Connect with us

Hi, what are you looking for?

All posts tagged "isro"

Sticky Post

ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രം ഐഎസ്ആർഒയുടെ പുതിയ ബഹിരാകാശ പോർട്ടിനായുള്ള സർക്കാർ പരസ്യത്തിൽ ചൈനീസ് പതാക ചിഹ്നമുള്ള റോക്കറ്റിൻ്റെ ചിത്രം ഉൾപ്പെടുത്തി തമിഴ്നാട് സർക്കാർ രാജ്യത്തെ അപമാനിച്ചു. തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ ഡിഎംകെ ഇതോടെ...

Sticky Post

ഡൽഹി . ബഹിരാകാശ രംഗത്ത് മറ്റൊരു സുപ്രധാന നാഴികക്കല്ല് താണ്ടി ഇന്ത്യയും ഐഎസ്ആർഒയും. ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ വൺ വൈകിട്ട് നാല് മണിയോടെ ലക്ഷ്യസ്ഥാനമായ ഹാലോ ഓർബിറ്റിൽ പ്രവേശിക്കുകയുണ്ടായി. മാസങ്ങളുടെ...

Sticky Post

ഇന്ത്യയുടെ ആദ്യ സൂര്യ പഠന ഉപഗ്രഹമായ ആദിത്യ എൽ വൺ ഇന്ന് ലക്ഷ്യസ്ഥാനത്തെത്തും. 126 ദിവസത്തെ യാത്രയ്ക്ക് ശേഷമാണ്ശനിയാഴ്ച വൈകിട്ടു നാല് മണിക്കും നാലരയ്ക്കും ഇടയിൽ ആദിത്യ ഒന്നാം ലഗ്രാ‍‌ഞ്ച് പോയിൻറിന് ചുറ്റുമുള്ള...

Sticky Post

ബഹിരാകാശത്തും വൈദ്യുതി ഉത്പാദിപ്പിച്ച് ചരിത്ര നേട്ടം കുറിച്ച് ഐഎസ്ആര്‍ഒ. ബഹിരാകാശത്തും വൈദ്യുതി ഉത്പാദിപ്പിക്കുന്ന പരീക്ഷണത്തിൽ വിജയം കുറിച്ച് ചരിത്ര നേട്ടം കൈവരിച്ചിരി ക്കുകയാണ് ഐഎസ്ആര്‍ഒ. ഫ്യുവല്‍ സെല്‍ പവര്‍ സിസ്റ്റം പരീക്ഷണമാണ് വിജയം...

Sticky Post

ശ്രീഹരിക്കോട്ട . പുതുവർഷത്തിൽ രാജ്യത്തിന് അഭിമാനമായി ഐഎസ്ആർഒയുടെ പുതിയ ദൗത്യം എക്സ്‍പോസാറ്റ്. ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും പി എസ് എൽ വി 58 ആണ് എക്സ്‍പോസാറ്റ് ഉപഗ്രഹവുമായി...

Sticky Post

ന്യൂഡൽഹി . ബഹിരാകാശ ​ഗവേഷണ മേഖല കയ്യടക്കാൻ ഇസ്രോ നിർബിത ബുദ്ധി കൂടി ഉപയോഗപ്പെടുത്താനൊരുങ്ങുന്നു. ഇതിനായി എഐ അധിഷ്ഠിത ​ഗവേഷണങ്ങൾക്കായി പരീക്ഷണശാലകൾ ഉടൻ തുടങ്ങുന്നതായി ഇസ്രോ വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്...

Exclusive

ഐഎസ്‌ആര്‍ഒ ചാരക്കേസിന് പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി.കേരള ഹൈക്കോടതി ജസ്റ്റിസ് വിജു എബ്രഹാമാണ് കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറിയത്. പ്രതികള്‍ക്ക് മുന്‍‌കൂര്‍ ജാമ്യം നല്‍കിയ ജസ്റ്റിസ്...

Business

രാജ്യാന്തര വാണിജ്യ ഉപഗ്രഹ വിക്ഷേപണ വിപണിയിലേക്കു നിർണായക മുന്നേറ്റത്തിനൊരുങ്ങുന്ന ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം ( ONE WEB കമ്പനിയുടെ ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിക്കാനുള്ള കൗണ്ട് ഡൗൺ തുടങ്ങി കഴിഞ്ഞു .നാളെ അർധരാത്രി 12.07ന്...

Exclusive

കൊച്ചിയെ കടലെടുക്കുമോ? പ്രവചനങ്ങളെല്ലാം സത്യമാവുകയാണോ? കൊച്ചിയെ കടലെടുക്കാൻ പോകുന്നു എന്ന വാർത്ത കുറച്ചായി നാം കേൾക്കുന്നു. എന്നാൽ ഇതിൽ എന്തെങ്കിലും വാസ്തവം ഉണ്ടോ? ഈ വാർത്ത മൂലം ഇത് സത്യമാണോ, അഥവാ അങ്ങനെ...

Exclusive

സമുദ്രം നമുക്ക് ഇപ്പോഴും അജ്ഞാതമാണ്. സമുദ്രത്തെ കുറിച്ച് കണ്ടുപിടിച്ചതിലും കൂടുതൽ കണ്ടുപിടിക്കാത്തവയാണ്. ഇന്ത്യയുടെ ബഹിരാകാശ സംഘടനയായ ISRO പുതിയൊരു പരീക്ഷണത്തിനൊരുങ്ങുന്നു. സമുദ്രത്തിന്റെ ആഴങ്ങളിലേക്ക് മനുഷ്യനെ എത്തിക്കാനാവുന്ന ഒരു പേടകം സൃഷ്ടിക്കുകയാണ് ലക്ഷ്യം. അതായത്,...

Exclusive

കഴിഞ്ഞ ദിവസമായിരുന്നു ഹൈക്കോടതി നോക്കു കൂലി സമ്പ്രദായം പൂർണ്ണമായി അവസാനിപ്പിക്കണം എന്ന് പറയുകയുണ്ടായത്. എന്നാൽ അതിന് പുല്ലു വിലയാണ് തിരുവനന്തപുരത്തെ വേളിയിലെ ഒരു പറ്റം പ്രദേശവാസികൾ നൽകിയിരിക്കുന്നത്. ഐ.എസ്.ആർ.ഓയുടെ വാഹനം തടഞ്ഞ് നിർത്തുകയും...