Connect with us

Hi, what are you looking for?

All posts tagged "jesna missing case"

Sticky Post

തിരുവനന്തപുരം . സി ബി ഐ അന്വേഷിച്ച വിവാദമായ ജസ്ന ജെയിംസിന്റെ തിരോധാനത്തിൽ തുടരന്വേഷണം പ്രഖ്യാപിച്ച് കോടതി. കാഞ്ഞിരപ്പളളി സെന്റ് ഡൊമനിക് കോളേജിലെ രണ്ടാം വർഷ ബി.കോം വിദ്യാർത്ഥിനിയായിരുന്ന ജസ്ന ജെയിംസിന്റെ തിരോധാനം...

Sticky Post

തിരുവനന്തപുരം . ആറു വർഷം മുൻപ് കാണാതായ കാഞ്ഞിരപ്പള്ളി എസ്.ഡി കോളേജിലെ രണ്ടാംവർഷ ബി.കോം വിദ്യാർത്ഥിയായിരുന്ന ജെസ്ന മരിയ ജയിംസിന്റെ തിരോധാനത്തിലും അത് സംബന്ധിച്ച് ക്രൈം ബ്രാഞ്ച് നീണ്ട കാലം നടത്തിയ അന്വേഷണത്തിലും...

Sticky Post

കൊച്ചി . ജസ്‌ന തിരോധാന കേസില്‍ പിതാവ് നല്‍കിയ ഹര്‍ജിയിലെ ആരോപണങ്ങള്‍ സിബിഐ കോടതിയിൽ നിഷേധിച്ചു. ചോദ്യം ചെയ്തപ്പോള്‍ പറയാത്ത കാര്യങ്ങളാണ് ഹര്‍ജിയില്‍ പറയുന്നത് എന്നാണ് സി ബി ഐ പറഞ്ഞിരിക്കുന്നത്. ജസ്‌നയ്ക്ക്...

Sticky Post

തിരുവനന്തപുരം . ജെസ്ന തിരോധാനക്കേസിൽ പിതാവ് സമർപ്പിച്ച ഹർജിയിൽ മറുപടി നൽകാൻ കൂടുതൽ സമയം സിബിഐ ആവശ്യപ്പെട്ടിരിക്കെ കേസിൽ കക്ഷി ചേരാൻ പുതിയൊരു ഹർജി കൂടി എത്തി. ജെസ്ന കേസിൽ അന്വേഷണം അവസാനിപ്പിച്ച...

Sticky Post

6 വർഷം മുമ്പ് ദുരൂഹ സാഹചര്യത്തിൽ കാണാതായ ബിരുദ വിദ്യാർത്ഥിനി ജെസ്ന മരിയ ജെയിംസിന്റെ തിരോധാനത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ഹർജിയുമായി പിതാവ്. കേസിൽ സിബിഐ സമർപ്പിച്ച അന്തിമ റിപ്പോർട്ട് തള്ളി തുടരന്വേഷണം നടത്താൻ...

Sticky Post

ജെസ്‌ന മരിയ ജെയിംസിനെ കാണാതായ സംഭവത്തില്‍ ക്രൈംബ്രാഞ്ചിന്റെ നിരീക്ഷണങ്ങളും കണ്ടെത്തലും തെറ്റായിരുന്നെന്ന് സി ബി ഐ. ജെസ്‌ന കാണാതായതിന് പിന്നില്‍ തീവ്രവാദ സംഘങ്ങള്‍ക്ക് പങ്കില്ലെന്നും ജസ്‌ന് മതം മാറിയിട്ടില്ലന്നും തിരുവനന്തപുരം സി ജെ...

Sticky Post

തിരുവനന്തപുരം . കോട്ടയം എരുമേലിയില്‍ നിന്നും കാണാതായ ജെസ്‌നയുടെ പിതാവിന് കോടതിയുടെ നോട്ടീസ്. കേസന്വേഷണം അവസാനിപ്പിച്ച് സിബിഐ സമർപ്പിച്ച റിപ്പോർട്ടിൻ പരാതിയുണ്ടെങ്കിൽ അറിയിക്കാനാണ് തിരുവനന്തപുരം സിജെഎം കോടതിയുടെ നോട്ടീസ് നൽകിയിരിക്കുന്നത്. ജെസ്ന തിരോധാന...

Sticky Post

തിരുവനന്തപുരം . ജെസ്‌നയുടെ തിരോധാനം സംബന്ധിച്ച അന്വേഷത്തിൽ കേരള പോലീസിന്റെ ഭാഗത്ത് ഗുരുതരമായ വീഴ്ച ഉണ്ടായതായി സി ബി ഐ. ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് കോട്ടയം എരുമേലിയില്‍ നിന്ന് കാണാതായ ജസ്‌നയ്ക്ക് വേണ്ടിയുള്ള...

Sticky Post

നാല് വര്‍ഷം മുമ്പ് കാഞ്ഞിരപ്പള്ളിയില്‍ നിന്നും കാണാതായ ജെസ്‌നാ മരിയാ ജെയിംസിനെ തേടിയുള്ള അന്വേഷണം സി ബി ഐ അവസാനിപ്പിക്കാനൊരുങ്ങുന്നു. ഇത് സംബന്ധിച്ച ക്‌ളോഷര്‍ റിപ്പോര്‍ട്ട് ഉടന്‍ കോടതിക്ക് നൽകാനിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. മൂന്ന്...

India

കേരളത്തെയാകെ ഞെട്ടിച്ചുകൊണ്ട് കാണാതായ ജെസ്‌ന മരിയ ജെയിംസ് എന്ന കോളജ് വിദ്യാര്‍ഥിനിയെ കണ്ടെത്തി കേരളാ പോലീസ്. ജെസ്നയെ കാണാതായി നാലുവര്‍ഷങ്ങള്‍ കഴിയുമ്പോഴാണ് ഇപ്പോള്‍ ജെസ്നയെക്കുറിച്ച സുപ്രധാന കണ്ടെത്തലുകള്‍ പുറത്ത് വിട്ടു കേരളം പോലീസ്...

Exclusive

അടുത്തിടെ കേരളത്തെ അമ്പരപ്പിച്ച കേസായിരുന്നു കോട്ടയം മുണ്ടക്കയം സ്വദേശിയായ ജസ്‌ന മരിയ ജെയിംസ് എന്ന പെണ്‍കുട്ടിയുടെ തിരോധാനം. 2018 മാര്‍ച്ചിലാണ് ജസ്‌നയെ കാണാതാകുന്നത്. ജസ്‌ന ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്നതടക്കം അന്വേഷണ സംഘത്തിന് ഇതുവരെ...

Exclusive

ലൗ ജിഹാദും നാര്‍കോട്ടിക് ജിഹാദും സജീവ ചര്‍ച്ചയായി മാറുമ്പോള്‍ ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമാണ് ജെസ്‌ന എവിടെ എന്നത്. ഇത്രയും പോലീസ് സേനയും മറ്റ് ഫോഴ്‌സുകളും ഉണ്ടായിട്ടും ജെസ്‌നയെ കണ്ടെത്താന്‍ കഴിയാത്തത് എന്തുകൊണ്ട്?...

Kerala

'ജ​സ്ന ജീ​വി​ച്ചി​രി​ക്കു​ന്നു​വെ​ന്ന വി​വ​രം മാ​ത്ര​മാ​ണ് ത​ങ്ങ​ള്‍​ക്കു​ള്ള​തെ​ന്നും മ​റ്റൊ​രു കാ​ര്യ​വും അ​റി​യി​ല്ലെ​ന്നും ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര​ത്തെ സ​മീ​പി​ക്കു​ന്നത്'

Kerala

ഹർജിയിൽ സാങ്കേതിക പിഴവുകളുണ്ടെന്നും അതിനാൽ തന്നെ ​ഹർജി തള്ളേണ്ടി വരും എന്ന് ​ഹൈക്കോടതി നേരത്തേക്കൂട്ടി മുന്നറിയിപ്പ് നൽകിയതിനാലാണ് ഹർജി പിൻവലിച്ചത്.

Kerala

ജെസ്‌നയെന്ന പെണ്‍കുട്ടിയുടെ തിരോധാനത്തില്‍ തുറന്നു പറയാന്‍ കഴിയാത്ത പല കാരണങ്ങളും ഉണ്ടെന്നും വൈകാതെ തീരുമാനമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Recent Posts