Connect with us

Hi, what are you looking for?

All posts tagged "pulsar suni"

Cinema

നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടരന്വേഷണത്തിനുള്ള സമയ പരിധി ഈ മാസം 31 ന് അവസാനിക്കാനിരിക്കെ കൂടുതൽ സമയം തേടി വീണ്ടും ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ക്രൈംബ്രാഞ്ച്. മൂന്ന് മാസം കൂടി സമയം നീട്ടി വേണമെന്ന്...

Kerala

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്. സാക്ഷിമൊഴികള്‍ അട്ടിമറിച്ചതിന്റെ കൂടുതല്‍ ശബ്ദരേഖകളാണ് പുറത്ത് വന്നിരിക്കുന്നത്. അഭിഭാഷകന്‍ രാമന്‍പിള്ളയും ദിലീപിന്റെ സഹോദരന്‍ അനൂപും തമ്മിലുള്ള സംഭാഷണമാണ് ഇപ്പോള്‍ അന്വേഷണ സംഘം ഹൈക്കോടതിയില്‍...

Kerala

കൊച്ചി: യുവ നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസില്‍ നിര്‍ണായക നീക്കവുമായി അന്വേഷണം സംഘം.ഇതനുസരിച്ച് മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ശബ്ദസാമ്പിള്‍ അന്വേഷണസംഘം വീണ്ടും ശേഖരിക്കുകയാണ്.പ്രസ്തുത കേസിലെ മാപ്പുസാക്ഷിയും പള്‍സര്‍ സുനിക്കൊപ്പം ജയിലില്‍ കഴിഞ്ഞിരുന്ന...

Exclusive

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരെ കൊലപാതകത്തിനുള്ള വകുപ്പ് കൂടി ചേർത്തു. ഈ കേസ് അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് ദിലീപിനെതിരെ കൊലപാതകം നടത്തുന്നതിനുള്ള ഗൂഡാലോചന കുറ്റം ചുമത്തിയത്. നേരത്തെ...

Exclusive

നടിയെ ആക്രമിച്ച കേസിൽ പു​തി​യ പ്രോ​സി​ക്യൂ​ട്ട​റെ നി​യ​മി​ച്ചു. അ​ഡീ​ഷ​ണ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ കെ.​ബി സു​നി​ല്‍ കു​മാ​റി​നെ​യാ​ണ് പ്രോ​സി​ക്യൂ​ട്ട​റാ​യി നി​യ​മി​ച്ച​ത്. പ​ത്ത് ദി​വ​സ​ത്തി​നു​ള​ളി​ല്‍ പ്രോ​സി​ക്യൂ​ട്ട​റെ ചു​മ​ത​ല​പ്പെ​ടു​ത്ത​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സം സ​ര്‍​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇതിന്റെ...

Exclusive

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ ചോദ്യം ചെയ്യാന്‍ അനുമതി തേടി അന്വേഷണ സംഘം സമര്‍പ്പിച്ച അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കൊച്ചിയിലെ പ്രത്യേക വിചാരണക്കോടതിയാണ് ഹര്‍ജി പരിഗണിക്കുക. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ...

Exclusive

നടി ആക്രമിക്കപ്പെട്ട കേസിൽ ഹൈക്കോടതിയുടെ നിർണായക വിധി. വിചാരണ കോടതി നടപടികൾക്കെതിരെ പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജിയിലാണ് വിധി പറഞ്ഞത്. ജസ്റ്റിസ് കൗസർ എടപ്പഗതാണ് ഹർജി പരിഗണിച്ചത്. എട്ട് സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന പ്രോസിക്യൂഷന്റെ...

Exclusive

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉറക്കം നഷ്ട്ടപെട്ട പൾസർ സുനിയെ നെടുമ്പാശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ദിവസങ്ങളായി ഉറക്കം നഷ്ടപ്പെട്ടതിനെ തുടർന്നാണ് സുനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് പോലീസ്...

Exclusive

നടിയെ ആക്രമിച്ച കേസില്‍ വൻ വെളിപ്പെടുത്തലുമായി മുഖ്യപ്രതി പള്‍സര്‍ സുനി. സംവിധായകൻ ബാലചന്ദ്രകുമാറിനെ കണ്ടിട്ടുണ്ടെന്നാണ് പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തൽ. പള്‍സര്‍ സുനിയും കേസിലെ സാക്ഷിയായ ജിന്‍സനുമായുള്ള ഫോൺ സംഭാഷണമാണ് പുറത്ത് വന്നിരിക്കുന്നത്. സംഭാഷണത്തില്‍...

Exclusive

നടിയെ ആക്രമിച്ച കേസ് അന്വേഷണം ശക്തമാകുമ്പോള്‍ ഓരോരോ ചുരുളുകള്‍ അഴിയുന്നു. പ്രതി പള്‍സര്‍ സുനിയുടെ ഫോണ്‍ സംഭാഷണമാണ് ഒടുവിലായി പുറത്തുവന്നിരിക്കുന്നത്. പള്‍സര്‍ സുനിയും കേസിലെ സാക്ഷിയും സുനിയുടെ സുഹൃത്തുമായ ജിന്‍സണുമായുള്ള ഫോണ്‍ സംഭാഷണമാണ്...

Exclusive

നടി ആക്രമിക്കപ്പെട്ട കേസില്‍ അടുത്താഴ്ച ദിലീപിനെ ചോദ്യം ചെയ്യാനിരിക്കെ ബാലചന്ദ്രകുമാറിന്റെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. ദിലീപ് കുറ്റം ചെയ്തിട്ടുണ്ട്, എന്നാല്‍ ആര്‍ക്കും അത് കണ്ടുപിടിക്കാന്‍ സാധിക്കില്ല. ഇത് ദിലീപ് തന്നെ ഒരാളോട് പറയുന്ന...

Exclusive

നടി ആക്രമിക്കപ്പെട്ട കേസില്‍ വാദങ്ങള്‍ അന്തിമ ഘട്ടത്തില്‍ നില്‍ക്കുമ്പോള്‍ എന്തുകൊണ്ട് സംവിധായകന്‍ ഈ നിര്‍ണായക വിവരങ്ങള്‍ ആദ്യം പുറത്തുവിട്ടില്ലെന്ന സംശയാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്നത്. നിങ്ങള്‍ എന്തുകൊണ്ട് ഈ വിവരം അന്വേഷണ സംഘത്തോട് ആദ്യം...

Cinema

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവം വീണ്ടും വിവാദത്തിലേക്ക്. ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി സംവിധായകന്‍ ബാലചന്ദ്രകുമാര്‍ രംഗത്തെത്തിയതോടെ കേസില്‍ കോടതിയലക്ഷ്യത്തിന് നടന്‍ ദിലീപ് വീണ്ടും ജയിലിലേക്ക് പോകുമോ എന്ന ചോദ്യമാണ് ഉയരുന്നത്. കേസില്‍ ദിലീപിന്റെ പങ്ക്...