Connect with us

Hi, what are you looking for?

All posts tagged "vd satheesan"

Sticky Post

കേരളത്തിൽ അ​​തി​​ശ​​ക്ത​​മാ​​യ യു.​​ഡി.​​എ​​ഫ് ത​​രം​​ഗ​​മെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. രാ​​ജ്യ​​ത്താ​​കെ​​ കോ​​ണ്‍ഗ്ര​​സി​​നും ഇ​​ന്ത്യ മു​​ന്ന​​ണി​​ക്കും അ​​നു​​കൂ​​ല​​മാ​​യ ത​​രം​​ഗ​​മു​​ണ്ട്. മി​​ക്ക സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലും അ​​ദ്ഭു​​ത​​ക​​ര​​മാ​​യ മാ​​റ്റ​​മു​​ണ്ടാ​​കുമെന്നതിൽ തർക്കമില്ല – ഒരു മാധ്യമത്തിലെ ഴുതിയ...

Kerala

കണ്ണൂർ സർവകലാശാല വി സി പുനർനിയമനത്തിൽ അനധികൃത ഇടപെടൽ നടത്തിയ ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി. കണ്ണൂർ...

Exclusive

വിഴിഞ്ഞം തുറമുഖ വികസനത്തിനായി വലിയതുറയിലെ സിമൻറ് ഗോഡൗണിലെ ദുരിതത്തിലേക്ക് മാറ്റി താമസിപ്പിക്കപ്പെട്ട സാധാരണക്കാരായ വിഴിഞ്ഞത്തെ മത്സ്യതൊഴിലാളികളുടെ വേദന ആദ്യമായി കേരളമറിഞ്ഞത് പ്രതിപക്ഷ നേതാവ് വി ഡി സതീശനിലൂടെയാണ്. കണ്ണ് നീരിന് നടുവിലെ ആ...

Exclusive

വോട്ട് മാത്രം ലക്ഷ്യമിട്ട് വർഗീയവാദികൾ ചെയ്യുന്ന എന്ത് പ്രവർത്തനങ്ങൾക്കും കൂട്ട് നിൽക്കുന്ന സർക്കാർ ഗുരുതരമായ ഭരണഘടനാലംഘനമാണ് നടത്തുന്നത്. കേരളീയ സമൂഹത്തിന്റെ മതേതരത്വത്തിന് മുറിവേൽപ്പിക്കുന്ന രീതിയിൽ പ്രസംഗിക്കാനും പ്രവർത്തിക്കാനും വർഗീയ സംഘടനകൾക്ക് തുടരെത്തുടരെ ധൈര്യം...

Exclusive

മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വർഗീയ ശക്തികളുടെ മുന്നിൽ എത്തുമ്പോൾ മുഖ്യമന്ത്രി ദുർബലനാകുന്നുവെന്നാണ് സതീശന്റെ ആരോപണം .അവരെ കാണുമ്പോൾ മുട്ടു വിറയ്ക്കുന്ന ഒരാളെയാണോ ക്യാപ്റ്റൻ എന്ന് വിളിക്കുന്നത് എന്നും...

Exclusive

ഇന്ധന നികുതിയിൽ നാമമാത്രമായ കുറവാണ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു, കൂടുതൽ കുറവ് വരുത്താൻ കേന്ദ്രം തയാറാകണം. ഇന്ധന നികുതിയിൽ നിന്നും അധികമായി ലഭിക്കുന്ന വരുമാനം വേണ്ടെന്ന്...

Exclusive

പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെ പി സി സി പ്രസിഡന്റ് കെ സുധാകരനും പരാജയ ഭീതിയാണെന്നും അതിന്റെ നിരാശയിലാണ് അവർ മുഖ്യമന്ത്രിക്കെതിരെ വിമർശനങ്ങൾ ഉന്നയിക്കുന്നതെന്നും പറഞ്ഞ ചാനൽ അവതാരകന് മറുപടിയുമായി...

Exclusive

തൃക്കാക്കരയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ക്യാമ്പ് ചെയ്യുന്നത് തിരുവനന്തപുരത്ത് യാതൊരു പണിയും ഇല്ലാത്തത് കൊണ്ടാണെന്ന വിഡി സതീശന്റെ വിമർശനത്തിന് മറുപടിയുമായി വികെ പ്രശാന്ത് എംഎൽഎ. തൃക്കാക്കരയിലെ എൽഡിഎഫ് പ്രതിനിധികളെ കാണുമ്പോൾ യുഡിഎഫിന് ആശങ്കയാണെന്ന് വികെ...

Exclusive

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് (Thrikkakkara By-election) പ്രചരണം ഉച്ചസ്ഥായിയിൽ എത്തിയതോടെ പരസ്പരം കേസ് നൽകിയും മുന്നണികൾ തമ്മിൽ പോര്. ഇന്നലെ ഒറ്റ ദിവസത്തിനിടെ നേതാക്കളുടെയും പ്രവർത്തകരുടെയും പരാതിയിൽ മൂന്ന് കേസുകളാണ് രജിസ്റ്റർ ചെയ്തത്. മുഖ്യമന്ത്രിക്കാതിരായ...

Exclusive

ജനവിരുദ്ധതയും ധാർഷ്ട്യവുമാണ് ഒരു വർഷം പൂർത്തിയാക്കുന്ന രണ്ടാം പിണറായി സർക്കാരിന്റെ മുഖമുദ്രയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ (V.D Satheesan). തുടർ ഭരണത്തിന് ലഭിച്ച ജനവിധി എന്തും ചെയ്യാനുള്ള ലൈസൻസാണെന്ന അഹങ്കാരമാണ് ഭരണകർത്താക്കളെ...

Exclusive

കഴിഞ്ഞ വെള്ളപ്പൊക്ക സമയത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ക്യാപ്റ്റനായിരുന്നു തൃക്കാകര ഉപതെരഞ്ഞെടുപ്പിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോ ജോസഫെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. ജോ ജോസഫ് വന്നതോടെ കോൺഗ്രസ് വിറച്ചുപോയിരിക്കുകയാണെന്ന് ഇ.പി. ജയരാജൻ പറഞ്ഞു.‘പൊതു,...

Exclusive

തൃക്കാക്കരയിൽ (Thrikkakara)എൽഡിഎഫ്സ്ഥാ നാർത്ഥി വന്നതിനു പിന്നാലെ കോൺഗ്രസ് വിറച്ചു പോയെന്ന് ഇപി ജയരാജൻ. തെരഞ്ഞെടുപ്പിൽ സംഘർഷം ഉണ്ടാക്കി ജയിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ആം ആദ്മിക്ക് മുന്നിൽ കോൺഗ്രസ് സഹായം അഭ്യർത്ഥിച്ച് നിൽക്കുകയാണ്. സുധാകരന്റെ...

Exclusive

കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ പരാമർശത്തിന് വിശദീകരണം നൽകി  പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞ വാക്കുകൾ കണ്ണൂരുകാർ തമ്മിൽ സാധാരണ പറയുന്നതാണ്.     തൃക്കാക്കരയിൽ...

Exclusive

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക്‌ നടന്ന ഉപതെരഞ്ഞെടുപ്പുകളിലെ മുന്നേറ്റത്തിൽ വോട്ടർമാരെ അഭിവാദ്യം ചെയ്യുന്നുവെന്ന് സിപിഎം. ‘കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വമ്പിച്ച വിജയമാണ്‌ എൽഡിഎഫിന്‌ സംസ്ഥാനത്തുണ്ടായത്‌. യുഡിഎഫ്‌ – ബിജെപി കൂട്ടുകെട്ടിന് എതിരെയാണ് ഇത്തരമൊരു...

Exclusive

മുഖ്യമന്ത്രിക്കെതിരെ വിവാദ പരാമർശം നടത്തിയ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെതിരെ പൊലീസ് കേസെടുത്തു. സി.പി.ഐ.എം പ്രവർത്തകരുടെ പരാതിയിലാണ് കേസ്. ഐ.പി.സി 153-ാം വകുപ്പ് പ്രകാരം പാലാരിവട്ടം പൊലീസാണ് കേസെടുത്തത്.തൃക്കാക്കര മണ്ഡലത്തിൽ ചങ്ങല പൊട്ടിയ നായയെ...

Exclusive

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് എതിരെ പരാമർശം നടത്തിയെന്ന പേരിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എം.പിക്ക് എതിരെ ചന്ദ്രഹാസമിളക്കുന്ന സിപിഎം നേതാക്കൾ കോൺഗ്രസ് നേതാക്കൾക്കും വനിതകൾക്കും എതിരെ നടത്തിയ അത്യന്തം മോശമായ...

Exclusive

കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ പരാമർശത്തെ ന്യായീകരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞ വാക്കുകൾ കണ്ണൂരുകാർ തമ്മിൽ സാധാരണ പറയുന്നതാണ്. തൃക്കാക്കരയിൽ സി.പി.ഐ.എമ്മിന് വേറൊന്നും...

Exclusive

ഉപതെരഞ്ഞെടുപ്പിന്റെ പ്രചരണത്തിനായി തൃക്കാക്കരയിൽ(Thrikkakara) ക്യാമ്പ് ചെയ്യുന്ന മുഖ്യമന്ത്രിയയെും മന്ത്രിമാരെയും പരിഹസിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ(V D Satheesan). സർക്കാരിന്റെ കൈയിൽ പണമില്ലാതെ തിരുവനന്തപുരത്ത് പോയിട്ട് എന്തുചെയ്യാനാണെന്നും മുഖ്യമന്ത്രിയും മന്ത്രിമാരും കൊച്ചി കണ്ടിട്ട്...

Exclusive

സിൽവർ ലൈൻ വിരുദ്ധ സമരത്തിന്റെ ഒന്നാംഘട്ട വിജയമാണ് കല്ലിടൽ നിർത്തിവച്ച്കൊണ്ടുള്ള റവന്യു വകുപ്പിന്റെ ഉത്തരവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. കല്ലിടൽ നടത്താതെ തന്നെ സാമൂഹിക ആഘാത പഠനം നടത്താമെന്ന പ്രതിപക്ഷത്തിന്റെ...

Exclusive

സിപിഎമ്മിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.തൃക്കാക്കരയില്‍ മന്ത്രിമാര്‍ അവരവരുടെ ജാതിയിലും മതത്തിലും പെട്ടവരുടെ വീടുകള്‍ മാത്രം കയറിയിറങ്ങി വോട്ട് തേടുന്നത് മതേതര കേരളത്തിന് അപമാനമാണെന്ന് സതീശന്‍...

Kerala

തിരുവനന്തപുരം: പി.സി ജോര്‍ജിന്റെ വിദ്വേഷ പ്രസംഗത്തിനെതിരെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. പ്രസംഗത്തിനു പിന്നില്‍ സംഘപരിവാര്‍ ഗൂഡാലോചന. കസ്റ്റഡിയില്‍ എടുത്ത ജോര്‍ജിനെ സ്വീകരിക്കാന്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് സൗകര്യം ഒരുക്കിയത് ദൗര്‍ഭാഗ്യകരമാണെന്നും വി.ഡി സതീശന്‍...

Kerala

ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പ് അവിടെ നടക്കുന്ന ഭരണത്തിന് ദേശീയ തലത്തില്‍ മാന്യതയുടെ മുഖം നല്‍കുന്നതിന് ബി.ജെ.പിയും സിപിഎമ്മും നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് ചീഫ് സെക്രട്ടറിയുടെ ഗുജറാത്ത് സന്ദര്‍ശനമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി...

Kerala

തിരുവനന്തപുരം: കെ റെയില്‍ സംവാദം പ്രഹസനമാക്കി തീര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ആരാണ് സംവാദം നടത്തുന്നതെന്നു പോലും അറിയാതെ സര്‍ക്കാര്‍ സ്വയം പുലിവാല് പിടിച്ചിരിക്കുകയാണ്. കെ. റെയില്‍ കോര്‍പറേഷനാണോ സര്‍ക്കാരാണോ...

Kerala

തിരുവനന്തപുരം: രാഷ്ട്രീയ നിരീക്ഷകന്‍ ജോസഫ് സി മാത്യുവിനെ സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട സംവാദത്തിനുള്ള പാനലില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നില്‍ രാഷ്ട്രീയ നീക്കങ്ങളാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കടുത്ത രാഷ്ട്രീയ സമ്മര്‍ദത്തെ തുടര്‍ന്നുള്ള...

Exclusive

കേന്ദ്ര ബജറ്റിനെതിരെ പ്രതികരിച്ച് കെപിസിസി അധ്യക്ഷന്‍ സുധാകരന്‍. ആര്‍ക്ക് വേണ്ടിയുള്ള ബജറ്റാണിതെന്നാണ് സുധാകരന്‍ ചോദിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഉള്ള ഭരണകൂടത്തിന്റെ തെറ്റായ നയങ്ങളാല്‍ തകര്‍ന്നു പോയ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക്...

Exclusive

ലോകായുക്തയുമായി ബന്ധപ്പെട്ട് കെ ടി ജലീൽ നടത്തിയ പ്രസ്താവനക്കെതിരെ പാർട്ടിയിൽ നിന്നും പ്രതിപക്ഷ പാർട്ടിയിൽ നിന്നും വിമർശങ്ങൾ കേൾക്കേണ്ടി വന്നു ജലീലിന്. ഇപ്പോൾ ഇതാ വിമർശങ്ങളുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും...

Exclusive

പിണറായി വിജയനെ പിന്നിൽ നിന്നും കുത്തി കെ ടി ജലീൽ. ലോകായുക്തയുമായി ബന്ധപ്പെട്ട വിഷയത്തിൽ ജലീൽ നടത്തിയ പരാമർശമാണ് പിണറായിക്ക് പാരയായി മാറിയിരിക്കുന്നത്. പ്രതിപക്ഷത്തെ ഉന്നം വെച്ച് നടത്തിയ പരാമര്ശമായിരുന്നുവെങ്കിലും പരോക്ഷമായി മുഖ്യമന്ത്രിയെ...

Exclusive

ലോകായുക്തയ്ക്കെതിരായ കെ.ടി.ജലീലിന്റെ അതിരുവിട്ട വിമര്‍ശനം ജുഡീഷ്യറിയോടുള്ള ഭരണകൂടത്തിന്റെ പരസ്യമായ വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ . ഫേസ് ബുക്കിലൂടെയായിരുന്നു വി ഡി സതീശന്റെ പ്രതികരണം. ലോകായുക്തയ്ക്കെതിരെ മണിക്കൂറുകളുടെ വ്യത്യാസത്തിൽ നിരവധി രേഖകൾ...

Exclusive

കെ റെയ്‌ലിനെതിരെ കേരളത്തിലുടനീളം പ്രതിഷേധം അലയടിക്കുകയാണ്. ഇതിന് തടയിടാൻ സിപിഎം നേതാക്കളും അനുയായികളും ശ്രമിക്കുന്നുണ്ട്. കെ റെയ്‌ലിനെതിരെ ശബ്ദം ഉയർത്തുന്നവരെ സിപിഎം സൈബർ ഗുണ്ടകളാണ് കടന്നാക്രമിക്കുന്നത്. ഈ സൈബർ ഗുണ്ടകളെ വിമർശിച്ചുകൊണ്ട് കെപിസിസി...

Exclusive

ലോകായുക്ത ഓര്‍ഡനന്‍സില്‍ സി പി എം നീക്കം നയത്തിന് വിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രിയേയും മന്ത്രിമാരേയും കേസില്‍ നിന്ന് രക്ഷപ്പെടുത്താനാണ് നിയമം ഭേദഗതി ചെയ്യുന്നത്. അതിനായി നിയമമന്ത്രി ഉയര്‍ത്തുന്ന...

More Posts