Connect with us

Hi, what are you looking for?

Crime,

തിരുവനന്തപുരം . ബോംബ് നിര്‍മാണത്തിനിടെ കൊല്ലപ്പെട്ടവ ർക്കുവേണ്ടി രക്തസാക്ഷി സ്മാരക മന്ദിരം പണിത സിപിഎം ഭീകരപ്രവര്‍ത്തനത്തെ താലോലിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. സിപിഎം കേരളീയ സമൂഹത്തിന് എന്തു സന്ദേശമാണു നൽകുന്നതെന്ന് കെപിസിസി...

Sticky Post

തിരുവനന്തപുരം . എല്ലാത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളേയും പ്രോത്സാഹിപ്പിക്കുകയും ഒത്താശ ചെയ്യുകയും ചെയ്യുന്ന മാഫിയ സംഘമായി സിപിഎം അധഃപതിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ബോംബ് നിർമ്മാണത്തിനിടെ മരണപ്പെട്ടവർക്ക് രക്തസാക്ഷി മണ്ഡപം...

Sticky Post

2013 ഓഗസ്റ്റ് 12 നാണ് സോളാർ കേസിൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രാജിവയ്ക്കണമെന്നാവശ്യപ്പട്ട് ഇടതുപക്ഷം സെക്രട്ടറിയേറ്റ് വളയൽ സമരം തുടങ്ങിയത്. ആ ദിവസത്തിന് തലേന്ന് രാത്രിക്ക് മുതൽ അണികളെല്ലാവരും തിരുവനന്തപുരം നഗരത്തിൽ...

Latest News

Sticky Post

രാഹുൽ ഗാന്ധി വയനാട് വിട്ടാൽ ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി മത്സരിക്കും. രാഹുൽ വയനാടിനെ ചതിക്കുകയായിരുന്നു എന്ന ഇടത് പക്ഷ ആരോപണങ്ങളെ നിലം പരിശാക്കി പ്രിയങ്ക ഗാന്ധി വയനാട്ടിൽ നിന്ന് ജനവിധി തേടും. രാഹുൽ...

Sticky Post

തിരുവനന്തപുരം . പരവൂർ കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അനീഷ്യയുടെ ആത്മഹത്യയിൽ സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് മാതാപിതാക്കൾ ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാനെ കണ്ടു. ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ കുടുംബം തൃപ്തരല്ല. പ്രതികളെ...

Kerala

സംസ്ഥാനത്ത് ഇന്ന് 5005 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 767, കോഴിക്കോട് 677, മലപ്പുറം 479, കൊല്ലം 439, പത്തനംതിട്ട 427, കോട്ടയം 399, ആലപ്പുഴ 302, തിരുവനന്തപുരം 296, തൃശൂര്‍ 262,...

Kerala

സംസ്ഥാനത്തെ മദ്യ വില കുറയ്ക്കുന്നത് പരിഗണനയിലാണെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ അറിയിച്ചു. മദ്യവില വർധനയ്ക്ക് പിന്നിൽ അഴിമതി ഉണ്ടെന്ന ആരോപണം തികച്ചും അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു. നികുതിയിളവ് നിർദ്ദേശം...

Kerala

പത്തനാപുരത്ത് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ വീട്ടിലേക്ക് യൂത്തുകോൺഗ്രെസ് പ്രവർത്തകർ നടത്തിയ മാർച്ചിനെ തുടർന്ന് കടുത്ത സംഘർഷം. എംഎല്‍എയു‍ടെ പിഎ കോട്ടത്തല പ്രദീപിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉന്നയിച്ചായിരുന്നു മാർച്ച്.

Kerala

വാക്‌സീന്‍ കൊണ്ടുള്ള പാര്‍ശ്വഫലങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.ആരോഗ്യ പ്രവർത്തകർക്ക് ശേഷം കോവിഡ് വാക്‌സിൻ പോലീസ് ഉദ്യോഗസ്ഥർക്ക് നൽകുമെന്നും അതിനു വേണ്ട നടപടികൾ സ്വീകരിച്ചു വരികയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു .

Kerala

അടൂര്‍ സബ്‌സിഡിയറി സെന്‍ട്രല്‍ പോലീസ് ക്യാന്റീനില്‍ വ്യാപക ക്രമക്കേടും തട്ടിപ്പുമുണ്ടെന്ന് കണ്ടെത്തൽ. 2018-19 കാലഘട്ടത്തില്‍ 42, 29,956 രൂപയുടെ ചെലവാക്കാന്‍ സാധ്യതയില്ലാതിരുന്ന സാധനങ്ങള്‍ വാങ്ങിക്കൂട്ടിയെന്നും 11 ലക്ഷത്തിന്റെ സാധനങ്ങള്‍ കാണാനില്ലെന്നും കെ.എ.പി മൂന്നാം...

Kerala

കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് വിഷയത്തിൽ വിദേശ വിദഗ്ധരെ കൂടി ഉള്‍പ്പെടുത്തി പ്രത്യേക പഠനം നടത്തുമെന്ന് ധനമന്ത്രി ടി എം തോമസ് ഐസക്. സംസ്ഥാന ബജറ്റിന് പിന്നാലെ സംഘടിപ്പിച്ച ‘ധനമന്ത്രി കൊച്ചിക്കൊപ്പം’ എന്ന പരിപാടിയില്‍...

Kerala

എറണാകുളം എടയാര്‍ വ്യവസായ മേഖലയിലുണ്ടായ തീപിടിത്തത്തിൽ കൂടുതൽ അന്വേഷണം ആവശ്യമെന്ന് ഫയര്‍ഫോഴ്‌സ്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. അപകട കാരണം കണ്ടെത്താന്‍ ശാസ്ത്രീയ പരിശോധന വേണമെന്നാണ് അഗ്നിരക്ഷാസേനയുടെ അഭിപ്രായം.

Kerala

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ മത്സരിച്ചേക്കുമെന്ന സൂചന നൽകി മന്ത്രി ജി സുധാകരൻ. അമ്പലപ്പുഴയിൽ തന്നെയായിരിക്കും മത്സരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കായംകുളത്തെ പാർട്ടിക്കാർ കാലുവാരി കൾ ആണെന്നും അങ്ങോട്ടേക്ക് മാറില്ലെന്നും ആയിരുന്നു അദ്ദേഹം...

Kerala

കെഎസ്ആർടിസിയിയിൽ ക്രമക്കേടുണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ കെ എം ശ്രീകുമാറിനെതിരെ കടുത്ത നടപടി സ്വീകരിച്ചെക്കും. പെൻഷൻ ഉൾപ്പെടെ തടഞ്ഞു വെക്കാനാണ് തീരുമാനം. സംഭവത്തെ തുടർന്ന് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് സിഎംഡി ബിജു...

Kerala

കെഎസ്ആര്‍ടിസിയിലെ 100 കോടി രൂപയുടെ ക്രമക്കേടുണ്ടെന്ന കണ്ടെത്തലിന് പിന്നാലെ വിശദ വിവരങ്ങൾ അടങ്ങുന്ന രേഖകൾ പുറത്ത്. 2015 ലെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് 2018 ല്‍ നടന്ന ഓഡിറ്റ് വിവരങ്ങളുടെ രേഖകളാണ് പുറത്ത് വന്നത്.

Kerala

മലബാര്‍ എക്സ്പ്രസ്സിന്റെ ലഗ്ഗേജ് വാനിലുണ്ടായ തീപിടുത്തത്തെ തുടർന്ന് കാസര്‍കോട് സ്റ്റേഷനിലെ പാര്‍സല്‍ ഉദ്യോഗസ്ഥന് സസ്പെന്ഷൻ. ബൈക്ക് ലോഡ് ചെയ്യുന്നതിന്റെ ചുമതലുള്ള പാര്‍സല്‍ ക്ലര്‍ക്കിനെയാണ് സസ്‌പെൻഡ് ചെയ്തത്. പാലക്കാട് ഡിവിഷനാണ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തത്.

Kerala

ജൂൺ ഒന്ന് മുതൽ കൈറ്റ് വിക്‌ടേഴ്‌സ് ചാനലിലൂടെ ആരംഭിച്ച എസ്എസ്എൽസി ഫസ്റ്റ്ബെൽ ക്ലാസുകൾ നാളെ സമാപിക്കും. ഇതോടെ പത്താം ക്ലാസിലെ ഫോക്കസ് ഏരിയ അടിസ്ഥാനപ്പെടുത്തിയ മുഴുവൻ ക്ലാസുകളുടേയും സംപ്രേഷണം നാളെ പൂർത്തിയാകും.

Kerala

സൗജന്യ ഭക്ഷ്യകിറ്റ് വിതരണത്തിന്റെ കമ്മിഷന്‍ ലഭിച്ചില്ലെന്ന പരാതിയുമായി റേഷന്‍ വ്യാപാരികള്‍. ഏപ്രില്‍ മുതല്‍ സംസ്ഥാനത്ത് കിറ്റ് വിതരണം തുടങ്ങിയെങ്കിലും ഒരുമാസത്തെ കമ്മിഷന്‍ മാത്രമാണ് ഇതുവരെ വ്യാപാരികള്‍ക്ക് നല്‍കിയത്.

Kerala

കൊച്ചിയിലെ പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് കേസില്‍ സിപിഎം നേതാക്കളെയും ഉദ്യോഗസ്ഥരെയും സംരക്ഷിച്ച് ആഭ്യന്തരവകുപ്പ്. വിവരാവകാശ പ്രവര്‍ത്തകന്‍ ഗിരീഷ് ബാബുവിന്റെ പരാതിയിലാണ് ഉദ്യോഗസ്ഥരോ പാര്‍ട്ടിനേതാക്കളോ തട്ടിപ്പ് നടത്തിയിട്ടില്ലെന്ന മറുപടി. കലക്ട്രേറ്റിലെ ജീവനക്കാരനായിരുന്ന വിഷ്ണുപ്രസാദ്...

Kerala

വാക്സിനേഷൻ ആദ്യ ദിനം കാര്യമായ പാർശ്വ ഫലങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് . 8062 പേരാണ് വാക്സീൻ സ്വീകരിച്ചത്. വാക്സീൻ സ്വീകരിച്ചവരുടെ എണ്ണത്തിൽ പാലക്കാട് മുമ്പിലും മലപ്പുറo ഏറ്റവും പിന്നിലുമാണ്....

Kerala

കെഎസ്ആര്‍ടിസിയിലെ 100 കോടി രൂപയുടെ ക്രമക്കേടുണ്ടെന്ന കണ്ടെത്തലിന് പിന്നാലെ വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്യും. അതെ സമയം ക്രമക്കേടുകൾ വിജിലന്‍സ് വിഭാഗം അന്വേഷിക്കേണ്ടന്ന നിലപാടാണ് എം ഡി ബിജു പ്രഭാകർ സ്വീകരിച്ചിരിക്കുന്നത്. പോക്‌സോ...

Kerala

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ചർച്ച ചെയ്യാനുള്ള കോൺഗ്രസിന്റെ നിർണായക യോഗം നാളെ ഡൽഹിയിൽ. ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല, കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ ഹൈക്കമാന്റുമായി ചർച്ച നടത്തും....

Kerala

മോട്ടോർ വാഹന വകുപ്പിന്റെ 'ഓപ്പറേഷൻ സ്ക്രീൻ' ഇന്ന് മുതൽ. വാഹനങ്ങളിലെ ഡോര്‍ ഗ്ലാസുകളും, വിന്‍ഡ് ഷീല്‍ഡ് ഗ്ലാസുകളും കര്‍ട്ടന്‍, ഫിലിം, മറ്റു വസ്തുക്കള്‍ എന്നിവ ഉപയോഗിച്ച്‌ മറയ്ക്കുന്നതിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാനായി മോട്ടോർ...

Kerala

ആലുവ, എടയാര്‍ വ്യവസായ മേഖലയില്‍ അര്‍ധരാത്രിയില്‍ വന്‍ തീപിടുത്തം. ഓറിയോൺ കെമിക്കൽ കമ്പനിയിൽ നടന്ന തീ പിടുത്തത്തിൽ രണ്ട് കോടിയിൽ അധികം രൂപയുടെ സാമഗ്രികൾ കത്തി നശിച്ചു.

Kerala

മംഗലാപുരം - തിരുവനന്തപുരം മലബാര്‍ എക്സ്പ്രസില്‍ തീപിടിത്തം. ഇന്ന് രാവിലെ 7.45 ഓടെയാണ്‌ സംഭവം. എന്‍ജിന് പിന്നിലെ പാര്‍സല്‍ ബോഗിക്കാണ് തീ പിടിച്ചത്.

Kerala

കെഎസ്ആർടിസിയിൽ വ്യാപക ക്രമക്കേടെന്ന എം ഡി ബിജു പ്രഭാകറിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ വിമർശനം ഉന്നയിച്ച് സിഐടിയു നേതാവ് എളമരം കരീം എം.പി. തൊഴിലാളികളെ പൊതുസമൂഹത്തിന് മുന്നിൽ കരിവാരിതേയ്ക്കാനാണ് എംഡിയുടെ ശ്രമമെന്ന് അദ്ദേഹം പറഞ്ഞു.

Kerala

വാഗമൺ ലഹരി നിശാപാർട്ടി കേസിൽ രണ്ട് നൈജീരിയൻ സ്വദേശികളെ കൂടി പ്രതിചേർത്തു. വാഗമണ്ണിലെ റിസോർട്ടിൽ വച്ചു നടത്തിയ ലഹരി നിശാപാർട്ടിയിലേക്ക് ലഹരിമരുന്നുകൾ എത്തിച്ചത് ബംഗളുരുവിൽ ഉള്ള നൈജീരിയൻ സ്വദേശികളിൽ നിന്നുമാണെന്ന് അറസ്റ്റിലായ പ്രതികൾ...

Kerala

കെഎസ്ആർടിസിയിൽ 100 കോടിയോളം രൂപ കാണാനില്ലെന്ന് മാനേജിങ് ഡയറക്ടർ ബിജു പ്രഭാകർ. 2012 മുതൽ 2015 വരെയുള്ള കാലയളവിൽ ആണ് നഷ്ടം ഉണ്ടായിരുന്നതെന്നും, അന്ന് അക്കൗണ്ട്സ് മാനേജർ ആയിരുന്ന ശ്രീകുമാറിന് എതിരെയും എക്സിക്യൂട്ടീവ്...

Kerala

പുത്രീ വാത്സല്യത്താൽ അന്ധനായിത്തീർന്ന പിണറായി വിജയനെതിരെ ആഞ്ഞടിച്ചു കൊണ്ട് പി ടി തോമസ് എംഎൽഎ രംഗത്ത്.

Kerala

ഇടത് സർക്കാരിന്റെ ഭരണ കാലയളവിലെ അവസാന ബജറ്റ് അവതരണത്തിൽ റെക്കോഡിട്ട് ധനമന്ത്രി ടി. എം തോമസ് ഐസക്. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റിന് ഇന്ന് നിയമസഭ സാക്ഷിയായി.

Kerala

ഇത്തവണ തൊ‍ഴില്‍ മേഖലയിൽ മികച്ച നീക്കിയിരിപ്പുമായി സംസ്ഥാന ബജറ്റ്. ലൈഫ് മിഷന്‍വ‍ഴി പട്ടികജാതി-പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് 52000 വീടുകള്‍ കൂടി നല്‍കുമെന്ന് ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു.

Kerala

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതു തരംഗം സൃഷ്ടിക്കാനായതിന്റെ മുഖ്യകാരണങ്ങളിലൊന്നായി വിലയിരുത്തുന്ന സൗജന്യ ഭക്ഷ്യകിറ്റുകളുടെ വിതരണം നീട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്നത്തെ ബഡ്ജറ്റിലാണ് ഈ തീരുമാനം ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചത്.

Kerala

ലൈഫ് മിഷൻ പദ്ധതിയിലെ വൻ അഴിമതിയുടെ കഥകൾ പുറത്ത് വിട്ടത് പിണറായിയുടെ വിശ്വസ്തൻ തന്നെയെന്നാണ് ക്രൈം ചീഫ് എഡിറ്റർ നന്ദകുമാർ വെളിപ്പെടുത്തുന്നത്. ഇത്രയും കൃത്യമായ കണക്കുകൾ പുറത്ത് കൊണ്ടുവന്നതിനു പിന്നിൽ പ്രവർത്തിച്ചിരിക്കുന്ന ബുദ്ധി...

Kerala

സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് കമ്പനിയുടെ കീഴിൽ നടക്കുന്ന വൻ തട്ടിപ്പുകൾ തുറന്നു പറയാൻ ധൈര്യം കാട്ടിയ മുൻ സെയിൽസ് മാനേജർ ശോഭ ഇപ്പോൾ ഈ പോളിസിയുടെ ബന്ധപ്പെട്ട ഫ്രീ പീരീഡ് തട്ടിപ്പുകൾ ക്രൈമിനോട്...