Connect with us

Hi, what are you looking for?

Crime,

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ സംഘം വീടിന് നേരെ സ്ഫോടകവസ്തു എറിയുകയായിരുന്നു. സ്ഫോടക വസ്തു വീടിന് ചുറ്റുമതിലിൽ...

Sticky Post

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ ആണ് ശൈലജ ടീച്ചറെയും നടി മഞ്ജു വാര്യരെയും കലർത്തി അശ്ലീലമായി സംസാരിച്ചത്....

Sticky Post

മേയർ ആര്യ രാജേന്ദ്രൻ – ഡ്രൈവർ യദു തർക്കത്തിൽ നടക്കുന്നത് വൻ അട്ടിമറി നീക്കം. സംഭവത്തിന്റെ തുടക്കം മുതൽ തന്നെ മേയർ ആര്യ രാജേന്ദ്രനെയും അവരുടെ ഭർത്താവും ബാലുശ്ശേരി എം എൽ എ...

Latest News

Sticky Post

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള പ്രവർത്തികളെ ആർക്കും അംഗീകരിക്കാൻ കഴിയില്ല. ഇസ്രായേൽ അവരുടെ നിലനിൽപ്പിന്റെ ഭാഗമായി തുടങ്ങിയ...

Sticky Post

മടിക്കേരി . നിശ്ചയിച്ച വിവാഹം തടസ്സപ്പെട്ടതിൽ മനം നൊന്ത് 16 വയസ്സുകാരിയെ തലയറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് കൊണ്ടുപോയ തല 3–ാം നാൾ കണ്ടെത്തി. സംഭവത്തിൽ പ്രതി എം.പ്രകാശ് എന്ന ഓംകാരപ്പ ജീവനൊടുക്കിയെന്ന...

Kerala

2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ പ്രബലരായ 3 മുന്നണികളും ശുഭ പ്രതീക്ഷയിലാണ്. തങ്ങള്‍ കേരളത്തില്‍ മുഖ്യധാരാ ശക്തികളായി വളര്‍ന്നുകൊണ്ടിരിക്കുകയാണ് എന്ന ആത്മവിശ്വാസത്തിലാണ് 3 മുന്നണികളും . ഇതിന്‍റെ ഭാഗമായി മൂവരും നടത്തുന്ന സംസ്ഥാനത്തെ...

India

നിലവിൽ വോ​ട്ട​ര്‍​പ​ട്ടി​ക​യി​ല്‍ പേ​ര് ചേ​ര്‍​ക്കാ​ന്‍ പ​ത്ത് ല​ക്ഷം അ​പേ​ക്ഷ​ക​ള്‍ ല​ഭി​ച്ച​താ​യി മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ ടി​ക്കാ​റാം മീ​ണ അറിയിച്ചു.

Kerala

കെ.വി തോമസ് ഇനിയും മത്സരിക്കാന്‍ നില്‍ക്കുന്നത് ശരിയാണോ എന്നും എറണാകുളത്ത് മത്സരിക്കാന്‍ തോമസിനേക്കാള്‍ വിജയ സാധ്യത കൂടുതലുള്ള യുവാക്കളുണ്ടെങ്കില്‍ അവര്‍ക്ക് പ്രാധാന്യം നല്‍കണമെന്നും ലോറന്‍സ് പറഞ്ഞു.

Kerala

സംസ്ഥാന സർക്കാരിന്റെ പൊതുജന പരാതി പരിഹാര സംവിധാനമായ സിഎംഒ പോര്‍ട്ടലിലേക്ക് ഇനി പരാതി നൽകുമ്പോൾ 20 രൂപ സർവീസ് ചാർജ് ഈടാക്കുന്നതാണ് സർക്കാരിന്റെ പുതിയ ഉത്തരവ്.

Kerala

എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതിയാണ് നിലവില്‍ അറസ്റ്റ് ചെയ്യാനുള്ള അനുമതി നല്‍കിയിരിക്കുന്നത്.

Kerala

ഡോളര്‍ കടത്ത്, സഭാ നടത്തിപ്പിലെ ധൂര്‍ത്ത് തുടങ്ങിയ ആരോപണങ്ങള്‍ ഉയര്‍ത്തിയാണ് സ്പീക്കറെ നീക്കണമെന്ന ആവശ്യം കൊണ്ടുവന്ന പ്രമേയം എം ഉമര്‍ എംഎല്‍എയാണ് നിയമസഭയിൽ അവതരിപ്പിക്കുന്നത്.

Kerala

'ജ​സ്ന ജീ​വി​ച്ചി​രി​ക്കു​ന്നു​വെ​ന്ന വി​വ​രം മാ​ത്ര​മാ​ണ് ത​ങ്ങ​ള്‍​ക്കു​ള്ള​തെ​ന്നും മ​റ്റൊ​രു കാ​ര്യ​വും അ​റി​യി​ല്ലെ​ന്നും ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര​ത്തെ സ​മീ​പി​ക്കു​ന്നത്'

Kerala

നിലവിൽ പ്രതികളായ വി മധു, ഷിബു എന്നിവരെയാണ് ജ്യുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.

Kerala

കിഫ്ബിക്കെതിരെയുള്ള പ്രമേയം വി.‍ഡി സതീശൻ എംഎൽഎയാണ് അവ അവതരിപ്പിച്ചത്. ഇന്ന് 12 മണിക്ക് ആരംഭിച്ച ചർച്ച രണ്ടുമണി വരെ തുടർന്നു.

Kerala

ആലപ്പുഴയിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ ഭോപ്പാലിൽ അയച്ചതിന്റെ ഫലം എത്തിയതോടെയാണ് രോ​ഗബാധ സ്ഥിതീകരിച്ചത്.

Kerala

അന്വേഷണത്തിന്റെ മേല്‍നോട്ടം നിശാന്തിനി ഐ പി എസിനാണ്. കൂടാതെ ക്രൈംബ്രാഞ്ച് എസ് പി എ എസ് രാജു, ഡി സി പി ഹേമലത എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ട്.

Kerala

കോവിഡ് വാക്സീന് പാര്‍ശ്വഫലങ്ങളുണ്ടാകുമോ? ആര്‍ക്കൊക്കെ? എത്ര ഡോസ് ? വാക്സീന്‍ കുത്തിവച്ചാല്‍ പിന്നെയും മാസ്ക് ധരിക്കണോ? ഇത്തരം സംശയങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം മറുപടി നല്‍കുന്ന മറുപടികൾ നോക്കാം.

Kerala

വാഹനങ്ങളിലെ കർട്ടനും കൂളിംഗ് ഫിലിമും മാറ്റാതെയാണ് ഭൂരിഭാഗം മന്ത്രിമാരും ഉദ്യോഗസ്ഥരും നിയമസഭയിലെത്തിയത്.

Kerala

വാഹന പരിശോധനക്കിടെ വനിതാ പോലീസ് ഓഫീസറോട് മോശമായി പെരുമാറിയ കെവിൻ വിൽസ് എന്ന സൈനികനെ പോലീസ് അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതിടെയാണ് സംഭവം.

Kerala

ബാ​ര്‍ കോ​ഴ​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ശ​ബ്ദ​രേ​ഖ​യ​ട​ങ്ങി​യ സി​ഡി​യി​ല്‍ ബി​ജു ര​മേ​ശ് കൃ​ത്രി​മം കാ​ട്ടി​യെ​ന്നാ​യി​രു​ന്നു പ​രാ​തി.

Kerala

സാക്ഷി മൊഴികള്‍ മാത്രം അടിസ്ഥാനമാക്കി കൊലക്കുറ്റം ചുമത്തിയ നടപടി നിയമപരമായി നിലനില്‍ക്കില്ലെന്നാണ് പ്രതികളുടെ വാദം

Kerala

കിഫ്ബിയെ തകർക്കാൻ സി.എ.ജി. നടത്തിയ ഗൂഡാലോചന വ്യക്തമായതുകൊണ്ടാണ് റിപ്പോർട്ടിലെ കണ്ടെത്തലുകൾ മുൻകൂട്ടി ജനങ്ങളെ അറിയിച്ചതെന്നാണ് ധനമന്ത്രിയുടെ വാദം.

Kerala

സംസ്ഥാനത്ത് ഇന്ന് 5005 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 767, കോഴിക്കോട് 677, മലപ്പുറം 479, കൊല്ലം 439, പത്തനംതിട്ട 427, കോട്ടയം 399, ആലപ്പുഴ 302, തിരുവനന്തപുരം 296, തൃശൂര്‍ 262,...

Kerala

സംസ്ഥാനത്തെ മദ്യ വില കുറയ്ക്കുന്നത് പരിഗണനയിലാണെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ അറിയിച്ചു. മദ്യവില വർധനയ്ക്ക് പിന്നിൽ അഴിമതി ഉണ്ടെന്ന ആരോപണം തികച്ചും അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു. നികുതിയിളവ് നിർദ്ദേശം...

Kerala

പത്തനാപുരത്ത് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ വീട്ടിലേക്ക് യൂത്തുകോൺഗ്രെസ് പ്രവർത്തകർ നടത്തിയ മാർച്ചിനെ തുടർന്ന് കടുത്ത സംഘർഷം. എംഎല്‍എയു‍ടെ പിഎ കോട്ടത്തല പ്രദീപിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉന്നയിച്ചായിരുന്നു മാർച്ച്.

Kerala

വാക്‌സീന്‍ കൊണ്ടുള്ള പാര്‍ശ്വഫലങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.ആരോഗ്യ പ്രവർത്തകർക്ക് ശേഷം കോവിഡ് വാക്‌സിൻ പോലീസ് ഉദ്യോഗസ്ഥർക്ക് നൽകുമെന്നും അതിനു വേണ്ട നടപടികൾ സ്വീകരിച്ചു വരികയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു .

Kerala

അടൂര്‍ സബ്‌സിഡിയറി സെന്‍ട്രല്‍ പോലീസ് ക്യാന്റീനില്‍ വ്യാപക ക്രമക്കേടും തട്ടിപ്പുമുണ്ടെന്ന് കണ്ടെത്തൽ. 2018-19 കാലഘട്ടത്തില്‍ 42, 29,956 രൂപയുടെ ചെലവാക്കാന്‍ സാധ്യതയില്ലാതിരുന്ന സാധനങ്ങള്‍ വാങ്ങിക്കൂട്ടിയെന്നും 11 ലക്ഷത്തിന്റെ സാധനങ്ങള്‍ കാണാനില്ലെന്നും കെ.എ.പി മൂന്നാം...

Kerala

കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് വിഷയത്തിൽ വിദേശ വിദഗ്ധരെ കൂടി ഉള്‍പ്പെടുത്തി പ്രത്യേക പഠനം നടത്തുമെന്ന് ധനമന്ത്രി ടി എം തോമസ് ഐസക്. സംസ്ഥാന ബജറ്റിന് പിന്നാലെ സംഘടിപ്പിച്ച ‘ധനമന്ത്രി കൊച്ചിക്കൊപ്പം’ എന്ന പരിപാടിയില്‍...

Kerala

എറണാകുളം എടയാര്‍ വ്യവസായ മേഖലയിലുണ്ടായ തീപിടിത്തത്തിൽ കൂടുതൽ അന്വേഷണം ആവശ്യമെന്ന് ഫയര്‍ഫോഴ്‌സ്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. അപകട കാരണം കണ്ടെത്താന്‍ ശാസ്ത്രീയ പരിശോധന വേണമെന്നാണ് അഗ്നിരക്ഷാസേനയുടെ അഭിപ്രായം.

Kerala

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ മത്സരിച്ചേക്കുമെന്ന സൂചന നൽകി മന്ത്രി ജി സുധാകരൻ. അമ്പലപ്പുഴയിൽ തന്നെയായിരിക്കും മത്സരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കായംകുളത്തെ പാർട്ടിക്കാർ കാലുവാരി കൾ ആണെന്നും അങ്ങോട്ടേക്ക് മാറില്ലെന്നും ആയിരുന്നു അദ്ദേഹം...

Kerala

കെഎസ്ആർടിസിയിയിൽ ക്രമക്കേടുണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ കെ എം ശ്രീകുമാറിനെതിരെ കടുത്ത നടപടി സ്വീകരിച്ചെക്കും. പെൻഷൻ ഉൾപ്പെടെ തടഞ്ഞു വെക്കാനാണ് തീരുമാനം. സംഭവത്തെ തുടർന്ന് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് സിഎംഡി ബിജു...

Kerala

കെഎസ്ആര്‍ടിസിയിലെ 100 കോടി രൂപയുടെ ക്രമക്കേടുണ്ടെന്ന കണ്ടെത്തലിന് പിന്നാലെ വിശദ വിവരങ്ങൾ അടങ്ങുന്ന രേഖകൾ പുറത്ത്. 2015 ലെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് 2018 ല്‍ നടന്ന ഓഡിറ്റ് വിവരങ്ങളുടെ രേഖകളാണ് പുറത്ത് വന്നത്.

Kerala

മലബാര്‍ എക്സ്പ്രസ്സിന്റെ ലഗ്ഗേജ് വാനിലുണ്ടായ തീപിടുത്തത്തെ തുടർന്ന് കാസര്‍കോട് സ്റ്റേഷനിലെ പാര്‍സല്‍ ഉദ്യോഗസ്ഥന് സസ്പെന്ഷൻ. ബൈക്ക് ലോഡ് ചെയ്യുന്നതിന്റെ ചുമതലുള്ള പാര്‍സല്‍ ക്ലര്‍ക്കിനെയാണ് സസ്‌പെൻഡ് ചെയ്തത്. പാലക്കാട് ഡിവിഷനാണ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തത്.