Connect with us

Hi, what are you looking for?

All posts tagged "#aravindkegirival"

Sticky Post

ന്യൂ ഡൽഹി . ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ലഫ്റ്റനന്റ് ഗവർണർ എൻഐഎ അന്വേഷണത്തിന് ശുപാർശ ചെയ്തു. നിരോധിത സംഘടനയായ സിഖ് ഫോർ ജസ്റ്റിസിൽ നിന്നും ഫണ്ട് സ്വീകരിച്ചെന്ന പരാതിയിലാണ് ഗവർണറുടെ നടപടി....

Sticky Post

ന്യൂ ഡൽഹി . ആം ആദ്മി പാർട്ടിയുടെ രാജ്യസഭാ എംപിമാരെ പ്രതിഷേധങ്ങളിൽ കാണാനില്ലെന്ന് റിപ്പോർട്ടുകൾ. നിലവിൽ ജയിലിലായിരുന്ന സഞ്ജയ് സിംഗും മറ്റ് രണ്ട് എംപിമാരും മാത്രമാണ് സജീവമായി പാർട്ടിക്കുവേണ്ടി രംഗത്തുള്ളത്. മറ്റുള്ളവരെയാണ് കാണാനില്ലാത്തത്....

Sticky Post

ന്യൂഡൽഹി . ഡൽഹി മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് തിരിച്ചടി. ഇഡി അറസ്റ്റ് ചോദ്യം ചെയ്ത് കെജ്‌രിവാൾ സമർപ്പിച്ച ഹർജി കോടതി തള്ളി. അറസ്റ്റ് നിയമപരമായാണെന്നും കോടതി വ്യക്തമാക്കി....

Sticky Post

മാര്‍ച്ച് 21-ന് അറസ്റ്റിലായതിനു ശേഷം കേജ്‌രിവാളിന്റെ തൂക്കം 4.5 കിലോ കുറഞ്ഞു. കെജ്രിവാളിൻ്റെ ഷുഗർ ലെവൽ കുറഞ്ഞതായി കണ്ടെത്തിയതോടെ പഞ്ചസാരയുടെ അളവ് സാധാരണ നിലയിലാകുന്നതുവരെ ഉച്ചഭക്ഷണത്തിനും അത്താഴത്തിനും വീട്ടിൽ പാകം ചെയ്ത ഭക്ഷണം...

Sticky Post

ന്യൂഡൽഹി . മദ്യനയ അഴിമതി കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ തീഹാർ ജയിലിലേക്ക്. കെജ്‌രിവാളിനെ ഈ മാസം 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഡൽഹി റോസ് അവന്യു കോടതിയുടേതാണ്...

Sticky Post

കെജ്രിവാളിനും എ എ പി പാര്‍ട്ടിക്കും ഖാലിസ്ഥാൻ ഭീകരരുമായി അവിഹിത ബന്ധമോ ? ഉണ്ടെന്നു പുറത്ത് വന്ന വിവരങ്ങൾക്ക് എ എ പിയും കേജിരിവാളും ഒരക്ഷരം മറുപടി പറയാത്തത് ദുരൂഹതകൾക്ക് ഇടയാക്കിയിട്ടുണ്ട്. അറസ്റ്റിനെ...

Sticky Post

ന്യൂഡൽഹി . കുപ്രസിദ്ധ തട്ടിപ്പുകാരൻ സുകേഷ് ചന്ദ്രശേഖറിൽ നിന്ന് 10 കോടി രൂപ കൈപ്പറ്റിയ കേസിൽ ഡൽഹി മുൻമന്ത്രി സത്യേന്ദർ ജെയിനെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. അഴിമതി നിരോധന...

Sticky Post

ന്യൂഡൽഹി . വിചാരണ കോടതിയില്‍ ഇഡിയുമായി നടന്ന വാക്പോരിന് ശേഷം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് തിരിച്ചടി. മദ്യനയ കേസില്‍ അറസ്റ്റിലായ കെജ്രിവാളിന്‍റെ ഇഡി കസ്റ്റ‍ഡി വീണ്ടും നാല് ദിവസത്തേക്ക് നീട്ടി കോടതി...

Sticky Post

ന്യൂഡൽഹി . ഡൽഹിയിൽ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താൻ സാധ്യതയുണ്ടെന്ന സൂചനയുമായി ഗവര്‍ണര്‍. മദ്യനയ കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ അറസ്റ്റിലായ സാഹചര്യത്തിൽ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താൻ കേന്ദ്രസര്‍ക്കാര്‍ ആലോചന തുടങ്ങി. ഇത് സംബന്ധിച്ച്...

Sticky Post

ന്യൂഡല്‍ഹി . ഡല്‍ഹി മദ്യനയ അഴിമതിയില്‍ അറസ്റ്റിലായ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം നല്‍കാതെ ഡൽഹി ഹൈക്കോടതി. കെജരിവാള്‍ ഇഡി കസ്റ്റഡിയില്‍ തന്നെ തുടരും. ഉടന്‍ വിട്ടയക്കണമെന്ന ആവശ്യത്തില്‍ ഡല്‍ഹി ഹൈക്കോടതി തീരുമാനമെടുത്തില്ല....

Sticky Post

ന്യൂഡൽഹി . ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിനെ അറസ്റ്റ് ചെയ്തതിനെതിനെതിരെ നടക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായി, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക് കല്യാൺ മാർഗിലുള്ള വസതി വളയാനുള്ള എഎപി നീക്കത്തിന് വൻ തിരിച്ചടി. പ്രധാനമന്ത്രിയുടെ...

Sticky Post

ഡൽഹി മദ്യ അഴിമതിക്കേസിലെ പ്രധാന ഗൂഢാലോചനക്കാരൻ കെജ്രിവാളാണെന്ന് ഇഡി കോടതിയിൽ. ‘ഞാൻ ദില്ലി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ല. ആവശ്യമെങ്കിൽ ഞാൻ സർക്കാരിനെ ജയിലിൽ നിന്ന് നയിക്കും’ ഇ ഡി കസ്റ്റഡിയിൽ അരവിന്ദ് കെജ്രിവാൾ...

Sticky Post

ന്യൂഡൽഹി . അടിയന്തര സിറ്റിങ് നടത്തി ജയിൽ വിമോചിതനാക്കണ മെന്നാവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ നൽകിയ ഹർജി ഡൽഹി ഹൈക്കോടതി തള്ളി. കെജ്‌രിവാളിന്‍റെ ഹർജി ബുധനാഴ്ച പരിഗണിക്കുമെന്നാണ് കോടതി അറിയിച്ചിട്ടുള്ളത്. മദ്യനയ...

Sticky Post

ന്യൂ ഡൽഹി . ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റ് സംബന്ധിച്ച ജർമനിയുടെ പ്രസ്താവനയിൽ ഇന്ത്യ അതൃപ്തിഅറിയിച്ചു. ജർമ്മൻ മിഷൻ ഡപ്യൂട്ടി ഡയറക്ടറെ വിദേശകാര്യ മന്ത്രാലയം വിളിച്ച് വരുത്തിയാണ് അതൃപ്തി അറിയിച്ചിരിക്കുന്നത്. രാജ്യത്തിന്റെ...

Sticky Post

മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറസ്റ്റിലായപ്പോൾ മുഖ്യമന്ത്രി പിണറായി വിജയനാണ് ഭയം തോന്നുന്നതെന്ന് പി.സി ജോർജ്. അധികം വൈകാതെ കേരളത്തിലെ മുഖ്യമന്ത്രിക്കും ഇത്തരത്തിലൊരു ഗതി വരുമെന്നും അദ്ദേഹം പറഞ്ഞു....

Sticky Post

ഇന്ത്യന്‍ റവന്യൂ സര്‍വ്വീസ് ഉദ്യോഗസ്ഥനായിരുന്ന അരവിന്ദ് കേജ്രി വാള്‍ 2006ല്‍ രാജിവെച്ചാണ് പൊതുപ്രവര്‍ത്തനത്തിന് ഇറങ്ങിയത്. 2011ല്‍ അണ്ണാഹസാരെയുമായി ചേര്‍ന്ന് ഇന്ത്യ എഗെയ്ന്‍സ്റ്റ് കറപ്ഷന്‍ രൂപീകരിച്ചു. ജന്‍ ലോക്പാല്‍ ബില്‍ കൊണ്ടുവരണമെന്നാ വശ്യപ്പെട്ടായിരുന്നു പ്രതിഷേധം....

Sticky Post

ന്യൂ ഡൽഹി . അധികാര കസേരയിൽ ആർത്തി മൂത്ത് കോടികൾ വെട്ടി വിഴുങ്ങാനിറങ്ങി മദ്യനയ അഴിമതി കേസിൽ ഇഡി കസ്റ്റഡിയിലുള്ള അരവിന്ദ് കെജ്രിവാൾ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ല. എഎപി ദേശീയ കൺവീനര്‍ സ്ഥാനവും...