Connect with us

Hi, what are you looking for?

All posts tagged "kerala"

Exclusive

തൽക്കാലം വി സി. മാർക്ക് തുടരാമെന്ന് ഹൈക്കോടതി പറഞ്ഞെങ്കിലും വിധി എതിരാണെന്ന തിരിച്ചറിവിൽ സർക്കാർ. പത്തുദിവസത്തിനുള്ളിൽവിസിമാർ വിശദീകരണം നൽകണം. ചാൻസലർ വി സി.മാരുടെ വാദങ്ങൾ പരിഗണിക്കണമെന്നും കോടതി പറഞ്ഞു. ചാൻസലർ വിസിമാർക്ക് കാരണം...

Exclusive

പാർട്ടി അനുവദിച്ചാൽ സ്വപ്‌നാ സുരേഷിനെതിരെ നിയമ പോരാട്ടം നടത്തുമെന്ന് മുൻ സ്പീക്കർ ശ്രീരാമകൃഷ്ണൻ. ആരോടും അപമര്യാദയായി പെരുമാറുന്ന രീതി എനിക്കില്ല. എന്നെ സന്ദർശിക്കുന്നവരോടെല്ലാം അത് പുരുഷനായാലും, സ്ത്രീയായാലും സ്‌നേഹത്തോടും, സൗഹൃദത്തോടും, വിനയത്തോടുമാണ് പെരുമാറിയിട്ടുള്ളത്....

Exclusive

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തന്റെ സ്വന്തം ഇഷ്ടപ്രകാരമുള്ള നടപിടികളുമായി ഗവർണർ നിയമനങ്ങളിൽ മുന്നോട്ട്. ഇതിന്റെ ഭാഗമായി ഇന്ന് സുപ്രധാനമായ ഒരു താൽക്കാലിക നിയമനം അദ്ദേഹം നടത്തി കഴിഞ്ഞു .ആരോഗ്യ സർവകലാശാല വി...

India

അതീവ ഗുരുതര ആരോപണങ്ങളുമായി സിപിഎം നേതാക്കൾക്കെതിരെ സ്വർണ്ണക്കടത്തു കേസിലെ പ്രതി സ്വപ്‌ന സുരേഷ് വീണ്ടും രംഗത് .മുൻ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, തോമസ് ഐസക്ക് മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ എന്നിവർക്കെതിരയാണ് സ്വപ്‌ന...

Exclusive

ബംഗളുരുവിലേക്ക് സ്വർണ്ണക്കടത്തു അടക്കമുള്ള കേസുകളിലെ അന്വേഷണം മാറ്റണമെന്ന ആവശ്യം ഉയരവെ സർക്കാറിനെ വെട്ടിലാകുന്ന വെളിപ്പെടുത്തലുകളുമായി സ്വപ്‌ന സുരേഷ് രംഗത്. തന്റെ സ്‌പേസ് പാർക്കിലെ നിയമനം എന്തിനായിരുന്നു എന്നത് അടക്കമുള്ള ചോദ്യങ്ങളും ആരോപണങ്ങളും ഉന്നയിച്ചു...

India

ഇലന്തൂരില്‍ നരബലിക്ക്‌ ഇരയായ കാലടി സ്വദേശി റോസിലിയുടെ മൃതദേഹാവശിഷ്‌ടങ്ങളില്‍ ഗര്‍ഭപാത്രം കണ്ടെത്താനായില്ല.ശരീരാവശിഷ്‌ടങ്ങളുടെ ഇന്‍ക്വസ്‌റ്റ്‌ പരിശോധനയിലാണ്‌ ഇക്കാര്യം വ്യക്‌തമായത്‌. ചികിത്സയുടെയോ മറ്റോ ഭാഗമായി ഗര്‍ഭപാത്രം നേരത്തേ നീക്കംചെയ്‌തതാണോ കൊലപാതകശേഷം പ്രതികള്‍ നീക്കംചെയ്‌തതാണോയെന്നു വ്യക്‌തമായിട്ടില്ല.നരബലിക്കിരയായ പത്മത്തെയും...

India

കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ ഗുരുതര ക്രമക്കേടുകൾ നടന്നുവെന്ന ശശി തരൂർ എംപിയുടെ ആരോപണത്തിന് ചുട്ടമറുപടിയുമായി പാർട്ടി തിരഞ്ഞെടുപ്പ് സമിതി. തരൂരിന് ഇരട്ടമുഖമാണെന്ന് സമിതി കുറ്റപ്പെടുത്തി. ‘എല്ലാ ഉത്തരങ്ങളിലും തൃപ്തനാണെന്ന് എന്റെ മുന്നിൽ സമ്മതിച്ച...

Exclusive

സർവകാലശാല വിഷയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പരോക്ഷ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത് എത്തി . യൂണിവേഴ്സിറ്റിയുടെ കാര്യം പറയുമ്പോൾ ചില തർക്കങ്ങൾ ഓർക്കും. സർക്കാർ ആ മേഖലയിൽ ഇടപെടുമ്പോൾ...

Exclusive

മുഖ്യമന്ത്രി പിണറായി വിജയന്റെ നല്ല വശവും ചീത്തവശവും പറഞ്ഞ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ.ഒരിക്കലും താൻ മുഖ്യമന്ത്രി പിണറായി വിജയനുമായി വിട്ടുവീഴ്ചയ്ക്ക് ഒരുക്കമല്ലെന്നു സുധാകരൻ പറഞ്ഞു.ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിലെ അഭിമുഖത്തിലായിരുന്നു സുധാകരന്റെ...

Exclusive

കഴിഞ്ഞ ദിവസമാണ് കർണാടകയിലെ ഹിജാബ് വിഷയത്തിൽ കോടതി ഉത്തരവ് പുറത്തുവന്നത്.വ്യത്യസ്ത വിധികൾ ആയതിനാൽ ഇനി സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിലേക്കാണ് കേസ് പോകുക.ഈ സാഹചര്യത്തിൽ സോഷ്യൽ മീഡിയയിൽ അടക്കം ഹിജാബ് വിഷയം വലിയ രീതിയിൽ...

Exclusive

നരബലി നടന്ന ഇലന്തൂരിലെ കടകംപള്ളി വീട്ടുവളപ്പിൽ പൊലീസ് അരിച്ചു പെറുക്കിയതോടെ, വീട്ടിനുള്ളിലെ ഫ്രിഡ്ജിൽ രക്തക്കറ കണ്ടെത്തിയത് നിർണായകമായി. നരഭോജനം അടക്കം പ്രതികൾ സമ്മതിച്ചെന്ന് പൊലീസ് പറയുന്നു. ഇന്നത്തെ തെളിവെടുപ്പിന് മൂന്നുപ്രതികളെയും സ്ഥലത്തത്തിച്ചിരുന്നു. തെളിവെടുപ്പിനൊപ്പം...

Cinema

കഴിഞ്ഞ അഞ്ച് വർഷമായി താൻ ഇരുട്ടിൽ കഴിയുകയായിരുന്നെന്നും ആക്രമണത്തിന്റെ ദൃശ്യങ്ങൾ ചോർന്നുവെന്ന റിപ്പോർട്ടുകൾ കേട്ട് കുറച്ചുകാലമായി വിഷാദത്തിലായിരുന്നു എന്നും വികാരനിർഭരമായ ഹർജിയിൽ നടി ബുധനാഴ്ച ഹൈക്കോടതിയെ അറിയിച്ചു. “കഴിഞ്ഞ അഞ്ച് വർഷമായി ഞാൻ...

Cinema

യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിനെ പോലീസ് ചോദ്യം ഇന്നലെ ചോദ്യം ചെയ്തു . എറണാകുളം സൗത്ത് സ്റ്റേഷനിൽ ബുധനാഴ്ച രാവിലെ 11 മണി മുതൽ ആരംഭിച്ച ചോദ്യം...

Kerala

കേരളത്തിൽ ഏറ്റവുമധികം വിവാദമുണ്ടാക്കിയ വി.എസ്അച്യുതാനന്ദന്റെ സെക്രട്ടറി ഷാജഹാനെ അടക്കം സസ്‌പെൻഡ് ചെയ്യാൻ കരണമായായിട്ടുള്ള ക്രൈമിന്റെ സ്റ്റോറി “രണ്ടു സുന്ദരിമാർ മാർക്സിസ്റ്റ് നേതാക്കളെ കയ്യിലിട്ട് അമ്മാനമാടുമ്പോൾ”.2005 ഫെബ്രുവരി മാസത്തിൽ പ്രസിദ്ധികരിച്ച കൊറേയധികം ആർട്ടിക്കിളുകൾ ഉണ്ട്.അതിൽ...

Kerala

തിരുവനന്തപുരം: സംസ്ഥാനത്ത് 300 മെഗാ വാട്ടിന്റെ കുറവാണ് നിലവില്‍ ഉളളതെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി. നിലവില്‍ ജലവൈദ്യുത പദ്ധതികള്‍ കൊണ്ടാണ് സംസ്ഥാനം ഒരുവിധത്തില്‍ പിടിച്ചുനില്‍ക്കുന്നത്. ആന്ധ്രയില്‍ നിന്നും വൈദ്യതി നാളെ എത്തിക്കുമെന്നും നാളത്തോടെ തന്നെ...

India

കൊല്ലം: അര്‍ധ അതിവേഗ തീവണ്ടിയായ വന്ദേ ഭാരത് എക്‌സ്പ്രസ് കേരളത്തിന് അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. തിരുവനന്തപുരം ഡിവിഷനില്‍നിന്നാകും സര്‍വീസ്. രണ്ടു റേക്കുകള്‍ തിരുവനന്തപുരത്തിനു ലഭിക്കും. 1,128 യാത്രക്കാര്‍ക്ക് ഇരിക്കാവുന്ന 16 പാസഞ്ചര്‍ കാറുകളാണ്...

Kerala

കൊച്ചി: സ്വര്‍ണം കടത്തിയ കേസില്‍ തൃക്കാക്കര നഗരസഭാ വൈസ് ചെയര്‍മാന്റെ മകന്‍ പിടിയില്‍. ഇറച്ചിവെട്ടുന്ന യന്ത്രത്തിന്റെ മറവില്‍ സ്വര്‍ണ്ണം കടത്തിയതിനാണ് അറസ്റ്റിലായത്. മുസ്ലിം ലീഗ് നേതാവ് ഇബ്രാഹിം കുട്ടിയുടെ മകനുമായ ഷാബിനാണ് കേസിലെ...

Kerala

നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരേ നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ വിശദീകരണവുമായി ഇര. വിജയ് ബാബു ചലച്ചിത്രമേഖലയില്‍ സ്വാധീനം ഉപയോഗിച്ച് തന്നെ നിയന്ത്രിച്ചുവെന്നും ലൈംഗിക ബന്ധത്തിന് ഒരു ദിവസം സമ്മതിക്കാതിരുന്നപ്പോള്‍ ബലമായി ചവിട്ടുകയും...

Health

തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുസ്ഥലങ്ങളിലും തൊഴിലിടങ്ങളിലും വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി സര്‍ക്കാര്‍. മാസ്‌ക് ധരിച്ചില്ലെങ്കില്‍ പിഴ ഈടാക്കാനാണ് തീരുമാനം.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വീണ്ടും കോവിഡ് വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടി. പിഴ എത്ര രൂപയാണ് എന്ന...

Health

തിരുവനന്തപുരം: ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്(എയിംസ്) കേരളത്തില്‍ സ്ഥാപിക്കാന്‍ കേന്ദ്രധനമന്ത്രാലയത്തിന്റെ അനുമതി കേന്ദ്ര ആരോഗ്യമന്ത്രാലയം തേടിയ സാഹചര്യത്തില്‍ നടപടികള്‍ വേഗത്തിലാക്കി സംസ്ഥാനസര്‍ക്കാരും.കോഴിക്കോട് കിനാലൂരില്‍ ആയിരിക്കും പദ്ധതി നടപ്പിലാക്കുക .വ്യവസായപാര്‍ക്കിനായി മുന്‍പ്...

Kerala

കൊച്ചി: ലൈംഗികാരോപണ പരാതിക്ക് മറുപടിയുമായി നടനും നിര്‍മാതാവുമായ വിജയ് ബാബു. ഫേസ്ബുക്ക് ലൈവിലൂടെയാണ് വിജയ് ബാബുവിന്റെ പ്രതികരണം. ലൈവില്‍ പരാതിക്കാരിയുടെ പേര് ഉള്‍പ്പടെ വെളിപ്പെടുത്തി. ഈ കേസിലെ ഇര താന്‍ ആണെന്നും ഭാര്യയും...

Kerala

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉടനെ കേരളം സന്ദര്‍ശിക്കില്ല. നേരത്തെ ഏപ്രില്‍ 29ന് കേരള സന്ദര്‍ശനത്തിന് എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. ചില ഔദ്യോഗിക കാരണങ്ങളാലാണ് അമിത് ഷായുടെ സന്ദര്‍ശനം നീട്ടി വച്ചതെന്ന് ബി.ജെ.പി...

Kerala

തിരുവനന്തപുരം: കെ റെയില്‍ സംവാദം പ്രഹസനമാക്കി തീര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ആരാണ് സംവാദം നടത്തുന്നതെന്നു പോലും അറിയാതെ സര്‍ക്കാര്‍ സ്വയം പുലിവാല് പിടിച്ചിരിക്കുകയാണ്. കെ. റെയില്‍ കോര്‍പറേഷനാണോ സര്‍ക്കാരാണോ...

India

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി , ശിവഗിരി തീര്‍ത്ഥാടനത്തിന്റെ നവതി ആഘോഷം ഉദ്ഘാടനം ചെയ്തു. ഭാരതത്തിന്റെ ആധ്യാത്മിക ചൈതന്യമാണ് ശ്രീനാരായണ ഗുരുവെന്നും,ഗുരുവിന്റെ ജന്മത്തോടെ കേരളം പുണ്യഭൂമിയൈയെന്നും അദ്ദേഹം പറഞ്ഞു. ‘മതത്തെ ഗുരു കാലോചിതമായി...

Kerala

തിരുവനന്തപുരം: ഏതുജോലിക്കും,ക്യത്യനിഷ്ഠയും അച്ചടക്കവും പ്രധാനമാണ്. സര്‍ക്കാര്‍ ജോലി കിട്ടിയാല്‍ പിന്നെ ഇഷ്ടം പോലെയാവാംകാര്യം എന്ന കാലമൊക്കെ മാറി. പഞ്ചിങ്ങും മറ്റും വന്നതോടെ, സെക്രട്ടേറിയറ്റ് അടക്കമുള്ള സ്ഥാപനങ്ങളില്‍ കുറെയൊക്കെ അച്ചടക്കം വന്നിരുന്നു. എന്നാല്‍,ഉണ്ടായിരുന്ന ചില...

Kerala

ദുരൂഹമായ യാത്രയാണ് പിണറായി വിജയന്റെത്. അമേരിക്കയില്‍ പോകുവാന്‍ മാത്രം പിണറായിക്ക് എന്താണ് അസുഖം. സംസ്ഥാനത്തിന്റെ നാഥനായ മുഖ്യമന്ത്രിയുടെ അസുഖം എന്തെന്ന് പറയുവാനുളള ഉത്തരവാദിത്തം സര്‍ക്കാരിന് ഉണ്ട്. എന്തുകൊണ്ട് സര്‍ക്കാര്‍ ഉത്തരവാദത്തോടെ അസുഖം എന്തെന്ന്...

Kerala

കൊച്ചി: സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വര്‍ദ്ധനയില്‍ തീരുമാനം രണ്ട് മാസത്തിനുളളില്‍ ഉണ്ടാകുമെന്ന്് വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ ചെയര്‍മാന്‍. ആറ് രൂപ മുപ്പത്തിയഞ്ച് പൈസയാണ് നിലവിലത്തെ ഒരു യൂണിറ്റിന് നിരക്ക്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച്...

Kerala

തിരുവനന്തപുരം: സില്‍വര്‍ലൈന്‍ സംവാദത്തിനുള്ള പാനലില്‍ നിന്ന് ഒഴിവാക്കുമ്പോള്‍ അക്കാര്യം തന്നെ വിളിച്ചു പറയാനുള്ള സാമാന്യ മര്യാദ കാണിക്കാമായിരുന്നെന്ന് ജോസഫ് സി.മാത്യു. ഒഴിവാക്കിയതു സംബന്ധിച്ചു യാതൊരു അറിയിപ്പും ഇതുവരെ ലഭിച്ചിട്ടില്ല. മാധ്യമവാര്‍ത്തകളിലൂടെയാണ് മാറ്റം അറിഞ്ഞത്....

Kerala

കൊച്ചി: നടിയെ അക്രമിച്ച കേസില്‍ നിര്‍ണ്ണായക നീക്കങ്ങള്‍ക്ക് ഒരുങ്ങി ദിലീപ്. ്‌ക്രൈംബ്രാഞ്ചില്‍ നിന്ന് എഡിജിപി ശ്രീജിത്തിന്റെ മാറ്റത്തിന് പിന്നാലെയാണ് ് നിര്‍ണ്ണായക നീക്കങ്ങള്‍ നടക്കുന്നത്. ക്രൈംബ്രാഞ്ചിനെ വിറിപ്പിക്കാനാണ് ദീലീപിന്റെ നീക്കം. നടന്‍ ദിലീപിന്റെ...

Kerala

തിരുവനന്തപുരം: മതേതര വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കണം. പക്ഷേ നിര്‍ബന്ധിക്കരുതെന്ന് തിരുവന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍.വിവാഹം വ്യക്തിപരമായ തീരുമാനമാണ്. ഒരാളോട് നിങ്ങള്‍ ഇങ്ങനയേ വിവാഹം കഴിക്കാവൂ എന്ന് പറയുന്നത് ജനാധിപത്യമല്ലെന്നും ആര്യ രാജേന്ദ്രന്‍ പറയുന്നു. ബാലുശ്ശേരി...