Connect with us

Hi, what are you looking for?

Kerala

രാഹുലിന്റെ അറസ്റ്റ് ഭരണകൂട ഭീകരത, ഭ­​യ­​പ്പെ­​ടു­​ത്താ­​മെ­​ന്ന് ക­​രു­​തേ​ണ്ടെന്ന് പിണറായിയോട് പ്രതിപക്ഷ നേതാവ്

തൃ­​ശൂ​ര്‍. യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാക്കൂട്ടത്തിലിന്റെ അറസ്റ്റ് ഭരണകൂട ഭീകരതയെന്ന് പ്ര­​തി­​പ­​ക്ഷ നേ­​താ­​വ് വി.​ഡി.​സ­​തീ­​ശ​ന്‍.
സം­​സ്ഥാ​ന­​ത്ത് പോ­​ലീ­​സി­​നെ ഉ­​പ­​യോ­​ഗി­​ച്ച് ഭ­​ര­​ണ​കൂ­​ട ഭീ​ക­​ര­​ത ന­​ട­​പ്പി­​ലാ­​ക്കു­​ക­​യാ​ണെ­​ന്ന് പ്ര­​തി­​പ­​ക്ഷ നേ­​താ­​വ് പറഞ്ഞു. മു­​ഖ്യ­​മ­​ന്ത്രി­​യു­​ടെ അ​റി­​വോ­​ടെ പി­​ണ­​റാ­​യി­​യു​ടെ ഓ­​ഫീ­​സി­​ലെ ഉ­​പ­​ജാ­​പ­​ക സം­​ഘ­​മാ­​ണ് രാ­​ഹു­​ല്‍ മാ­​ങ്കൂ­​ട്ട­​ത്തി­​ലി​ന്‍റെ അ­​റ­​സ്റ്റി­​ന്‍റെ പി­​ന്നി­​ലെ​ന്നും സ­​തീ­​ശ​ന്‍ ആ­​രോ­​പി​ക്കുകയുണ്ടായി.

കാ​ല്‍­​നൂ­​റ്റാ­​ണ് മു­​മ്പ് ജീ­​വി­​ക്കേ­​ണ്ട ആ­​ളു­​ക­​ളാ­​ണ് അ­​വ­​ര്‍. യൂ­​ത്ത് കോ​ണ്‍­​ഗ്ര­​സ് പ്ര­​വ​ര്‍­​ത്ത​ക­​രെ ഭ­​യ­​പ്പെ­​ടു­​ത്താ­​നാ­​ണ് അ­​ധ്യ​ക്ഷ­​നെ ത­​ന്നെ വീ­​ട്ടി​ല്‍­​ക​യ­​റി അ­​റ­​സ്റ്റ് ചെ­​യ്­​ത­​ത്. ഇ­​ത്ത­​ര­​ത്തി­​ല്‍ അ­​റ­​സ്റ്റ് ചെ­​യ്യാ​ന്‍ രാ­​ഹു​ല്‍ ഒ­​ളി­​വി​ല്‍ പോ­​യ ആ­​ള­​ല്ലെ​ന്നും സ­​തീ­​ശ​ന്‍ പ­​റ­​ഞ്ഞു. ജാ­​മ്യ­​മി​ല്ലാ വ­​കു­​പ്പ് പ്ര­​കാ­​രം കേ­​സെ­​ടു­​ത്ത മു­​ഖ്യ­​മ­​ന്ത്രി­​യു­​ടെ ഗ​ണ്‍­​മാ​ന്‍­​മാ­​രെ ഇ­​തു​വ­​രെ അ­​റ­​സ്റ്റ് ചെ­​യ്­​തി­​ട്ടി​ല്ല. ചാ­​ല­​ക്കു­​ടി­​യി​ല്‍ പോ­​ലീ­​സ് ജീ­​പ്പ് ത­​ക​ര്‍­​ത്ത­​തി­​ന് പി­​ടി­​കൂ­​ടി­​യ­​വ­​രെ പോ­​ലീ­​സ് ക­​സ്­​റ്റ­​ഡി­​യി­​ല്‍­​നി­​ന്ന് മോ­​ചി­​പ്പി­​ച്ച സി­​പി­​എം ഏ­​രി­​യാ ക­​മ്മി­​റ്റി സെ­​ക്ര­​ട്ട­​റി­​യെ ഇ­​തു​വ­​രെ അ­​റ­​സ്റ്റ് ചെ­​യ്യാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.

എ­​സ്­​എ­​ഫ്‌­​ഐ­​ക്കാ­​രെ പാ​ല്‍­​ക്കു­​പ്പി കൊ­​ടു​ത്തു­​കൊ­​ണ്ടാ­​ണ് പോ­​ലീ­​സ് കൊ​ണ്ടു­​പോ­​യ­​ത്. പി­​ണ­​റാ­​യു­​ടെ പോ­​ലീ­​സി­​ന് ഇ­​ര­​ട്ട നീ­​തി­​യാ­​ണെ​ന്നും സ­​തീ­​ശ​ന്‍ വി­​മ​ര്‍­​ശി­​ച്ചു. കോ​ണ്‍­​ഗ്ര­​സി­​നെ ഭ­​യ­​പ്പെ­​ടു­​ത്താ­​മെ­​ന്ന് പി­​ണ­​റാ­​യി ക­​രു­​തേ​ണ്ട. കേ­​സി­​ലെ ഒ​ന്നാം പ്ര­​തി​യാ­​യ ത­​ന്നെ അ­​റ­​സ്റ്റ് ചെ­​യ്യാ​നും സ­​തീ­​ശ​ന്‍ വെ​ല്ലു­​വി­​ളി​ച്ചു. രാ­​ഹു­​ലി­​നെ വീ­​ട്ടി​ല്‍­ ക​യ­​റി അ­​റ­​സ്റ്റ് ചെ​യ്ത സ­​ര്‍­​ക്കാ­​രി­​ന് ത­​ക്ക​താ­​യ തി­​രി​ച്ച­​ടി ല­​ഭി­​ക്കു­​മെ­​ന്നും സ­​തീ­​ശ​ന്‍ കൂ­​ട്ടി­​ച്ചേ​ര്‍​ത്തു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...