Connect with us

Hi, what are you looking for?

India

സി പി എമ്മിനേറ്റ കനത്ത മുറിവാണ് ഇ.പി ജയരാജൻ വിവാദം. ഇ.പി.ജയരാജന്റെ ബി ജെ പി പ്രവേശനവുമായി ബന്ധപെട്ടു ഉയർന്ന വിവാദത്തിൽ ഇ.പിക്ക് ക്‌ളീൻ ചീട്ട് കൊടുത്ത സി പി എം നേതൃത്വം...

Sticky Post

തിരുവനന്തപുരം . മേയർ ആര്യാ രാജേന്ദ്രനും ഭർത്താവും എംഎൽഎയുമായ സച്ചിൻ ദേവും ചേർന്ന് അധികാരത്തിന്റെ ഹുങ്കിൽ ഇതിനു മുൻപും ഒരു പാവപ്പെട്ടവന്റെ ജോലി തെറിപ്പിച്ച് അന്നം മുടക്കിയിട്ടുണ്ടെന്ന റിപ്പോർട്ടുകൾ പുറത്ത്. നോ പാർക്കിംഗിൽ...

Sticky Post

തിരുവനന്തപുരം . മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയ്‌ക്കും എതിരായ പരാതിയില്‍ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ഡ്രൈവര്‍ എല്‍ എച്ച് യദു ശനിയാഴ്ച മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കും. ഏപ്രില്‍...

Latest News

Sticky Post

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പ് മുൻനിർത്തി അരവിന്ദ് കേജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കാൻ സുപ്രീം കോടതി. ഇടക്കാല ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച അരവിന്ദ് കേജ്‌രിവാളിന്റെ അപേക്ഷ കോടതി മേയ്...

Sticky Post

കൊച്ചി . എറണാകുളം പനമ്പള്ളിനഗറിലെ വിദ്യാനഗറിൽ ചോരക്കുഞ്ഞിനെ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞു ഫ്ലാറ്റിൽ നിന്ന് എറിഞ്ഞു കൊന്ന സംഭവത്തിൽ നിർണായക വഴിത്തിരിവ്. കുഞ്ഞിന്‍റെ മൃതദേഹം എറിഞ്ഞതെന്നു കരുതുന്ന വംശിക എന്ന അപ്പാർട്ട്മെന്‍റിലെ ഒരു...

Kerala

കെ.വി തോമസ് ഇനിയും മത്സരിക്കാന്‍ നില്‍ക്കുന്നത് ശരിയാണോ എന്നും എറണാകുളത്ത് മത്സരിക്കാന്‍ തോമസിനേക്കാള്‍ വിജയ സാധ്യത കൂടുതലുള്ള യുവാക്കളുണ്ടെങ്കില്‍ അവര്‍ക്ക് പ്രാധാന്യം നല്‍കണമെന്നും ലോറന്‍സ് പറഞ്ഞു.

Kerala

സംസ്ഥാന സർക്കാരിന്റെ പൊതുജന പരാതി പരിഹാര സംവിധാനമായ സിഎംഒ പോര്‍ട്ടലിലേക്ക് ഇനി പരാതി നൽകുമ്പോൾ 20 രൂപ സർവീസ് ചാർജ് ഈടാക്കുന്നതാണ് സർക്കാരിന്റെ പുതിയ ഉത്തരവ്.

Kerala

എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതിയാണ് നിലവില്‍ അറസ്റ്റ് ചെയ്യാനുള്ള അനുമതി നല്‍കിയിരിക്കുന്നത്.

Kerala

ഡോളര്‍ കടത്ത്, സഭാ നടത്തിപ്പിലെ ധൂര്‍ത്ത് തുടങ്ങിയ ആരോപണങ്ങള്‍ ഉയര്‍ത്തിയാണ് സ്പീക്കറെ നീക്കണമെന്ന ആവശ്യം കൊണ്ടുവന്ന പ്രമേയം എം ഉമര്‍ എംഎല്‍എയാണ് നിയമസഭയിൽ അവതരിപ്പിക്കുന്നത്.

Kerala

'ജ​സ്ന ജീ​വി​ച്ചി​രി​ക്കു​ന്നു​വെ​ന്ന വി​വ​രം മാ​ത്ര​മാ​ണ് ത​ങ്ങ​ള്‍​ക്കു​ള്ള​തെ​ന്നും മ​റ്റൊ​രു കാ​ര്യ​വും അ​റി​യി​ല്ലെ​ന്നും ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര​ത്തെ സ​മീ​പി​ക്കു​ന്നത്'

Kerala

നിലവിൽ പ്രതികളായ വി മധു, ഷിബു എന്നിവരെയാണ് ജ്യുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.

Kerala

കിഫ്ബിക്കെതിരെയുള്ള പ്രമേയം വി.‍ഡി സതീശൻ എംഎൽഎയാണ് അവ അവതരിപ്പിച്ചത്. ഇന്ന് 12 മണിക്ക് ആരംഭിച്ച ചർച്ച രണ്ടുമണി വരെ തുടർന്നു.

Kerala

ആലപ്പുഴയിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ ഭോപ്പാലിൽ അയച്ചതിന്റെ ഫലം എത്തിയതോടെയാണ് രോ​ഗബാധ സ്ഥിതീകരിച്ചത്.

Kerala

അന്വേഷണത്തിന്റെ മേല്‍നോട്ടം നിശാന്തിനി ഐ പി എസിനാണ്. കൂടാതെ ക്രൈംബ്രാഞ്ച് എസ് പി എ എസ് രാജു, ഡി സി പി ഹേമലത എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ട്.

Kerala

കോവിഡ് വാക്സീന് പാര്‍ശ്വഫലങ്ങളുണ്ടാകുമോ? ആര്‍ക്കൊക്കെ? എത്ര ഡോസ് ? വാക്സീന്‍ കുത്തിവച്ചാല്‍ പിന്നെയും മാസ്ക് ധരിക്കണോ? ഇത്തരം സംശയങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം മറുപടി നല്‍കുന്ന മറുപടികൾ നോക്കാം.

Kerala

വാഹനങ്ങളിലെ കർട്ടനും കൂളിംഗ് ഫിലിമും മാറ്റാതെയാണ് ഭൂരിഭാഗം മന്ത്രിമാരും ഉദ്യോഗസ്ഥരും നിയമസഭയിലെത്തിയത്.

Kerala

വാഹന പരിശോധനക്കിടെ വനിതാ പോലീസ് ഓഫീസറോട് മോശമായി പെരുമാറിയ കെവിൻ വിൽസ് എന്ന സൈനികനെ പോലീസ് അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതിടെയാണ് സംഭവം.

Kerala

ബാ​ര്‍ കോ​ഴ​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ശ​ബ്ദ​രേ​ഖ​യ​ട​ങ്ങി​യ സി​ഡി​യി​ല്‍ ബി​ജു ര​മേ​ശ് കൃ​ത്രി​മം കാ​ട്ടി​യെ​ന്നാ​യി​രു​ന്നു പ​രാ​തി.

Kerala

സാക്ഷി മൊഴികള്‍ മാത്രം അടിസ്ഥാനമാക്കി കൊലക്കുറ്റം ചുമത്തിയ നടപടി നിയമപരമായി നിലനില്‍ക്കില്ലെന്നാണ് പ്രതികളുടെ വാദം

Kerala

കിഫ്ബിയെ തകർക്കാൻ സി.എ.ജി. നടത്തിയ ഗൂഡാലോചന വ്യക്തമായതുകൊണ്ടാണ് റിപ്പോർട്ടിലെ കണ്ടെത്തലുകൾ മുൻകൂട്ടി ജനങ്ങളെ അറിയിച്ചതെന്നാണ് ധനമന്ത്രിയുടെ വാദം.

Kerala

സംസ്ഥാനത്ത് ഇന്ന് 5005 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 767, കോഴിക്കോട് 677, മലപ്പുറം 479, കൊല്ലം 439, പത്തനംതിട്ട 427, കോട്ടയം 399, ആലപ്പുഴ 302, തിരുവനന്തപുരം 296, തൃശൂര്‍ 262,...

Kerala

സംസ്ഥാനത്തെ മദ്യ വില കുറയ്ക്കുന്നത് പരിഗണനയിലാണെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ അറിയിച്ചു. മദ്യവില വർധനയ്ക്ക് പിന്നിൽ അഴിമതി ഉണ്ടെന്ന ആരോപണം തികച്ചും അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു. നികുതിയിളവ് നിർദ്ദേശം...

Kerala

പത്തനാപുരത്ത് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ വീട്ടിലേക്ക് യൂത്തുകോൺഗ്രെസ് പ്രവർത്തകർ നടത്തിയ മാർച്ചിനെ തുടർന്ന് കടുത്ത സംഘർഷം. എംഎല്‍എയു‍ടെ പിഎ കോട്ടത്തല പ്രദീപിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉന്നയിച്ചായിരുന്നു മാർച്ച്.

Kerala

വാക്‌സീന്‍ കൊണ്ടുള്ള പാര്‍ശ്വഫലങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.ആരോഗ്യ പ്രവർത്തകർക്ക് ശേഷം കോവിഡ് വാക്‌സിൻ പോലീസ് ഉദ്യോഗസ്ഥർക്ക് നൽകുമെന്നും അതിനു വേണ്ട നടപടികൾ സ്വീകരിച്ചു വരികയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു .

Kerala

അടൂര്‍ സബ്‌സിഡിയറി സെന്‍ട്രല്‍ പോലീസ് ക്യാന്റീനില്‍ വ്യാപക ക്രമക്കേടും തട്ടിപ്പുമുണ്ടെന്ന് കണ്ടെത്തൽ. 2018-19 കാലഘട്ടത്തില്‍ 42, 29,956 രൂപയുടെ ചെലവാക്കാന്‍ സാധ്യതയില്ലാതിരുന്ന സാധനങ്ങള്‍ വാങ്ങിക്കൂട്ടിയെന്നും 11 ലക്ഷത്തിന്റെ സാധനങ്ങള്‍ കാണാനില്ലെന്നും കെ.എ.പി മൂന്നാം...

Kerala

കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് വിഷയത്തിൽ വിദേശ വിദഗ്ധരെ കൂടി ഉള്‍പ്പെടുത്തി പ്രത്യേക പഠനം നടത്തുമെന്ന് ധനമന്ത്രി ടി എം തോമസ് ഐസക്. സംസ്ഥാന ബജറ്റിന് പിന്നാലെ സംഘടിപ്പിച്ച ‘ധനമന്ത്രി കൊച്ചിക്കൊപ്പം’ എന്ന പരിപാടിയില്‍...

Kerala

എറണാകുളം എടയാര്‍ വ്യവസായ മേഖലയിലുണ്ടായ തീപിടിത്തത്തിൽ കൂടുതൽ അന്വേഷണം ആവശ്യമെന്ന് ഫയര്‍ഫോഴ്‌സ്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. അപകട കാരണം കണ്ടെത്താന്‍ ശാസ്ത്രീയ പരിശോധന വേണമെന്നാണ് അഗ്നിരക്ഷാസേനയുടെ അഭിപ്രായം.

Kerala

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ മത്സരിച്ചേക്കുമെന്ന സൂചന നൽകി മന്ത്രി ജി സുധാകരൻ. അമ്പലപ്പുഴയിൽ തന്നെയായിരിക്കും മത്സരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കായംകുളത്തെ പാർട്ടിക്കാർ കാലുവാരി കൾ ആണെന്നും അങ്ങോട്ടേക്ക് മാറില്ലെന്നും ആയിരുന്നു അദ്ദേഹം...

Kerala

കെഎസ്ആർടിസിയിയിൽ ക്രമക്കേടുണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ കെ എം ശ്രീകുമാറിനെതിരെ കടുത്ത നടപടി സ്വീകരിച്ചെക്കും. പെൻഷൻ ഉൾപ്പെടെ തടഞ്ഞു വെക്കാനാണ് തീരുമാനം. സംഭവത്തെ തുടർന്ന് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് സിഎംഡി ബിജു...

Kerala

കെഎസ്ആര്‍ടിസിയിലെ 100 കോടി രൂപയുടെ ക്രമക്കേടുണ്ടെന്ന കണ്ടെത്തലിന് പിന്നാലെ വിശദ വിവരങ്ങൾ അടങ്ങുന്ന രേഖകൾ പുറത്ത്. 2015 ലെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് 2018 ല്‍ നടന്ന ഓഡിറ്റ് വിവരങ്ങളുടെ രേഖകളാണ് പുറത്ത് വന്നത്.

Kerala

മലബാര്‍ എക്സ്പ്രസ്സിന്റെ ലഗ്ഗേജ് വാനിലുണ്ടായ തീപിടുത്തത്തെ തുടർന്ന് കാസര്‍കോട് സ്റ്റേഷനിലെ പാര്‍സല്‍ ഉദ്യോഗസ്ഥന് സസ്പെന്ഷൻ. ബൈക്ക് ലോഡ് ചെയ്യുന്നതിന്റെ ചുമതലുള്ള പാര്‍സല്‍ ക്ലര്‍ക്കിനെയാണ് സസ്‌പെൻഡ് ചെയ്തത്. പാലക്കാട് ഡിവിഷനാണ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തത്.

Kerala

ജൂൺ ഒന്ന് മുതൽ കൈറ്റ് വിക്‌ടേഴ്‌സ് ചാനലിലൂടെ ആരംഭിച്ച എസ്എസ്എൽസി ഫസ്റ്റ്ബെൽ ക്ലാസുകൾ നാളെ സമാപിക്കും. ഇതോടെ പത്താം ക്ലാസിലെ ഫോക്കസ് ഏരിയ അടിസ്ഥാനപ്പെടുത്തിയ മുഴുവൻ ക്ലാസുകളുടേയും സംപ്രേഷണം നാളെ പൂർത്തിയാകും.