയാൻ ചെയ്തതാണ്. 20 ദിവസം...

Sticky Post

തിരുവനന്തപുരം . പൂക്കോട് വെറ്ററിനറി കോളേജിൽ എസ് എഫ് ഐ ഗുണ്ടകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സിദ്ധാർത്ഥിന്റെ മരണത്തിൽ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി സിദ്ധാർത്ഥിന്റെ പിതാവ് ജയപ്രകാശ്. പൂക്കോട്...

Sticky Post

സിദ്ധാർത്ഥന്റെ മരണം കേരളത്തെ ഉലച്ചു കളഞ്ഞ സംഭവമാണ്. എത്രയൊക്കെ ഉലച്ചു കളഞ്ഞാലും അത് ബാധിക്കുന്നത് ആ കുടുംബത്തെ തന്നെയാണ്. അതിന്റെ വേദന എന്നും ആ അച്ഛനും അമ്മയ്ക്കും ഉണ്ടാകും. അവർ ആ നെരിപ്പോടിൽ...

Sticky Post

പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാർത്ഥിയായിരുന്ന സിദ്ധാർഥന്റെ മരണത്തിൽ സർക്കാർ പ്രഖ്യാപിച്ച സിബിഐ അന്വേഷണം അട്ടിമറിക്കാൻ സെക്രട്ടറിയേറ്റിൽ നടന്നത് വമ്പൻ ഗൂഢാലോചന. ഇതിന് പിന്നിൽ പൊലീസിലെ ഉന്നതർക്കും പങ്കുണ്ടെന്നാണ് സൂചന. സിബിഐ അന്വേഷണം വൈകിയത്...

Sticky Post

ക്യാംപസിൽ എസ് എഫ് ഐ നേതാക്കളുടെ അതിക്രൂരമായ റാഗിങ്ങിനും ആൾക്കൂട്ട വിചാരണയ്ക്കും വിധേയനായി പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർഥി സിദ്ധാർത്ഥൻ മരണപ്പെട്ട സംഭവം കേരളത്തിലെ മനുഷ്യ ഹൃദയങ്ങളെ ഞെട്ടിക്കുന്നതായിരുന്നു. അടിമുടി ദുരൂഹത നിറഞ്ഞതാന്...

Sticky Post

പച്ച കളവ് പറയുന്നതിൽ സി പി എമ്മും പിണറായിയും ഒക്കെ നമ്പർ വൺ ആണ്. നിൽക്കകള്ളിയില്ലാതെ വരുമ്പോൾ നുണ പറഞ്ഞു രക്ഷപ്പെടുന്ന പിണറായിയുടെ പതിവ് ശൈലി ഇന്നും ഇന്നലെയും തുടങ്ങിയതും അല്ല. പൂക്കോട്...

Sticky Post

തിരുവനന്തപുരം . സിദ്ധാർത്ഥിന്റെ മരണം സംബന്ധിച്ച കേസ് സി ബി ഐ ക്ക് കൈമാറി എന്ന് പറഞ്ഞിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ സിദ്ധാർത്ഥിന്റെ കുടുംബത്തെയും കേരള ജനതയെയും ഒന്നടങ്കം കബളിപ്പിച്ചു. പൂക്കോട് വെറ്റിനറി...

Sticky Post

കൽപ്പറ്റ . പൂക്കോട് വെറ്ററിനറി സര്‍വകലാശാലയുടെ പുതിയ വൈസ് ചാന്‍സിലര്‍ ഡോ പി.സി ശശീന്ദ്രന്‍ രാജിവെച്ചു തടിയൂരി. സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് കോളേജ് സസ്‌പെന്റ്‌ ചെയ്ത 33 വിദ്യാര്‍ഥികളെ വി.സി തിരിച്ചെടുത്ത നടപടി...