എക്സിറ്റ് പോൾ ഫലങ്ങൾ പറയുന്നതു കഴിഞ്ഞ തവണത്തെപ്പോലെ വലിയ നാടകങ്ങൾക്ക് തന്നെ വേദയയാകും എന്നാണ് . അവിടെ ഉയർത്തപ്പെട്ട വിഷയങ്ങൾ തന്നെ ആകും പാർട്ടികളുടെ ഭാവി നിശ്ചയിക്കുക. തീവ്ര ദേശീയതയിലൂന്നിയ പ്രവർത്തനം ബി ജെ പി ഉയർത്തിയപ്പോൾ കോൺഗ്രസ്സ് ഉയർത്തിയ വാഗ്ദ്ധാനങ്ങൾ അത്രത്തോളം ഫലവത്തായോ എന്നും സംശയമുയരുന്നു റിപ്പബ്ലിക്ക് ടി വി എക്സിറ്റ് പോൽ ഫലങ്ങൾ ബി ജെ പിക്ക് എൺപത്തി അഞ്ചു മുതൽ നൂറ്റി എട്ടു വരെ സാധ്യത പ്രവചിക്കുന്നു . കോൺഗ്രസ്സിന് തൊണ്ണൂറ്റി നാല് മുതൽ നൂറ്റി എട്ടു വരെ. കോൺഗ്രസ്സ് ഏറ്റവും വലിയ ഒറ്റ കക്ഷി ആകുമെന്നും.എന്നാൽ ഇരുപത്തി നാല് മുതൽ മുപ്പത്തി രണ്ടു വരെ ജെ ഡി എസിനു അവർ നൽകുന്നു .
എന്നാൽ റിപ്പബ്ലിക്ക് ടി വിയിലെ എക്സിറ്റ് പോളിന്റെ വിവരങ്ങൾ പരിശോധിച്ചാൽ തൂക്കു മന്ത്രിസഭാ സഭ ആണ് വരിക. തൂക്കു മന്ത്രി സഭ എന്ന് റിപ്പബ്ലിക്ക് ടി വി ഉറപ്പു പറയുന്നു .
ടി വി നയൻ പ്രവചന പ്രകാരം എൺപത്തി എട്ടു മുതൽ തൊണ്ണൂറ്റി എട്ടു വരെ യാണ് കോൺഗ്രസ്സിന് തൊണ്ണൂറ്റി ഒൻപതു മുത്ത് മുതൽ നൂറ്റി ഒൻപതു വരെ ബി ജെ പിക്ക് .
സുവർണ ന്യൂസ് എന്നിവ ബി ജെ പിക്ക് ഭൂരിപക്ഷം. പ്രഖ്യാപിക്കുന്നു .
മറ്റു ചില എക്സിറ്റ് പോൾ സൂചന അനുസരിച്ചെങ്കിൽ മാജിക് നമ്പറിന് അടുത്ത് വരുന്നു കോൺഗ്രസ്സ് .
അതെ സമയം രാജ് നീതി നീതി നൂറു ആണ് ബി ജെ പിക്ക് വച്ചിരിക്കുന്നത്. എന്നാൽ കോൺഗ്രസിന് അവർ തൊണ്ണൂറ്റി രണ്ടു നൽകുന്നു
ന്യൂസ് നേഷൻ നൂറ്റി പതിനാലു ഉറപ്പു പറയുന്നു ബി ജെപ്പിക്ക് ന്യൂസ് നഷന്റെ കഴിഞ്ഞ പ്രാവശ്യത്തെ പ്രവചനം സത്യമായിരുന്നു .
എല്ലാ എക്സിറ്റ് പോളുകളും മുക്കാൽ പങ്കും കോൺഗ്രസ്സിനെ തുണക്കുന്നതു ഒരു തൂക്കു മന്ത്രി സഭയിലേക്കാണ് കർണാടകയിലെ എക്സിറ്റ് പോൾ ഫലങ്ങൾ തെളിക്കുന്നത് . ജെ ഡിസിനു മിക്ക എക്സിറ്റ് പോളുകളും ഒരു തളർച്ച ആണ് സൂചിപ്പിക്കുന്നത് . എന്നാൽ കാർഷിക മേഘാലയിലടക്കം മെച്ചമുണ്ടാക്കാൻ ജെ ഡി എസ്സിന് കഴിയുമെന്ന് രാഷ്ട്രീയ വൃത്തങ്ങൾ . ജെ ഡി എസ്സിന്റെ വോട്ടുകൾ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങൾ മറ്റു രണ്ടു കൂട്ടരും നടത്തി എങ്കിലും വലിയ തോതിൽ ഫലം ചെയ്യില്ലെന്ന് രാഷ്ട്രീയ വൃത്തങ്ങൾ .
ബി ജെപിയുടെ ഓപ്പറേഷൻ താമരയെ ആണ് കോൺഗ്രസ്സ് ഭയക്കുന്നത് .