Connect with us

Hi, what are you looking for?

Cinema

സുന്ദരികളായ മറ്റ് സ്ത്രീകളോട് എനിക്ക് ആകര്‍ഷണം തോന്നാറുണ്ട് – ബില്ലി ഐലിഷ്

തനിക്ക് സുന്ദരികളായ മറ്റ് സ്ത്രീകളോട് ആകര്‍ഷണം തോന്നാറുണ്ടെന്ന് ഓസ്‌കര്‍ അവാര്‍ഡും എട്ട് ഗ്രാമി പുരസ്‌കാരങ്ങളും നേടിയ അമേരിക്കന്‍ പോപ് ഗായികയാണ് ബില്ലി ഐലിഷ്. 21കാരിയായ ബില്ലി എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കാറുണ്ട്. തന്റെ ലൈംഗീകതയെ കുറിച്ചുള്ള തുറന്നു പറച്ചിലിനിടെയാണ് ബില്ലി ഇങ്ങനെ പറഞ്ഞിരിക്കുന്നത്.

‘സുഹൃത്തുക്കളുമായും ബന്ധുക്കളുമായും നല്ല ബന്ധമാണ് എനിക്ക്. ശാരീരികമായ ആകര്‍ഷണം അവരോട് എനിക്ക് തോന്നാറുണ്ട്. എന്റെ ജീവിതത്തിലെ സ്ത്രീകളുമായി എനിക്ക് വളരെ ആഴത്തിലുള്ള ബന്ധമുണ്ട്. എന്നാല്‍ അവരുടെ സൗന്ദര്യവും അവരുടെ സാന്നിധ്യവും എന്നെ ഭയപ്പെടുത്താറുണ്ട്.’

‘പെൺകുട്ടികളോട് എനിക്ക് ആകര്‍ഷണം തോന്നാറുണ്ട്. പെണ്‍കുട്ടികളെ ഞാന്‍ ഒരുാപാട് ഇഷ്ടപ്പെടുന്നു. അവരെ മനുഷ്യരെ പോലെയാണ് ഞാന്‍ സ്‌നേഹിക്കുന്നത്. അവരെ ഒരു സ്ത്രീയായി എനിക്ക് തോന്നാറില്ല. ഞാനും ഒരു സുന്ദരിയായ സ്ത്രീയാണ് എന്ന് സ്വയം ബോധ്യപ്പെടുത്താന്‍ ശ്രമിക്കാറുണ്ട്.

പക്ഷെ എനിക്കൊരിക്കലും ഞാനൊരു പെണ്ണാണെന്ന് തോന്നിയിട്ടില്ല’ ബില്ലി ഐലിഷ് പറയുന്നു. തന്റെ ലൈംഗികത, ഡേറ്റിംഗ് എന്നിവയെ കുറിച്ചു സൂഷ്മപരിശോധനകള്‍ നേരിട്ടിട്ടുണ്ടെന്നും ബില്ലി പറയുന്നുണ്ട്. അമേരിക്കന്‍ ഗായികയായ ജെസ്സി റുതര്‍ഫോര്‍ഡും ബില്ലിയും ഡേറ്റിംഗിലാണെന്ന വാര്‍ത്തകള്‍ വന്നിരുന്നു. ഇരുവരും ഇപ്പോൾ വേര്‍പിരിഞ്ഞു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...