Connect with us

Hi, what are you looking for?

All posts tagged "#murder"

Sticky Post

കൊല്ലം. ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തി ഗൃഹനാഥന്‍ ആത്മഹത്യക്ക് ശ്രമിച്ചു. കൊല്ലം പരവൂരിലാണ് സംഭവം. 39കാരിയായ ഭാര്യ പ്രീത, പതിനാലുവയസുകാരി ശ്രീനന്ദ എന്നിവർ മരണപെട്ടു. കടബാധ്യതയാണ് കൃത്യത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അച്ഛന്‍...

Sticky Post

കണ്ണൂര്‍ . കണ്ണൂര്‍ പയ്യന്നൂരില്‍ കാണാതായ അനിലയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സഹോദരന്‍. അനിലയുടെ മുഖം വികൃതമാക്കപ്പെട്ട നിലയിലായിരുന്നു. കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായി സംശയം ഉണ്ടെന്നും സഹോദരന്‍ അനീഷ്...

Sticky Post

അടിമാലി . ഇടുക്കിയിലെ അടിമാലിയിൽ മോഷണ ശ്രമത്തിനിടെ വയോധികയെ കഴുത്തറുത്ത് കൊല ചെയ്ത പ്രതികളെ കുടുക്കിയത് മോഷ്ടിച്ച മാല പണയം വെക്കുമ്പോൾ ഒ ടി പി അയക്കാൻ നൽകിയ ഫോൺ നമ്പർ. മോഷണ...

Sticky Post

കൊയിലാണ്ടി . സി.​പി.​എം കൊ​യി​ലാ​ണ്ടി സെ​ൻ​ട്ര​ൽ ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​ പു​ളി​യോ​റ വ​യ​ലി​ൽ പി.​വി. സ​ത്യ​നാ​ഥി​നെ ഉ​ത്സ​വ​പ്പ​റ​മ്പി​ൽ​വെ​ച്ച് വെ​ട്ടി​ക്കൊ​ലപ്പെടുത്തിയ പെ​രു​വ​ട്ടൂ​ര്‍ പു​റ​ത്തോ​ന അ​ഭി​ലാ​ഷ് സി പി എമ്മിന്റെ മുൻ ബ്രാഞ്ച് കമ്മിറ്റിയംഗം. സ​ത്യ​നാ​ഥിന്‍റെ...

Sticky Post

ആലപ്പുഴ . ചേര്‍ത്തലയില്‍ യുവതിയെ പെട്രോളൊഴിച്ച്‌ തീ കൊളുത്തിയ ഭര്‍ത്താവിനേയും ഒടുവിൽ മരണം കവർന്നു. കടക്കരപ്പള്ളി സ്വദേശി ശ്യാം ജി ചന്ദ്രൻ മരണപെട്ടു. ഗുരുതരമായി പൊള്ളലേറ്റ ശ്യാം ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു....

Sticky Post

വാഷിങ്ടണ്‍ . അമേരിക്കയിലെ കലിഫോര്‍ണിയയില്‍ മലയാളി കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ട് പേര്‍ വെടിയേറ്റാണ് മരിച്ചതെന്ന് പൊലീസ്. മരണത്തിൽ ദുരൂഹതയെന്ന് പൊലീസ് ആദ്യം മുതൽ പറഞ്ഞിരുന്നു. വിഷ...

Sticky Post

ചെന്നൈ . അന്യജാതിക്കാരനെ പ്രണയിച്ചതിന് സഹോദരിയെയും കാമുകനെയും യുവാവ് വെട്ടിക്കൊലപ്പെടുത്തി. തുടർന്ന് യുവാവിന്റെ തലവെട്ടി പൊതുസ്ഥലത്ത് പ്രദർശിപ്പിച്ചു. തമിഴ്‌നാട്ടിലെ മധുരയില്‍ മഹാലക്ഷ്മി, സതീഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. സതീഷിന്റെ തല വെട്ടിയെടുത്ത് പൊതുസ്ഥലത്ത് പ്രദര്‍ശിപ്പിക്കുകയായിരുന്നു....

Sticky Post

കൊ​ച്ചി . ഭാ​ര്യ​യെ​യും ഭ​ർ​തൃ​മാ​താ​വി​നെ​യും വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച് മു​ൻ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ജീ​വ​നൊ​ടു​ക്കി. ചേ​ര​നെ​ല്ലൂ​ർ സ്വ​ദേ​ശി കെ.​വി. ഗോ​പി​നാ​ഥ​ൻ( 60) ആ​ണ് ജീവനൊടുക്കിയത്. സം​ഭ​വ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഭാ​ര്യ രാ​ജ​ശ്രീ​യും ഭ​ർ​തൃ മാ​താ​വ് ആ​ന​ന്ദ​വ​ല്ലി​യെ​യും...

Sticky Post

കൊച്ചി . ഭാര്യയെ വെട്ടിക്കൊന്ന് പിറവത്ത് ഭ‌ർത്താവ് ആത്മഹത്യ ചെയ്തു. എറണാകുളം പിറവത്തിന് സമീപം കക്കാട് സ്വദേശിയായ ബേബി, ഭാര്യ സ്മിത തുടങ്ങിയവരാണ് മരിച്ചത്. ഇവരുടെ രണ്ട് പെൺമക്കൾക്കും വെട്ടേറ്റു. ഇവരെ കളമശ്ശേരിയിലെ...

Sticky Post

പത്തനംതിട്ടയിലെ മൈലപ്രയില്‍ കടയ്ക്കുള്ളില്‍ വ്യാപാരിയുടെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി. മൈലപ്ര പുതുവേലില്‍ വീട്ടില്‍ ജോര്‍ജ്ജ് ഉണ്ണുണ്ണി (73) ആണ് കടയ്ക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. വായില്‍ തുണി തിരുകി...

Sticky Post

തിരുവനന്തപുരം . 36 ദിവസം മാത്രം പ്രായമുള്ള നവജാത ശിശുവിന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തിയ സംഭവത്തിൽ കുട്ടിയുടെ മാതാവ് സുരിത പോലീസ് കസ്റ്റഡിയിൽ. അമ്മയോടൊപ്പം കിടന്നുറങ്ങിയ കുട്ടിയെ ആണ് കാണാതാവുന്നതും, കിണറ്റിൽ മരിച്ച...

Sticky Post

ചെന്നൈ . തമിഴ്നാട്ടിൽ ഐടി ജീവനക്കാരിയായ യുവതിയെ ജീവനോടെ കത്തിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ട്രാൻസ്ജെൻഡർ അറസ്റ്റിലായി. മധുര സ്വദേശിനിയായ ആർ.നന്ദിനിയെന്ന 27 കാരിയെയാണ് കൊലപ്പെടുത്തിയത്. കേസിൽ മഹേശ്വരിയെന്ന വെട്രിമാരൻ (26) ആണ് അറസ്റ്റിലായത്....

Crime,

ബംഗളൂരു . മുതിര്‍ന്ന വനിതാ ജിയോളജിസ്റ്റ് കെഎസ് പ്രതിമയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ കിരണില്‍ നിന്ന് അഞ്ച് ലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും പോലീസ് കണ്ടെത്തി. ഇതോടെ ജോലി തര്‍ക്കം മാത്രമായിരുന്നു കൊലപാതകത്തിന് കാരണമെന്ന...

Exclusive

മാ​ര്‍​ച്ച്‌​ 18ന് ​ അ​ര്‍​ധ​രാ​ത്രി​ ഉറങ്ങിക്കിടന്ന മ​ക​നെ​യും മ​ക​ന്‍റെ ഭാ​ര്യ​യെ​യും അ​വ​രു​ടെ ര​ണ്ടു പെൺകുട്ടികളെയും പെ​ട്രോ​ളൊ​ഴി​ച്ച്‌​ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി ഹ​മീ​ദി​നെ തെ​ളി​വെ​ടു​പ്പി​നായി ചീനാകുഴിയിലെ വീട്ടിൽ എത്തിച്ചു .തെ​ളി​വെ​ടു​പ്പി​നാ​യി തി​ങ്ക​ളാ​ഴ്ച​യാ​ണ്​ പൊ​ലീ​സ് പ്ര​തി​യെ​...