Connect with us

Hi, what are you looking for?

All posts tagged "mathew kuzhal nadan"

Sticky Post

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇ.ഡിയെ ഉപയോഗിക്കുന്നത് പോലെയാണ് പിണറായി വിജയൻ വിജിലന്‍സിനെ ഉപയോഗിക്കുന്നതെന്ന് മാത്യു കുഴല്‍നാടന്‍ എംഎൽഎ. തങ്ങൾക്കെതിരെ വിമർശനം ഉന്നയിക്കുന്നവരെ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് നേരിടുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. തന്നെ എല്ലാ...

Crime,

ഇടുക്കി . ചിന്നക്കനാലിലെ ഭൂമി കയ്യേറ്റ കേസിൽ എംഎൽഎ മാത്യു കുഴൽനാടനെതിരെ വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഇടുക്കി വിജിലൻസ് യൂണിറ്റ് ആണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇടുക്കിയിൽ വ്യാപകമായ രീതിയിൽ റോഡ്...

Sticky Post

തിരുവനന്തപുരം . മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയ്ക്കുമെതിരായ മാസപ്പടി ഹർജിയിൽ വിജിലൻസ് കോടതി ഈ മാസം 19ന് വിധിപറയും. കേസിൽ കോടതി നേരിട്ട് അന്വേഷണം നടത്തണമെന്ന മാത്യു കുഴൽനാടൻ എംഎൽഎയുടെ ഹർജി...

Sticky Post

കൊച്ചി . കോതമംഗലം പ്രതിഷേധത്തിൽ എറണാകുളം ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷി​യാ​സി​ന്‍റെ അ​റ​സ്റ്റ് കോ​ട​തി ത​ട​ഞ്ഞ​തി​നു​ പിറകെ വീണ്ടും അറസ്റ്റ് ചെയ്യാനൊരുങ്ങി പൊലീസ്. നേരത്തെ രജിസ്റ്റർ ചെയ്ത രണ്ട് കേസിലും ജാമ്യം കിട്ടി...

Sticky Post

തിരുവനന്തപുരം . KMRLന് 51 ഏക്കര്‍ ഭൂമി പതിച്ചുനൽകണമെന്ന ജില്ലാ സമിതി ശുപാർശ സർക്കാർ റദ്ദാക്കണമെന്ന് മാത്യു കുഴൽനാടൻ. ജില്ലാ സമിതി ശുപാർശ റവന്യു വകുപ്പ് തള്ളിയത് ഹൈക്കോടതി റദ്ദാക്കിയിരിക്കെ കോടതിയെ ചാരി...

Sticky Post

മാസപ്പടി വിഷയം പിണറായിയുടെ അന്തക വിത്തായിരിക്കുമെന്നു നിസംശയം പറയാം. ആ ഒരു കേസിൽ പിണറായിയെ പൂട്ടാൻ എത്ര നേതാക്കളാണ് ഇറങ്ങിയിരിക്കുന്നത്. വിരുദ്ധചേരികളിൽ പെട്ടവരാണെങ്കിൽ പോലും. ഒരാൾക്കും അംഗീകരിക്കാം കഴിയാത്തത്ര പണം ഈ ഒരു...

Sticky Post

തിരുവനന്തപുരം . മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്ക്കെതിരെയുള്ള മാസപ്പടി വിവാദത്തിൽ കൂടുതൽ തെളിവുകൾ പുറത്തുവിടുമെന്ന് കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടൻ. തിങ്കളാഴ്ച രാവിലെ 11 മണിക്ക് തിരുവനന്തപുരവെച്ച് നടത്തുന്ന വാർത്താ സമ്മേളനത്തിൽ...

Sticky Post

പിണറായിക്ക് പിറകെ കുഴൽ നടന്റെ ചാരൻ. പിറകെ നടന്നു മുഖ്യന് പൊള്ളുന്ന സർവ്വ രേഖകളും ചോർത്തുകയാണ്. കരിമണൽ കമ്പനിയുമായി ബന്ധപ്പെട്ട ഫയലുകളും രേഖകളും ചോരുന്നതിൽ മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ തന്നെ കടുത്ത...

Sticky Post

കൊച്ചി .സി​എം​ആ​ർ​എ​ൽ ക​മ്പ​നി​ക്കു വേ​ണ്ടി സ​മ​ർ​പ്പി​ച്ച മെ​മ്മോ​റാ​ണ്ട​ത്തി​ൽ പി​ണ​റാ​യി വി​ജ​യ​ൻ ഒ​പ്പു​വ​ച്ചെ​ന്ന ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ രം​ഗ​ത്ത്. ക​മ്പ​നി അ​ട​ച്ചു പൂ​ട്ട​ലി​ന്‍റെ വ​ക്ക​ൽ നി​ൽ​ക്കു​ക​യാ​ണെ​ന്നും ക​മ്പ​നി​ക്ക് അ​സം​സ്കൃ​ത വ​സ്തു​വാ​യ ഇ​ൽ​മി​നേ​റ്റ്...

Sticky Post

നിയമസഭയിൽ ഉന്നയിക്കുന്നതിൽ സ്പീക്കർ അനുമതിനൽകാതിരുന്ന അഴിമതി ആരോപണം മാത്യു കുഴൽനാടൻ എംഎ‍ൽഎ. പുറത്ത് ഉന്നയിച്ചുവെങ്കിലും സിപിഎമ്മോ മുഖ്യമന്ത്രി പിണറായി വിജയനോ ആരോപണത്തോട് പ്രതികരിച്ചില്ല. ഈ വിവാദത്തിൽ സിപിഎം നേതാക്കളോടും കരുതലോടെ മാത്രമേ പ്രതികരിക്കാവൂവെന്നാണ്...

Sticky Post

എഴുതി കൊടുത്താലേ സഭയില്‍ ആരോപണം ഉന്നയിക്കാവൂ എന്ന പുതിയ നിബന്ധന വന്നിട്ട് കാലം കുറച്ചെ ആയിട്ടുള്ളൂ. അതിനാൽ മന്ത്രിമാര്‍ക്കെതിരെ ആരോപണമുന്നയിക്കാന്‍ സ്പീക്കര്‍ക്ക് എഴുതിക്കൊടുക്കണം. എഴുത്തിന്റെ ആധികാരികത ഒന്നും ആരും നോക്കില്ല.. ഒറിജിനല്‍ രേഖ...

Sticky Post

തൊടുപുഴ . രാഷ്ട്രീയ ശത്രുക്കൾക്ക് എങ്ങനെ പണി കൊടുക്കാമെന്ന റിസർച്ചിലാണ് ചില സി പി എം നേതാക്കളും പ്രത്യേകിച്ച് മുഖ്യ മന്ത്രിയുടെ ഓഫീസും. മുഖ്യന്റെ ഓഫീസിൽ ഇക്കാര്യത്തിൽ കുബുദ്ധി കൂടുതലുള്ള ശശിയുടെ മേൽനോട്ടത്തിലാണ്...

Sticky Post

തിരുവനന്തപുരം . മുഖ്യമന്ത്രിക്കും മകൾക്കുമെതിരെയുള്ള മാസപ്പടി സംഭവത്തിൽ കോടതിയെ സമീപിക്കുമെന്ന് മാത്യു കുഴൽനാടൻ.മുഖ്യമന്ത്രിക്കെതിരെ പരാതി കൊടുത്തിട്ട് രണ്ടര മാസമായിട്ടും വിജിലൻസിന്റെ ഭാഗത്ത് നിന്നും ഒരു പ്രതികരണവും ഉണ്ടായിട്ടി ല്ലെന്നും ഇക്കാര്യത്തിൽ കോടതിയെ സമീപിക്കുമെന്നും...

Kerala

കേരളവർമ്മ കോളേജിലെ യൂണിയൻ ചെയർമാൻ തിരഞ്ഞെടുപ്പിൽ എസ് എഫ് ഐക്ക് ഉണ്ടായത് കനത്ത തിരിച്ചടി. വിവാദങ്ങൾക്കൊ ടുവിൽ തിരഞ്ഞെടുപ്പ് റീ കൗണ്ടിം​ഗ് നടത്താൻ ഹൈക്കോടതിയുടെ ഉത്തരവ്. എസ്എഫ്ഐ സ്ഥാനാർത്ഥിയെ വിജയിയായി പ്രഖ്യാപിച്ചത് ഹൈക്കോതി...

Exclusive

മിത്തല്ല , അയാൾ കൊടും ഭീകരനാണ് ..മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണയെ പരിഹസിച്ചും കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടനെ പ്രകീര്‍ത്തിച്ചും നടന്‍ ജോയ് മാത്യു. സേവനത്തിന് നികുതി ഈടാക്കുക എന്ന അസംബന്ധത്തിനോട്...

Exclusive

മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ കുടുതല്‍ കമ്ബനികളില്‍ നിന്ന് മാസപ്പടി കൈപ്പറ്റിയിട്ടുണ്ടെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. വീണ സിഎംആര്‍എല്ലില്‍ നിന്ന് 1.72 കോടി മാത്രമല്ല, അതിലൂം കൂടുതല്‍ കോടികള്‍ വാങ്ങിയിട്ടുണ്ട്....

Exclusive

മാത്യു കുഴൽനാടന് എം എൽ എ യുടെ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച നടത്തിയ ഡി വൈ എഫ് ഐ പ്രവർത്തകരെ വെല്ലുവിളിച് അഡ്വ . ജയശങ്കർ . മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പുത്രിയെ...

Exclusive

ലഹരിക്കടത്ത് ചർച്ചയ്ക്കിടെ നിയമസഭയിൽ വാക് പോരുമായി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും.ലഹരിക്കടത്ത് നിയമസഭയിൽ എത്തിയതോടെ സഭ വാക്കേറ്റങ്ങൾ കൊണ്ട് സംഘർഷ ഭരിതമായ അന്തരീക്ഷം ഉണ്ടാക്കി . കരുനാഗപ്പള്ളി...