Connect with us

Hi, what are you looking for?

All posts tagged "high court of kerala"

Sticky Post

കൊച്ചി . ലൈംഗിക ആഭിമുഖ്യം മാറ്റാനുള്ള ചികിത്സയെന്ന പേരിൽ അതിക്രൂരമായ പീഡനത്തിനിരയാക്കിയെന്ന പരാതിയുമായി സ്വവർഗ പങ്കാളികളായ അഭീഭയും സുമയ്യയും കേരള ഹൈക്കോടതിയെ സമീപിച്ചു. രാജ്യത്തെ മാനസികാരോ ഗ്യനിയമത്തിന് വിരുദ്ധമായ ഇത്തരം ‘ലൈംഗികാഭിമുഖ്യം മാറ്റൽ’...

Sticky Post

കൊച്ചി . എസ് എഫ് ഐ യുടെ കള്ളപരാതിയിൽ പോലീസ് എടുത്ത കള്ള കേസിൽ അറസ്റ്റും പോലീസ് മർദ്ദനവും ഭയന്ന് കേരള യൂണിവേഴ്സിറ്റി കലോത്സവത്തിലെ രണ്ടു വിധി കർത്താക്കൾ കോടതിയിൽ അഭയം തേടി....

Sticky Post

ഇസ്രയേലിനെതിരെ പലസ്തീന്‍ ഇസ്ലാമിക ഭീകരര്‍ നടത്തുന്ന ജിഹാദിന്റെ പേരായ ‘ഇന്‍തിഫാദ’ എന്ന് കേരള സർവകലാശാല കലോത്സവത്തിന് ഉപയോഗിച്ച എസ് എഫ് ഐ യുടെ തീരുമാനം വിവാദത്തിലേക്ക്. ഇന്‍തിഫാദ എന്ന ജിഹാദിന്റെ പേര് കലോത്സവ...

Sticky Post

കൊച്ചി . മുഖ്യമന്ത്രി പിണറായി വിജയന്റെ മകളും എക്സാലോജിക് കമ്പനി ഡയറക്ടറുമായ വീണാ വിജയനെതിരായ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് അന്വേഷണത്തെ സ്വാഗതം ചെയ്യുകയാണു വേണ്ടതെന്നു നിലപാട് വ്യക്തമാക്കി ഹൈക്കോടതി. ‘സിഎംആർഎലിൽ നടന്നതെന്തെന്ന്...

Sticky Post

കൊച്ചി . ടിപി ചന്ദ്രശേഖരൻ വധക്കേസിൽ വധശിക്ഷ നൽകാതി രിക്കാൻ പ്രതികൾ കോടതി മുൻപാകെ നിരത്തിയത്ത് വിവിധ കാരണങ്ങൾ. ഭാര്യയും കുട്ടികളും ഉണ്ടെന്നും, ഭാര്യക്കും മകനും അസുഖ മാണെന്നും, പ്രായമായ അമ്മ മാത്രമാണ്...

Sticky Post

കൊച്ചി . ആണ്‍കുഞ്ഞുണ്ടാകാന്‍ ഏത് രീതിയിലും സമയത്തും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടേണ്ടതെന്ന കുറിപ്പ് കൈമാറിയ ഭര്‍ത്താവിനെതിരെ യുവതി ഹൈക്കോടതിയിൽ. ഭർത്താവിന് പുറമെ ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ക്കെതിരെ കൂടിയാണ് യുവതി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ഗര്‍ഭസ്ഥ...

Sticky Post

കൊച്ചി . ‘കോടതി എനിക്ക് നീതി നിഷേധിച്ചാല്‍ സ്വയം വിധിക്കാന്‍ ഞാന്‍ തയ്യാറാണ്. പൊതുനീതിബോധം ഉണ്ടാക്കാന്‍ അത് സഹായകമെങ്കില്‍ ഞാനത് ചെയ്യും. ഞാന്‍ കഴുവേറാന്‍ തയ്യാറാണ്. ജനുവരി 30ന് രാഷ്ട്രപിതാവിനെ കൊന്ന് തള്ളിയ...

Sticky Post

കൊച്ചി . പൊതുജനങ്ങളോട് എങ്ങനെ പെരുമാറണമെന്ന് പോലീസിനെ പഠിപ്പിക്കാൻ സർക്കാരിനോട് ഹൈക്കോടതി. ആലത്തൂരിലെ കോടതിയലക്ഷ്യ കേസ് പരിഗണിക്കവെയാണ് ഹൈക്കോടതി ഇങ്ങനെ പറഞ്ഞത്. പൊതുജനങ്ങളോട് എങ്ങനെ പെരുമാറണമെന്നത് സംബന്ധിച്ച് പോലീസിന് കര്‍ശന പരിശീലനം നല്കണമെന്ന്...

Exclusive

കൊച്ചി കോർപ്പറേഷൻ ഉറക്കത്തിലാണ്. അതങ്ങനെയാണ് ഉറങ്ങുന്നവരെയെ ഉണർത്താൻ ആവൂ ഉറക്കം നടിക്കുന്നവരെ ഉണർത്താൻ ആവില്ല.എണ്ണിയെണ്ണി പറയാൻ ഒരുപാടുണ്ട് ചിലതുമാത്രം സൂചിപ്പിക്കട്ടെ. കാനയിൽ കുട്ടി വീണു ഒരാഴ്ചത്തേക്ക് ജഗപൊകയായിരുന്നു. കാന ക്ലീൻ ചെയ്യുന്നു. അതിന്...

Exclusive

ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയത് മൂലവും മന്ത്രിക്കസേര തെറിച്ച സജി ചെറിയാന് വീണ്ടും മനസമാധാനം നഷ്ടമാകുന്നു. ഭരണഘടനയ്ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തി എന്ന കുറ്റത്തിന് മന്ത്രിക്കസേര നഷ്ടമായെങ്കിലും പിന്നീട് ഈ കേസിൽ സജി...

Exclusive

ബുധനാഴ്ച തുറന്ന കോടതിയില്‍ പറഞ്ഞ ഉത്തരവില്‍ ഭേദഗതി വരുത്തിയാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ നടപടി. രണ്ടു ജീവനക്കാര്‍ക്ക് വിരമിക്കല്‍ പ്രായം ഉയര്‍ത്തി നല്‍കിയതായ വാര്‍ത്ത ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.ജോയിന്റ് രജിസ്ട്രാര്‍ വിജയകുമാരിയമ്മ, ഡഫേദാര്‍...

Kerala

കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.ഡിഎഫ്‌ഒയുടെ നിര്‍ദേശപ്രകാരം താമരശേരി റേഞ്ച് ഓഫീസറാണ് വാവ സുരേഷിനെതിരെ കേസെടുത്തത്. കഴിഞ്ഞ മാസം 30 നായിരുന്നു കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ ക്ലിനിക്കല്‍ നഴ്സിങ്...

Exclusive

പി വി ശ്രീജൻ എംഎൽഎയെ പരിഹസിച്ച കിഴക്കമ്പലത്തെ 20 20 പാർട്ടി ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് 2020 പരിഹാസം. ഖത്തർ ഗവൺമെന്റിന്റെ അറിയിപ്പ്, ക്ഷീണിതൻ എംഎൽഎ കളികാണാൻ വന്നിട്ടുണ്ട് എംഎൽഎ സ്റ്റേഡിയത്തിൽ നിന്ന്...

Exclusive

സംസ്ഥാന സർക്കാർ നേരിട്ട് നടത്തുന്ന സിവിൽ സർവീസ് അക്കാദമിയിൽ 50 ശതമാനം സീറ്റുകളും മുസ്ലിങ്ങൾക്ക് നീക്കിവച്ച സർക്കാർ നടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഹർജി. അഡ്വ. അരുൺ റോയി നല്കിയ ഹർജി ഫയലിൽ...

Top Picks News

പാതയോരത്തെ കൈവരികളിൽ കൊടികളും തോരണങ്ങളും കെട്ടരുതെന്ന് പറയുമ്പോൾ ഒരു പ്രത്യേക നിറത്തിന് എതിരാണെന്ന് വരുത്തിത്തീർക്കുകയാണെന്നു ഹൈക്കോടതി. ഒരു നിറത്തെയും കോടതിക്കു ഭയമില്ല. കോടതിയുടെ ഉത്തരവുകൾ ജനങ്ങൾക്കു വേണ്ടിയാണെന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.

Kerala

പാ​ത​യോ​ര​ങ്ങ​ളി​ല്‍ നി​ന്നും കൊ​ടി തോ​ര​ണ​ങ്ങ​ള്‍ നീ​ക്കു​ന്ന​തി​ല്‍ സ​ര്‍​വ​ക​ക്ഷി​യോ​ഗം വി​ളി​ച്ച ന​ട​പ​ടി​യി​ല്‍ അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ച് ഹൈ​ക്കോ​ട​തി. കോ​ട​തി ഉ​ത്ത​ര​വ് മ​റി​ക​ട​ന്നാ​ണ് കൊ​ടി തോ​ര​ണ​ങ്ങ​ള്‍​ക്ക് അ​നു​മ​തി ന​ല്‍​കു​ന്ന​ത്. ഇ​താ​ണ് സ​മീ​പ​ന​മെ​ങ്കി​ല്‍ പു​തി​യ കേ​ര​ള​മെ​ന്ന് പ​റ​യ​രു​തെ​ന്നും ജ​സ്റ്റീ​സ്...

Kerala

വധഗൂഢാലോചന കേസില്‍ സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി. സായ് ശങ്കറിനെ നിലവില്‍ കേസില്‍ പ്രതി ചേര്‍ത്തിട്ടില്ലെന്നും സാക്ഷിയായാണ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചത് എന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഏഴു...