Connect with us

Hi, what are you looking for?

All posts tagged "Rahul in Mangkoottathil"

Sticky Post

പിണറായി വിജയനെ പരിഹസിച്ച് യൂത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. സംഘപരിവാറിന്റെ ട്രൗസറിൽ തീ പിടിച്ചാലും പൊള്ളുന്നത് സഖാക്കളുടെ മൂട്ടിലാണെന്നു രാഹുൽ പറഞ്ഞു. സംഘ്പരിവാറിനൊപ്പം ചേർന്ന് ഒരു പ്രസ്ഥനത്തെയൊന്നാ കെ അട്ടിമറിക്കാൻ...

India

ബി ജെ പിയിൽ ചേർന്ന പദ്മജ വേണുഗോപാലിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയ പരാമർശം അതിരു കടന്നെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ‘തന്തയ്‌ക്ക് പിറന്ന മകള്‍ എന്നാണോ, തന്തയെ കൊന്ന സന്താനം എന്നാണോ’ എന്ന്...

Sticky Post

തിരുവനന്തപുരം . യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച ക്ലിഫ് ഹൗസിലേക്ക് യൂത്ത് കോൺഗ്രസ് രാത്രി മാർച്ച് നടത്തും. വെള്ളിയാഴ്ച്ച രാത്രി എട്ടിനാണ് സമര ജ്വാല എന്ന...

Sticky Post

സർ സിപിയെപ്പോലും ലജ്ജിപ്പിക്കുന്ന കിരാത നടപടിയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ നാടകീയമായ അറസ്റ്റെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. രാഹുൽ മാങ്കൂട്ടത്തിനെ അറസ്റ്റു ചെയ്ത പൊലീസ് നടപടിക്കെതിരെ രൂക്ഷമായി...

Sticky Post

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് നവകേരള സദസ്സിനെതിരായ പ്രക്ഷോഭത്തിന് ശേഷം യൂത്ത് കോൺഗ്രസിന് വീണ്ടും ഊർജ്ജം പകരുന്ന കാര്യമായി മാറുന്നു. ചൊവ്വാഴ്ച രാവിലെ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റു ചെയ്തപ്പോൾ...

Sticky Post

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തി ലിന്റെ അറസ്റ്റിന് പിന്നാലെ പിണറായി സർക്കാരിനെതിരെയുള്ള പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്. പിണറായി വിജയന്റെ സ്വേച്ഛാധിപത്യ ഭരണത്തിനെതിരെ ചോദ്യമുന്നയിക്കുന്നവരെ വിലങ്ങു വെച്ച് നിശ്ശബ്ദരാക്കുന്ന പോലീസ് രാജിനെതിരെ...

Sticky Post

തൃ­​ശൂ​ര്‍. യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാക്കൂട്ടത്തിലിന്റെ അറസ്റ്റ് ഭരണകൂട ഭീകരതയെന്ന് പ്ര­​തി­​പ­​ക്ഷ നേ­​താ­​വ് വി.​ഡി.​സ­​തീ­​ശ​ന്‍.സം­​സ്ഥാ​ന­​ത്ത് പോ­​ലീ­​സി­​നെ ഉ­​പ­​യോ­​ഗി­​ച്ച് ഭ­​ര­​ണ​കൂ­​ട ഭീ​ക­​ര­​ത ന­​ട­​പ്പി­​ലാ­​ക്കു­​ക­​യാ​ണെ­​ന്ന് പ്ര­​തി­​പ­​ക്ഷ നേ­​താ­​വ് പറഞ്ഞു. മു­​ഖ്യ­​മ­​ന്ത്രി­​യു­​ടെ അ​റി­​വോ­​ടെ പി­​ണ­​റാ­​യി­​യു​ടെ ഓ­​ഫീ­​സി­​ലെ...

Sticky Post

തി​രു​വ​ന​ന്ത​പു​രം . സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ർ​ച്ച് അ​ക്ര​മ​ക്കേ​സെന്ന പേരിൽ അറസ്റ്റ് ചെയ്ത യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സംസ്ഥാന അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലിനോട് അവകാശ ധ്വംസനം നടത്തി പിണറായി പോലീസ്. സ്റ്റേ​ഷ​നി​ലെ റി​ക്കാ​ർ​ഡി​ൽ ഒ​പ്പു​വ​ച്ച​ശേ​ഷം രാ​ഹു​ലി​നെ ബ​ലം...

Sticky Post

പത്തനംതിട്ട . യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ പുലർച്ചെ വീട് വളഞ്ഞു പോലീസ് അറസ്റ്റ് ചെയ്തു. കൊടും കുറ്റവാളികളെയും ഭീകരരെയും പിടികൂടുന്ന തരത്തിൽ പൊലീസ് പുലർച്ചെ എത്തി വീടുവളഞ്ഞാണ് രാഹുലിനെ...

Sticky Post

പിണറായി വിജയൻറെ പോലീസിനെ ട്രോളി രാഹുൽ മാങ്കൂട്ടത്തിൽ. എത്ര സുരക്ഷയൊരുക്കിയാലും ക്രിമിനൽ പൊലീസ് സന്ദീപിന്റെ വീട്ടിലേക്ക് മാർച്ച് നടത്തുമെന്ന് കാട്ടി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിലാണ്...

Sticky Post

പിണറായിയുടെ നവകേരള യാത്രയെ വിമർശിച്ച് രാഹുൽ മാങ്കൂട്ടത്തിൽ രംഗത്ത്. കണ്ണൂരിലെ ക്ഷീരകർഷകന്റെ ആത്മഹത്യയുടെ പശ്ചാത്തലത്തിൽ ആണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ കുറിപ്പ്. കണ്ണൂർ ജില്ലയിലെ കണിച്ചാറിൽ കടബാധ്യതയെ തുടർന്ന് ക്ഷീര കർഷകൻ ആത്മഹത്യ ചെയ്ത...