Connect with us

Hi, what are you looking for?

All posts tagged "kerala"

Exclusive

പൊതുമേഖല സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം ഉയർത്താനുള്ള ഉത്തരവ് സർക്കാർ മരവിപ്പിച്ചു. തുടർനടപടികൾ വേണ്ടെന്ന് മന്ത്രിസഭ യോഗം തീരുമാനിച്ചു. ഇടത് യുവജന സംഘടനകൾ അടക്കം തീരുമാനത്തിൽ പ്രതിഷേധം അറിയിച്ചതോടെയാണ് പിന്മാറ്റം. പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ...

Exclusive

വിസിമാരുമായുള്ള തർക്കം കോടതി കയറിയതോടെ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കടുത്ത നിലപാടിൽ അയവുവരുത്തി. വിസിമാരെ പദവിയിൽനിന്ന് പുറത്താക്കാതിരിക്കാനുള്ള കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകുന്നതിനൊപ്പം, അവരെ നേരിട്ട് കേൾക്കാനും രാജ്ഭവൻ തീരുമാനിച്ചു.ചാൻസലറായ...

Exclusive

കേരള സർവകലാശാലയ്ക്ക് വൈസ് ചാൻസലർ വേണ്ടെന്നാണോ പറയുന്നതെന്ന് ഹൈക്കോടതി പറയുമ്പോൾ കേരളത്തിൽ ഗവർണ്ണർ തിരിച്ചെത്തുമ്പോൾ അതിശക്തമായ നടപടികൾ ഉറപ്പ്.സർവ്വകലാശാലയോട് ഇക്കാര്യത്തിൽ ഒളിച്ചുകളിക്കരുതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. വൈസ് ചാൻസലറെ നിയമിക്കാനായി ചാൻസലർകൂടിയായ...

India

ജോളി കേസ്,നരബലി കേസുകൾക്കൊക്കെ ശേഷം അങ്ങനെ കേരളകരയെ ഞെട്ടിച്ച കേസുകളുടെ പട്ടികയിൽ ഏറ്റുവും ഒടുവിലത്തേതാണ് ഷാരോൺ വധ കേസ്. ശോരോണിന്റെ കാമുകി ഗ്രീഷ്മയാണ് കേസിൽ ഒന്നാം പ്രതി.പൊലീസിനെയും ഷാരോണിന്റെ വീട്ടുകാരെയും ഒരുപാട് വട്ടം...

News

ഷാരോൺ രാജ് കൊലപാതകത്തിലെ പ്രതി ​ഗ്രീഷ്മ ആത്മഹത്യ ശ്രമം നടത്തിയ സംഭവത്തിൽ രണ്ട് പൊലീസ് ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് റൂറൽ എസ് പി. ഡി ശിൽപ. സുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിരുന്ന ശുചിമുറിയിലേക്ക് കൊണ്ടുപോകാതെ...

Health

പാറശ്ശാല ഷാരോൺ രാജ് കൊലപാതകത്തിലെ പ്രതി ഗ്രീഷ്മയ്ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായത് ലൈസോൾ കുടിച്ചതിനെ തുടർന്നെന്ന് സ്ഥിരീകരണം. പൊലീസ് കസ്റ്റഡിയിൽ ഛർദിച്ചതിനെ തുടർന്ന് തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടു പോയി. അവിടുത്തെ ഡോക്ടറോടാണ് ലൈസോൾ കുടിച്ച...

Exclusive

സർക്കാർ- ഗവർണർ തമ്മിലടിക്കിടെ കേരളാ രാജ്ഭവന് 75 ലക്ഷം രൂപ അനുവദിച്ച് ധനവകുപ്പിന്റെ നടപടി. സെപ്റ്റംബർ മാസം 22 ന് ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി 75 ലക്ഷം അനുവദിക്കണം എന്നാവശ്യപ്പെട്ട് പൊതുഭരണ പൊളിറ്റിക്കൽ...

Exclusive

സ്വർണക്കടത്തു കേസില്‍ സംസ്ഥാനത്തിനുവേണ്ടി ഹാജരാകുന്ന മുതിർന്ന അഭിഭാഷകൻ കപിൽ സിബലിനു ഒരു തവണ കോടതിയിൽ ഹാജരാകാൻ സർക്കാർ നൽകുന്ന ഫീസ് 15.5 ലക്ഷം രൂപ. ഇതു സംബന്ധിച്ച ഉത്തരവ് നിയമ സെക്രട്ടറി പുറത്തിറക്കി....

India

രാജ്യത്തെ റെയിൽ ഗതാഗത രംഗത്ത് അടുത്ത 10 വർഷത്തിനുള്ളിൽ വിപ്ലവകരമായ പൊളിച്ചെഴുത്തിനാണു കളമൊരുങ്ങുന്നത്. തുരുമ്പിച്ച ഇരുമ്പു പാട്ടകളിൽ നിന്ന് ലോകോത്തര ട്രെയിനുകളിലേക്കുള്ള ഇന്ത്യയുടെ മാറ്റം വൈകാതെ സംഭവിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിൽ മൂന്നാമത്തെ...

Exclusive

കേരളത്തിൽ നിന്ന് സ്വർണക്കടത്തു കേസിലെ വിചാരണ മാറ്റാൻ സ്വപ്നയുടെ രഹസ്യ മൊഴി ധാരാളം ആകുമെന്ന് കേരളത്തിന് ഇഡിയുടെ മറുപടി സത്യവാങ്മൂലം. വിചാരണ മാറ്റുന്നത് സംസ്ഥാനത്തെ ജൂഡീഷ്യറിക്ക് കളങ്കമല്ല .നീതിപൂർവമായ വിചാരണ ഉറപ്പാക്കുന്നതിന് ആണ്...

Exclusive

ധനമന്ത്രി കെ.എൻ ബാലഗോപാൽ തുടരുന്നതിൽ തനിക്കുള്ള അതൃപ്തി മുഖ്യമന്ത്രിയെ അറിയിച്ച ഗവർണർ അടുത്തതായി നീങ്ങുന്നത് മന്ത്രി ആർ.ബിന്ദുവിനെയും അഡ്വക്കേറ്റ് ജനറൽ കെ.ഗോപാലകൃഷ്ണക്കുറിപ്പിനെയും ലക്ഷ്യമിട്ടാണ്. മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരം ഇരുവരെയും നിയമിക്കുന്നത് താനാണെന്നും തനിക്ക് ഇവരിലുള്ള...

Health

ഒരു ആരോഗ്യ മന്ത്രി എന്ന പറയുമ്പോൾ ജനങ്ങളുടെ അടിസ്ഥാനപരമായ ആരോഗ്യ ആവിശ്യങ്ങളും മറ്റും കരുതലോടെ കാണണം എന്നാണല്ലോ , മുൻ ആരോഗ്യ മന്ത്രി ഷൈലജ ടീച്ചറെ പോലെ , എന്നാൽ നിലവിലെ ആരോഗ്യ...

Exclusive

പാലാ നഗരസഭാ ചെയർമാൻ സ്ഥാനത്തെച്ചൊല്ലി സിപിഎമ്മും കേരള കോൺഗ്രസും തമ്മിൽ തർക്കം. മുൻധാരണ അനുസരച്ച് രണ്ട് വർഷം കഴിഞ്ഞ് ചെയർമാൻ സ്ഥാനം നൽകേണ്ടത് സിപിഎമ്മിനാണ്. എന്നാൽ, ഇപ്പോൾ സിപിഎമ്മിന് ഭരണം നൽകാൻ തയ്യാറല്ലെന്ന്...

Exclusive

സ്വർണ്ണക്കടത്ത് കേസിൽ സുപ്രീംകോടതിയിൽ നിലപാട് അറീച് എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റ്.സ്വർണ്ണ കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് നൽകിയ രഹസ്യമൊഴികളും വെളിപ്പെടുത്തലുകളും രാഷ്ട്രീയ ലക്ഷ്യത്തോടെയല്ലെന്ന് ഇഡി സുപ്രീംകോടതിയെ അറയിച്ചു. കേസിന്റെ വിചാരണ കേരളത്തിൽനിന്ന് ബെംഗളുരുവിലേക്ക്...

Exclusive

പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ കോൺഗ്രസിൽ പുനഃസംഘടനയ്ക്കു തയ്യാറെടുപ്പുകൾ നടത്തുന്നത് ഏറെ കരുതലോടെ.കെസി വേണുഗോപാലിന് താക്കോൽ സ്ഥാനത്ത് തുടരാൻ സാധ്യത കൂടുതലെന്നാണ് വിലയിരുത്തൽ.കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ പിസിസി പ്രസിഡന്റുമാരെയും ഭാരവാഹികളെയും ഖർഗെ വൈകാതെ പ്രഖ്യാപിക്കും.കെ സുധാകരൻ...

India

ധനമന്ത്രി കെ.എൻ.ബാലഗോപാലിന് മന്ത്രിപദവിയിൽ തുടരാനുള്ള തന്റെ പ്രീതി നഷ്ടമായെന്ന് കത്ത് നൽകി സർക്കാരിനെ പ്രതിസന്ധിയിലാക്കിയ ഗവർണറെ മെരുക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ഡൽഹിയിൽ മുഖ്യമന്ത്രി ഒത്തുതീർപ്പിന് ശ്രമിക്കുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിളിച്ച...

Exclusive

ഗവർണ്ണറുടെ ‘പ്ലഷർ’ നഷ്ടപ്പെട്ട മന്ത്രി കെ എൻ ബാലഗോപാലിന് രാജി വയ്‌ക്കേണ്ടി വരുമോ? ഏതായാലും പ്ലഷർ നഷ്ടപ്പെടുന്ന രാജ്യത്തെ ആദ്യ സംസ്ഥാന മന്ത്രിയല്ല ബാലഗോപാൽ. മുമ്പ് ഉത്തർപ്രദേശിൽ അസംഖാനും ഗവർണ്ണറുടെ പ്രീതി പോയി....

Exclusive

മന്ത്രി ശിവൻകുട്ടിയും കെ.ടി.ജലീൽ എംഎ‍ൽഎയും എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനും അടക്കമുള്ള പ്രതികൾ നിയമസഭ തല്ലിത്തകർത്ത ദിവസത്തെ ദൃശ്യങ്ങൾ പകർത്താൻ 125 സി.ഡികൾ വാങ്ങണമെന്ന് കോടതിയിൽ നിലപാടെടുത്ത് ഏതുവിധേനയും വിചാരണ നീട്ടാനുള്ള തന്ത്രം...

Exclusive

സ്വർണ്ണക്കടത്ത് കേസിൽ തന്നെ സസ്‌പെൻഡ് ചെയ്ത സംസ്ഥാന സർക്കാർ നടപടിയെ ചോദ്യം ചെയ്ത് എം ശിവശങ്കർ സെൻട്രൽ അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചു. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തന്നെ സസ്‌പെൻഡ് ചെയ്ത നടപടി റദ്ദാക്കണമെന്ന്...

Exclusive

കെപിസിസിഅംഗവും മുൻ കണ്ണൂർ ഡി.സി. സി അധ്യക്ഷനുമായ സതീശൻ പാച്ചേനി അന്തരിച്ചു. തലച്ചോറിൽ രക്തസ്രാവമുണ്ടായതിനെ തുടർന്ന് ഈ മാസം 19ന് രാത്രി പതിനൊന്നുമണിയോടെയാണ് അദ്ദേഹത്തെ കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോഴിക്കോട്...

Kerala

വിവാദങ്ങളിൽ നിരന്തരം നിറഞ്ഞു നിൽക്കുന്ന ആക്റ്റിവിസ്റ്റ് ആണ് രഹ്ന ഫാത്തിമ. മുൻപ് ശബരിമല വിഷയത്തിൽ രെഹ്ന ഫാത്തിമയുടെ പേര് വലിയ രീതിയിൽ തന്നെ ചർച്ച ആയിട്ടുള്ളതായിരുന്നു, കൂടാതെ പ്രായപൂർത്തിയാകാത്ത മകനെ തന്റെ അർധ...

Exclusive

ഗവർണർക്ക് പ്രീതിയുള്ളയിടത്തോളംകാലം മന്ത്രിമാർക്ക് തുടരാമെന്ന ഭരണഘടനയിലെ വ്യവസ്ഥ മുൻനിർത്തി നിയമോപദേശം തേടിയശേഷമാണ് ഗവർണറുടെ നടപടികൾ. മന്ത്രി കെ.എൻ. ബാലഗോപാലിനെതിരേ നടപടിയാവശ്യപ്പെട്ടുള്ള കത്ത് മുഖ്യമന്ത്രിക്കയച്ച വിഷയം കോടതിയിൽ എത്തുമെന്ന പ്രതീക്ഷയിലാണ്. പൊതുതാൽപ്പര്യ ഹർജിയായി എത്തുമ്പോൾ...

Exclusive

ധനമന്ത്രി കെ.എൻ. ബാലഗോപാലിൽ തനിക്കുള്ള പ്രീതി നഷ്ടമായെന്ന് ഗവർണർ മുഖ്യമന്ത്രിയെ അറിയിച്ചത് കേരളത്തിൽ ആദ്യത്തേതാണെങ്കിലും രാജ്യത്ത് ഇത്തരമൊരു സംഭവം ആദ്യത്തേതല്ല. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ജന്മനാടായ ഉത്തർപ്രദേശിലാണ് ഇതുപോലൊരു കേസുണ്ടായത്. 2015ൽ...

India

ധനമന്ത്രി കെഎന്‍ ബാലഗോപാലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഗവര്‍ണര്‍ കത്തയച്ച വിഷയത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഗവർണറുടെ വ്യക്തിപരമായ പ്രീതിക്ക് പ്രസക്തിയില്ലെന്നും മുഖ്യമന്ത്രിയുടെ നിലപാടാണ് പ്രധാനമെന്നും പറഞ്ഞ എം...

News

ധനമന്ത്രി കെഎൻ ബാലഗോപാലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഗവർണർ കത്തയച്ച വിഷയത്തിൽ പ്രതികരണവുമായി നേതാക്കൾ രംഗത്ത്.ബാലഗോപാലിന് പിന്തുണയുമായാണ് നേതാക്കൾ രംഗത്തെത്തിയത്.കത്തിനെ അർഹിക്കുന്ന അവജ്ഞതയോടെ തള്ളിക്കളയണമെന്നാണ് നേതാക്കൾ പ്രതികരിച്ചത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനും...

Health

വൈസ് ചാൻസലർമാരെ ഗവർണ്ണറാണ് നിയമിച്ചതെന്നും അതുകൊണ്ട് ഗവർണ്ണറാണ് രാജിവയ്‌ക്കേണ്ടതെന്നുമുള്ള വാദങ്ങളെ തള്ളി മുമ്പോട്ട് പോകാൻ രാജ്ഭവൻ. വിവാദത്തിലായ ഒൻപത് വിസിമാരിൽ ഒരാളെ മാത്രമേ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ നിയമിച്ചിട്ടുള്ളൂ. അതും സർക്കാരിന്റെ...

News

ഇപ്പോൾ സർക്കാരിനും പാർട്ടിക്കും വേണ്ടത് ഒരു താത്കാലിക മാറാ ആണ്,കുന്നപ്പിള്ളി അതിന് പറ്റിയ ഒരു ഇരയാണ്. സ്വപ്ന സുരേഷിന്റെ തെളിവ് പുറത്തു വിടൽ സർക്കാരിനെ പ്രതിരോധത്തിലാക്കുമ്പോൾ അതിൽ നിന്ന് രക്ഷപ്പെടാൻ പുതു മാർഗ്ഗം...

Exclusive

തികച്ചും അപ്രതീക്ഷിതമായാണ് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ, വി എസ് അച്യുതാനന്ദനെ കാണാനെത്തിയത്. നൂറാം വയസ്സിലേക്ക് കടന്ന സഖാവിനെ നേരിട്ടു കാണാൻ. വി എസ് പിറന്നാളിന്റെ നിറവിൽ നിൽക്കുമ്പോഴും ആശംസ അറിയിക്കാൻ മുഖ്യമന്ത്രി...

Exclusive

സി.പി.എം ആകെ വെട്ടിൽ ആയി ഇരിക്കുക ആണ്, മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണനെതിരെ ലൈംഗിക ആരോപണങ്ങൾ ഉന്നയിച്ചു കൊണ്ടു രംഗത്തുവന്ന സ്വപ്‌ന സുരേഷ് കൂടുതൽ കൂടുതൽ വെളിപ്പെടുത്തലുകളും തെളിവുകളും ലോകത്തിന്റെ മുന്നിൽ നിരത്തി...

Exclusive

u .d .fലും കോൺഗ്രസിലും ഗവർണറോടുള്ള സമീപനത്തിൽ ഭിന്നത തുടരുന്നു.വി ഡി സതീശനെയും കെ സുധാകരനെയും തള്ളി കെ മുരളീധരൻ എംപി ആണ് ഏറ്റുവും ഒടുവിൽ ഈ വിഷയത്തിൽ രംഗത്ത് എത്തിയത്. ....